Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വിശ്വാമിത്രന്റെ ആഗമനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2015, 12:07 am IST
in Samskriti

ശ്രീരാമചന്ദ്രനും സഹോദരങ്ങള്‍ക്കും പതിനഞ്ചുവയസ്സായി. സര്‍വ്വവിദ്യകളും വേദാന്തവും. ആദ്ധ്യാത്മിക ശാസ്ത്രങ്ങളും അഭ്യസിച്ചു. ധനുര്‍വേദത്തില്‍ രാമനെ വെല്ലാന്‍ ആരുമില്ലാതായി. ഇടയ്‌ക്കിടെ രാമന്‍ ലക്ഷ്മണനോടൊപ്പം വനത്തില്‍പോയി വന്യമൃഗങ്ങളെ വേട്ടയാടിക്കൊണ്ടുവന്ന് പിതാവിനു കാഴ്ചവയ്‌ക്കും. വിദ്യാഭ്യാസം കഴിഞ്ഞ് അവര്‍ ഒരുവര്‍ഷക്കാലം തീര്‍ത്ഥയാത്ര നടത്തിയതായി ആനന്ദരാമായണത്തില്‍ പറയുന്നു.

അക്കാലത്തൊരുദിനം വിശ്വാമിത്ര മഹര്‍ഷി അയോദ്ധ്യയിലേക്കെഴുന്നള്ളി. ഭൂമിയില്‍ അവതരിച്ച സത്യജ്ഞാനാനന്ദമായ ശ്രീരാമചന്ദ്രന്റെ കോമളരൂപം കണ്ട് വന്ദിക്കാന്‍ ഉള്ളം നിറഞ്ഞ ഭക്തിയോടെയാണ് വരവ്. കൗശികനെക്കണ്ട് ദശരഥമഹാരാജാവ് സംഭ്രമത്തോടെ എണീറ്റ് വിധിയാംവണ്ണം സ്വീകരിച്ച് അര്‍ഘ്യപൂജാദികള്‍ നല്‍കി. ”ബ്രഹ്മജ്ഞാനിയായ ഹേ മഹര്‍ഷേ, അങ്ങിവിടെ വന്നതില്‍ പുത്രന്‍ ജനിച്ചതിനു തുല്യമായ ആനന്ദമാണ് എനിക്കുണ്ടായിരിക്കുന്നത്. എന്റെ ഭാഗ്യമാണിത്. ഇന്നീ ജന്മം സഫലമായിത്തീര്‍ന്നു. അങ്ങയുടെ എന്താഗ്രഹമാണ് ഞാന്‍ നിറവേറ്റേണ്ടത്? എന്തുതന്നെയായാലും ഞാനത് നിറവേറ്റിത്തന്നുകൊള്ളാം.

”ദശരഥമഹാരാജാവിന്റെ ചോദ്യത്തിന്‍ വിശ്വാമിത്രന്‍ മറുപടി പറഞ്ഞു. ”അല്ലയോ, രാജശ്രേഷ്ഠാ, ഞാന്‍ തപസ്സിദ്ധിക്കുവേണ്ടി ഹോമാദികര്‍മ്മങ്ങള്‍ അനുഷ്ഠിക്കുമ്പോള്‍ ഇഷ്ടംപോലെ രൂപം മാറാന്‍ കഴിവുള്ള സുബാഹു, മാരീചന്‍ എന്നീ രണ്ടു രാക്ഷസന്മാര്‍ മാംസവും രക്തവും ചൊരിഞ്ഞ് അശുദ്ധമാക്കും. എനിക്ക് അവരോട് കോപിക്കാനോ ശപിക്കാനോ തോന്നുന്നില്ല. കാരണം ആ വ്രതം അനുഷ്ഠിക്കുമ്പോള്‍ അങ്ങനെ ചെയ്യാന്‍ പാടില്ല. വീരനും ശൂരനുമായ അങ്ങയുടെ മൂത്തപുത്രന്‍ രാമനെ എനിക്കു നല്‍കണം. എന്റെ കൂടെയിരിക്കുമ്പോള്‍ തന്റെ ദിവ്യമായ തേജസ്സുകൊണ്ട് രാമന് അവരെ സംഹരിക്കാന്‍ സാധിക്കും. രാമനു മാത്രമേ അതിനു കഴിയുകയുള്ളൂ.

ഞാന്‍ അയാള്‍ക്ക് പലവിധ നന്മകള്‍ ചെയ്തുകൊടുക്കും. യഥാര്‍ത്ഥത്തില്‍ വിശ്വാമിത്രന്റെ വരവിനു പിന്നില്‍ ഈശ്വരനിശ്ചയപ്രകാരം ചില ഉദ്ദേശ്യങ്ങള്‍ കൂടിയുണ്ട്. ശ്രീരാമന്‍ വസിഷ്ഠനില്‍ നിന്നുഗ്രഹിച്ച വിദ്യ കൊണ്ടുമാത്രം രാവണാദികളെ വധിക്കാന്‍ സാധ്യമല്ല. വസിഷ്ഠനെപ്പോലെ തപസ്വിയും ശക്തനും, നിരവധി ദിവ്യായുധങ്ങള്‍ കൈവശമുള്ളവനുമാണ് വിശ്വാമിത്രന്‍. അതൊക്കെ രാമനു നല്‍കണം. പിന്നൊന്ന് രാമനേയും സീതയേയും ബന്ധിപ്പിക്കണം. ഈയൊരു ദേവനിശ്ചയംകൂടി വിശ്വാമിത്രനുണ്ട്. വാല്മികി രാമായണത്തില്‍ വിശ്വാമിത്രന്‍ രാമനെ മാത്രമേ ചോദിക്കുന്നുള്ളൂ. അദ്ധ്യാത്മരാമായണത്തിലാകട്ടെ:-

വിശ്വാമിത്രോ ള പി തം പ്രീതഃ പ്രത്യുവാച മഹാമതിഃ

അഹം പര്‍വണി സംപ്രാപ്‌തോ ദൃഷ്ട്യാ യഷ്ടും സുരാന്‍ പിതൃന്‍

യദാഷംഭേ തദാ ദൈത്യാ വിഘ്‌നം കുര്‍വന്തി നിത്യശഃ

മാരീസശ്ച സുബാഹുശ്ചാപരേ ചാനുചാസ്തയോഃ

അതസ്തയോര്‍വധാര്‍ത്ഥായ ജ്യേഷ്ഠം മാമം പ്രയച്ഛമേ

ലക്ഷ്മണേന സഹ ഭ്രാതാ തവ ശ്രേയോ ഭവിഷ്യതി

(അപ്പോള്‍ മഹാമതിയായ വിശ്വാമിത്രന്‍ പറഞ്ഞു അമാവാസികാലം വരുമ്പോള്‍ ഞാന്‍ ദേവന്മാര്‍ക്കും പിതൃക്കള്‍ക്കും വേണ്ടി യജ്ഞം ചെയ്യാന്‍ തുടങ്ങുമ്പോഴൊക്കെ മാരീചനും സുബാഹുവും അനുചരന്മാരോടൊപ്പം വന്ന് തടസ്സമുണ്ടാക്കുന്നു. അതിനാല്‍ അവരെ കൊല്ലുന്നതിന് അങ്ങയുടെ പുത്രനായ രാമനെ സോദരന്‍ ലക്ഷ്മണനോടൊപ്പം എനിക്കു തരിക. അങ്ങനെ ചെയ്താല്‍ അങ്ങേയ്‌ക്ക് പരമമായ ശ്രേയസുണ്ടാകും.) വിശ്വാമിത്രന്റെ അപേക്ഷ കേട്ട് ദശരഥന്‍ ഞെട്ടിപ്പോയി.

… തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

India

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

Kerala

മയ്യത്ത് വച്ചു രാഷ്‌ട്രീയലാഭം ഉണ്ടാക്കാൻ കോയമാരെ കഴിഞ്ഞേ ഉള്ളൂ ; നിസ്സ്വാർത്ഥ സേവനനിരതരായ സേവാഭാരതിക്ക് അഭിനന്ദനങ്ങൾ

Kerala

പിണറായിയുടെ വിമാന യാത്ര മുടങ്ങിയ സംഭവം: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും

Spiritual

ശക്തിയുള്ള സൂക്തപുഷ്പാഞ്ജലി കഴിക്കാം…എത്ര തരം സൂക്ത പുഷ്പാഞ്ജലികളുണ്ട്?

പുതിയ വാര്‍ത്തകള്‍

ശബരിനാഥൻ ഞങ്ങളെ അഡ്മിനിസ്‌ട്രേഷൻ പഠിപ്പിക്കാനൊന്നും വരേണ്ട ; ഞങ്ങൾ രാജ്യം ഭരിക്കുന്ന പാർട്ടിയാണ് ; കെ എസ് ശബരിനാഥന് മറുപടിയുമായി വി വി രാജേഷ്

അങ്കമാലിയില്‍ ബൈക്ക് അപകടത്തില്‍ പെട്ട് 2 യുവാക്കള്‍ മരിച്ചു

തിരുനെല്ലി ക്ഷേത്രത്തില്‍ മെസ്സി, റൊണാള്‍ഡോ, നെയ്‌മര്‍, എംബാപ്പെ എന്നിവര്‍ക്ക് സൂക്തപുഷ്പാഞ്ജലി…എന്താണത്?

ലോകകപ്പ് ഫുട്ബാളില്‍ നോക്കൗട്ടിലേക്ക് കടന്ന ദക്ഷിണാഫ്രിക്കന്‍ ടീമിന്‍റെ ആഹ്ളാദം

ലോകകപ്പ് ഫുട്ബാളില്‍ യൂറോപ്യന്‍, ലാറ്റിനമേരിക്കന്‍ കളിസൗന്ദര്യത്തെ തോല്‍പിച്ച് ആഫ്രിക്കന്‍ രാജ്യങ്ങള്‍; 9 ആഫ്രിക്കന്‍ രാജ്യങ്ങളും നോക്കൗട്ടില്‍

മകളെ ക്രൂരമായി മര്‍ദിച്ച അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു

മതമാണ് മതമാണ് മതമാണ് പ്രശ്നം എന്ന് പറഞ്ഞ ഷാജി തന്നെയോ ഇത്? അധികാരം കിട്ടിയപ്പോള്‍ മോദിയുടെ ഫോട്ടോ വീടുകളില്‍ വെയ്‌ക്കാമെന്ന് ഇതേ ഷാജി

ഇഡി ആക്രമണക്കേസില്‍ സന്തോഷ് കുമാര്‍ പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍, ഗീനാകുമാരിയെ മാറ്റി

ഇ. ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയിലേക്ക്

നെയ്‌മര്‍ ഇല്ലെങ്കിലും ബ്രസീല്‍ കുതിപ്പിന് കരുത്തായി വിനീഷ്യസ്…നേടുമോ ഏറ്റവും കൂടുതല്‍ ഗോളടിക്കുന്നതിനുള്ള ഗോള്‍ഡന്‍ ബൂട്ട്?

പെരുമ്പാവൂരിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്: മുണ്ടൂർ അബു താഹിറടക്കം അന്തർദേശീയ ലഹരിമരുന്ന് ശൃംഖലയിലെ മുഖ്യപ്രതികൾ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.