Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

മരിയപാലന സൊസൈററിയിലെ അന്തേവാസികള്‍ക്കുള്ള പീഡനം തുടര്‍ക്കഥയാവുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2015, 12:20 pm IST
inThrissur

ചാലക്കുടി: മരിയപാലന സൊസൈററിയിലെ അന്തേവാസികള്‍ക്കുള്ള പീഢനം തുടര്‍ക്കഥയാവുന്നു. മൂരിങ്ങൂര്‍ ഡിവൈന്‍ ധ്യാന കേന്ദ്രത്തിന്റെ കീഴില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുരിങ്ങൂരില്‍ പ്രവര്‍ത്തനമാരംഭിച്ചതാണ് ഈ അനാഥാലയം. ഇതിന്  മുന്‍പും ഇവിടുത്തെ കുട്ടികളെ ക്രൂരമായ  മര്‍ദ്ദനത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെങ്കിലും സ്വാധീനമുപയോഗിച്ച് ആ കേസ്സുകളെല്ലാം ഇവര്‍ ഒതുക്കി തീര്‍ക്കുകയാണ് പതിവ്. ജോയ്‌സിയെന്ന ഒരു സ്ത്രീക്കാണ്  ഇതിന്റെ മേല്‍  നോട്ടം. ആരംഭം  മുതല്‍  ഇവിടുത്തെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വ്യാപക പരാതിയാണ്.

ഇവിടെ എത്തുന്ന അന്യമതക്കാരായ കുട്ടികളെ മതം മാറ്റിയാണ് ഇവിടെ താമസ്സിപ്പിക്കുന്നത്. കുട്ടികളെ മാനസീകമായും മറ്റും പീഡിപ്പിക്കാറുണ്ട്.ചെറിയ തെറ്റിന് പോലും ക്രൂരമായി മര്‍ദ്ദിക്കുകയാണിവിടെ പതിവെന്ന് പരാതിയുണ്ട്.ഡിവൈന്‍ ധ്യാനകേന്ദ്രത്തിനെതിരെ പരാതിയുമായി രംഗത്ത് വന്ന ജോയ്‌സിയെ കേസ്സില്‍ സ്വാധീനിച്ച് മുരിങ്ങൂരില്‍ പ്രവര്‍ത്തിച്ചിരുന്ന അനാഥാലയം മേലൂര്‍ പൂലാനിയിലേക്ക് മാറ്റിക്കുകയായിരുന്നു ധ്യാനകേന്ദ്രം അധികൃതര്‍.

എന്നാല്‍ ഇപ്പോഴും ഡിവൈനില്‍ നിന്നുള്ള വൈദികരും,കന്യാസ്ത്രീകളും മറ്റും ഇവിയെത്തി കുര്‍ബ്ബാനയും  ധ്യാനവും മറ്റും നടത്താറുണ്ട്.എഴുപത്തില്‍ പരം ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച്  ഒരേ കെട്ടിടത്തിലാണ് താമസിപ്പിച്ചിരിക്കുന്നത്. അവരുടെ വാര്‍ഡന്‍മാരായി പുരുഷന്‍മാരും,സ്ത്രീകളുമുണ്ട്.

രാത്രിയും മറ്റും അസമയങ്ങളില്‍ ഇവിടെ പുറമെ നിന്ന് വാഹനങ്ങലും മറ്റു വന്ന് പോകാറുണ്ടെന്ന് അടുത്ത വീട്ടുകാരും നാട്ടുകാരും പറയുന്നു.നടത്തിപ്പിനെക്കുറിച്ച് വ്യാപകമായ അന്വേക്ഷണം നടത്തണമെന്ന് ഹിന്ദുഐക്യവേദി ആവശ്യപ്പെട്ടു.അനാഥാലയത്തിലെ കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ച അവശരാക്കിയ മുഴുവന്‍ പേര്‍ക്കെതിരെയും കേസ്സെടുത്ത് അന്വേഷിക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് ജില്ലാ സെക്രട്ടറി സി.ഡി.സുനില്‍ കുമാര്‍ ആവശ്യപ്പെട്ടു.

ശ്രീജിത്തെന്ന എട്ടു വയസ്സുകാരനെ മര്‍ദ്ദച്ച അവശനാക്കിയ സംഭവമറിഞ്ഞ് ബിജെപി ജില്ലാ കമ്മിറ്റിയംഗം പി.ആര്‍, ശിവപ്രസാദ്, മണ്ഡലം ജനറല്‍ സെക്രട്ടറി ബൈജു ശ്രീപുരം പഞ്ചായത്ത് പ്രസിഡന്റ് ബിബിന്‍ കാട്ടുങ്ങല്‍,ഐടി സെല്‍ ജില്ലാ കണ്‍വീനര്‍ വിസന്റ് വില്‍സന്‍,അനില്‍,ബ്ലെസന്‍  മേനാച്ചേരി, അനില്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി കുട്ടികളുമായും അധികൃതരുമായും സംസാരിച്ചു. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപിടിയെടുക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.നാട്ടുകാരുടെയും,വിവധ രാഷ്‌ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും  പ്രതിഷേധ പ്രകടനവും, അനാഥാലായത്തിലേക്ക് തള്ളി കയറുവാന്‍ ശ്രമിച്ചത് സംഘര്‍ഷാവസ്ഥ സ്ഷ്ടിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Pathanamthitta

യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തു, നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് അദ്ധ്യക്ഷ സ്ഥാനം നഷ്ടമായി

Kerala

എം എം മണിയുടെ സഹോദരന്റെ നിയന്ത്രണത്തിലുള്ള സിപ്പ് ലൈനിന്റെ പ്രവര്‍ത്തനം വിലക്കി

Kerala

മഴക്കെടുതി നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പരാജയമെന്ന് ഷോണ്‍ ജോര്‍ജ്

Education

പ്ലസ് ടു വേണ്ട, ഐടിഐക്കാര്‍ക്കും ബിരുദ പ്രവേശനം, ഡിപ്ലോമക്കാര്‍ക്ക് രണ്ടാം വര്‍ഷത്തേക്ക് ലാറ്ററല്‍ എന്‍ട്രി

ഡ്രോണുകളെ നശിപ്പിക്കാന്‍ ഇന്ത്യയുടെ ഹെലിക്പോറ്ററില്‍ നിന്നും ചീറിപ്പായുന്ന ഗൈഡഡ് റോക്കറ്റുകള്‍
India

അമേരിക്കയെയും റഷ്യയെയും വരെ അടിതെറ്റിക്കുന്ന ഡ്രോണ്‍ യുദ്ധം…ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന വിമാനങ്ങള്‍

പുതിയ വാര്‍ത്തകള്‍

വി.ഡി. സതീശനെ അപകീര്‍ത്തിപ്പെടുത്തും വിധം സാമൂഹ്യ മാധ്യമത്തില്‍ കമന്റിട്ട യുവാവ് അറസ്റ്റില്‍

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്: അന്വേഷണത്തിന് നിര്‍ദ്ദേശം

പറക്കലിനിടെ വിമാനത്തില്‍ നടന്നത് അട്ടിമറി ശ്രമമോ? പാലക്കാടുകാരന്‍ ജംഷീറിനെ വിശദമായി ചോദ്യം ചെയ്യുന്നു

6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

ശബരിമല നെയ്യ് ക്രമക്കേടില്‍ വിജിലന്‍സ് കേസെടുത്തു:ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് പി.എസ് പ്രശാന്ത് പ്രതിപ്പട്ടികയില്‍

ബങ്കിപൂരിലും , ദാതിയയിലും ബിജെപി മനപൂർവ്വം തോറ്റതാണ് ; ഇവിഎം ആരോപണം ചെറുക്കാൻ വേണ്ടിയുള്ള തന്ത്രമാണിത് ; കണ്ടുപിടിത്തവുമായി അഖിലേഷ് യാദവ്

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: പ്രോസിക്യൂഷന്‍ അനുമതി ഉത്തരവ് പ്രതിയ്‌ക്ക് ആദ്യം ലഭ്യമാക്കിയത് മനപൂര്‍വമെന്ന് ഹൈക്കോടതി

മുത്തങ്ങ കേസ് : വിചാരണ കോടതി വിധിയില്‍ വിശദമായ പരിശോധന ആവശ്യമാണെന്ന് ഹൈക്കോടതി

ഡോക്ടര്‍മാരുടെ പണിമുടക്ക് നിരോധിക്കുമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി

തൃശൂരില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് നിരവധി വാഹനങ്ങളിലിടിച്ച് 2 മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.