Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

നീര ഉത്പാദനത്തിന് സഹകരണ കണ്‍സോര്‍ഷ്യം രൂപീകരിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2015, 12:08 pm IST
inThrissur

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ടൗണ്‍ഹാളില്‍ നടന്നു വരുന്ന ഞാറ്റുവേല മഹോത്സവത്തില്‍ ‘ നീരയും കേരളവും ‘ എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന സെമിനാര്‍ ആവശ്യപ്പെട്ടു. കേര കര്‍ഷകരെ രക്ഷിക്കുന്നതിനും, വിഷലിപ്തമായ ശീതള പാനീയങ്ങള്‍ക്ക് പകരം   കേരളത്തിന്റെ സ്വന്തം  പാനീയം ഉപയോഗിച്ച് ആരോഗ്യ സംരക്ഷണത്തിനും നീര ഉത്പാദനവും വിപണനവും  അനിവാര്യമാണെന്ന് സെമിനാര്‍ ചൂണ്ടിക്കാട്ടി.

ഐ.ടി.സി  ബാങ്ക് ചെയര്‍മാന്‍ എം.പി ജാക്‌സണ്‍ കോക്കനട്ട്  ഡെവലപ്‌മെന്റ് ബോര്‍ഡ് മുന്‍ ഉപാധ്യക്ഷന്‍ ജോസഫ് ആലപ്പാട്ടിന്  സണ്ണി തെങ്ങ് നല്‍കി കൊണ്ട്  സെമിനാര്‍  ഉദ്ഘാടനം ചെയ്തു. സെമിനാര്‍ സ്വാഗത സംഘം ചെയര്‍മാനും മുരിയാട് സഹകരണ ബാങ്ക് പ്രസിഡണ്ടുമായ പ്രൊഫ.എം.ബാലചന്ദ്രന്‍  അദ്ധ്യക്ഷനായിരുന്നു.

ചെയര്‍മാന്‍ ജോസ്.ജെ.ചിറ്റിലപ്പിളളി ആമുഖപ്രഭാഷണം നടത്തി. പ്രൊഫ.എ.എം.വര്‍ഗ്ഗീസ് മോഡറേറ്റര്‍  ആയിരുന്നു. കാര്‍ഷിക സര്‍വ്വകലാശാല വൈസ് ചാന്‍സലറുടെ സയന്റിഫിക് ഓഫീസര്‍ ആയിരുന്ന ഡോ.യു.ദിവാകരന്‍, പാലക്കാട് നാളികേര പ്രൊഡക്ഷന്‍ കമ്പനി ഡയറക്ടര്‍ പത്മനാഭന്‍ ഭാസ്‌ക്കര്‍ എന്നിവര്‍ വിഷയാവതരണം നടത്തി.

കാര്‍ഷിക വികസന ബാങ്ക് പ്രസിഡണ്ട് എ.സി.എസ് വാര്യര്‍, കാറളം സഹകരണബാങ്ക് പ്രസിഡണ്ട് വി.ആര്‍ ഭാസ്‌ക്കരന്‍,   പൂമംഗലം സഹകരണ ബാങ്ക് പ്രസിഡണ്ട് എ.വി.ഗോകുല്‍ ദാസ്, പീപ്പിള്‍സ് ബാങ്ക് പ്രസിഡണ്ട് ജോസ് കൊറിയന്‍ തുടങ്ങിയവര്‍  ആശംസകള്‍  അര്‍പ്പിച്ചു. കല്ലംകുന്ന് ബാങ്ക് പ്രസിഡണ്ട് എ.ടി.ശശി സ്വാഗതവും നിഷ രാജേഷ് നന്ദിയും പറഞ്ഞു.

ചൊവ്വാഴ്ച രാവിലെ 9.30 ന് കൂണ്‍ കൃഷിയെ    സംബന്ധിച്ച് ഡോ.സിജാ തോമാച്ചന്‍ സെമിനാര്‍ നയിക്കും. 11 മണിക്ക് വിദ്യാര്‍ത്ഥി സ്വയം തൊഴില്‍ പരിശീലനം വര്‍ഗ്ഗീസ് പോള്‍ നയിക്കും. ഉച്ചയ്‌ക്ക് മാധ്യമ സംഗമവും വൈകീട്ട് കാര്‍ഷിക കാവ്യ കേളിയും നടക്കും. ചക്ക മാഹാത്മ്യവുമായി പത്മിനി വയനാട് ചൊവ്വ,ബുധന്‍ ദിവസങ്ങളില്‍ ചക്ക ഉത്പന്ന നിര്‍മ്മാണ പരിശീലനം നടത്തുന്നതായിരിക്കും.  ബുധനാഴ്ച വൈകീട്ട് 5 മണിക്ക് ഞാറ്റുവേലമഹോത്സവം സമാപിക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Pathanamthitta

യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തു, നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് അദ്ധ്യക്ഷ സ്ഥാനം നഷ്ടമായി

Kerala

എം എം മണിയുടെ സഹോദരന്റെ നിയന്ത്രണത്തിലുള്ള സിപ്പ് ലൈനിന്റെ പ്രവര്‍ത്തനം വിലക്കി

Kerala

മഴക്കെടുതി നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പരാജയമെന്ന് ഷോണ്‍ ജോര്‍ജ്

Education

പ്ലസ് ടു വേണ്ട, ഐടിഐക്കാര്‍ക്കും ബിരുദ പ്രവേശനം, ഡിപ്ലോമക്കാര്‍ക്ക് രണ്ടാം വര്‍ഷത്തേക്ക് ലാറ്ററല്‍ എന്‍ട്രി

ഡ്രോണുകളെ നശിപ്പിക്കാന്‍ ഇന്ത്യയുടെ ഹെലിക്പോറ്ററില്‍ നിന്നും ചീറിപ്പായുന്ന ഗൈഡഡ് റോക്കറ്റുകള്‍
India

അമേരിക്കയെയും റഷ്യയെയും വരെ അടിതെറ്റിക്കുന്ന ഡ്രോണ്‍ യുദ്ധം…ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന വിമാനങ്ങള്‍

പുതിയ വാര്‍ത്തകള്‍

വി.ഡി. സതീശനെ അപകീര്‍ത്തിപ്പെടുത്തും വിധം സാമൂഹ്യ മാധ്യമത്തില്‍ കമന്റിട്ട യുവാവ് അറസ്റ്റില്‍

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്: അന്വേഷണത്തിന് നിര്‍ദ്ദേശം

പറക്കലിനിടെ വിമാനത്തില്‍ നടന്നത് അട്ടിമറി ശ്രമമോ? പാലക്കാടുകാരന്‍ ജംഷീറിനെ വിശദമായി ചോദ്യം ചെയ്യുന്നു

6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

ശബരിമല നെയ്യ് ക്രമക്കേടില്‍ വിജിലന്‍സ് കേസെടുത്തു:ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് പി.എസ് പ്രശാന്ത് പ്രതിപ്പട്ടികയില്‍

ബങ്കിപൂരിലും , ദാതിയയിലും ബിജെപി മനപൂർവ്വം തോറ്റതാണ് ; ഇവിഎം ആരോപണം ചെറുക്കാൻ വേണ്ടിയുള്ള തന്ത്രമാണിത് ; കണ്ടുപിടിത്തവുമായി അഖിലേഷ് യാദവ്

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: പ്രോസിക്യൂഷന്‍ അനുമതി ഉത്തരവ് പ്രതിയ്‌ക്ക് ആദ്യം ലഭ്യമാക്കിയത് മനപൂര്‍വമെന്ന് ഹൈക്കോടതി

മുത്തങ്ങ കേസ് : വിചാരണ കോടതി വിധിയില്‍ വിശദമായ പരിശോധന ആവശ്യമാണെന്ന് ഹൈക്കോടതി

ഡോക്ടര്‍മാരുടെ പണിമുടക്ക് നിരോധിക്കുമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി

തൃശൂരില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് നിരവധി വാഹനങ്ങളിലിടിച്ച് 2 മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.