Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കൗണ്‍സിലറുടെ വിവേചനത്തില്‍ വാര്‍ഡിലെ ജനങ്ങള്‍ക്ക് ദുരിതം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2015, 11:10 pm IST
in Ernakulam

പെരുമ്പാവൂര്‍: മുസ്ലിംലീഗ് വാര്‍ഡ് കൗണ്‍സിലറുടെ രാഷ്‌ട്രീയ-സാമുദായിക വിവേചനം കാരണം ദുരിതം അനുഭവിക്കുകയാണ് പെരുമ്പാവൂര്‍ നഗരസഭയിലെ മൂന്നും നാലും വാര്‍ഡിലെ ജനങ്ങള്‍. മുസ്ലിം സമുദായാംഗങ്ങള്‍ തിങ്ങിനിറഞ്ഞ പ്രദേശങ്ങള്‍ മാത്രമാണ് മുസ്ലിംലീഗ് പ്രതിനിധിയായ കൗണ്‍സിലര്‍ക്ക് താല്‍പ്പര്യം. മൂന്നാം വാര്‍ഡിലെ റോഡുകള്‍ കാടുപിടിച്ചു കിടക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. ഒരിക്കല്‍പോലും പ്രദേശം സന്ദര്‍ശിക്കാനുള്ള സന്മനസ്സ് അഭ്യസ്തവിദ്യയായ ഈ ജനപ്രതിനിധി കാണിച്ചിട്ടില്ല.

നൂറുകണക്കിന് കുട്ടികള്‍ ഈ കുറ്റിക്കാട്ടിനിടയിലൂടെയാണ് കാഞ്ഞിരക്കാട് ലോവര്‍ പ്രൈമറി സ്‌കൂളിലേക്ക് നിത്യവും പോകുന്നത്. മഹാത്മാഗാന്ധി ദേശീയ തൊഴില്‍ ഉറപ്പുപദ്ധതിയില്‍പ്പെടുത്തി മണിക്കൂറുകള്‍കൊണ്ട് റോഡുകള്‍ വൃത്തിയാക്കാവുന്ന സാഹചര്യമുണ്ടായിട്ടും  കൗണ്‍സിലറുടെ വര്‍ഗീയ മനോഭാവം ഒന്നുകൊണ്ടുമാത്രമാണ് തങ്ങള്‍ ഈ ദുരിതം അനുഭവിക്കുന്നതെന്ന് സ്ഥലവാസികള്‍ അഭിപ്രായപ്പെട്ടു. മൂന്നാം വാര്‍ഡിന്റെ കിഴക്കന്‍ പ്രദേശങ്ങളില്‍ താമസിക്കുന്നത് ഹൈന്ദവ-കുടുംബങ്ങള്‍ ആയതാണ് ഈ വിവേചനം എന്നും നാട്ടുകാര്‍ പറയുന്നു.

ദളിത് കുടുംബങ്ങള്‍ താമസിക്കുന്ന ഒരു പ്രദേശവും ഈ വാര്‍ഡിലുണ്ട്. കൗണ്‍സിലറുടെ ജനവിരുദ്ധ മനോഭാവം കാരണം ഈ കുടുംബങ്ങള്‍ ദുരന്തം നേരിടുകയാണ്. വര്‍ഷങ്ങളായി ഉപയോഗിച്ചിരുന്ന കുളം ഇപ്പോള്‍ കാടുപിടിച്ച് ഉപയോഗ ശൂന്യമായിരിക്കുകയാണ്. കുളം നന്നാക്കണമെന്ന് കൗണ്‍സിലറോടും മുനിസിപ്പല്‍ അധികാരികളോടും പലവട്ടം അപേക്ഷിച്ചെങ്കിലും ഒരനക്കവും ഉണ്ടായിട്ടില്ല.

സ്ഥലവാസികളുടെ ഏക ആശ്രയമായ കുളത്തിലാണ് ഇപ്പോള്‍ മാലിന്യം തള്ളുന്നത്. ഈ കുളം നന്നാക്കിയാല്‍ ഇനിയും ഉപയോഗിക്കാനാവുന്നതോടൊപ്പം സമീപപ്രദേശത്തെ നൂറുകണക്കിന് വീടുകളിലെ കിണറുകളും ഈ കുളം നിറയുന്നതിനൊപ്പം നിറയും. എന്നാല്‍ എല്ലാം ശരിയാക്കാം എന്ന ഉത്തരമാണ് അഞ്ച് വര്‍ഷമായി കൗണ്‍സിലറില്‍നിന്നും ലഭിക്കുന്നത്. ഇതില്‍ നാട്ടുകാര്‍ അമര്‍ഷത്തിലാണ്. അടുത്ത തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പില്‍ സീറ്റ് ഉറപ്പാക്കാനും മുനിസിപ്പല്‍ അധ്യക്ഷസ്ഥാനം നേടിയെടുക്കാനുമുള്ള തന്ത്രങ്ങള്‍ മെനയുന്ന തിരക്കിലായതു കാരണം കൗണ്‍സിലറും ഭര്‍ത്താവും ചെറുകിട മരാമത്തു പണികള്‍ ശ്രദ്ധിക്കാറില്ല എന്നാണ് വാര്‍ഡില്‍ പൊതുവേ കേള്‍ക്കുന്ന പരാതി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടിക്കേസില്‍ പിണറായി ഒറ്റപ്പെടുന്നു; ഇ ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും, സിപിഎം പ്രതിരോധത്തില്‍

Main Article

ഇന്ന് ഡോ. എ.പി.ജെ. അബ്ദുള്‍ കലാം സ്മൃതി ദിനം: ഭാരതീയ യുവത്വത്തിനൊരു മഹനീയ മാതൃക

Article

ധര്‍മേന്ദ്ര പ്രധാന്റെ രാജി; ജനാധിപത്യ പക്വതയുടെ അടയാളം

Editorial

കോക്രോച്ചുകളുടെ സമരം ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍

Kerala

ബേപ്പൂര്‍ വെസ്റ്റ് മാഹിയില്‍ വെളിച്ചെണ്ണ മില്ലില്‍ വന്‍ തീപിടിത്തം

പുതിയ വാര്‍ത്തകള്‍

പിഎം കെയേഴ്സിനെ ചോദ്യം ചെയ്തപ്പോള്‍ രത്തന്‍ ടാറ്റയെ കൊണ്ടുവന്നു; പരീക്ഷയുടെ സുരക്ഷ കൂട്ടാന്‍ ആധാര്‍ ശില്‍പി നന്ദന്‍ നിലകേനിയെ തിരികെ വിളിച്ച് മോദി

ജന്തര്‍മന്തറില്‍ എത്തിയു വൃദ്ധന്‍.പ്രധാനമന്ത്രി മോദിയെ ചീത്ത വിളിക്കുമെന്ന് സിജെപിക്കാര്‍ പ്രതീക്ഷിച്ചു….പക്ഷെ സംഭവിച്ചത് ഇതാണ് .

ജയില്‍ച്ചാട്ടവും കള്ളക്കടത്തും മുളയിലേ നുള്ളൂം…വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ എഐ അധിഷ്ഠിത ഡ്രോണ്‍ നിരീക്ഷണം തുടങ്ങി

അത് സീരിയസായി എടുക്കരുത് , തമാശയായി വിട്ട് കളയൂ : മാപ്പ് പറഞ്ഞ് ജാന്മണി

ഈ സമരത്തിൽ ഞങ്ങൾക്ക് പങ്കുണ്ടോയെന്നാണ് പലരും ചോദിക്കുന്നത് ; പാറ്റാപാർട്ടി ഞങ്ങളോട് പിന്തുണ ചോദിച്ചിരുന്നുവെന്ന് എ എ റഹീം

തലസ്ഥാനത്തെ കൊലപാതകം:4 പ്രതികളും പിടിയില്‍

തോറ്റ് തലകുനിച്ചല്ല , വിജയിച്ചു തലയുയർത്തി ആണായിട്ട് തന്നെയാണ് ധർമ്മേന്ദ്ര പ്രധാൻ പോയത് ; യോഗി വന്നാൽ തീരാവുന്ന പ്രശ്നമേ ഇപ്പോൾ ഇവിടുള്ളൂ

ചുരണ്ട മുടിയുള്ള സായ് പല്ലവിയെ സീതയാക്കിയതിന് വിമര്‍ശനവുമായി പഴയ ടെലിവിഷന്‍ രാമായണത്തിലെ സീതയായ ദീപിക ചിഖാലിയ

ശബരിമല : 450 കോടി രൂപയുടെ സമഗ്ര റോഡ് വികസന പാക്കേജ് നടപ്പാക്കുമെന്ന് മന്ത്രി ബഷീര്‍

മോട്ടോര്‍ വാഹന വകുപ്പിന്‌റെ ഉടായിപ്പിന് ഉപഭോക്തൃ കോടതിയുടെ കിഴുക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.