Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

കേരളത്തില്‍ സ്വാഭാവിക റബര്‍ ഇറക്കുമതി വര്‍ധിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2015, 11:09 pm IST
inErnakulam

മട്ടാഞ്ചേരി: വിലത്തകര്‍ച്ചയിലും വിപണി പ്രതിസന്ധിക്കുമിടയില്‍ കേരളത്തില്‍ സ്വാഭാവിക റബര്‍ ഇറക്കുമതി കുത്തനെ വര്‍ധിച്ചു. 2014-15 സാമ്പത്തിക വര്‍ഷം 35,000 ടണ്‍ റബറാണ് കൊച്ചി തുറമുഖം വഴി ഇറക്കുമതി ചെയ്തത്. രാജ്യത്തെ മൊത്തം റബര്‍ ഇറക്കുമതിയുടെ എട്ട് ശതമാനത്തിലുമേറെയാണിത്.മുന്‍വര്‍ഷങ്ങളിലിത് 2-3 ശതമാനം മാത്രമായിരുന്നു.

റബര്‍ ഇറക്കുമതി ചുങ്കം 20 ശതമാനത്തില്‍ നിന്ന് 25 ശതമാനമാക്കി കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നു. 2014-15 വര്‍ഷം 4,15,000 ടണ്‍ റബറാണ് ഇന്ത്യയില്‍ ഇറക്കുമതി ചെയ്തത്. ഇതില്‍ 2,50,000 ടണ്‍ ചെന്നൈ, മുംബൈ തുറമുഖങ്ങളിലൂടെയാണ് ഇറക്കുമതി നടത്തിയത്. മൂന്നാം സ്ഥാനം അദാനി തുറമുഖത്തിനും നാലാം സ്ഥാനം കൊച്ചി തുറമുഖത്തിനുമാണ്.  2013-14 വര്‍ഷത്തെ നിലവാരം കണക്കാക്കിയാല്‍ രാജ്യത്ത് 2014-15 വര്‍ഷം സ്വാഭാവിക റബര്‍ ഇറക്കുമതിയില്‍ നേരിയ വര്‍ധനവാണുണ്ടായിരിക്കുന്നത്, 12 ശതമാനം. എന്നാല്‍ കൊച്ചി തുറമുഖം വഴിയുള്ള റബര്‍ ഇറക്കുമതിയില്‍ 100 ശതമാനത്തിലേറെയാണ് വര്‍ധനവെന്നാണ് ചൂണ്ടിക്കാട്ടുന്നത്.

സ്വാഭാവിക റബര്‍ ഇറക്കുമതിയിലൂടെ കൊച്ചി കസ്റ്റംസ് 2011-12 ല്‍ 13 കോടി രൂപ വരുമാനം നേടിയപ്പോള്‍ 2014-15 ലിത് 81 കോടി രൂപയായി കുത്തനെ വര്‍ിക്കുകയും ചെയ്തു. വന്‍കിട ടയര്‍ കമ്പനികള്‍ക്കാണ് കൊച്ചി വഴി സ്വാഭാവിക റബര്‍ ഇറക്കുമതി നടത്തിയതെന്നാണ് പറയുന്നത്. റബര്‍ ഉല്‍പ്പാദന-ഉപഭോഗത്തിലുണ്ടായ വന്‍ അന്തരമാണ് ഇറക്കുമതിക്ക് സാഹചര്യമൊരുക്കിയതെന്നും വ്യാപാര കേന്ദ്രങ്ങള്‍ പറയുന്നു. 5.45 ലക്ഷം ഹെക്ടറിലെ റബര്‍ കൃഷിയില്‍ 96 ശതമാനവും കേരളത്തിലാണ്.

ഉല്‍പ്പാദന തോതിലും കേരളം ഏറെ മുന്നിലാണ്. 2013-14 വര്‍ഷം റബര്‍ ഉല്‍പ്പാദനം 7,74,000 ടണ്ണും 14-15 ലിത് 6,55,000 ടണ്ണുമാണ്. ഉപഭോഗമാകട്ടെ 13-14 ല്‍ 9,90,000 ടണ്ണും 14-15 ലിത് 10,18,000 ടണ്ണുമാണ്. അന്താരാഷ്‌ട്ര തലത്തില്‍ സ്വാഭാവിക റബര്‍ വിലയിലുണ്ടായ കുറവാണ് ഇറക്കുമതിക്ക് കളമൊരുക്കുന്നതെന്ന് വ്യാപാരകേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് സ്വാഭാവിക റബര്‍ ഇറക്കുമതിയിലുണ്ടായ വന്‍ കുതിച്ചുച്ചാട്ടം വിപണിയില്‍ വന്‍ ആഘാതമാണ് സൃഷ്ടിക്കുകയെന്ന് റബര്‍ കര്‍ഷകരും വ്യാപാരികളും പറയുന്നു. കൊച്ചി തുറമുഖം വരുമാന നേട്ടത്തിനായി റബര്‍ ഇറക്കുമതിയെ പ്രോത്സാഹിപ്പിക്കുമ്പോള്‍ അത് കണ്ടില്ലെന്ന് നടിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ വൃത്തങ്ങളെന്ന് വിവിധകേന്ദ്രങ്ങളും പരാതിപ്പെടുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യൻ സേന വധിച്ച ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഹാഷിം മൂസ കൊല്ലപ്പെട്ടിട്ടില്ലെന്ന് വരുത്തിത്തീർക്കാൻ കൊല്ലപ്പെട്ട ഭീകരന് പകരം വ്യാജനെ ഹാജരാക്കി പാകിസ്താൻ

Kerala

ഇ.ഡി.യെ വിചാരണ ചെയ്യണം: വിരുദ്ധ സെമിനാറുമായി സിപിഎം; അതിലും വിഭാഗീയത, സിപിഐക്ക് ക്ഷണമില്ല

റിപ്പോര്‍ട്ടര്‍ ചാനല്‍ എംഡിയും മെസ്സിയെ കൊണ്ടുവരുന്നതിന്‍റെ മുഖ്യചുമതലക്കാരനുമായ ആന്‍റോ അഗസ്റ്റിന്‍ (വലത്ത്)
Kerala

ആന്റോ അഗസ്റ്റിന്‍ പ്രതിയായ അബ്കാരി കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ഭാര്യ മാതാവ്

Kerala

സൗദിയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സുമാർ ഉൾപ്പെടെ 5 പേർ ദാരുണാന്ത്യം

Astrology

സമാധാനപരമായ അന്തരീക്ഷം നിലനിർത്താൻ സാധിക്കും നേട്ടങ്ങൾ കൊയ്യുന്ന രാശികൾ;2026 ഒക്ടോബർ 03, ശനിയാഴ്ച

പുതിയ വാര്‍ത്തകള്‍

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.