Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ചേര്‍ത്തല-മണ്ണുത്തി പാത ചോരക്കളമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2015, 10:47 pm IST
inAlappuzha

ചേര്‍ത്തല: അപകടരഹിത മാതൃകാ ഇടനാഴിയായി പ്രഖ്യാപിച്ച ചേര്‍ത്തല-മണ്ണുത്തി പാത ചോരക്കളമാകുന്നു. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഇവിടെ അപകടങ്ങളില്‍ മരിച്ചത് പത്തിലധികം പേരാണ്.

ഏതാനും ദിവസം മുമ്പ് പുലര്‍ച്ചെ പൊന്നാംവെളിയില്‍ ഗൃഹപ്രവേശന ചടങ്ങിന് പോകുകയായിരുന്ന കുടുംബം സഞ്ചരിച്ചിരുന്ന വാന്‍ മീഡിയനില്‍ ഇടിച്ചു മറിഞ്ഞ് നാലു വയസുകാരി മരിച്ചിരുന്നു. അന്നേദിവസം തന്നെ തുറവൂര്‍ വില്ലേജ് ഓഫീസിന് സമീപം വളമംഗലം തച്ചേത്ത് വീട്ടില്‍ അശോക് കുമാറും അജ്ഞാത വാഹനമിടിച്ച് മരിച്ചു. പരിക്കുകളോടെ രക്ഷപെട്ട അപകടങ്ങളും നിരവധി.

ദേശീയപാതയോരത്ത് ബസുകള്‍ പാര്‍ക്ക് ചെയ്യുന്നതിനായി സ്ഥാപിച്ചിട്ടുള്ള ബസ്‌ബേകള്‍ കച്ചവടക്കാര്‍ കയ്യേറിയതോടെ വാഹനങ്ങള്‍ അനധികൃതമായി പാര്‍ക്ക് ചെയ്യുന്നതും അപകടങ്ങള്‍ പെരുകാന്‍ കാരണമാകുന്നുണ്ട്. ഒറ്റപ്പുന്ന മുതല്‍ അരൂര്‍ വരെയുള്ള ദേശീയപാതയിലെ എല്ലാ ജംഗ്ഷനുകളിലും ബസ്‌ബേകള്‍ ധാരാളമുണ്ട്. എന്നാല്‍ ഇവിടൊന്നും പാര്‍ക്ക് ചെയ്യാനാകുന്നില്ലെന്നാണ് വാഹന ഉടമകളുടെ പരാതി.

ഇതിനാല്‍ ലോറികളും മറ്റു വാഹനങ്ങളും റോഡിലേക്ക് കയറ്റി പാര്‍ക്ക് ചെയ്യുന്നത് അപകടങ്ങള്‍ക്ക് കാരണമാകുന്നു. അമിതവേഗത്തിലെത്തുന്ന വാഹനങ്ങള്‍ തൊട്ടടുത്ത് എത്തുമ്പോഴാണ് മുന്നില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങള്‍ കാണുന്നത്. രാത്രികാലങ്ങളിലാണ് ഇത്തരം അപകടങ്ങള്‍ കൂടുതലും നടക്കുന്നത്. അനധികൃതമായി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്കെതിരെ മോട്ടോര്‍വാഹന വകുപ്പോ, ഹൈവേ പോലീസോ യാതൊരു നടപടികളും എടുക്കുന്നില്ലെന്ന് വ്യാപകമായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

രാത്രികാലങ്ങളില്‍ പാതയിലെ വെളിച്ചക്കുറവും അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. മീഡിയനില്‍ നിരവധി വിളക്കുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പകുതിയിലധികവും പ്രവര്‍ത്തനരഹിതമാണ്. ഇത് യഥാസമയം മാറ്റാന്‍ അധികൃതര്‍ മെനക്കെടാറില്ല. സൈക്കിള്‍ യാത്രക്കാരെയും, റോഡ് മുറിച്ചു കടക്കുന്നവരെയും വളരെ അടുത്തെത്തുമ്പോള്‍ മാത്രമാണ് വലിയ വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ കാണുന്നത്.

ബൈക്ക് യാത്രക്കാരാണ് കൂടുതലും അപകടത്തില്‍പെടുന്നത്. വാഹനങ്ങളുടെ അമിതവേഗത തടയുന്നതിനായി മാതൃക ഇടനാഴിയില്‍ നിരവധി കാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്.

എന്നാല്‍ കാമറക്ക് മുന്നിലെത്തുമ്പോള്‍ വേഗത കുറയ്‌ക്കുകയും പിന്നീട് വേഗം കൂട്ടുകയും ചെയ്യും. ഓരോ വാഹനങ്ങളുടെയും ദേശീയപാതയിലെ അനുവദനീയമായ വേഗത മീഡിയനിലെ ബോര്‍ഡുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ആരും അത് പാലിക്കാറില്ല. റോഡുകള്‍ ചോരപ്പുഴയാകുമ്പോള്‍ മാത്രമാണ് അധികൃതര്‍ നടപടികളുമായി മുന്നോട്ടു വരുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റോഡരികില്‍ കളിക്കുകയായിരുന്ന നാലുകുട്ടികള്‍ വാന്‍ ഇടിച്ചു മരിച്ചു : ദാരുണ സംഭവം തമിഴ്നാട് ധർമപുരിയിൽ

India

വ്യവസായി രൺവീർ ഷായുടെ ഓഫീസിൽ തമിഴ്‌നാട് പോലീസിന്റെ റെയ്ഡ് ; കണ്ടെത്തിയത് കോടികൾ വിലയുള്ള ആന, നന്ദി, സിംഹം അടക്കം അഞ്ച് കൂറ്റൻ വിഗ്രഹങ്ങൾ

ഗുരുവായൂര്‍ മാടമ്പ് സൗഹൃദവേദി ഏര്‍പ്പെടുത്തിയ സംസ്‌കൃതി പുരസ്‌കാരം സംവിധായകന്‍ ശ്യാമപ്രസാദിന് കെ. ജയകുമാര്‍ സമ്മാനിക്കുന്നു
Kerala

മാടമ്പ് നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്ന എഴുത്തുകാരന്‍ : കെ. ജയകുമാര്‍

കേരള കൗമുദിയുടെ 115-ാം വാര്‍ഷികാഘോഷം ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ആദിശങ്കരനും ശ്രീനാരായണഗുരുവും മന്നവും കേരളത്തിന്റെ വലിയ സംഭാവനകള്‍: ഉപരാഷ്‌ട്രപതി

Kerala

അമ്മയ്‌ക്കൊപ്പം ഓണം കൂടാന്‍ ബഹ്റൈനില്‍ എത്തിയ ബാലന്‍ ബാത്ത് ടബ്ബില്‍ വീണ് മരിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വിവാഹ തടസ്സം മാറ്റും , സ്വയംവര പാർവതി മന്ത്രം ചൊല്ലേണ്ടത് ഇങ്ങനെ

ചെങ്കൊടിയുടെ ഒരു കഷ്ണം കിട്ടുമോയെന്ന് യുഡിഎഫ് നോക്കുന്നുവെന്ന് എ.കെ. ബാലന്‍, പിണറായി പറഞ്ഞതാണ് പാര്‍ട്ടിയുടെ നിലപാട്

റഷ്യയുമായി 50,000 കോടി രൂപയുടെ കരാർ : അഞ്ച് എസ്-400 സുദർശൻ സ്ക്വാഡ്രണുകൾ കൂടി ഇന്ത്യയിലെത്തും

ആറന്മുള ഉതൃട്ടാതി വള്ളംകളി: എ ബാച്ചില്‍ മേലുകരയ്‌ക്ക് രണ്ടാം ജയം, ബി ബാച്ചില്‍ കൈതക്കോടിക്ക് ഹാട്രിക്

പാലാരിവട്ടത്തെ പൂക്കളം തട്ടിത്തെറിപ്പിച്ചു; പ്രചരിച്ച ദൃശ്യങ്ങൾ കൊച്ചിയിൽ നിന്നുള്ളതെന്ന് സ്ഥിരീകരിച്ചു

കാലിഫോര്‍ണിയയില്‍ സുഹൃത്തുക്കളായ രണ്ട് മലയാളിയുവതികള്‍ കൊല്ലപ്പെട്ടു, മറ്റൊരു സുഹൃത്ത് കസ്റ്റഡിയില്‍

വികസിത ഭാരതം കെട്ടിപ്പടുക്കാൻ രാജ്യം മയക്കുമരുന്ന് വിമുക്തമാകണം : മൻ കി ബാത്തിൽ യുവാക്കളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി മോദി

അൽ-ഹിന്ദ് ഐസിസ് ഭീകരവാദ കേസിൽ സുപ്രധാന വിധി : പ്രതി സയ്യിദ് ഫാസിയുർ റഹ്മാന് എൻഐഎ കോടതി 7 വർഷം തടവ് ശിക്ഷ വിധിച്ചു

നേപ്പാളിലെ വെള്ളപ്പൊക്കം : ഓഗസ്റ്റ് 30 വൈകുന്നേരം വരെ 149 ഇന്ത്യക്കാരെ ഒഴിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം

പൃഥ്വിരാജ് ഖലീഫയുടെ പരാജയം കാണണം , ലൂസിഫറിന്റെ മൂന്നാം ഭാഗത്തിനൊന്നും ഇറങ്ങിത്തിരിക്കരുത് ; ശാന്തിവിള

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.