Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ദുരിതാശ്വാസ ക്യാമ്പുകളില്‍ ദുരിതബാധിതര്‍ക്ക് നരകയാതന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2015, 10:40 pm IST
in Alappuzha

അമ്പലപ്പുഴ: കടല്‍ വിഴുങ്ങിയ കുടുംബങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ നരകയാതനയില്‍. പുറക്കാട് മണയ്‌ക്കല്‍ പാടശേഖരത്ത് ഇവരെ പുനഃരധിവസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി കുടില്‍ കെട്ടി സമരത്തിലേക്ക്. കടല്‍ക്ഷോഭം ഏറ്റവും കൂടുതല്‍ നാശം വിതച്ച പുറക്കാട് പഞ്ചായത്തിലെ ഒന്ന്, 18 വാര്‍ഡുകളിലെ അറുപതോളം കുടുംബങ്ങള്‍ക്ക് ഇവിടെ ഭൂമി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് സമരം.

നിലവില്‍ കരൂര്‍ ഗവ. എല്‍പിഎസ്, പഴയങ്ങാടി കരിനില വികസന ഏജന്‍സി, പുറക്കാട് എസ്ഡിവി യുപിഎസ് എന്നിവിടങ്ങളിലാണ് കിടപ്പാടം നഷ്ടപ്പെട്ട് നിരവധി കുടുംബങ്ങള്‍ നരകയാതന അനുഭവിക്കുന്നത്. വാഗ്ദാനങ്ങളില്ലാതെ ഇവരെ പുനഃരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. ഇടതു-വലതു മുന്നണികള്‍ ഇവരുടെ പേരുപറഞ്ഞ് രാഷ്‌ട്രീയ വിലപേശലുകള്‍ നടത്തുന്നതിനെതിരെയുമാണ് ബിജെപി രംഗത്തെത്തിയത്.

20 വര്‍ഷങ്ങള്‍ മുമ്പ് സ്മൃതിവനം എന്ന പേരില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത മണയ്‌ക്കല്‍ പാടശേഖരത്താണ് ബിജെപി പുനഃരധിവാസം ആവശ്യപ്പെടുന്നത്. ആകെയുള്ള 650 ഏക്കറില്‍ 445 ഏക്കര്‍ സര്‍ക്കാര്‍ ഏറ്റെടുക്കുകയും കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 445 ഏക്കറില്‍ നിന്നും 80 ഏക്കര്‍ ഐടി വകുപ്പിന് കൈമാറി. ഇതില്‍ എട്ടേക്കറോളം കല്‍ക്കെട്ട് കെട്ടി നികത്തിയെടുക്കുകയും ചെയ്തിട്ടുണ്ട്.

ഇവിടെ ദുരിതബാധിതരെ പുനഃരധിവസിപ്പിക്കണമെന്ന് ബിജെപി ആവശ്യപ്പെടുന്നു. ഇതിനായി 23ന് സംസ്ഥാന നേതാക്കളെ ഉള്‍പ്പെടെ പങ്കെടുപ്പിച്ച് ഇവിടെ കുടില്‍ കെട്ടി സമരം നടത്താന്‍ ബിജെപി തീരുമാനിച്ചതായി അമ്പലപ്പുഴ നിയോജക മണ്ഡലം സെക്രട്ടറി പി. ലിജു, പുറക്കാട് പഞ്ചായത്ത് കമ്മറ്റി നേതാക്കളായ അജു പാര്‍ത്ഥസാരഥി, എം. രാജന്‍, ഗോപിദാസ് എന്നിവര്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹോസ്റ്റലില്‍ ഉറങ്ങിക്കിടന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമം; ആലപ്പുഴ സ്വദേശി അറസ്റ്റില്‍

World

ബലൂചിസ്ഥാനിൽ പട്ടാപ്പകൽ അജ്ഞാതരായ അക്രമികൾ അഞ്ച് പേരെ വെടിവച്ചു കൊന്നു

Editorial

ഹിന്ദുവാണെങ്കില്‍ മുഖ്യമന്ത്രിയും ക്ഷേത്രത്തില്‍ ഭക്തന്‍ മാത്രം

Main Article

സിബിഎസ്ഇ ത്രിഭാഷാ വിദ്യാഭ്യാസ നയം: വിദ്യാര്‍ത്ഥികള്‍ക്കായുള്ള സുവര്‍ണ്ണാവസരം

Article

പുതിയ അധ്യയന വര്‍ഷം; സ്വയം നവീകരിച്ച് മുന്നേറാം

പുതിയ വാര്‍ത്തകള്‍

ബാങ്ക് ഓഫ് ബറോഡയില്‍ 5000 അപ്രന്റീസ് ഒഴിവുകള്‍; അപേക്ഷ ജൂണ്‍ 8 വരെ

വൈറ്റ്ഫീൽഡ് സ്റ്റേഷൻ നവീകരണം; ട്രെയിന്‍ നിയന്ത്രണം, കേരളത്തിലേക്കുള്ള വാരാന്ത്യ സ്പെഷ്യൽ റദ്ദാക്കി

അഖിലേഷിന് അച്ഛന്‍ രാജേഷും അമ്മ അഞ്ജുവും മധുരം നല്‍കുന്നു

എ പ്ലസ് വിജയം; അഖിലേഷിന്റെ കണ്ണിനേക്കാള്‍ നൂറിരട്ടി തിളക്കം

20 വർഷത്തെ ജയിൽവാസത്തിന് ശേഷം അബ്ദുൽ റഹീം ജന്മനാട്ടില്‍ തിരിച്ചെത്തി

സാമ്പത്തിക പ്രതിസന്ധി: ക്ഷേമനിധി ബോര്‍ഡുകള്‍ പ്രതിസന്ധിയിലാകും

ഭീകരർ വിരട്ടി, പാക് പഞ്ചാബിലെ പേരിടൽ നീട്ടി

ഹോർമുസ് കടലിടുക്കിനടുത്തുള്ള ഇറാൻ സൈനിക കേന്ദ്രം തകർത്ത് യുഎസ് സൈന്യം : നിരവധി ഡ്രോണുകൾ വെടിവച്ചു വീഴ്‌ത്തി

പി.വി.കെ. നെടുങ്ങാടി സ്മാരക മാധ്യമ അവാര്‍ഡ് അരുണ്‍ ആലത്തൂരിന്

ഡോ. കണ്ണന്‍ സി.എസ്. വാര്യര്‍ക്ക് അന്താരാഷ്‌ട്ര പുരസ്‌കാരം

താപനില കുതിച്ചുയരുന്നു: ജാഗ്രതപാലിക്കാന്‍ പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.