Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അവതാരങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2015, 10:44 pm IST
inSamskriti

പുത്രകാമേഷ്ടി കഴിഞ്ഞ് ആറു ഋതുക്കള്‍ കടന്നുപോയി. ഭഗവാന്റെ അവതാരത്തിനായി പ്രകൃതിദേവി  ഒരുക്കങ്ങള്‍ ആരംഭിച്ചു. ചൈത്രമാസം പിറന്നു. ശുക്ലപക്ഷത്തില്‍ നവമി തിഥിയും അദിതിയാകുന്ന ദേവതയോടുകൂടിയ പുണര്‍തം നക്ഷത്രവും ഒത്തുചേര്‍ന്നു. (നമുക്കു മേടമാസം) അഞ്ചു ഗ്രഹങ്ങള്‍ അവരുടെ ഉച്ചസ്ഥാനത്തിലെത്തി. ആദിത്യന്‍ മേടരാശിയില്‍ വ്യാഴവും ചന്ദ്രനും കര്‍ക്കിടരാശിയില്‍ ശനി, തുലാം രാശിയില്‍ ശുക്രന്‍ മീനരാശിയിലും എത്തിച്ചേര്‍ന്നു. ലഘ്‌നം കര്‍ക്കിടകം ഇത്തരമൊരു പുണ്യമുഹൂര്‍ത്തത്തില്‍ വിഷ്ണുഭഗവാന്‍ കൗസല്യാ ഗര്‍ഭത്തില്‍ നിന്നും ഭൂമിയില്‍ അവതരിച്ചു. ദേവന്മാര്‍ ആനന്ദനൃത്തമാടി. ജാതകവിധിപ്രകാരം വ്യാഴവും ചന്ദ്രനും ഒന്നിച്ചുചേര്‍ന്നതിനാല്‍ കേസരിയോഗം. സൂര്യന്‍ പത്താമിടത്തില്‍ വന്നതിനാല്‍ കര്‍മ്മശക്തി. നാലാമിടത്തില്‍ കണ്ടകശ്ശനിയാണ്. അതിന്റെ ഫലം വനവാസം. മേടം രാശിയില്‍ ചൊവ്വ വന്നതിനാല്‍ ഭാര്യദുഃഖവും ഫലം. ഈശ്വരാവതാരം ഭൂമിയില്‍ വന്ന് മനുഷ്യജന്മമെടുത്താല്‍ സുഖദുഃഖങ്ങള്‍ അനുഭവിച്ചുതന്നെ തീരണം എന്നു സാരം.അടുത്തദിനത്തില്‍ പൂയം നക്ഷത്രത്തില്‍ മീനലഗ്നത്തില്‍ കൈകേയി എല്ലാഗുണങ്ങളും തികഞ്ഞവനും മഹാവിഷ്ണുവിന്റെ നാലിലൊരംശം (ശംഖ്) സത്യസന്ധനുമായ ഒരു പുത്രനും ജന്മം നല്‍കി. ആയില്യം നക്ഷത്രത്തില്‍ കര്‍ക്കിടക ലഗ്നത്തില്‍ സുമിത്ര മഹാവിഷ്ണുവിന്റെ അംശത്തോടുകൂടിയ രണ്ടു പുത്രന്മാര്‍ക്കു ജന്മമേകി. (ഒരാള്‍ അനന്തന്‍, മറ്റേത് ചക്രം) അങ്ങനെ ഒരു പൂര്‍ണ്ണാവതാരം!

കൗസല്യയ്‌ക്ക് ഭഗവദ് ദര്‍ശനം

ജന്മഹിതനും പത്മേക്ഷണനും ഭുവനേശ്വരനുമായ സാക്ഷാല്‍ ജഗദീശ്വരന്‍ മഹാവിഷ്ണുവിന്റെ ചിഹ്നങ്ങളോടുകൂടി അവതരിച്ചപ്പോള്‍ ആയിരം സൂര്യന്മാര്‍ ഒന്നിച്ചുയരുന്നതുപോലെയാണ് കൗസല്യയ്‌ക്കു തോന്നിയത്. മനോഹരമായ നിര്‍മ്മലാകുടവും സുന്ദരമായ അളകങ്ങളുടെ ശോഭയും കാരുണ്യാമൃതം വഴിഞ്ഞൊഴുകുന്ന നേത്രങ്ങളും ചുവപ്പുനിറമുള്ള വസ്ത്രംകൊണ്ട് ശോഭിക്കുന്ന അരക്കെട്ടും ശംഖിനു തുല്യമായ കഴുത്തില്‍ തിളങ്ങുന്ന കൗസ്തുഭവും ഭക്തവാത്സല്യത്തിനു തെളിവായി മാറില്‍ ശോഭിക്കുന്ന ശ്രീവത്സവും കുണ്ഡലങ്ങള്‍, മുത്തുമാല, അരഞ്ഞാണ്‍, കാല്‍ചിലമ്പ് തുടങ്ങിയ ആഭരണങ്ങളും ചന്ദ്രബിംബത്തിനു തുല്യമായ മുഖാംബുജവും എല്ലാം കൗസല്യ വ്യക്തമായി ദര്‍ശിച്ചു. ഭാഗ്യം. മഹാഭാഗ്യം! ആയിരക്കണക്കിന് സൂര്യന്മാര്‍ ഒന്നിച്ചുദിച്ചതുപോലെ കൗസല്യക്കു തോന്നി. ഇത് മോക്ഷദനായ സാക്ഷാല്‍ നാരായണന്‍ തന്നെയെന്നു ബോദ്ധ്യമായപ്പോള്‍ ഭഗവാനെ സ്തുതിക്കാന്‍ തുടങ്ങി.

കൗസല്യാസ്തുതി

ഹേ ഭഗവന്‍, ദേവദേവ, ശംഖ ചക്ര ധരാ, വാസുദേവാ സമസ്‌തേ, ഹേ മധുസൂദനാ, ഹരേ നാരായണാ, നരകാരിയും നമസ്‌തേശ്വരനും ഗൗരിയും ജഗല്‍പതിയുമായവനേ, അങ്ങേയ്‌ക്കു നമസ്‌കാരം. അങ്ങ് മായാദേവിയെക്കൊണ്ട് ഈ വീര്യത്തെ സൃഷ്ടിച്ച് രക്ഷിച്ച് സംഹരിക്കുന്നു. അങ്ങ് സത്യ-രജോ-തമോ ഗുണാദികളെ ആശ്രയിച്ച് ഇങ്ങനെ ചെയ്യുന്നതെന്തിനാണെന്ന് ഉത്തമന്മാര്‍ക്കുപോലും അറിയാന്‍ കഴിയുന്നില്ല. പരമശ്രേഷ്ഠനായ അങ്ങ് പരത്തെ അതിക്രമിച്ചവനാണ്. പരബ്രഹ്മവും പരമാത്മാവും ആദിപുരുഷനും പരിപൂര്‍ണനുമാണങ്ങ്. അങ്ങയുടെ ഗുണഗണങ്ങള്‍ക്ക് അന്തമില്ല. നാശരഹിതന്‍, അനന്തന്‍, അവ്യക്തന്‍, വ്യയമില്ലാത്തവന്‍, ഏകന്‍, നിശ്ചലന്‍, ഉപമയില്ലാത്തവന്‍, മോക്ഷദന്‍, നിത്യന്‍, നിര്‍മ്മലന്‍, ദുഃഖങ്ങളും വികാരങ്ങളുമില്ലാത്തവന്‍, അഹങ്കാരസ്പര്‍ശമില്ലാത്തവന്‍ എന്നൊക്കെ അങ്ങയെ വിശേഷിപ്പിക്കാം. അവിടന്ന് കളങ്കരഹിതവും നീതിമാനും നിര്‍ഗുണനും വേദാന്തവാക്യര്‍ത്ഥം കൊണ്ടുമാത്രം അറിയപ്പെടേണ്ടവനുമാണ്. ദേവന്മാരാല്‍ സേവിക്കപ്പെടുന്നവനും നിഷ്‌കാമനും യോഗിമാരുടെ ഹൃദയവാസിയും, അദ്യയനും ജനിക്കാത്തവനും അമൃതാനന്ദനും നാരായണനുമായ ഹേ ഭഗവന്‍ വിദ്യാന്മാരുടെ മനസ്സാകുന്ന താമരപ്പൂവിന് വണ്ടായിട്ടുള്ളവനുമാണ്. മധുവൈരിയും സത്യജ്ഞാനമാകുന്ന ആത്മാവും അങ്ങുതന്നെ. സമസ്‌തേശ്വരനും ശാശ്വതനും സര്‍വ്വ പ്രാണികള്‍ക്കും ജീവനും സനകാദിസേവ്യനും യഥാര്‍ത്ഥ തത്ത്വജ്ഞാനമാകുന്ന ബോധസ്വരൂപത്താല്‍ സകല ജഗത്തിലും നിറഞ്ഞിരിക്കുന്നവനുമായ അങ്ങ് ഉണ്ടെന്ന് പറയാന്‍ മാത്രമേ കഴിയൂ. അവിടത്തെ ഉദരത്തില്‍ അനന്തരമായ ബ്രഹ്മാണ്ഡങ്ങള്‍ ശയിക്കുന്നു. അങ്ങനെയുള്ള അവിടന്ന് ഈയുള്ളവളുടെ ഉദരത്തില്‍ വന്നു പിറക്കാന്‍ കാരണമെന്ത്? ഭക്തന്മാര്‍ക്ക് വിഷയസുഖം ദുഃഖമാണെന്ന് എനിക്കറിയാം. ഭര്‍ത്താവ്, പുത്രന്‍, അര്‍ത്ഥം, കുലം എന്നിങ്ങനെ സംസാരസാഗരത്തില്‍ മുങ്ങി നിന്നുടെ മായയില്‍പെട്ട് ഞാനുഴലുന്നു. ഭ്രമിക്കുന്നു,  എന്നാലിപ്പോള്‍ എനിക്ക് അങ്ങയുടെ പാദാംബുജം ദര്‍ശിക്കുവാനുള്ള ഭാഗ്യമുണ്ടായി. എന്നെന്നും അങ്ങയെ എന്റെ മനക്കാമ്പില്‍ കാണാന്‍ കഴിയണം. എന്റെ പാപങ്ങളൊക്കെ നശിക്കാന്‍ കരുണയുണ്ടാകണം. നിന്റെ മായ എന്നെ ഒരിക്കലും വലയ്‌ക്കാനിടയാക്കരുത്. എനിക്ക് തൃപ്തിയായി. ഈ ദിവ്യരൂപം മറ്റുള്ളവരില്‍ കാണുന്നതിനുമുമ്പ് ദയവായി മായാരൂപമായ മനുഷ്യസ്വരൂപമെടുക്കണം. മാതാവായി അവിടത്തെ ഓമനിച്ച് സേവിച്ച് ഈ മായാസാഗരം കടക്കാന്‍ എനിക്കു സാധിക്കണം. അതിനായി എന്നെ അനുഗ്രഹിക്കണം.

…. തുടരും

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുട്ടില്‍ മരംമുറി; അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്ക് അന്ത്യശാസനം; 11ന് ഹാജരാകണം

Kerala

മൃതദേഹങ്ങള്‍ കഷ്ണങ്ങളാക്കി ഉപേക്ഷിച്ച സംഭവം; പ്രതിയെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു

Kerala

പിഎംശ്രീയില്‍ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചയ്‌ക്കൊരുങ്ങി കേരളം

Kerala

പോലീസ് കായിക മേള: പിരിച്ച പണം തിരികെ കൊടുക്കണമെന്ന് ഡിജിപി

Samskriti

കൃഷ്ണസ്പര്‍ശം: ഗുരുദക്ഷിണ നന്ദി വാക്കുകളില്‍ മാത്രം ഒതുങ്ങരുത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

തപസ്യ സംസ്ഥാന പഠന ശിബിരത്തിന് മുന്നോടിയായി നടന്ന സംഘാടകസമിതി യോഗം സംസ്ഥാന ഉപാധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

തപസ്യ കലാസാഹിത്യ വേദി സംസ്ഥാന പഠനശിബിരം അടൂരില്‍

ആര്‍. ശരത്: സിനിമയെ സമൂഹത്തോടുള്ള സംവാദമാക്കിയ പ്രതിഭ

ജപ്പാനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ടോക്കിയോയില്‍ നടന്ന ഇന്റര്‍നാഷണല്‍ ഡിസൈന്‍ കോണ്ടസ്റ്റ് റോബോക്കോണ്‍ 2026 മത്സരത്തില്‍ പങ്കെടുത്ത അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിലെ ടീം

ജാപ്പനീസ് റോബോക്കോണില്‍ അമൃതയിലെ വിദ്യാര്‍ത്ഥികള്‍ തിളങ്ങി

പൂജാവേളയില്‍ ആരതി ഉഴിയുമ്പോള്‍

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

വേൾഡ് ആർച്ചറി പാരാ സീരീസ്: ശീതൾ ദേവി ഫൈനലിൽ

കരുവാറ്റ കൊലക്കേസ്: പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയില്‍ വിട്ടു, അസാധാരണ ഉത്തരവ്

പ്രശസ്ത ഛായാഗ്രാഹകന്‍ ടി.എന്‍. കൃഷ്ണന്‍കുട്ടി അന്തരിച്ചു

കൊല്‍ക്കത്തയിലെത്തിയ ബ്രസീല്‍ ഇതിഹാസ ഫുട്‌ബോളര്‍ കഫു ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായി കൂടിക്കാഴ്ച്ചയ്ക്കിടെ സ്വന്തം കൈയ്യൊപ്പ് ചാര്‍ത്തിയ ബ്രസീലിയന്‍ ജേഴ്‌സി സമ്മാനിക്കുന്നു

ഭാരതത്തിന്റെ ഫുട്‌ബോള്‍ മുന്നേറ്റത്തിന് അടിത്തട്ടിലുള്ള വികസനം അനിവാര്യം: കഫു

നാമനിര്‍ദേശ പത്രികയിൽ വിവരം മറച്ചുവച്ചെന്ന പരാതി: മുന്‍ മന്ത്രി പി എ മുഹമ്മദ് റിയാസും ഭാര്യ വീണയും നേരിട്ട് ഹാജരാകണമെന്ന് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.