Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

പാലാ-പൊന്‍കുന്നം റോഡില്‍ യാത്രാക്ലേശം രൂക്ഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2015, 10:04 pm IST
inKottayam

പൊന്‍കുന്നം: പാലാ-പൊന്‍കുന്നം റോഡില്‍ കെഎസ്ആര്‍ടിസി വര്‍ഷങ്ങളായി നടത്തിവന്നിരുന്ന ചെയിന്‍ സര്‍വ്വീസ് നിര്‍ത്തി. ഇതുമൂലം റൂട്ടില്‍ യാത്രാക്ലേശം രൂക്ഷമായി. സ്വകാര്യ കുത്തകകളെ സഹായിക്കാനെന്ന് ആക്ഷേപം. ചെയിന്‍ സര്‍വ്വീസ് നടത്തിയിരുന്ന ബസുകള്‍ മറ്റ് ഡിപ്പോകള്‍ക്ക് കൈമാറിയതായി സൂചന.

പൊന്‍കുന്നം, പാലാ ഡിപ്പോകളില്‍ നിന്നായി 4 വീതം ബസുകളാണ് ഈ റൂട്ടില്‍ സര്‍വ്വീസ് നടത്തിയിരുന്നത്. പുനലൂര്‍ -മൂവാറ്റുപുഴ പാതയുടെ നിര്‍മ്മാണം ആരംഭിച്ചതോടെ ഇതുവഴിയുള്ള ഏറിയ പങ്ക് ഓഡിനറി സര്‍വ്വീസുകളും കെഎസ്ആര്‍ടിസി മുമ്പുതന്നെ നിര്‍ത്തലാക്കിയിരുന്നു. നാമമാത്രമായി ഓടിക്കൊണ്ടിരുന്ന ഏതാനും സര്‍വ്വീസുകള്‍കൂടി കഴിഞ്ഞ ദിവസം നിര്‍ത്തലാക്കിയതോടെ ഇതുവഴിയുള്ള ഓര്‍ഡിനറി ബസ് സര്‍വ്വീസ് പൂര്‍ണ്ണമായി നിലച്ചു. അപൂര്‍വ്വം ചില ദീര്‍ഘദൂര സര്‍വ്വീസുകള്‍ മാത്രമാണ് ഇതുവഴി ഇപ്പോള്‍ കടന്നുപോകുന്നത്.

ജീവനക്കാരുടെ കുറവ്, ടയര്‍, സ്‌പെയര്‍പാര്‍ട്‌സ് ക്ഷാമം സംസ്ഥാന പാത നിര്‍മ്മാണം തുടങ്ങിയ കാരണങ്ങളാണ് ഉന്നയിക്കുന്നതെങ്കിലും സ്വകാര്യ ബസുടമകളുമായുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് സര്‍വ്വീസ് നിര്‍ത്തിയതെന്ന് ആക്ഷേപം ഉണ്ട്. പൊന്‍കുന്നത്ത് നിന്ന് പാലായിലേക്കും പാലായില്‍ നിന്നും പൊന്‍കുന്നത്തേക്കും അടിക്കടി സ്വകാര്യ ബസ് സര്‍വ്വീസ് ഉള്ളതിനാല്‍ പകല്‍ സമയത്ത് കാര്യമായ യാത്രാക്ലേശമില്ല. രാത്രിയായാല്‍ രീതി മാറും. രാത്രി 7.45നും 8.45നും ഇടയില്‍ മൂന്ന് കെഎസ്ആര്‍ടിസി ബസുകള്‍ വീതമാണ് ഇരുവശത്തേക്കും സര്‍വ്വീസ് നടത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ 7.45ന്റെ സ്വകാര്യ ബസ് കഴിഞ്ഞാല്‍ 8.45നുള്ള മറ്റൊരു സ്വകാര്യ ബസ് മാത്രമാണ് യാത്രക്കാരുടെ ഏക ആശ്രയം. പതിവായി 9.25ന് പുറപ്പെട്ടിരുന്ന അവസാന ബസും ഇല്ലാതായതോടെ ദൂരസ്ഥലങ്ങളില്‍ നിന്നും ജോലി കഴിഞ്ഞ് എത്തുന്ന യാത്രക്കാര്‍ ദുരിതത്തിലായി. ഇരട്ടിയിലധികം പണം ചിലവഴിച്ച് ഓട്ടോറിക്ഷകളിലാണ് ഇവര്‍ വീടുകളില്‍ എത്തുന്നത്.

നിര്‍ത്തിവച്ച ചെയിന്‍ സര്‍വ്വീസ് അടിയന്തിരമായി പുനരാരംഭിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്നും ബസ് പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

400 കുടുംബങ്ങളെ ദത്തെടുത്ത് നടി രശ്മിക മന്ദന

Entertainment

41ാം ജന്മദിനത്തില്‍ കേക്ക് മുറിച്ചപ്പോള്‍ കണ്ണീരണിഞ്ഞ് നടി നവ്യ നായര്‍

Entertainment

ബബിത ബൈജു കാവ്യ മാധവനേക്കാൾ ഒരു പടി മുകളിലെത്തുമെന്ന ബിജു മേനോന്റെ പഴയ വാക്കുകള്‍ മമിമ ബൈജുവിനെക്കുറിച്ചായിരുന്നോ?

Kerala

കെ.എം. ഷാജിയുടെ പ്രാഗിലെ യാത്രയില്‍ ക്രിമിനലുകള്‍ ഉണ്ടായിരുന്നോ?

India

നിങ്ങൾ എന്തിനാണ് രാജ്യം നശിപ്പിക്കുന്നത് ? വിമാനത്താവളത്തിൽ അഭിജീത് ദിപ്കെക്കെതിരെ പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

വീടുകളിൽ നിന്ന് പുറത്തിറങ്ങരുത്, വീഡിയോകൾ പങ്കിടരുത് : സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി പുതിയ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു

“പലസ്തീൻ സൃഷ്ടിക്കാൻ ഞങ്ങൾ അനുവദിക്കില്ല , വെസ്റ്റ് ബാങ്കിൽ ജൂത കുടിയേറ്റ കേന്ദ്രങ്ങൾ സ്ഥാപിക്കും : ഇസ്രായേൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹു

മുസ്ലീം പൈലറ്റുമാരെ ഇസ്രായേൽ നിരോധിച്ചു: പാക് പൈലറ്റുമാർക്കും ജീവനക്കാർക്കുമെതിരായ ഇസ്രായേലിന്റെ നടപടി മുസ്ലീം രാജ്യങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നു

ഭദ്രകാളിക്ഷേത്രത്തിൽ ദീപാരാധന തൊഴുതാൽ വിവാഹം തടസം മാറുമോ ? അറിയാം

രാമക്ഷേത്രം സന്ദര്‍ശിക്കുന്നതില്‍ നിന്നും അഖിലേഷ് യാദവ് വിലക്കി:: ബിജെപിയില്‍ ചേരാനുള്ള കാരണം പറഞ്ഞ് വിനോദ് ചതുര്‍വേദി

പിണറായിക്കും മുഹമ്മദ് റിയാസിനുമെതിരെ കേസെടുത്ത് ഇ ഡി

നിങ്ങളുടെ ‘രാജകുമാരനെ’ ചക്രവർത്തിയാക്കാൻ എത്ര രാഷ്‌ട്രീയ പാർട്ടികളെ ഒന്നിപ്പിച്ചാലും കഴിഞ്ഞ 47 വര്‍ഷമായി യുപിയില്‍ കോണ്‍ഗ്രസ് തോറ്റുവെന്ന് സ്മൃതി ഇറാനി

എതോപ്യൻ വിമാനത്തിൽ ഇന്തോനേഷ്യൻ പൈലറ്റ് ; ഇറക്കാൻ പറ്റില്ലെന്ന് ഇസ്രായേൽ : വിമാനം തിരിച്ച് പറന്നു, ഇന്ധനം കടലിൽ ഉപേക്ഷിച്ചു

കെ ബി ഗണേഷ് കുമാറും സോളാര്‍ കേസിലെ പരാതിക്കാരിയും തമ്മില്‍ ബന്ധം: മുന്‍ മന്ത്രി കെ ബാബു കോടതിയില്‍ മൊഴി നല്‍കി

യോഗിയ്‌ക്കൊപ്പം കൈകോര്‍ത്ത് മൂന്ന് സമാജ് വാദി പാര്‍ട്ടി എംഎല്‍എമാര്‍ ; ;അഖിലേഷ് യാദവിന് വന്‍ തിരിച്ചടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.