Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

മരട് പച്ചക്കറി മാര്‍ക്കറ്റിലേക്കുള്ള വാഹനങ്ങള്‍ തടഞ്ഞിട്ടു; വീണ്ടും സംഘര്‍ഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2015, 10:17 pm IST
inErnakulam

മരട്: മരട് രാജ്യാന്തര പച്ചക്കറി മാര്‍ക്കറ്റിലേക്കുള്ള വാഹനങ്ങള്‍ ഒരു വിഭാഗം തൊഴിലാളികള്‍ തടഞ്ഞിട്ടതിനെ തുടര്‍ന്ന് മാര്‍ക്കറ്റ് കവാടത്തില്‍ വീണ്ടും സംഘര്‍ഷം. കഴിഞ്ഞ ദിവസങ്ങളില്‍ മാര്‍ക്കറ്റില്‍ ഉണ്ടായ സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയായിരുന്നു ഇതും. മാര്‍ക്കറ്റിലേക്ക് പച്ചക്കറി കയറ്റിവന്ന വാഹനങ്ങളും പച്ചക്കറി ശേഖരിക്കാനെത്തിയ വാഹനങ്ങളുമാണ് ഒരു വിഭാഗം തൊഴിലാളികള്‍ തടഞ്ഞിട്ടത്.

വെളുപ്പിന് 3 മണി മുതല്‍ 7 മണി വരെയായിരുന്നു വാഹനങ്ങള്‍ തടഞ്ഞിട്ടത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും മാര്‍ക്കറ്റിലേക്കെത്തുന്ന പച്ചക്കറികളില്‍ വിഷാംശമുണ്ടെന്ന് ആരോപിച്ചാണ് വാഹനങ്ങള്‍ തടഞ്ഞത്. ഐഎന്‍ടിയുസി യൂണിയനില്‍പ്പെട്ട തൊഴിലാളികളാണ് ഇതിനു പിന്നിലെന്ന് വ്യാപാരികള്‍ ആരോപിച്ചു.തുടര്‍ന്ന് പനങ്ങാട് പോലീസ് എത്തിയാണ് വാഹനങ്ങള്‍ക്ക് അകത്തു കടക്കാനുള്ള സൗകര്യം ഒരുക്കിയത്.

ഐഎന്‍ടിയുസി യൂണിയനില്‍പ്പെട്ട തൊഴിലാളികള്‍ക്ക് മാര്‍ക്കറ്റിനകത്ത് തൊഴിലെടുക്കാനുള്ള അനുമതി വേണമെന്ന ആവശ്യമാണ് സംഘര്‍ഷങ്ങള്‍ക്ക് തുടക്കമിട്ടത്. യൂറോപ്യന്‍ യൂണിയന്റെ സാമ്പത്തിക സഹായത്തോടെയുള്ള മരട് രാജ്യാന്തര പച്ചക്കറി മാര്‍ക്കറ്റില്‍ നിയമപ്രകാരം തൊഴിലാളി യൂണിയനുകള്‍ക്ക് പ്രവേശനമില്ല.

ഒരു യൂണിയനു അനുമതി നല്‍കിയാല്‍ തങ്ങള്‍ക്കും പ്രവേശനം വേണമെന്നുള്ള നിലപാടിലാണ് ബിഎംഎസ്, സിഐടിയു തുടങ്ങിയ മറ്റു പ്രബല തൊഴിലാളി യൂണിയനുകളും. എന്നാല്‍ ഇത് അംഗീകരിക്കാന്‍ ഐഎന്‍ടിയുസി തയ്യാറാകുന്നുമില്ല. ഐഎന്‍ടിയുസി ക്കു മാത്രം പ്രവേശനം നല്‍കാനുള്ള നീക്കം മറ്റു യൂണിയനുകളും എതിര്‍ക്കുന്നു. ഒരു തൊഴിലാളി യൂണിയനും പ്രവേശനം അനുവദിക്കരുതെന്നുള്ള നിലപാടിലാണ് വ്യാപാരികളും.

മരട് അന്താരാഷ്‌ട്ര പച്ചക്കറി മാര്‍ക്കറ്റില്‍ പ്രവേശനം വേണമെന്നുള്ള ഐഎന്‍ടിയുസി യൂണിയന്റെ പരാതിയില്‍ ജില്ലാ ലേബര്‍ ഓഫീസര്‍ 15ല്‍ കൂടുതല്‍ തവണ ചര്‍ച്ചക്കു വിളിച്ചെങ്കിലും മറ്റു യൂണിയനുകള്‍ പങ്കെടുത്തിട്ടും ഐഎന്‍ടിയുസി ചര്‍ച്ചയില്‍ പങ്കെടുക്കാതെ വിട്ടു നില്‍ക്കുകയും ചെയ്യുന്നു. പ്രത്യേക സാമ്പത്തിക മേഖലയായതിനാല്‍ ഒരു യൂണിയനു മാത്രമായിട്ട് തൊഴിലനുമതി നല്‍കാനാവില്ലെന്ന നിലപാടിലാണ് ബിഎംഎസ്, സിഐടിയു തുടങ്ങിയ തൊഴിലാളി യൂണിയനുകള്‍. നല്ല രീതിയില്‍ നടക്കുന്ന മരട് അന്താരാഷ്‌ട്ര പച്ചക്കറി മാര്‍ക്കറ്റ് ഇല്ലായ്‌മ ചെയ്യുന്നതിനു വേണ്ടിയുള്ള ഗൂഢശ്രമങ്ങളാണ് ഇത്തരം സംഭവങ്ങള്‍ക്ക് പിന്നിലെന്ന് നാട്ടുകാരും ആരോപിക്കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

57 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ കൊറിയൻ താരത്തെ മലർത്തിയടിച്ച് അമൻ സെഹ്‌റാവത്തിന്റെ സ്വർണ്ണ വേട്ട

Kerala

സ്മിത് മച്ചാറിനെ അഭിനന്ദിക്കാൻ മലയാളി താരങ്ങളെയും , സാംസ്ക്കാരിക നായകരെയും കാണാനില്ല ; രാഷ്‌ട്രീയക്കാർക്ക് വോട്ട് ബാങ്ക് പേടി

Entertainment

ക്യാപ്റ്റൻ സ്മിറ്റ് മച്ചാറിനെ സല്യൂട്ട് ചെയ്ത് സൽമാൻ ഖാൻ ; ‘ക്യാപ്റ്റൻ കറേജിയസ് ‘ എന്ന് രൺവീർ

India

സ്വർണ്ണമാല തിരികെ നൽകാനായി ആൺസുഹൃത്ത് വിളിച്ചതിനെ തുടർന്ന് ഹൈദരാബാദിലെത്തി, മെഡിക്കൽ പി ജി വിദ്യാർത്ഥിനി ഹോട്ടലിൽ മരിച്ച നിലയിൽ

India

ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ ലഹരിക്കടത്തിന് ഉപയോഗിച്ച് പാകിസ്ഥാൻ ഭീകര സംഘം: 3000 കോടി രൂപ വിലയുള്ള ഡ്രഗ്സ് പിടികൂടി കേന്ദ്ര ഏജൻസികൾ

പുതിയ വാര്‍ത്തകള്‍

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലും ഇന്ത്യയ്‌ക്ക് സ്വർണം; പാകിസ്ഥാനെതിരെ 19 റൺസിന്റെ ആധികാരിക വിജയം

ഫോബ്സ് ഇന്ത്യയുടെ അതിസമ്പന്ന പട്ടികയിൽ ഗൗതം അദാനി ഒന്നാം സ്ഥാനത്ത്

തീവ്രവാദ ആശയങ്ങളുമായി ബന്ധം: ഫ്ലൈദുബായ് സഹപൈലറ്റിനെ നേരത്തെ ഒമാന്‍ വിലക്കിയിരുന്നു, ഫ്ലൈദുബായിൽ കയറിപ്പറ്റിയത് എങ്ങനെയെന്ന് സംശയം

‘കോൺഗ്രസിന്റെ ഫ്ലെക്സെന്ന് കരുതിയാണ് കീറിയത് ; ഞാൻ ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്നു , നുഴഞ്ഞുകയറിയതല്ല ‘ ; അക്ബർ ഷാ

‘എനിക്ക് പർദ്ദ ധരിക്കുന്ന ഭാര്യയെ വേണം , നിക്കാഹിന് ശേഷം ഭാര്യ ജോലി ഉപേക്ഷിക്കണം ‘ ഒമാനി പൈലറ്റ് ഹമാം അൽ-ഹമാമിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അഭിമുഖത്തിനുള്ള സമിതി: കണ്ഠരര് രാജീവരെ ഒഴിവാക്കി

മുസ്ലീം ലീഗിന്റെ എതിര്‍പ്പ് ; പിഎം ശ്രീ പദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ്

അച്ഛൻ അപമാനിതനായി , ജീവൻ ഒടുക്കാൻ ശ്രമിച്ച് ഉണ്ണി മേരി ; ഒടുവിൽ കതക് ചവിട്ടി തുറന്ന് ജീവൻ രക്ഷിച്ച് മമ്മൂട്ടി

ഫ്ലൈദുബായ് വിമാനത്തിലെ ധീരതയ്‌ക്ക് ക്യാപ്റ്റൻ സ്മിത് മച്ചാറിന് മാൻകൈൻഡ് ഫാർമയുടെ ഒരു കോടി രൂപയുടെ ആദരം

ഗോൾഫിൽ ഇന്ത്യയ്‌ക്ക് ആദ്യ സ്വർണം; ചരിത്രം കുറിച്ച് പ്രണവി ഉർസ്, ടീം ഇനത്തിൽ ഇന്ത്യയ്‌ക്ക് വെള്ളി നേടുന്നതിലും നിർണായക പങ്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.