Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

പള്ളിവികാരിയെ സ്ഥലംമാറ്റാനുള്ള നീക്കം: വിശ്വാസികളുടെ പ്രതിഷേധം ശക്തം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2015, 10:16 pm IST
inErnakulam

പള്ളുരുത്തി: കൊച്ചി സൗദി ആരോഗ്യമാതാ പള്ളിയിലെ ഇടവക വികാരിയെ സ്ഥലംമാറ്റിക്കൊണ്ടുള്ള തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇടവക സംരക്ഷണസമിതിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധം തുടരുന്നു. രൂപതയുടെ നിര്‍ദ്ദേശപ്രകാരം ശനിയാഴ്ചയായിരുന്നു ഇടവക വികാരി ഫാ. സാംസണ്‍ ആഞ്ഞിലിപ്പറമ്പില്‍ ആരോഗ്യമാതാ പള്ളിയില്‍നിന്നും സ്ഥലംമാറിപോകേണ്ടത്.

പതിവുപോലെ രാവിലെയുള്ള കുര്‍ബാനകള്‍ക്കുശേഷം അച്ചന്‍ പള്ളിയില്‍നിന്നും ഇറങ്ങുന്നതിന് വിശ്വാസികള്‍ സമ്മതിച്ചില്ല. പള്ളിയുടെ മൂന്നു പ്രധാന വാതിലുകളും അല്‍മായരുടെ നേതൃത്വത്തില്‍ ഉപരോധിച്ചു. പുറത്തിറങ്ങാനാവാതെ ഫാ. സാംസണ്‍ വിശ്വാസികളോട് വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഇവര്‍ വഴങ്ങിയില്ല. ഇടവക സംരക്ഷണസമിതിയുടെ നേതൃത്വത്തിലാണ് സമരം ആരംഭിച്ചിരിക്കുന്നത്.

മുന്‍കാലങ്ങളില്‍ പള്ളിയില്‍ നടന്ന ചില ക്രമക്കേടുകള്‍ വികാരിയുടെ നേതൃത്വത്തില്‍ കണ്ടുപിടിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഇടവകയിലെ ചില തല്‍പരകക്ഷികള്‍ ആലപ്പുഴ രൂപതാ അധികൃതരെ സ്വാധീനിച്ച് ഫാ. സാംസണെ ഇവിടെനിന്ന് മാറ്റാന്‍ കരുനീക്കങ്ങള്‍ നടത്തിയതായും വിശ്വാസികള്‍ പറയുന്നു. രാവിലെ 8 ന് ആരംഭിച്ച റിലേ സത്യഗ്രഹം വൈകിയും തുടരുകയാണ്. പ്ലക്കാര്‍ഡുകളും മുദ്രാവാക്യങ്ങളുമായി സ്ത്രീകളടക്കം കൈക്കുഞ്ഞുങ്ങളുമായി നിരവധിപേര്‍ സമരപ്പന്തലില്‍ ഇരിക്കുകയാണ്.

രൂപതാ അധികൃതര്‍ തങ്ങളുടെ നിലപാട് എന്തെന്ന് കേള്‍ക്കുന്നതിനുള്ള മനസ് കാണിക്കണമെന്ന് വിശ്വാസികള്‍ ആവശ്യപ്പെട്ടു.

അതേസമയം വികാരിയുടെ സ്ഥലംമാറ്റം സഭയുടെ ആഭ്യന്തരപ്രശ്‌നമാണെന്നും സഭയുടെ നിയമമനുസരിച്ച് പ്രവര്‍ത്തിക്കാന്‍ വൈദികര്‍ പ്രതിജ്ഞാബദ്ധരാണെന്നും ആലപ്പുഴ ബിഷപ്പ് ഹൗസ് വക്താവ് ജന്മഭൂമിയോട് പറഞ്ഞു. രാവിലെ ആരംഭിച്ച റിലേ സത്യഗ്രഹസമരം ഇടവകയിലെ മുതിര്‍ന്ന അംഗം പി.എ. സേവ്യര്‍ ഉദ്ഘാടനം ചെയ്തു. ഇടവക സംരക്ഷണസമിതി പ്രസിഡന്റ് ഗോഡ്‌വിന്‍ ഇല്ലിക്കല്‍, സെക്രട്ടറി ജയന്‍ കുന്നേല്‍, അഡ്വ. രാജേഷ് ആന്റണി, ലളിത റോമി, സോഫി രാജേഷ് എന്നിവര്‍ നേതൃത്വം നല്‍കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യൻ സേന വധിച്ച ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഹാഷിം മൂസ കൊല്ലപ്പെട്ടിട്ടില്ലെന്ന് വരുത്തിത്തീർക്കാൻ കൊല്ലപ്പെട്ട ഭീകരന് പകരം വ്യാജനെ ഹാജരാക്കി പാകിസ്താൻ

Kerala

ഇ.ഡി.യെ വിചാരണ ചെയ്യണം: വിരുദ്ധ സെമിനാറുമായി സിപിഎം; അതിലും വിഭാഗീയത, സിപിഐക്ക് ക്ഷണമില്ല

റിപ്പോര്‍ട്ടര്‍ ചാനല്‍ എംഡിയും മെസ്സിയെ കൊണ്ടുവരുന്നതിന്‍റെ മുഖ്യചുമതലക്കാരനുമായ ആന്‍റോ അഗസ്റ്റിന്‍ (വലത്ത്)
Kerala

ആന്റോ അഗസ്റ്റിന്‍ പ്രതിയായ അബ്കാരി കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ഭാര്യ മാതാവ്

Kerala

സൗദിയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സുമാർ ഉൾപ്പെടെ 5 പേർ ദാരുണാന്ത്യം

Astrology

സമാധാനപരമായ അന്തരീക്ഷം നിലനിർത്താൻ സാധിക്കും നേട്ടങ്ങൾ കൊയ്യുന്ന രാശികൾ;2026 ഒക്ടോബർ 03, ശനിയാഴ്ച

പുതിയ വാര്‍ത്തകള്‍

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.