Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കണ്‍സ്യൂമര്‍ഫെഡിന്റെ വിതരണക്കാര്‍ പ്രക്ഷോഭത്തിലേയ്‌ക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2015, 10:04 pm IST
in Ernakulam

കൊച്ചി: കണ്‍സ്യൂമര്‍ഫെഡിന് നിത്യോപയോഗ സാധനങ്ങള്‍ വിതരണം ചെയ്യുന്നവര്‍ പ്രക്ഷോഭത്തിലേയ്‌ക്ക്. 120-ഓളം വരുന്ന വിതരണക്കാര്‍ക്ക് കിട്ടാനുള്ള 387 കോടി രൂപ ഉടന്‍ നല്‍കണമെന്നാവശ്യപ്പെട്ട് ഗാന്ധിനഗറിലുള്ള കണ്‍സ്യൂമര്‍ഫെഡ് ആസ്ഥാനത്തിന് മുന്നില്‍ ധര്‍ണ നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ് കണ്‍സ്യൂമര്‍ ഫെഡറേഷന്‍ സപ്ലെയേഴ്‌സ് അസോസിയേഷന്‍.

ബാങ്കുകളില്‍ നിന്നും മറ്റ് ധനകാര്യസ്ഥാപനങ്ങളില്‍ നിന്നും ഭീമമായ തുക വായ്‌പയെടുത്താണ് തങ്ങള്‍ കണ്‍സ്യൂമര്‍ഫെഡിന് നിത്യോപയോഗ സാധനങ്ങള്‍ വിതരണം ചെയ്തു വന്നത്. തുക ലഭിക്കാത്തത് മൂലം വിതരണക്കാരില്‍ പലരും കടം കയറി ആത്മഹത്യയുടെ വക്കിലാണെന്ന് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് എം.വി പറഞ്ഞു.

കുടിശ്ശികത്തുക ലഭിക്കുന്നതിനായി വിതരണക്കാര്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി മുട്ടാത്ത വാതിലുകളില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ഈ വിഷയം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയെയും കെപിസിസി പ്രസിഡന്റിനെയും കണ്ട് അസോസിയേഷന്‍ ഭാരവാഹികള്‍ നിവേദനം നല്‍കിയിരുന്നു. ഇതിനെതുടര്‍ന്ന് കുടിശ്ശിക കൊടുത്തു തീര്‍ക്കാനായി ജില്ലാ സഹകരണ ബാങ്കുകളില്‍ നിന്നും 150 കോടി രൂപ വായ്‌പ നല്‍കുന്നതിന് വേണ്ടി സര്‍ക്കാര്‍ ഗ്യാരന്റി നിന്നു കൊണ്ട് ഉത്തരവിറക്കിയിരുന്നതാണ്.

എന്നാല്‍ നാളിതുവരെ ഒരു രൂപ പോലും ബാങ്കുകള്‍ കണ്‍സ്യൂമര്‍ ഫെഡിന് നല്‍കിയിട്ടില്ല,’ ഉല്ലാസ് ചൂണ്ടികാണിച്ചു. സര്‍ക്കാര്‍ ഉത്തരവിന്റെ കോപ്പിയും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ വിതരണം ചെയ്തു. വകുപ്പ് മന്ത്രിയും കണ്‍സ്യൂമര്‍ഫെഡ് എംഡിയും തമ്മിലുള്ള ശീതസമരമാണ് ഭീമമായ കുടിശ്ശിക നല്‍കാത്തതിന് പിന്നിലെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ ആരോപിച്ചു.

ദീര്‍ഘകാലമായി കുടിശ്ശിക നിലനില്‍ക്കുന്നത് മൂലം കഴിഞ്ഞ ഏതാനും മാസങ്ങളായി സപ്ലെയര്‍മാര്‍ ടെന്‍ഡറുകള്‍ ബഹിഷ്‌കരിച്ചിരിക്കുകയാണ്. റംസാന്‍, ഓണം സീസണ്‍ അടുത്തിരിക്കെ കണ്‍സ്യൂമര്‍ഫെഡിന്റെ നന്മ, നീതി, ത്രിവേണി സറ്റോറുകള്‍ വഴിയുള്ള നിത്യോപയോഗ സാധനങ്ങളുടെ ലഭ്യതയെ ഇത് ഗുരുതരമായി ബാധിക്കുമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

കുടിശ്ശികത്തുക എത്രയും വേഗം നല്‍കണമെന്നാവശ്യപ്പെട്ട് 16-ന് എറണാകുളം ഗാന്ധി നഗറിലുള്ള കണ്‍സ്യൂമര്‍ഫെഡ് ആസ്ഥാനത്തിന് മുന്നില്‍ ധര്‍ണ നടത്താന്‍ അസോസിയേഷന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതില്‍ തീരുമാനമുണ്ടാകാത്ത പക്ഷം മന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തുന്നതുള്‍പ്പെടെ കൂടുതല്‍ ശക്തമായ സമരമാര്‍ഗങ്ങളിലേക്ക് നീങ്ങുമെന്നും അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കി. അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പോളി ടി.എ, ട്രഷറര്‍ നൗഷാദ് കെ.എച്ച്, വൈസ് പ്രസിഡന്റുമാരായ നാസര്‍ കല്ലാര്‍, എന്‍.പി. ആന്റണി, ജോയിന്റ് സെക്രട്ടറി ശ്രീജന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തീവ്ര ന്യൂനമർദ്ദം, സംസ്ഥാനത്ത് ജൂലൈ 30 വരെ മഴ തുടരും, 5 ജില്ലകളിൽ യെല്ലോ അലർട്ട്

ബിഎംഎസ് ദേശീയ സമിതി യോഗം റാഞ്ചിയില്‍ ദേശീയ പ്രസിഡന്റ് എസ്. മല്ലേശം ഉദ്ഘാടനം ചെയ്യുന്നു
India

ബിഎംഎസ് ദേശീയ സമിതി യോഗത്തിന് തുടക്കം

Kerala

പിഎസ്‌സി വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

അഭിലാഷ് ഫുട്‌ബോള്‍ ചിത്രങ്ങളിലൂടെ സംസ്‌കൃതം പഠിപ്പിക്കുന്നു
Kerala

മന്‍ കീ ബാത്ത്: അഭിനന്ദനത്തിന്റെ ആഹ്ലാദത്തില്‍ അഭിലാഷ്

മാഡ്രിഡിനടുത്തുള്ള എല്‍ തിംബ്ലോയില്‍ പടര്‍ന്ന കാട്ടുതീ അണയ്ക്കാനുള്ള ശ്രമം
World

കാട്ടു തീ: യൂറോപ്പില്‍ പതിനായിരങ്ങള്‍ പലായനം ചെയ്യുന്നു

പുതിയ വാര്‍ത്തകള്‍

പ്രൊഫഷണൽ മുന്നേറ്റങ്ങൾക്കും തന്ത്രപരമായ തീരുമാനങ്ങൾക്കും: സമ്പൂർണ്ണ രാശിഫലം (27 ജൂലൈ 2026) – AI ജ്യോതിഷം

കെ.എന്‍. സജികുമാര്‍ (അധ്യക്ഷന്‍), ബി.എസ്. ബിജു (പൊതു കാര്യദര്‍ശി)

ബാലഗോകുലം: കെ.എന്‍. സജികുമാര്‍ അധ്യക്ഷന്‍, ബി.എസ്. ബിജു പൊതുകാര്യദര്‍ശി

വികസിത് വൈബ്രന്റ് വില്ലേജ് പരിപാടിയെ പ്രധാനമന്ത്രി നരേന്ദ്രമോദി വെര്‍ച്വലായി അഭിസംബോധന ചെയ്യുന്നു

യുവാക്കള്‍ ഗ്രാമങ്ങളിലെത്തി യാഥാര്‍ത്ഥ്യങ്ങള്‍ മനസിലാക്കണം: പ്രധാനമന്ത്രി

ദേശീയ വിദ്യാഭ്യാസ നയം: വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളെന്ന് കണക്കുകള്‍

മാസപ്പടിക്കേസില്‍ പിണറായി ഒറ്റപ്പെടുന്നു; ഇ ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും, സിപിഎം പ്രതിരോധത്തില്‍

ശിവഭഗവാന് തുളസിയില പൂജിക്കരുത്…

ഇന്ന് ഡോ. എ.പി.ജെ. അബ്ദുള്‍ കലാം സ്മൃതി ദിനം: ഭാരതീയ യുവത്വത്തിനൊരു മഹനീയ മാതൃക

ധര്‍മേന്ദ്ര പ്രധാന്റെ രാജി; ജനാധിപത്യ പക്വതയുടെ അടയാളം

കോക്രോച്ചുകളുടെ സമരം ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍

ബേപ്പൂര്‍ വെസ്റ്റ് മാഹിയില്‍ വെളിച്ചെണ്ണ മില്ലില്‍ വന്‍ തീപിടിത്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.