Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

റിഫൈനറിയുടെ പ്രവര്‍ത്തനം ജീവന് ഭീഷണിയാകുന്നുവെന്ന് നാട്ടുകാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2015, 09:23 pm IST
inErnakulam

കൊച്ചി: റിഫൈനറിയില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ പ്രദേശവാസികളുടെ ജീവനു ഭീഷണിയാകുന്നുവെന്ന് നാട്ടുകാര്‍. റോഡ് വികസനവും പരിസരവാസികളുടെ സുരക്ഷയും പരിഗണിക്കാതെയാണ് വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്ന് അമ്പലമേട് മേഖല റെസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

റിഫൈനറിയിലേക്കുള്ള കൂറ്റന്‍ യന്ത്രസാമഗ്രികളും മെഷിനറികളും കൊണ്ടുവരുന്നത് വീതികുറഞ്ഞ റോഡിലൂടെയാണ്.

റിഫൈനറി അധികൃതര്‍ റോഡ് വീതികൂട്ടാത്തതിനാല്‍ ഇവിടെ വാഹനാപകടങ്ങള്‍ വര്‍ദ്ധിക്കുകയാണ്. ഏഴു പേരാണ് ഇവിടെയുണ്ടായ വാഹനാപകടങ്ങളില്‍ മരിച്ചത്. അശാസ്ത്രീയമായ സ്ഥലമേറ്റെടുക്കല്‍ കാരണം നിരവധി കുടുംബങ്ങളാണ് റിഫൈനറിയുടെ അപകടമേഖലകളായ എല്‍പിജി, ഹൈഡ്രജന്‍ പ്ലാന്റുകള്‍ക്കു സമീപം ഒറ്റപ്പെട്ടു പോയിരിക്കുന്നത്.

കരിമുകള്‍, കാണിനാട്, പുലയാമ്പള്ളിമുകള്‍, കുഴിക്കാട്, അമ്പലമുകള്‍ എന്നിവടങ്ങളിലായി റിഫൈനറിയില്‍ പണിയെടുക്കുന്ന 10,000ത്തിലധികം അന്യദേശക്കാരായ തൊഴിലാളികളാണ് താമസിക്കുന്നത്. അടിസ്ഥാനസൗകര്യങ്ങള്‍ പോലും ഇല്ലാത്ത ലേബര്‍ ക്യാംപുകള്‍ സമീപവാസികള്‍ക്കു മഞ്ഞപ്പിത്തം, ഹെപ്പറ്റൈറ്റിസ് ബി, ഡങ്കിപ്പനി എന്നീ പകര്‍ച്ചവ്യാധികള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്

വര്‍ഷംതോറും കോടികളുടെ ലാഭം കൊയ്യുന്ന റിഫൈനറി സ്ഥിതി ചെയ്യുന്ന വടവുകോട്, പുത്തന്‍കുരിശ് പഞ്ചായത്തുകള്‍ക്കു വികസന പ്രവര്‍ത്തനങ്ങള്‍ക്കായി റിഫൈനറി അധികൃതര്‍ ഒന്നും ചെയ്യുന്നില്ലെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തി. ഇതില്‍ പ്രതിഷേധിച്ചു മേഖലാ റസിഡന്‍സ് അസോസിയേഷന്റെ കീഴിലുള്ള 23 സംഘടനകളും രാഷ്‌ട്രീയ-സാമൂഹ്യസംഘടനകളും സംയുക്തമായി നാളെ രാവിലെ 7.30നു റിഫൈനറിയുടെ കിഴക്കെ നടയ്‌ക്കു സമീപം പ്രതിഷേധ കൂട്ടായ്‌മ നടത്തും. റസിഡന്‍സ് അസോസിയേഷനുകളുടെ കൂട്ടായ്‌മയായ ട്രൂറ ചെയര്‍മാന്‍ വി.പി. പ്രസാദ്ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.ജെ. മാണി, ജനറല്‍ സെക്രട്ടറി എം.എന്‍. ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

വാർത്തകളിൽ മാധ്യമപ്രവർത്തകർ ‘ഭീകരാക്രമണം’ എന്ന് വിളിക്കരുത്: കാനഡ

Music

‘നീയെന്നെ ഗായകനാക്കി ഗുരുവായൂരപ്പാ…’; ഈ ഈണങ്ങള്‍ പിറന്നത് ഒരു ദുഃഖസമുദ്രത്തില്‍നിന്നായിരുന്നു

Varadyam

‘ബെത്‌ലഹേം കുടുംബയൂണിറ്റ്’ തീയറ്ററുകളില്‍ ചിരിയൊലി; നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ വിജയത്തിലേക്ക്

India

പട്‌ലിപുത്ര-ലക്നൗ ട്രെയിനിന് നേരെ കല്ലേറ് ; യാത്രക്കാരന് ഗുരുതര പരിക്ക് ; അന്വേഷണം ആരംഭിച്ച് ആർ പി എഫ് 

Kerala

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്, കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ : ഉപരാഷ്‌ട്രപതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി വൈകുന്നേരം 05.30 മുതൽ കടലാക്രമണത്തിന് സാധ്യത

ആരിഫ് മുഹമ്മദ് ഖാനുള്ളതും അനിയനില്ലാത്തതും ഒന്നാണ് , തന്റേടം ; ഇനി ന്യായീകരിച്ച് മെഴുകാതെ, സ്റ്റാൻഡ് വിട്ടോളൂ

മോട്ടോർ വാഹന വകുപ്പിന്റെ 60 സേവനങ്ങൾ കൂടി ഒടിപിയിൽ; ഇടനിലക്കാരുടെ ചൂഷണം തടയൽ ലക്ഷ്യം

പ്രവാസികൾക്ക് സന്തോഷവാർത്ത : കരിപ്പൂരിലേക്ക് പുതിയ വിമാന സർവീസുകളുമായി സലാല എയറും ആകാശയും

കൊച്ചിയിലെത്തി ഉപരാഷ്‌ട്രപതി; ഗവർണർ അർലേക്കറും മന്ത്രി റോജി എം. ജോണും ചേർന്ന് സ്വീകരിച്ചു

നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക ഭീഷണി : ഭോട്ടെകോഷി നദിയിലെ ജലനിരപ്പ് ഉയർന്നു , മൂന്ന് ജില്ലകളിൽ അതീവ ജാഗ്രത

ഭാരതത്തിന്റെ സന്ദേശം ലോകത്തിനായി: ഭാരതീയ ചിന്തയുടെ വിശാല വ്യാഖ്യാനം

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി വിഐപി പവലിയനില്‍ സുരക്ഷാ പരിശോധന നടത്തുന്ന പോലീസ് അധികൃതര്‍

ആറന്മുളയില്‍ ആവേശത്തിരയിളക്കം; ഉപരാഷ്‌ട്രപതി ആറന്മുളയിൽ

ഗൾഫിലെ പാക് സാന്നിധ്യത്തിനെതിരെ ഭാരതതിന്റെ തുറുപ്പ് ചീട്ട് : പ്രതിരോധ സഹകരണം വിപുലീകരിക്കാൻ ഇന്ത്യയും കുവൈറ്റും ധാരണയായി

ചുമച്ചും പനിച്ചും കൊച്ചി; പനി ബാധിച്ചവരില്‍ നീണ്ടുനില്‍ക്കുന്ന ചുമ കടുത്ത ആരോഗ്യ ഭീഷണി ഉയര്‍ത്തുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.