Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മണക്കാട് ശ്രീ നരസിംഹസ്വാമി ക്ഷേത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2015, 11:50 pm IST
in Samskriti

ഇടുക്കി ജില്ലയില്‍ മണക്കാട് പഞ്ചായത്തിലാണ് മദ്ധ്യകേരളത്തില്‍ പ്രസിദ്ധമായ മണക്കാട് നരസിംഹസ്വാമി ക്ഷേത്രം. സഹസ്രാബ്ദത്തോളം പഴക്കമുള്ള ഈ മഹാക്ഷേത്രം പണ്ട് ഭദ്രകാളി സങ്കല്പത്തിലുള്ള ക്ഷേത്രമായി പ്രശസ്തിയാര്‍ജ്ജിച്ചിരുന്നു. മലബാറിലെ കുറമ്പത്തൂര്‍ ഗ്രാമത്തിലെ ഒരു ബ്രാഹ്മണകുടുംബം മണക്കാട് വന്ന് താമസിക്കുകയും അവരുടെ കുടുംബ പരദേവനായ നരസിംഹസ്വാമിയെ ഭഗവതിയുടെ ശ്രീകോവിലിനു പുറകില്‍ പ്രതിഷ്ഠിക്കുകയായിരുന്നുവെന്ന് ഐതിഹ്യം.

ക്ഷേത്രത്തിലേക്കുള്ള യാത്രയില്‍ മനോഹരമായ കാഴ്ചകള്‍ ഇടുക്കിയിലെ റോഡുകളിലൂടെയുള്ള യാത്ര ആരെയും ഉല്ലാസഭരിതരാക്കും. റോഡരുകില്‍ ക്ഷേത്രത്തിന്റെ അലങ്കാരഗോപുരം. അവിടെനിന്നാല്‍ ക്ഷേത്രം കാണാം. ചുറ്റും വയല്‍ അതിന്റെ കരയില്‍ ക്ഷേത്രം. മുന്നില്‍ കുളം കുളക്കരയില്‍ ചെറുതായൊരു കാവ്. പടികള്‍ കയറിചെല്ലുന്നിടത്ത് നാലു തൂണുകളുള്ള നടപ്പന്തല്‍. ഭിത്തിയില്‍ അനന്തശായിയായ ഭഗവാന്റെ ചിത്രം. ചുറ്റുമതിലരികില്‍ ചെടികള്‍. ഇടതുവശത്ത് പടര്‍ന്നുപന്തലിച്ച ആലും വലതുവശത്ത് ദേവീക്ഷേത്രവും ധ്വജമുണ്ട്.

ബലിക്കല്‍പ്പുരയിലും മുഖമണ്ഡപത്തിലും കൊത്തുപണികളും കാണാം. ചതുരശ്രീകോവിലില്‍ ഭഗവാന്‍ നരസിംഹസ്വാമി. നരസിംഹകലയുമായി ബന്ധപ്പെട്ട വിഷ്ണുവായിട്ടാണ് സങ്കല്പം. പടിഞ്ഞാറോട്ട് ദര്‍ശനം. അത്യുഗ്രമൂര്‍ത്തിയായ ദേവന്റെ ദൃഷ്ടി അങ്ങ് പടിഞ്ഞാറേ കടല്‍ത്തീരം വരെ പതിയുന്നുണ്ടെന്നാണ് ഭക്തരുടെ വിശ്വാസം. എന്നാല്‍ ആ ശക്തി കുറയ്‌ക്കാനാണ് കുളമെന്ന് വിശ്വസിക്കുന്നവരുണ്ട്. ശ്രീകോവിലിനോട് ചേര്‍ന്ന് ഗണപതിയും നാലമ്പലത്തിനകത്ത് വടക്കുകിഴക്കായി ശിവനും ചുറ്റുമതിലിന് പുറത്ത് തെക്കുഭാഗത്തായി ഭഗവതിയും ഉപദേവപ്രതിഷ്ഠകളാണിവിടെ. മൂന്നുനേരം പൂജ. പ്രധാന വഴിപാട് പിഴിഞ്ഞുപായസമാണ്. എന്നാല്‍ ശര്‍ക്കരയും ചുക്കും ജീരകവും ഏലക്കയും ഇടിച്ചുപിഴിഞ്ഞ് വെള്ളത്തില്‍ തിളപ്പിച്ചുനല്‍കുന്ന പാനകം പ്രതേ്യക വഴിപാടാണ്.

അതുപോലെ വെള്ളനിവേദ്യത്തില്‍ തേങ്ങ തിരുമ്മി മുകളിലിട്ട് തയ്യാറാക്കുന്ന നരനിവേദ്യം വിശിഷ്ട നിവേദ്യമാണ്. മണ്ഡലകാലം മകരവിളക്കുവരെ ആഘോഷിക്കുന്നു.

ഭഗവതിക്ഷേത്രത്തില്‍ മീനഭരണിക്ക് കുംഭകുടം എഴുന്നെള്ളത്തുണ്ട്. ഇത് രാവിലെ ആരംഭിക്കും രാത്രിയില്‍ പ്രസിദ്ധമായ ഗരുഡന്‍ തൂക്കവുമുണ്ട്. മകരമാസത്തിലാണ് മണക്കാട് നരസിംഹസ്വാമി ക്ഷേത്രത്തിലെ ഉത്സവം.. ചോതികഴിഞ്ഞാലുടനെ കൊടിയേറ്റം. ചോതിക്ക് ഊട്ടുമുണ്ട്. അഞ്ചാംനാളിലെ ഉത്സവബലിക്കും ആറാംദിവസത്തെ ആറാട്ടിനും ആനയെഴുന്നള്ളത്തിനും ഇന്നാട്ടിലെ മുഴുവന്‍ ഭക്തജനങ്ങളും ഇവിടെ എത്തിച്ചേരും. അപ്പോള്‍ മൂവാറ്റുപുഴയാറിലെ കാക്കക്കടവില്‍  ഭക്തിസാന്ദ്രമായ ആറാട്ടുനടക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

India

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

Cricket

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

Kerala

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

Kerala

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

പുതിയ വാര്‍ത്തകള്‍

സൗദി അറേബ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 മരണം

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

മയ്യത്ത് വച്ചു രാഷ്‌ട്രീയലാഭം ഉണ്ടാക്കാൻ കോയമാരെ കഴിഞ്ഞേ ഉള്ളൂ ; നിസ്സ്വാർത്ഥ സേവനനിരതരായ സേവാഭാരതിക്ക് അഭിനന്ദനങ്ങൾ

പിണറായിയുടെ വിമാന യാത്ര മുടങ്ങിയ സംഭവം: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും

ശക്തിയുള്ള സൂക്തപുഷ്പാഞ്ജലി കഴിക്കാം…എത്ര തരം സൂക്ത പുഷ്പാഞ്ജലികളുണ്ട്?

ശബരിനാഥൻ ഞങ്ങളെ അഡ്മിനിസ്‌ട്രേഷൻ പഠിപ്പിക്കാനൊന്നും വരേണ്ട ; ഞങ്ങൾ രാജ്യം ഭരിക്കുന്ന പാർട്ടിയാണ് ; കെ എസ് ശബരിനാഥന് മറുപടിയുമായി വി വി രാജേഷ്

അങ്കമാലിയില്‍ ബൈക്ക് അപകടത്തില്‍ പെട്ട് 2 യുവാക്കള്‍ മരിച്ചു

തിരുനെല്ലി ക്ഷേത്രത്തില്‍ മെസ്സി, റൊണാള്‍ഡോ, നെയ്‌മര്‍, എംബാപ്പെ എന്നിവര്‍ക്ക് സൂക്തപുഷ്പാഞ്ജലി…എന്താണത്?

ലോകകപ്പ് ഫുട്ബാളില്‍ നോക്കൗട്ടിലേക്ക് കടന്ന ദക്ഷിണാഫ്രിക്കന്‍ ടീമിന്‍റെ ആഹ്ളാദം

ലോകകപ്പ് ഫുട്ബാളില്‍ യൂറോപ്യന്‍, ലാറ്റിനമേരിക്കന്‍ കളിസൗന്ദര്യത്തെ തോല്‍പിച്ച് ആഫ്രിക്കന്‍ രാജ്യങ്ങള്‍; 9 ആഫ്രിക്കന്‍ രാജ്യങ്ങളും നോക്കൗട്ടില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.