Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

ഡ്രാക്കുളയെന്നാല്‍ ലീ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2015, 12:49 pm IST
inEntertainment

ഡ്രാക്കുളയെന്നാല്‍ ആരാധകര്‍ക്ക് ക്രിസ്റ്റഫര്‍ ലീയാണ്. ഒട്ടേറെ മുഖങ്ങള്‍ വിവിധ ഭാഷകളിലെ ചിത്രങ്ങളില്‍ ഡ്രാക്കുളയ്‌ക്ക് ജീവനേകിയെങ്കിലും അതൊന്നും ക്രിസ്റ്റഫര്‍ ലീയെന്ന നടനു പകരമായില്ല. ഈ അനശ്വര കഥാപാത്രത്തെക്കുറിച്ച് എവിടെ പരാമര്‍ശമുണ്ടായാലും അവിടെ ലീയും ഓര്‍മിക്കപ്പെടും. അത്രയ്‌ക്കും ഇഴുകിച്ചേര്‍ന്നു ലീ ഡ്രാക്കുളയെന്ന കഥാപാത്രവുമായി.

1958ല്‍ ഡ്രാക്കുളയെന്ന ചിത്രത്തില്‍ ഡ്രാക്കുളയുടെ വേഷമണിഞ്ഞ് അഭ്രപാളികളില്‍ നിറഞ്ഞാടിയ ലീക്ക് പിന്നെ ആ വേഷം ഒഴിഞ്ഞില്ല. തുടര്‍ന്ന് എട്ട് ഡ്രാക്കുള ചിത്രങ്ങളില്‍ കൂടി അദ്ദേഹം ഭാഗമായി. കഥാപാത്രവുമായി ഇഴുകിച്ചേര്‍ന്ന് അഭിനയിക്കുകയായിരുന്നു ലീ. സാഹചര്യം ആവശ്യപ്പെടുന്നതിനനുസരിച്ച് അദ്ദേഹം സിനിമകളില്‍ ജീവിച്ചു. ഭാഗമായ മറ്റു ചിത്രങ്ങളിലും തന്റെ വ്യക്തിത്വം അടയാളപ്പെടുത്താന്‍ ലീക്കായി.

വില്ലന്‍ വേഷങ്ങളില്‍ ഏറെ ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്തു ഇദ്ദേഹം. 1974ല്‍ പുറത്തിറങ്ങിയ ജയിംസ് ബോണ്ട് ചിത്രം ദി മാന്‍ വിത്ത് ദി ഗോള്‍ഡണ്‍ ഗണ്ണിലെ വില്ലന്‍ വേഷം ഇദ്ദേഹം അനശ്വരമാക്കി. 1957ല്‍ പുറത്തിറങ്ങിയ ദി കഴ്‌സ് ഓഫ് ഫ്രാങ്കെന്‍സ്റ്റെയ്‌നിന്‍, ദി വിക്കര്‍ മാന്‍ (1973), ഷെര്‍ലോക് ഹോംസ് കഥകള്‍ അവതരിപ്പിച്ച ദി ഹൗണ്ട് ഓഫ് ബാസ്‌കര്‍വില്‍സ് (1959), മുഹമ്മദലി ജിന്നയുടെ വേഷം അവതരിപ്പിച്ച ജിന്ന (1998), ദി ലോര്‍ഡ് ഓഫ് റിങ്‌സ് ട്രിലോഗി (2003), സ്റ്റാര്‍ വാഴ്‌സ് എപ്പിസോഡ് 3: റിവെഞ്ച് ഓഫ് സിത്ത് (2005) തുടങ്ങിയ ചിത്രങ്ങളിലും അഭൗമമായ അഭിനയ പാടവം പുറത്തെടുത്തു ഇദ്ദേഹം.

1922 മെയ് 27ന് ബ്രിട്ടനിലെ ലണ്ടനിലെ ബെല്‍ഗ്രാവിയയിലാണ് ലീ ജനിച്ചത്. വെല്ലിങ്ടണ്‍ കോളേജിലെ വിദ്യാഭ്യാസത്തിനിടെ കലാ മേഖലയോട് തോന്നിയ താത്പര്യം പില്‍ക്കാല ജീവിതത്തില്‍ ജീവിതോപാധിയായി. 1947ലാണ് ഹോളിവുഡിന്റെ വെള്ളിവെളിച്ചത്തിലേക്ക് ഇദ്ദേഹം എത്തുന്നത്. അതിനു മുന്‍പ് 1939 മുതല്‍ 1946 വരെ സൈനിക സേവനം നടത്തി.

1939ല്‍ ഫിന്നിഷ് ആര്‍മിയിലും തുടര്‍ന്ന് ഒരു വര്‍ഷം ബ്രിട്ടീഷ് ഹോം ഗാര്‍ഡിലും സേവനം അനുഷ്ഠിച്ചു. അവിടെ നിന്ന് റോയല്‍ എയര്‍ഫോഴ്‌സിലേക്കു മാറിയ ലീ 1946 വരെ അവിടെ പ്രവര്‍ത്തിച്ചു. സിനിമയുടെ ലോകത്ത് നിറഞ്ഞുനില്‍ക്കവെ 1977ല്‍ യുഎസിലേക്ക് കുടിയേറി.

അഭിനേതാവ് എന്നതിനു പുറമെ ഗായകന്‍. എഴുത്തുകാരന്‍ എന്നീ നിലകളിലും ഏറെ തിളങ്ങി ലീ. വിക്കര്‍ മാനില്‍ ഗാനം ആലപിച്ച ലീ നിരവധി ചിത്രങ്ങളിലും സ്റ്റേജ് പ്രോഗ്രാമുകളിലും തന്റെ സംഗീത സപര്യ തുടര്‍ന്നു. നാടക സാമൂഹ്യ സേവന രംഗങ്ങളിലെ സംഭാവനകള്‍ മാനിച്ച് 2009ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ഇദ്ദേഹത്തിന് സര്‍ ബഹുമതി സമ്മാനിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

Entertainment

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

Kerala

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

Kerala

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

പുതിയ വാര്‍ത്തകള്‍

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ആര്‍ വീരമണിക്കെതിരായ പോക്‌സോ പീഡന പരാതികള്‍ : വിജയ് തെളിവു നല്‍കണമെന്ന് ഡി എം കെയുടെ ഹര്‍ജി

അനധികൃതമായി സ്വത്ത് സമ്പാദനം: ജിഎസ്ടി ജോയിന്റ് കമ്മിഷണര്‍ പ്രജനി രാജന് സസ്പന്‍ഷന്‍

ഗാര്‍ഹിക എല്‍പിജി ബുക്ക് ചെയ്യുന്നതിന് ബയോമെട്രിക് ആധാര്‍: നോട്ടീസ് അയച്ച് ഹൈക്കോടതി

പി കെ കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം; വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം

ബിജെപി നേതാവ് പി കെ കൃഷ്ണദാസിന്റെ വാഹനത്തിനുനേരെ കോൺഗ്രസ്സ് ഗുണ്ടകളുടെ അതിക്രമം; ബിജെപി കയ്യുംകെട്ടി നോക്കി ഇരിക്കില്ലെന്ന് കെ. സുരേന്ദ്രന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.