Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ആക്രമണത്തെ ഫിലോസഫിയാക്കി കാണുന്നത് പ്രശ്്‌നങ്ങള്‍ക്ക് കാരണം: ഗാന്ധിയന്‍ പി.വി. രാജഗോപാല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2015, 11:28 pm IST
inErnakulam

കൊച്ചി: ആക്രമത്തെ ഫിലോസഫിയാക്കി കാണുന്നതാണ് മിക്ക പ്രശ്്‌നങ്ങള്‍ക്കും കാരണമാകുന്നത്. ഈ ചിന്ത ഒഴിവാക്കി പൂര്‍ണമായും അഹിംസയിലേക്ക് മാറുകയാണ് വേണ്ടതെന്ന് ഗാന്ധിയന്‍ പി.വി. രാജഗോപാല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നേരിട്ടല്ലാത്ത ആക്രമണങ്ങള്‍ കുറച്ചാല്‍ നേരിട്ടുള്ളവ ഒഴിവാക്കാന്‍ സാധിക്കുമെന്നു അദ്ദേഹം  പറഞ്ഞു

സമാധാന്യൂകാര്യങ്ങള്‍ക്കു വേണ്ടി സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. അതിനു വേണ്ടി ഒരു വകുപ്പോ, ഫണ്ടോ ഇല്ല. ഇന്ത്യയില്‍ കാര്യങ്ങള്‍ സമാധാന്യൂപരമായി ഒത്തുതീര്‍പ്പാക്കുന്നതിനു പകരം സായുധസേനകളെ ഉപയോഗിക്കുന്ന അവസ്ഥയാണ് ്യൂനില്യൂനില്‍ക്കുന്നത്. ഇത്തരം ്യൂനടപടികളുമായി മുന്നോട്ടു പോയാല്‍ എന്നും അക്രമം മാത്രമേ സമൂഹത്തില്‍ കാണുകയുള്ളു. കാര്യങ്ങള്‍ രമ്യമായി പരിഹരിക്കുന്നതിനു സംസാരം വഴി മാത്രമേ സാധിക്കുകയുള്ളു. എന്തു പ്രശ്‌നം ഉണ്ടായാലും ഉടന്‍ പൊലീസിനെയും, പട്ടാളത്തെയും ആശ്രയിക്കുന്ന സമീപനം മാറണം.

ഇന്ത്യയില്‍ 40 ശതമാനത്തോളം പേര്‍ സ്വന്തമായി ഭൂമിയില്ലാത്തവരാണ്. സ്വന്തമായി ഉള്ളവര്‍ ഇല്ലാത്തവര്‍ക്ക് വിട്ടു കൊടുക്കാന്‍ തയ്യാറല്ലാത്തതാണ്് ഈ പ്രവണത വര്‍ധിക്കാന്‍ കാരണമാകുന്നത്. ഭൂമിയുള്ളവര്‍ അത് ഒരു ഐഡന്റിറ്റിയായി കരുതി മറ്റുള്ളവര്‍ക്കു കൈമാറുന്നതില്‍ വിമുഖത കാണിക്കുന്നു. ഭൂമി ്യൂനഷ്ടപ്പെടുന്നതിനാല്‍ കര്‍ഷക ആത്മഹത്യ വളരെ വര്‍ധിക്കുകയാണ്. ഈ പ്രശ്‌ന്യൂത്തിനു പരിഹാരം കാണാന്‍ സാധിക്കുന്നില്ലെങ്കില്‍ ഇന്ത്യയിലെ ദാരിദ്യം ഒരിക്കലും മാറില്ലെന്നു അദ്ദേഹം പറഞ്ഞു.

ഏകത പരിഷത്ത് എന്ന സംഘടനയുടെ പ്രവര്‍ത്തന്യൂഫലമാായി കൊണ്ടുവരപ്പെട്ട ഫോറസ്റ്റ് ്യൂനിയമം, ലാന്റ് അക്വസിഷന്‍ ്യൂനിയമം എന്നിവ വന്‍കിട കമ്പനികള്‍ക്കു വേണ്ടി അട്ടിമറിക്കപ്പെട്ടു. ഇന്‍വെസ്റ്റിന്റെ പേരു പറഞ്ഞു ്യൂനിയമങ്ങള്‍ മാറ്റുന്ന സാഹചര്യമാണ് ഇന്ത്യയില്‍ ്യൂനില്യൂനില്‍ക്കുന്നത്.

വികസനം ആര്‍ക്കും പെട്ടെന്നു കൊണ്ടുവരാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ആദിവാസികള്‍ക്ക് ഇന്നത്തെ ഭരണരീതികള്‍ മനസിലാകാത്തതാണ്  മാവോയിസ്റ്റുകള്‍ പറയുന്നതിനു പിറകേ പോകുന്നത്. മാവോയിസ്റ്റുകള്‍ ആക്രമത്തെ ഫിലോസഫിയായി കാണുകയും അത് ആദിവാസികള്‍ക്കിടയിലേക്കു പ്രചരിപ്പിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യൻ സേന വധിച്ച ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഹാഷിം മൂസ കൊല്ലപ്പെട്ടിട്ടില്ലെന്ന് വരുത്തിത്തീർക്കാൻ കൊല്ലപ്പെട്ട ഭീകരന് പകരം വ്യാജനെ ഹാജരാക്കി പാകിസ്താൻ

Kerala

ഇ.ഡി.യെ വിചാരണ ചെയ്യണം: വിരുദ്ധ സെമിനാറുമായി സിപിഎം; അതിലും വിഭാഗീയത, സിപിഐക്ക് ക്ഷണമില്ല

റിപ്പോര്‍ട്ടര്‍ ചാനല്‍ എംഡിയും മെസ്സിയെ കൊണ്ടുവരുന്നതിന്‍റെ മുഖ്യചുമതലക്കാരനുമായ ആന്‍റോ അഗസ്റ്റിന്‍ (വലത്ത്)
Kerala

ആന്റോ അഗസ്റ്റിന്‍ പ്രതിയായ അബ്കാരി കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ഭാര്യ മാതാവ്

Kerala

സൗദിയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സുമാർ ഉൾപ്പെടെ 5 പേർ ദാരുണാന്ത്യം

Astrology

സമാധാനപരമായ അന്തരീക്ഷം നിലനിർത്താൻ സാധിക്കും നേട്ടങ്ങൾ കൊയ്യുന്ന രാശികൾ;2026 ഒക്ടോബർ 03, ശനിയാഴ്ച

പുതിയ വാര്‍ത്തകള്‍

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.