Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

സിഡിഎസുകള്‍ക്കെതിരെ നിയമനടപടി തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2015, 11:13 pm IST
inAlappuzha

ആലപ്പുഴ: സ്വയംസഹായ സംഘങ്ങളുടെ പേരില്‍ വായ്‌പയെടുത്ത് തട്ടിപ്പും ക്രമക്കേടും നടത്തിയ ഒമ്പത് കുടുംബശ്രീ സിഡിഎസുകള്‍ക്കെതിരെ ജില്ലാ സഹകരണ ബാങ്ക് നിയമനടപടി സ്വീകരിച്ചു. ഇതില്‍ മുതുകുളം സിഡിഎസിനെതിരെ ക്രിമിനല്‍ കേസാണ് കോടതിയില്‍ ഫയല്‍ ചെയ്തിട്ടുള്ളതെന്ന് ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് നളന്ദ ഗോപാലകൃഷ്ണന്‍ നായര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്ത് കഴിഞ്ഞു. മുതുകുളം സിഡിഎസിന് രണ്ട് വായ്‌പകളിലായി 595.40 ലക്ഷം രൂപ നല്‍കിയതില്‍ 73 ലക്ഷം രൂപ കുടിശികയാണ്. ഇതില്‍ സിഡിഎസ് ഭാരവാഹികള്‍ ക്രമക്കേട് നടത്തിയതായി ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് ക്രിമിനല്‍ കേസ് നല്‍കിയത്. മാരാരിക്കുളം വടക്ക് പഞ്ചായത്ത് സിഡിഎസ് 29 ലക്ഷം രൂപയും മാരാരിക്കുളം തെക്ക് പഞ്ചായത്ത് സിഡിഎസ് 71.08 ലക്ഷം രൂപയും കുടിശിക വരുത്തി. ഈ സാഹചര്യത്തില്‍ സിഡിഎസ് മുഖേനയുള്ള വായ്‌പകളുടെ വിതരണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു.

എന്നാല്‍ ബാങ്കിന്റെ 55 ശാഖകളിലൂടെയും പ്രാഥമിക സഹകരണ സംഘങ്ങളിലൂടെയും വായ്‌പകള്‍ നല്‍കുന്നുണ്ട്. ഒമ്പത് സിഡിഎസുകളിലായി 1.80 കോടി രൂപയാണ് വായ്‌പ ഇനത്തില്‍ കുടിശികയുള്ളത്. പല സിഡിഎസുകളുടെയും ഭാരവാഹികള്‍  ക്രമക്കേട് നടത്തിയതായി വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ അംഗ സംഘങ്ങള്‍ക്ക് വായ്‌പ വിതരണം ചെയ്യുന്നതിലും മാനദണ്ഡങ്ങള്‍ ലംഘിക്കുന്നുവെന്നും കണ്ടെത്തിയിരുന്നു.

വൈസ് പ്രസിഡന്റ് ഐപ് ചാണ്ടപ്പിള്ള, ജനറല്‍ മാനേജര്‍ ജോളി ജോണ്‍, സി.എസ്. രാജീവ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

ജില്ലയിലെ പല സിഡിഎസുകളിലും വന്‍ അഴിമതിയും തട്ടിപ്പും നടക്കുന്നതായി ആരോപണം നിലനില്‍ക്കെയാണ് ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റിന്റെ വെളിപ്പെടുത്തല്‍. സിപിഎമ്മിന് ആധിപത്യമുള്ള സിഡിഎസുകള്‍ക്കെതിരെയാണ് പരാതികള്‍ ഉയര്‍ന്നിട്ടുള്ളത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ധര്‍മ്മ സംരക്ഷണത്തിന്റെയും വിജയത്തിന്റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള്‍ നല്‍കുന്നത്

Spiritual

വർഷത്തിൽ 12 ദിവസം മാത്രം പാർവതീ ദേവിയുടെ ദർശനം ലഭിക്കുന്ന തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം

Kerala

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

Kerala

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

Thiruvananthapuram

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

പുതിയ വാര്‍ത്തകള്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.