Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ജില്ലാതല വിജിലന്‍സ് സമിതി കൂടുതല്‍ കാര്യക്ഷമമാക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2015, 10:51 pm IST
inErnakulam

കൊച്ചി: ജില്ലാതല വിജിലന്‍സ് സമതി കൂടുതല്‍ കാര്യക്ഷമമാക്കുമെന്ന് ജില്ല കളക്ടര്‍ എം.ജി.രാജമാണിക്യം. ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും പരാതി പുസ്തകം നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്നും ജില്ലാതല ഉദ്യോഗസ്ഥര്‍ ഇക്കാര്യം ഉറപ്പാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. യോഗത്തില്‍ ഹാജരാകാതിരുന്ന ഉദ്യോഗസ്ഥര്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കാനും അദ്ദേഹം ഉത്തരവിട്ടു. വിജിലന്‍സ് സമതി ഒരു രക്ഷകവചമായി കണ്ട് അതിനെ ഫലപ്രദമായി ഉപയോഗിക്കുകയാണ് ഉദ്യോഗസ്ഥര്‍ ചെയ്യേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ജനുവരിയില്‍ ചേര്‍ന്ന െ്രെതമാസ യോഗത്തിനുശേഷം ഇതുവരെ ലഭിച്ച 58 പരാതികളില്‍ 29 എണ്ണത്തിനൊഴികെ ബാക്കിയുള്ളവയ്‌ക്കെല്ലാം മറുപടി ലഭിച്ചതായി വിജിലന്‍സ് ഡിവൈ.എസ്പി എം.എന്‍. രമേഷ് പറഞ്ഞു.     അഴിമതി തുടച്ചു നീക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ നിര്‍മിച്ച ്ശഴശഹമിസേലൃമഹമ.ശി എന്ന വെബ് വിലാസത്തില്‍ പരതിയാല്‍ ഓരോ വകുപ്പുകളെക്കുറിച്ചും മറ്റുമുള്ള അഴിമതി ആരോപണം കാണാനാകുമെന്നും ഇത് പരിശോധിച്ച് അതത് ഉദ്യോഗസ്ഥര്‍ പരിഹാരം കാണുന്നത് ഭാവിയില്‍ മറ്റു പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് ഒഴിവാക്കാന്‍ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

അമ്മയുടെ പേരിലുള്ള സ്ഥലം റോഡിന് വിട്ടുകൊടുക്കണമെന്നാവശ്യപ്പെട്ട് പരിസരവാസികള്‍ ഉപദ്രവത്തിന് പൊലീസും കൂട്ടുനില്‍ക്കുന്നുവെന്ന പരാതിയുമായാണ് പാലാരിവട്ടം സ്വദേശി സമതിക്കു മുമ്പാകെ എത്തിയത്. ഈ പരാതി അന്വേഷിച്ച് ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ട ജില്ല കളക്ടര്‍ പരാതി പൊലീസ് കംപ്ലയിന്റ് അതോറിട്ടിയിലും നല്‍കാന്‍ നിര്‍ദേശിച്ചു. പാമ്പാക്കുട ഗ്രാമപഞ്ചായത്തില്‍ നിയമത്തെ നോക്കുകുത്തിയാക്കിയാണ് ഭരണമെന്നാണ് മറ്റൊരു പരാതി. 2013 മുതല്‍ ഇവിടെ വിവരാവകാശ പ്രകാരം നല്‍കിയ ഒരു അപേക്ഷയ്‌ക്കും മറുപടി നല്‍കുന്നില്ലെന്നുമാണ് പരാതി.

പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ ഇക്കാര്യം അന്വേഷിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശിച്ച ജില്ല കളക്ടര്‍ ലഭിക്കുന്ന പരാതികള്‍ക്ക് മറുപടി നല്‍കാനുള്ള ബാധ്യത ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടെന്ന് ഓര്‍മിപ്പിച്ചു.ജില്ലയില്‍ വഴിയോരങ്ങളില്‍ മാംസം കെട്ടിത്തൂക്കിയിട്ട് വില്‍പ്പന നടത്തുന്നത് സംബന്ധിച്ച് അടിയന്തര പരിശോധന നടത്തണമെന്ന് ജില്ല കളക്ടര്‍ പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. പൊതുജനാരോഗ്യത്തെ ബാധിക്കുന്ന ഇത്തരം സംവിധാനങ്ങള്‍ പൂട്ടുന്നതിനൊപ്പം തദ്ദേശ ഭരണസ്ഥാപനങ്ങളില്‍ നിയമാനുസൃത അറവുശാലകള്‍ തുടങ്ങുന്നതിനുള്ള നിര്‍ദേശം നല്‍കാനും അദ്ദേഹം പറഞ്ഞു.

കണയന്നൂര്‍ താലൂക്ക് ഭക്ഷ്യോപദേശക സമതി കൃത്യമായി കൂടുന്നുവെന്നുറപ്പാക്കാനും ഇക്കാര്യം ജനങ്ങളിലേക്ക് എത്തിക്കാനും നടപടി സ്വീകരിക്കാന്‍ ജില്ല സപ്ലൈ ഓഫീസറെ ചുമതലപ്പെടുത്തി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

57 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ കൊറിയൻ താരത്തെ മലർത്തിയടിച്ച് അമൻ സെഹ്‌റാവത്തിന്റെ സ്വർണ്ണ വേട്ട

Kerala

സ്മിത് മച്ചാറിനെ അഭിനന്ദിക്കാൻ മലയാളി താരങ്ങളെയും , സാംസ്ക്കാരിക നായകരെയും കാണാനില്ല ; രാഷ്‌ട്രീയക്കാർക്ക് വോട്ട് ബാങ്ക് പേടി

Entertainment

ക്യാപ്റ്റൻ സ്മിറ്റ് മച്ചാറിനെ സല്യൂട്ട് ചെയ്ത് സൽമാൻ ഖാൻ ; ‘ക്യാപ്റ്റൻ കറേജിയസ് ‘ എന്ന് രൺവീർ

India

സ്വർണ്ണമാല തിരികെ നൽകാനായി ആൺസുഹൃത്ത് വിളിച്ചതിനെ തുടർന്ന് ഹൈദരാബാദിലെത്തി, മെഡിക്കൽ പി ജി വിദ്യാർത്ഥിനി ഹോട്ടലിൽ മരിച്ച നിലയിൽ

India

ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ ലഹരിക്കടത്തിന് ഉപയോഗിച്ച് പാകിസ്ഥാൻ ഭീകര സംഘം: 3000 കോടി രൂപ വിലയുള്ള ഡ്രഗ്സ് പിടികൂടി കേന്ദ്ര ഏജൻസികൾ

പുതിയ വാര്‍ത്തകള്‍

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലും ഇന്ത്യയ്‌ക്ക് സ്വർണം; പാകിസ്ഥാനെതിരെ 19 റൺസിന്റെ ആധികാരിക വിജയം

ഫോബ്സ് ഇന്ത്യയുടെ അതിസമ്പന്ന പട്ടികയിൽ ഗൗതം അദാനി ഒന്നാം സ്ഥാനത്ത്

തീവ്രവാദ ആശയങ്ങളുമായി ബന്ധം: ഫ്ലൈദുബായ് സഹപൈലറ്റിനെ നേരത്തെ ഒമാന്‍ വിലക്കിയിരുന്നു, ഫ്ലൈദുബായിൽ കയറിപ്പറ്റിയത് എങ്ങനെയെന്ന് സംശയം

‘കോൺഗ്രസിന്റെ ഫ്ലെക്സെന്ന് കരുതിയാണ് കീറിയത് ; ഞാൻ ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്നു , നുഴഞ്ഞുകയറിയതല്ല ‘ ; അക്ബർ ഷാ

‘എനിക്ക് പർദ്ദ ധരിക്കുന്ന ഭാര്യയെ വേണം , നിക്കാഹിന് ശേഷം ഭാര്യ ജോലി ഉപേക്ഷിക്കണം ‘ ഒമാനി പൈലറ്റ് ഹമാം അൽ-ഹമാമിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അഭിമുഖത്തിനുള്ള സമിതി: കണ്ഠരര് രാജീവരെ ഒഴിവാക്കി

മുസ്ലീം ലീഗിന്റെ എതിര്‍പ്പ് ; പിഎം ശ്രീ പദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ്

അച്ഛൻ അപമാനിതനായി , ജീവൻ ഒടുക്കാൻ ശ്രമിച്ച് ഉണ്ണി മേരി ; ഒടുവിൽ കതക് ചവിട്ടി തുറന്ന് ജീവൻ രക്ഷിച്ച് മമ്മൂട്ടി

ഫ്ലൈദുബായ് വിമാനത്തിലെ ധീരതയ്‌ക്ക് ക്യാപ്റ്റൻ സ്മിത് മച്ചാറിന് മാൻകൈൻഡ് ഫാർമയുടെ ഒരു കോടി രൂപയുടെ ആദരം

ഗോൾഫിൽ ഇന്ത്യയ്‌ക്ക് ആദ്യ സ്വർണം; ചരിത്രം കുറിച്ച് പ്രണവി ഉർസ്, ടീം ഇനത്തിൽ ഇന്ത്യയ്‌ക്ക് വെള്ളി നേടുന്നതിലും നിർണായക പങ്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.