Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

ലോകത്തിലെ ഏറ്റവും ശക്തരായ ഭാരതീയ വനിതകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2015, 09:23 pm IST
inLifestyle

ലോകത്തിലെ കരുത്തരായ 100 വനിതകളില്‍ നാല് ഭാരതീയരും. അമേരിക്കന്‍ ബിസിനസ്സ് മാഗാസിനായ ഫോബ്്‌സിന്റെ പന്ത്രണ്ടാമത് വാര്‍ഷിക പട്ടികയിലാണ് ഇവര്‍ ഇടം പിടിച്ചത്. എസ്ബിഐ മേധാവി അരുന്ധതി ഭട്ടാചാര്യ, ഐസിഐസിഐ ബാങ്ക് മേധാവി ചന്ദ കൊച്ചാര്‍, ബയോകോണ്‍ സ്ഥാപക കിരണ്‍ മസുംദാര്‍ ഷാ, എച്ച്എംടി മീഡിയ ചെയര്‍പേഴ്‌സണ്‍ ശോഭന ഭാര്‍ട്യ എന്നിവരാണ് ഫോബ്‌സിന്റെ പട്ടികയില്‍ ഉള്‍പ്പെട്ടിരുക്കുന്നത്. ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ജല മെര്‍ക്കലയ്‌ക്കാണ് പട്ടികയില്‍ ഒന്നാം സ്ഥാനം. മുന്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ്‍ രണ്ടും ബില്‍ ഗേറ്റ്‌സ് സ്ഥാപകരില്‍ ഒരാളായ മെലിണ്ട ഗേറ്റ്‌സ് മുന്നാം സ്ഥാനത്തും ഇടം പിടിച്ചു.

വ്യാപാരം, വാണിജ്യം, കലാകായിക രംഗത്ത് ലോകത്തെ സ്വാധീനിക്കാന്‍ കഴിഞ്ഞിട്ടുള്ള 100 വനിതകളെയാണ് ഫോബ്‌സ് ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ മുഖ്യമന്ത്രിമാര്‍, കോടിപതികള്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ , സിഇഒമാര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, സംരംഭകര്‍ തുടങ്ങി വിവിധ മേഖലകളില്‍ വിജയംവരിച്ചരാണ് ഉള്‍പ്പെട്ടിരിക്കുന്നത്. 59 കാരിയായ ഭട്ടാചാര്യ ഫോബ്‌സിന്റെ പട്ടികയില്‍ മുപ്പതാം സ്ഥാനത്താണ്. കൊച്ചാര്‍ 35, മസുംദാര്‍ ഷാ 85, ഭാര്‍ട്യ 93-ാം സ്ഥാനത്തുമാണുള്ളത്.

എസ്ബിഐ മേധാവി ഭട്ടാചാര്യയ്‌ക്കു കീഴില്‍ 2,20,000 ആളുകള്‍ ജോലി ചെയ്യുന്നുണ്ട്. 36 രാജ്യങ്ങളിലായി 16,000 ശാഖകളും പ്രവര്‍ത്തിക്കുന്നുണ്ട്. 225 ദശലക്ഷം ഉപഭോക്താക്കളുമുണ്ട്. ഭാരതത്തിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐയുടെ ആസ്തി 400 ദശലക്ഷം ഡോളറാണ്.

രാജ്യത്തെ സ്വകാര്യ മേഖലാ ബാങ്കുകള്‍ക്കിടയില്‍ വന്‍ മാറ്റങ്ങള്‍ക്കുകാരണമായത് കൊച്ചാര്‍ ഐസിഐസിഐയുടെ നേതൃസ്ഥാനത്തേയ്‌ക്ക് വന്നതോടെയാണ്. 2008ലെ സാമ്പത്തിക പ്രതിസന്ധിയുള്‍പ്പടെയുള്ളവയെ അതിജീവിക്കാന്‍ സ്വകാര്യ ബാങ്കിംങ് മേഖലയ്‌ക്ക് അവരുടെ പ്രവര്‍ത്തനം മുതല്‍ക്കൂട്ടായെന്നാണ് ഫോബ്‌സിന്റെ വിലയിരുത്തല്‍.

1978ല്‍ ചെറുകിട വ്യവസായമായി ആരംഭിച്ചതാണ് ബയോകോണ്‍. ഇന്നത് രാജ്യത്തെ എറ്റവും മികച്ച ബയോഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി എന്ന നിലയിലാണ് എത്തിനില്‍ക്കുന്നത്. 85 രാജ്യങ്ങളില്‍ ബയോകോണിന്റെ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കപ്പെടുന്നുണ്ട്. 460 ലക്ഷം ഡോളറാണ് കമ്പനിയുടെ വരുമാനമായി ഫോബ്‌സ് വകയിരുത്തുന്നത്.

ഹിന്ദുസ്ഥാന്‍ ടൈംസ് എന്ന പേരില്‍ മാധ്യമ സ്ഥാപനങ്ങള്‍ നടത്തിയാണ് ഭാര്‍ട്യ ഫോര്‍ബ്‌സിന്റെ പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്. ഹിന്ദുസ്ഥാന്‍ ടൈംസ് എന്ന പേരില്‍ ഇംഗ്ലീഷിലും ഹിന്ദിയിലും ബിസിനസ്സ് ജേണലും എച്ച്ടി മീഡിയ പുറത്തിറക്കുന്നുണ്ട്. പിതാവ് കെ.കെ. ബിര്‍ളയില്‍ നിന്നുള്ള പ്രചോദനമാണ് ഭാര്‍ട്യയുടെ നേട്ടങ്ങള്‍ക്കു പിന്നില്‍.

കൂടാതെ ഭാരത വംശജരായ  പെപ്‌സികോ അധ്യക്ഷ ഇന്ദ്ര നൂയി, സിസ്‌കോ ചീഫ് ടെക്‌നോളജി ഓഫീസര്‍ പത്മശ്രീ വാര്യര്‍ എന്നിവരും ഇടം നേടിയിട്ടുണ്ട്.  കഴിഞ്ഞ പന്ത്രണ്ടു വര്‍ഷത്തിനുള്ളില്‍ മെര്‍ക്കേല 10 തവണ ഫോബ്‌സിന്റെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കൂടാതെ മാധ്യമ പ്രവര്‍ത്തക ഓപ്ര വിന്‍ഫ്രി (12) ഗായിക ബിയോണ്‍സ് നൊവെല്‍സ് (21),യാഹൂ സിഇഒ മരീസ്സ മെയര്‍ (22), വോഗ് എഡിറ്റര്‍ ഇന്‍ ചീഫ് അന്ന വിന്റ്‌റോര്‍ (28) എലിസബത്ത് രാജ്ഞി (41), ടെലിവിഷന്‍ താരം എല്ലെന്‍ ദെജെനെറെസ് (50), നടിയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ ആഞ്ജലീന ജോളീ (54), ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന വാജെദ് (59), ഗായിക ടെയ്‌ലര്‍ സ്വിഫ്റ്റ് (64) എന്നിവരാണ് പട്ടികയില്‍ ഇടം നേടിയ മറ്റു പ്രമുഖര്‍. ഫോബ്‌സിന്റെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളവരില്‍ ഭൂരിഭാഗം പേരും അമേരിക്കന്‍ പൗരന്മാരാണ്. 59 പേര്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ദൈവത്തെ അറിയാൻ’ എന്ന പേരിൽ കോഴിക്കോട് ബീച്ചിൽ മത പ്രചാരണം ; ദൈവത്തെ ശരിക്കും’ ‘അറിയിച്ചു’ കൊടുക്കേണ്ടി വരുമെന്ന് ശശികല ടീച്ചർ

Kerala

വീണവിജയനെതിരെ പുതിയ കേസെടുക്കും; വീണ്ടും ചോദ്യം ചെയ്യാന്‍ സമന്‍സ് അയയ്‌ക്കാന്‍ ഇഡി

Kerala

കാപ്പ ചുമത്തപ്പെട്ട കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ വിയ്യൂര്‍ ജയിലില്‍ അടച്ചു

Kerala

എനിക്കിഷ്ടമാണ് പുലിക്കളി , തൃശൂർ പൂരത്തോളം വലിപ്പത്തിൽ ജനസഞ്ചയം പുലിക്കളി കാണാനെത്തുന്നത് അതു വൈകൃതമായതു കൊണ്ടാണോ ?

Kerala

മുല്ലപ്പെരിയാറിൽ പുതിയ ഡാം പണിയണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ, എതിർത്ത് ജോസഫ് വിജയ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

‘ പെട്ടുപോയതാണ് , റിയാലിറ്റി ഞാൻ പറയാം ‘ ; വടകര എംഡിഎംഎ കേസിൽ അറസ്റ്റിലായ അധ്യാപിക

പിണറായിയുടെ തുടര്‍ഭരണം സംഘടന പ്രവര്‍ത്തനത്തെ ബാധിച്ചുവെന്ന് ഡിവൈഎഫ്‌ഐ ; ഇനി പാറ്റാ പാർട്ടിയെ മാതൃകയാക്കാൻ തീരുമാനം

നവ്യ ഹരിദാസിന് അഭിവാദ്യങ്ങള്‍ ; ‘ ഈ കാംപയിന്‍ തുടങ്ങിയപ്പോൾ വന്ന് ചൊറിഞ്ഞ ഒരുപാട് പേരുണ്ട്. എല്ലാവര്‍ക്കും സന്തോഷമായല്ലോ ‘ ; യുവരാജ് ഗോകുൽ

മലമ്പുഴ ഉദ്യാന നവീകരണം; അലംഭാവം അനുവദിക്കാനാവില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി, നവീകരണം നിരീക്ഷിക്കാന്‍ ജനകീയ കമ്മിറ്റി

1984 സിഖ് വിരുദ്ധ കലാപക്കേസിലെ പ്രതി സജ്ജൻ കുമാർ അന്തരിച്ചു; മരണം തിഹാർ ജയിലിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ച് വരുമ്പോൾ

പ്രധാനമന്ത്രിയെ അവഹേളിച്ച് പരാമർശം; ജാൻമണി അറസ്റ്റിൽ, നടപടി മഹിളാമോർച്ച സംസ്ഥാന അദ്ധ്യക്ഷ നവ്യ ഹരിദാസിന്റെ പരാതിയിൽ

വിവാഹബന്ധം നിലനില്‍ക്കെ രണ്ടാം വിവാഹം പത്തുദിവസമായി ഭര്‍തൃവീടിന് മുന്നില്‍ ആദ്യ ഭാര്യയുടെ സമരം

നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ; ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി, മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം

പുലിക്കളിയെ അധിക്ഷേപിച്ച വി.കെ. ശ്രീരാമന്റെ പരാമർശം അപലപനീയം; പ്രസ്താവന പിൻവലിച്ച് തൃശ്ശൂർ ജനതയോട് മാപ്പ് പറയണം: ജസ്റ്റിൻ ജേക്കബ്

സൗദിയില്‍ പന്നിയിറച്ചി വിളമ്പുന്ന ഹോട്ടല്‍ തുടങ്ങും; ഇത് വ്യാജ പ്രചരണം, പരാതി നല്‍കി വേടന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.