Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ഏലൂരില്‍ മാലിന്യം നീക്കിയിട്ട് നൂറ് ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2015, 11:10 pm IST
inErnakulam

ഏലൂര്‍: ഏലൂര്‍ നഗരസഭയുടെ മാലിന്യ നീക്കം നിലച്ചിട്ട് 100-ാം ദിവസം കഴിഞ്ഞു. മാലിന്യം നീക്കം ചെയ്യുന്നതില്‍ എല്‍ഡിഎഫ്., യുഡിഎഫ് മത്സരിക്കുമ്പോള്‍ വലയുന്നത് ഏലൂരിലെ ജനങ്ങളാണ്. എല്‍ഡിഎഫുകാര്‍ നഗരസഭ ഭരിച്ചിരുന്ന കാലത്ത് ഏലൂര്‍ എസ്‌സി കോളനിയില്‍ മാലിന്യ സംസ്‌കരണത്തിനായി സ്ഥലം വാങ്ങി സംസ്‌കരണം നടത്തിയിരുന്നു. എന്നാല്‍ യുഡിഎഫിന്റെ ഭരണത്തില്‍ എല്‍ഡിഎഫുകാര്‍ ഏലൂരിലെ എസ്‌സി കോളനിയിലുള്ള മാലിന്യ സംസ്‌കരണം തടസ്സപ്പെടുത്തുകയായിരുന്നു.

മാലിന്യ സംസ്‌കരണത്തിനുവേണ്ടി ഏലൂരിലെ പാതാളത്ത് സിപിഎം പ്രവര്‍ത്തകര്‍ ഒരു ബിന്‍ വച്ചിരുന്നു. എന്നാല്‍ ഇവിടെ മാലിന്യം നിക്ഷേപിക്കാന്‍ യുഡിഎഫ് സമ്മതിച്ചു. തുടര്‍ന്ന് പോലീസും കളക്ടറും ഇടപെട്ടിട്ടും ഇതുവരെ ഏലൂരിലെ മാലിന്യ സംസ്‌കരണത്തിന് ഒരു തീരുമാനവും ആയിട്ടില്ല.

മാലിന്യ വിഷയത്തില്‍ നഗരസഭ ചെയര്‍മാന്‍ ജനങ്ങള്‍ക്ക് നല്‍കിയ വാക്ക് പാലിക്കാന്‍ പറ്റാത്തതില്‍ ഏലൂരിലെ ഹെല്‍ത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബൂബക്കര്‍ കഴിഞ്ഞ ദിവസം രാജി വെച്ചിരുന്നു. മഴക്കാലം തുടങ്ങിയതിനുശേഷം മാലിന്യങ്ങള്‍ അഴുകി ദുര്‍ഗന്ധം വമിക്കുകയാണിപ്പോള്‍. എന്നാല്‍ ഏലൂരിലെ പ്രാഥമിക ആരോഗ്യകേന്ദ്രം പ്രവര്‍ത്തകര്‍ ഇതിലൊന്നും ഇടപെടുന്നുമില്ല.

കഴിഞ്ഞ വര്‍ഷം ഏലൂരിലും പരിസരപ്രദേശങ്ങളിലും ഡെങ്കിപ്പനി, എലിപ്പനി, മലേറിയ തുടങ്ങിയ പലവിധ അസുഖങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. നഗരസഭ ചെയര്‍മാന്‍ പല രാഷ്‌ട്രീയ പാര്‍ട്ടികളെയും സ്വാധീനിച്ച് തന്റെ ചെയര്‍മാന്‍ സ്ഥാനം തെറിക്കാതെ ഈ വിഷയത്തില്‍ ഇടപെടാതെ മുന്നോട്ട് പോകുകയാണ്. മൂന്ന് മാസം മുന്‍പ് പാതാളത്ത് മാലിന്യങ്ങള്‍ കത്തിച്ചതിന്റെ പേരില്‍ നഗരസഭ സെക്രട്ടറി ഉമാദേവിക്ക് പരിസ്ഥിതി മലിനീകരണ നിയന്ത്രണബോര്‍ഡ് സോളിഡ് വേസ്റ്റ് ആക്ട് 2000 പ്രകാരം കത്ത് നല്‍കിയിരുന്നു. ഇതുവരെ അതിന് മറുപടി നല്‍കാത്ത സെക്രട്ടറിക്കെതിരെ നടപടി എടുക്കാത്തതിലും ദുരൂഹതയുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യൻ സേന വധിച്ച ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഹാഷിം മൂസ കൊല്ലപ്പെട്ടിട്ടില്ലെന്ന് വരുത്തിത്തീർക്കാൻ കൊല്ലപ്പെട്ട ഭീകരന് പകരം വ്യാജനെ ഹാജരാക്കി പാകിസ്താൻ

Kerala

ഇ.ഡി.യെ വിചാരണ ചെയ്യണം: വിരുദ്ധ സെമിനാറുമായി സിപിഎം; അതിലും വിഭാഗീയത, സിപിഐക്ക് ക്ഷണമില്ല

റിപ്പോര്‍ട്ടര്‍ ചാനല്‍ എംഡിയും മെസ്സിയെ കൊണ്ടുവരുന്നതിന്‍റെ മുഖ്യചുമതലക്കാരനുമായ ആന്‍റോ അഗസ്റ്റിന്‍ (വലത്ത്)
Kerala

ആന്റോ അഗസ്റ്റിന്‍ പ്രതിയായ അബ്കാരി കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ഭാര്യ മാതാവ്

Kerala

സൗദിയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സുമാർ ഉൾപ്പെടെ 5 പേർ ദാരുണാന്ത്യം

Astrology

സമാധാനപരമായ അന്തരീക്ഷം നിലനിർത്താൻ സാധിക്കും നേട്ടങ്ങൾ കൊയ്യുന്ന രാശികൾ;2026 ഒക്ടോബർ 03, ശനിയാഴ്ച

പുതിയ വാര്‍ത്തകള്‍

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.