Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ആതിരയിലൂടെ ഐങ്കൊമ്പ് അംബികാ വിദ്യാഭവന് ദേശീയ അംഗീകാരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2015, 10:14 pm IST
inKottayam

ഐങ്കൊമ്പ്: കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്‍കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂളിങ് സ്‌കീമിലെ പത്താംക്ലാസ് ഫലം പ്രസിദ്ധികരിച്ചപ്പോള്‍ ഐങ്കൊമ്പ് അംബികാ വിദ്യാഭവന്‍ സ്‌കൂളിന് സുവര്‍ണ നേട്ടം. തുടര്‍ച്ചയായി രണ്ടാംതവണയും നൂറുശതമാനം വിജയത്തിനൊപ്പം ദേശീയതലത്തില്‍ റാങ്ക് കൂടി നേടാനായത് വിദ്യാലയത്തിന് ഇരട്ടി മധുരമായി. പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്ന ആതിര ടി. യാണ് അഖിലേന്ത്യാ തലത്തില്‍ രണ്ടാം റാങ്കിന് അവകാശിയായത്. എന്‍ഐഒഎസ് റീജിയണല്‍ ഓഫീസില്‍ നിന്നും ഔദ്യോഗിക അറിയിപ്പ് ലഭിച്ചതിനെത്തുടര്‍ന്ന് ആതിരയും കുടുംബവും സഹപാഠികളും നാട്ടുകാരും വിദ്യാലയ അധികൃതരും സന്തോഷത്തിമിര്‍പ്പിലാണ്.

ഐങ്കൊമ്പ് പന്നഗത്തില്‍ (മൂലേപ്പറമ്പില്‍) റെജിയുടെയും രമണിയുടെയും മൂത്തമകളാണ് ആതിര. മൂന്നരലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ എഴുതിയ പരീക്ഷയില്‍ 94 ശതമാനം മാര്‍ക്കുവാങ്ങിയാണ് ഈ കൊച്ചുമിടുക്കി ദേശീയ തലത്തില്‍ അംഗീകാരം നേടിയത്. ജില്ലാ തലത്തില്‍ ഒന്നാമതെത്തുകയായിരുന്നു ലക്ഷ്യമെന്നും റാങ്ക് പ്രതീക്ഷിച്ചിരുന്നില്ലെന്നും ആതിര പറഞ്ഞു. എന്നാല്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ലളിതാംബിക കുഞ്ഞമ്മയും മറ്റ് അദ്ധ്യാപകരും ആതിര റാങ്ക് നേടുമെന്ന് ഉറച്ച പ്രതീക്ഷയിലായിരുന്നു. സാമ്പത്തിക പരാധീനതകളും മറ്റ് പ്രതികൂല ഘടകങ്ങളോടും പടപൊരുതി കൈവരിച്ച വിജയം ആതിര അമ്മ രമണിക്ക് സമര്‍പ്പിക്കുന്നു. മക്കളുടെ വിദ്യാഭ്യാസ കാര്യത്തില്‍ വിട്ടുവീഴ്ചയ്‌ക്ക് തയ്യാറാവാതെ മികച്ച വിദ്യാലയത്തില്‍ അദ്ധ്യയനം തെരഞ്ഞെടുത്തതില്‍ അവര്‍ സന്തോ ഷം പങ്കുവച്ചു. പഠനത്തിനു പുറമെ പ്രസംഗത്തിലും പ്രാവീണ്യം തെളിയിച്ചിട്ടുളള ആതിരയുടെ അനുജത്തി ആദിയയും ചേച്ചിയുടെ പാത പിന്തുടര്‍ന്ന് അംബികാ വിദ്യാഭവനിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന വ്യാസ് സിവില്‍ സര്‍വ്വീസ് അക്കാദമിയില്‍ പരിശീലനം ആതിര നേടിയിരുന്നു. മെഡിക്കല്‍ രംഗത്തേക്ക് തിരിയാന്‍ ആഗ്രഹിക്കുന്ന ഈ പ്രതിഭാശാലിക്ക് മിലിട്ടറിയില്‍ സേവനം അനുഷ്ഠിക്കാനാണ് താത്പര്യം. ഒപ്പം ഭാവിയില്‍ സിവില്‍ സര്‍വ്വീസും.

ഉന്നതവിജയം നേടിയ ആതിരയെ അനുമോദിക്കാന്‍ സ്‌കൂളില്‍ ചേര്‍ന്ന പ്രത്യേക സമ്മേളനത്തില്‍ ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന സംഘടനാ കാര്യദര്‍ശി കെ.സി. ഗോപിനാഥ് സ്‌കൂളിന്റെ ഉപഹാരം സമര്‍പ്പിച്ചു. സെല്ലി ജോര്‍ജ്ജ്, വിദ്യാനികേതന്‍ കാര്യദര്‍ശി വി.എന്‍.സുരേന്ദ്രന്‍, അംബികാ വിദ്യാഭവന്‍ പ്രസിഡന്റ് ഡോ. എന്‍.കെ. മഹാദേവന്‍, പ്രിന്‍സിപ്പാള്‍ ലളിതാംബിക കുഞ്ഞമ്മ, വൈസ് പ്രിന്‍സിപ്പാള്‍ കെ.എസ്. പ്രതീഷ് എന്നിവര്‍ സംസാരിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലത്തായി പോക്സോ കേസ്: കെ പത്മരാജൻ ഇന്ന് പുറത്തിറങ്ങും

India

വിജയ് സർക്കാരിന്റെ സൗജന്യ ‘തായ് മാമൻ തങ്ക മോതിരം’ പദ്ധതി : 755 കോടിയുടെ കരാർ ജോയ് ആലുക്കാസിന്‌

India

അതിക്രമം നടത്താൻ അനുവദിക്കില്ല :  മണിപ്പൂരിലെയും അരുണാചലിലെയും പ്രദേശിലെയും  സ്ഥിതിഗതികൾ നിരീക്ഷിച്ച് ആഭ്യന്തര മന്ത്രാലയം

Kerala

പരീക്ഷാ ക്രമക്കേട് : ശക്തമായ നടപടികളിലേക്ക് ഗവർണർ, പിഎസ്‌സി സെക്രട്ടറിയെ വിളിച്ചുവരുത്തി വിശദീകരണം തേടി

India

‘ ഇസ്ലാമിക മതമൗലികവാദത്തെക്കുറിച്ച് ഞാൻ കൂടുതൽ എഴുതുന്നത് ‘ : തസ്ലീമ നസ്രീന്റെ അഭിമുഖം തീവ്ര ഇസ്ലാമിസ്റ്റുകൾക്കുള്ള മറുപടി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

10വയസ്സുകാരിയുടെ മൊഴിയില്‍ വൈരുദ്ധ്യങ്ങള്‍, മെഡിക്കല്‍ തെളിവുകളിലും സംഭവസ്ഥലത്തിലും സംശയം: പാലത്തായി കേസ് കെട്ടിച്ചമച്ചതെന്ന് കോടതി നിരീക്ഷണം

നാണക്കേട് ഭയന്ന് രാഹുൽ ഗാന്ധി പുതിയ നാടകം കളിക്കുന്നു , അരാജകത്വ രാഷ്‌ട്രീയം പ്രതിപക്ഷ നേതാവിന്റെ മുഖമുദ്ര : രൂക്ഷ വിമർശനവുമായി ജെ പി നദ്ദ

ഒരുമിച്ച് ആഘോഷിക്കാം ആദ്യ കേരളം ഓണം

വിശ്വസേവാഭാരതി സേവാ കുംഭ് നാളെ കൊച്ചിയില്‍

പുതിയ എക്സിക്യൂട്ടീവ് പദവികൾ തേടിയെത്തും, കാര്യക്ഷമതയും നേതൃപദവിയും: സമ്പൂർണ്ണ രാശിഫലം (22 ഓഗസ്റ്റ് 2026)

ഗാന്ധിജിയുടെ അപൂര്‍വ കൈയെഴുത്ത് കുറിപ്പുകള്‍ക്ക് റിക്കാര്‍ഡ് ലേലത്തുക

ജനജീവിതം മെച്ചപ്പെടുത്താന്‍ ബഹിരാകാശ സാങ്കേതികവിദ്യയില്‍ കൂടുതല്‍ ഗവേഷണം ഉണ്ടാകണം: പ്രധാനമന്ത്രി

ഹിമാലയത്തില്‍ പതിനായിരം അടി ഉയരത്തിലുള്ള ആദി ശങ്കരന്‍ സ്ഥാപിച്ച ബദരി നാഥിന്റെ ഐതീഹ്യം അറിയാം

എംപിഎംഎസ്; മൊബൈല്‍ ഫോണ്‍ ഉത്പാദനം: 39 ലക്ഷം കോടിയിലെത്തുമെന്ന് അശ്വിനി വൈഷ്ണവ്

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.