Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

മുട്ടം മെട്രോയാഡില്‍ വന്‍ അഴിമതി; ഒന്നര കോടിമുടക്കി നിര്‍മ്മിച്ച മതില്‍ തകര്‍ന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2015, 11:39 pm IST
inErnakulam

കളമശ്ശേരി: മുട്ടം മെട്രോയാഡില്‍ ആറുമാസം മുന്‍പ് കോടികള്‍ മുടക്കി പണിത മതില്‍ തകര്‍ന്നു.  കരാറെടുത്ത ബ്രിഡ്ജ് ആന്റ് റൂഫ് എന്ന സ്ഥാപനവും മെട്രോ അധികാരികളും തമ്മിലുളള ഒത്തുകളി വെളിവാക്കുന്നതാണ് ഈ സംഭവം.  ചതുപ്പ് പാടശേഖരത്ത് ടണ്‍ കണക്കിന് മണ്ണടിച്ചാണ് യാഡ് നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ ശരിയായരീതിയില്‍  പൈലിംഗ് നടത്താത്തതും  സിമന്റിന്റെ ഗുണനിലവാരമില്ലായ്‌മയും  കരാറുകാരുടെ അനാസ്ഥയുമാണ് തകര്‍ച്ചക്ക് കാരണം.

ഏകദേശം 1 കിലോമീറ്റര്‍ ചുറ്റളവുളള മതിലിന്റെ 75 ശതമാനത്തോളം വിളളല്‍ വീണ് ഫൗണ്ടേഷന്‍ ഭൂമിയിലേയ്‌ക്ക് താഴ്ന്ന് മതിലുകള്‍ ചരിഞ്ഞു നില്‍ക്കുന്ന അവസ്ഥയാണ്.

ബിജെപി കളമശ്ശേരി നേതാക്കളായ ടി. പി. തോമസ്, എം. നന്ദകുമാര്‍, എം.എ. തങ്കപ്പന്‍, സുരേഷ്, സുമേഷ് വി.പി.,  എബിന്‍ രാജ് തുടങ്ങിയവര്‍ മെട്രോ മാനേജ്‌മെന്റിനെ പ്രതിഷേധം അറിയിച്ചിട്ടും  തിരിഞ്ഞുനോക്കിയില്ലെന്ന് പരാതിയുണ്ട്. രാവിലെ 9 മണി മുതല്‍  വൈകീട്ട് 5 മണിവരെ ബിജെപി പ്രവര്‍ത്തകര്‍ മെട്രോ അധികാരികളെ കണ്ട് ഈ  വിഷയം സംസാരിക്കാന്‍ കാത്തുനിന്നിട്ടും മെട്രോ അധികാരികള്‍ ചര്‍ച്ച തയ്യാറായില്ല.  വരും ദിവസങ്ങളില്‍ വന്‍പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന്  ബിജെപി പ്രവര്‍ത്തകര്‍ പറഞ്ഞു.   പ്രതിഷേധ സൂചകമായി ബിജെപി പതാക ഉയര്‍ത്തി.  ഇന്ന് രാവിലെ 9 മണിക്ക് പ്രതിഷേധം മെട്രോ അധികാരികളെ അറിയിക്കുമെന്ന് അവര്‍ അറിയിച്ചു.

നിര്‍മ്മാണത്തെ സംബന്ധിച്ച വിശദവിരങ്ങള്‍ അന്വേഷിക്കാന്‍ ചെന്ന ജന്മഭൂമി ലേഖകനോട് തട്ടികയറുകയും നിര്‍മ്മാണത്തില്‍ ഇങ്ങനെ പലതും സംഭവിക്കുമെന്നും അത് കണ്ടില്ലെന്ന് നടിക്കണമെന്നും സൈറ്റിലെ ജൂനിയര്‍ എഞ്ചിനീയര്‍മാര്‍ പറയുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

57 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ കൊറിയൻ താരത്തെ മലർത്തിയടിച്ച് അമൻ സെഹ്‌റാവത്തിന്റെ സ്വർണ്ണ വേട്ട

Kerala

സ്മിത് മച്ചാറിനെ അഭിനന്ദിക്കാൻ മലയാളി താരങ്ങളെയും , സാംസ്ക്കാരിക നായകരെയും കാണാനില്ല ; രാഷ്‌ട്രീയക്കാർക്ക് വോട്ട് ബാങ്ക് പേടി

Entertainment

ക്യാപ്റ്റൻ സ്മിറ്റ് മച്ചാറിനെ സല്യൂട്ട് ചെയ്ത് സൽമാൻ ഖാൻ ; ‘ക്യാപ്റ്റൻ കറേജിയസ് ‘ എന്ന് രൺവീർ

India

സ്വർണ്ണമാല തിരികെ നൽകാനായി ആൺസുഹൃത്ത് വിളിച്ചതിനെ തുടർന്ന് ഹൈദരാബാദിലെത്തി, മെഡിക്കൽ പി ജി വിദ്യാർത്ഥിനി ഹോട്ടലിൽ മരിച്ച നിലയിൽ

India

ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ ലഹരിക്കടത്തിന് ഉപയോഗിച്ച് പാകിസ്ഥാൻ ഭീകര സംഘം: 3000 കോടി രൂപ വിലയുള്ള ഡ്രഗ്സ് പിടികൂടി കേന്ദ്ര ഏജൻസികൾ

പുതിയ വാര്‍ത്തകള്‍

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലും ഇന്ത്യയ്‌ക്ക് സ്വർണം; പാകിസ്ഥാനെതിരെ 19 റൺസിന്റെ ആധികാരിക വിജയം

ഫോബ്സ് ഇന്ത്യയുടെ അതിസമ്പന്ന പട്ടികയിൽ ഗൗതം അദാനി ഒന്നാം സ്ഥാനത്ത്

തീവ്രവാദ ആശയങ്ങളുമായി ബന്ധം: ഫ്ലൈദുബായ് സഹപൈലറ്റിനെ നേരത്തെ ഒമാന്‍ വിലക്കിയിരുന്നു, ഫ്ലൈദുബായിൽ കയറിപ്പറ്റിയത് എങ്ങനെയെന്ന് സംശയം

‘കോൺഗ്രസിന്റെ ഫ്ലെക്സെന്ന് കരുതിയാണ് കീറിയത് ; ഞാൻ ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്നു , നുഴഞ്ഞുകയറിയതല്ല ‘ ; അക്ബർ ഷാ

‘എനിക്ക് പർദ്ദ ധരിക്കുന്ന ഭാര്യയെ വേണം , നിക്കാഹിന് ശേഷം ഭാര്യ ജോലി ഉപേക്ഷിക്കണം ‘ ഒമാനി പൈലറ്റ് ഹമാം അൽ-ഹമാമിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അഭിമുഖത്തിനുള്ള സമിതി: കണ്ഠരര് രാജീവരെ ഒഴിവാക്കി

മുസ്ലീം ലീഗിന്റെ എതിര്‍പ്പ് ; പിഎം ശ്രീ പദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ്

അച്ഛൻ അപമാനിതനായി , ജീവൻ ഒടുക്കാൻ ശ്രമിച്ച് ഉണ്ണി മേരി ; ഒടുവിൽ കതക് ചവിട്ടി തുറന്ന് ജീവൻ രക്ഷിച്ച് മമ്മൂട്ടി

ഫ്ലൈദുബായ് വിമാനത്തിലെ ധീരതയ്‌ക്ക് ക്യാപ്റ്റൻ സ്മിത് മച്ചാറിന് മാൻകൈൻഡ് ഫാർമയുടെ ഒരു കോടി രൂപയുടെ ആദരം

ഗോൾഫിൽ ഇന്ത്യയ്‌ക്ക് ആദ്യ സ്വർണം; ചരിത്രം കുറിച്ച് പ്രണവി ഉർസ്, ടീം ഇനത്തിൽ ഇന്ത്യയ്‌ക്ക് വെള്ളി നേടുന്നതിലും നിർണായക പങ്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.