Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ശുചിത്വ ദീപം തെളിയിക്കല്‍: ഹൈന്ദവ വിഭാഗത്തെ അവഗണിച്ചത് വിവാദമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2015, 10:25 pm IST
in Kottayam

കോട്ടയം: കോട്ടയത്തെ സമ്പൂര്‍ണ ശുചിത്വ ജില്ലയാക്കി മാറ്റുന്നതിന് ആരംഭിച്ച ശുചിത്വ കോട്ടയം പദ്ധതിയുടെ നടത്തിപ്പ് വര്‍ഗ്ഗീയവല്‍ക്കരിച്ചതായി ആക്ഷേപം.പദ്ധതിയുടെ മുന്നൊരുക്കമായി തിരുനക്കരയില്‍ ശുചിത്വ ദീപം തെളിയിക്കല്‍ ചടങ്ങില്‍ ക്രിസ്ത്യന്‍ മുസ്ലിം മതനേതാക്കന്മാരെ പങ്കെടുപ്പിച്ചപ്പോള്‍ ഹൈന്ദവനേതാക്കളേയോ മഠാധിപതികളേയോ പരിപാടിയില്‍ പങ്കെടുപ്പിച്ചില്ല.ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ തുടക്കമിട്ട പദ്ധതി പൂര്‍ണ്ണമായും ക്രൈസ്തവമുസ്ലീം മതനേതാക്കളുടെ പരിപാടിയായി മാറ്റുകയായിരുന്നു. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്.ജോസ് കെ മാണി എംപി അധ്യക്ഷത വഹിച്ചു. മതാധ്യക്ഷന്മാരായ മാര്‍ ജോസഫ് പെരുന്തോട്ടം, കുര്യാക്കോസ് മാര്‍ സിവേറിയോസ്, ഇമാം താഹാ മൗലവി എന്നിവര്‍ ശുചിത്വ സന്ദേശം നല്‍കി. കോട്ടയം ജില്ലയില്‍ നിരവധി സന്യാസി മഠങ്ങളും സന്യാസി ശ്രേഷ്ഠന്മാരും ഹൈന്ദവ നേതാക്കളും ഉണ്ടായിട്ടും അവരെ ആരേയും ചടങ്ങില്‍ പങ്കടുപ്പിക്കാതെ ക്രൈസ്തവ മുസ്ലീം മതനേതാക്കളേ മാത്രം പങ്കെടുപ്പിച്ചത് വിവാദമായിട്ടുണ്ട്.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വി.ആര്‍. സന്തോഷ് രചിച്ച് ആലപ്പി രങ്കനാഥ് സംഗീതം നല്‍കിയ ശുചിത്വ സന്ദേശ ഗാനം ആലപിച്ചുകൊണ്ടാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ശുചിത്വ സന്ദേശ ഗാനത്തിന്റെ സിഡി പ്രകാശനം ആന്റോ ആന്റണി എംപിയും ഡോ. റോയ് പോളും ചേര്‍ന്ന് നിര്‍വഹിച്ചു. അക്ഷര നിറവ് ഇനി ശുചിത്വസുന്ദരം എന്ന സന്ദേശം ആലേഖനം ചെയ്ത ശുചിത്വ കോട്ടയം ലോഗോ ജോയ് എബ്രാഹം എംപി പ്രകാശനം ചെയ്തു. എംഎല്‍എമാരായ സി.എഫ് തോമസ്, മോന്‍സ് ജോസഫ്, ഡോ. എന്‍. ജയരാജ്, സുരേഷ് കുറുപ്പ്, കെ. അജിത്ത് എന്നിവര്‍ ആശംസ നേര്‍ന്നു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കോട്ടയം മുനിസിപ്പല്‍ ചെയര്‍മാന്‍ കെആര്‍ജി വാര്യരും മതാധ്യക്ഷന്മാരും ചേര്‍ന്ന് ശുചിത്വത്തിന്റെ പ്രതീകമായി വെള്ളരിപ്രാവിനെ പറത്തി. ജില്ലാ കളക്ടര്‍ യു.വി. ജോസ് സ്വാഗതവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു പുന്നന്താനം നന്ദിയും പറഞ്ഞു.

ജസ്റ്റിസ് കെ.റ്റി തോമസ്, ജില്ലാ ജഡ്ജി ലക്ഷ്മണന്‍, മഹാത്മാ ഗാന്ധി സര്‍വകലാകാല വൈസ് ചാന്‍സലര്‍ ബാബു സെബാസ്റ്റ്യന്‍, ജില്ലാ പോലീസ് മേധാവി എംപി ദിനേശ്, മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്മാരായ കുര്യാക്കോസ് പടവന്‍ (പാല), ശ്രീലത ബാലചന്ദ്രന്‍ (വൈക്കം), കൃഷ്ണകുമാരി രാജശേഖരന്‍ (ചങ്ങനാശ്ശേരി), തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ കളക്ടറോടൊപ്പം എഡിഎം ടിവി സുഭാഷ്, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ ബിജോയ് വര്‍ഗീസ്, എഡിസി ജനറല്‍ മുഹമ്മദ് ജാ, സാക്ഷരതാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. വി.വി. മാത്യു, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ചടങ്ങുകള്‍ക്ക് മുന്നോടിയായി ജില്ലയിലെ 73 ഗ്രാമ പഞ്ചായത്തുകളുടെയും 11 ബ്ലോക്കു പഞ്ചായത്തുകളുടെയും നാല് മുനിസിപ്പാലിറ്റികളുടെയും അധ്യക്ഷന്മാര്‍ സഹപ്രവര്‍ത്തകരോടൊപ്പം വേദിക്കു മുന്നില്‍ ഒരുക്കിയ ദീപങ്ങള്‍ തെളിച്ചു. ജില്ലാ പഞ്ചായത്തിനെ പ്രതിനിധികരിച്ച് പ്രസിഡന്റ് നിര്‍മ്മല ജിമ്മിയും വൈസ് പ്രസിഡന്റ് ബിജു പുന്നന്താനം, അംഗങ്ങളായ അഡ്വ ഫില്‍സണ്‍ മാത്യൂസ്, സാലി ജോര്‍ജ്, മറ്റ് അംഗങ്ങള്‍ എന്നിവരും ചേര്‍ന്ന് ദീപം തെളിയിച്ചു. ചടങ്ങുകള്‍ക്ക് അവസാനം മൂവാറ്റുപുഴ എയ്ഞ്ചല്‍ വോയ്‌സിന്റെ ഗാനമേളയും ഉണ്ടായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പരീക്ഷാ പേപ്പർ ചോർച്ച: അന്വേഷണത്തിന് പ്രത്യേക കർമസേന, കേന്ദ്ര ഗവൺമെന്റിന്റെ കീഴിലുള്ള പ്രധാന ഏജൻസികൾ നടത്തുന്ന പരീക്ഷകളെല്ലാം ഇതിന്റെ പരിധിയിൽ

Kerala

ബിജെപി ഇവിഎം ഹാക്കിങ് ചെയ്യുമെന്നും ഇറ്റാലിയൻ സാങ്കേതിക വിദ്യ മൂലം തടയാമെന്ന് പറഞ്ഞ് പണം തട്ടിയ ബിഎം ജമാലിനെതിരെയുള്ള കേസ് ഗുരുതരമെന്ന് സണ്ണി ജോസഫ്

India

നീറ്റ് ക്രമക്കേട്: എന്‍.ടി.എ രൂപീകരിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ അച്ചടക്ക നടപടി; 47 ഉദ്യോഗസ്ഥരെ പുറത്താക്കി കേന്ദ്ര സർക്കാർ

India

രാഷ്‌ട്ര സേവികാ സമിതി പ്രതിനിധിസഭയ്‌ക്ക് തുടക്കം

Cricket

ഭാരതം-സിംബാബ്‌വെ ട്വന്റി20: ഇന്ന് രണ്ടാം അങ്കം ജയിച്ചാല്‍ പരമ്പര

പുതിയ വാര്‍ത്തകള്‍

ഡ്യൂറന്റ് കപ്പ് ഫുട്‌ബോളിന് ഇന്ന് കിക്കോഫ്

ഒട്ടാമെന്‍ഡി അന്താരാഷ്‌ട്ര മത്സരങ്ങളില്‍ നിന്ന് വിരമിച്ചു

മോദിയെ പൂട്ടാന്‍ സോണിയ ഉപയോഗിച്ച ഫോര്‍ഡ് ഫൗണ്ടേഷന്‍റെ ഫണ്ട് വാങ്ങിയിരുന്ന എന്‍ജിഒക്കാരി തീസ്ത സെതല്‍വാദ് (ഇടത്ത്)

ഫോര്‍ഡ് ഫൗണ്ടേഷന്‍ നെഹ്രു മുതല്‍ സോണിയാഗന്ധി വരെ…പക്ഷെ മോദിയെത്തിയപ്പോള്‍ കളി മാറി

വിദ്യാര്‍ത്ഥികളുടെ കരുത്തും ഭാരതത്തിന്റെ ഭാവിയും

ഭാഗ്യക്കുറിയെ സംരക്ഷിക്കണം; വ്യാജനെ ഇല്ലാതാക്കണം

ആത്മയോഗിനിയമ്മയെന്ന ആര്‍ഷതേജസ്

പ്രധാനമന്ത്രി മോദിയുടെ വസതിക്ക് മുന്‍പില്‍ പ്രതിഷേധിച്ച രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്ന പൊലീസ്

ഇനി പൊലീസിനെയും സൈന്യത്തെയും വിഭജിക്കാന്‍ ശ്രമം…രാഹുല്‍ ഗാന്ധിയുടെ വാക്കുകളില്‍ ചിലത് ഒളിഞ്ഞിരിപ്പുണ്ട്

ഭരതനും ശത്രുഘ്‌നനും അയോദ്ധ്യയിലെത്തുന്നു

ചിത്രരാമായണം-8: ദശരഥന്റെ മരണം

നമാമി രാമം-8: വീര്യവും വിനയവും നേര്‍ക്കുനേര്‍

‘ഇന്നലത്തെ വീഡിയോ കണ്ട് നിർദേശങ്ങൾ നൽകിയതിന് നന്ദി’ ; രണ്ടാം ദിവസവും രാത്രി പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം;

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.