Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സൗമ്യനായ കര്‍ക്കശക്കാരന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2015, 09:55 am IST
inErnakulam

കൊച്ചി: തലശ്ശേരി കാനറ ബാങ്കിംഗ് കോര്‍പ്പറേഷനിലെ ഉയര്‍ന്ന ഉദ്യോഗം രാജിവെച്ച് എറണാകുളത്തെ സംഘകാര്യാലയത്തിലെത്തുമ്പോള്‍ മട്ടാഞ്ചേരി സ്വദേശിയായ മോഹന്‍ജി തന്റെ ജീവിത വഴിയേതെന്ന് തിരിച്ചറിഞ്ഞിരുന്നു. അന്നത്തെ പ്രാന്ത പ്രചാരക് ആയിരുന്ന ഭാസ്‌കര്‍ റാവുവാണ് സംഘകാര്യാലയത്തിന് ഒരു കാര്യാലയ പ്രമുഖ് വേണമെന്ന ആഗ്രഹം പ്രകടിപ്പിച്ചത്. സന്തോഷത്തോടെ ആ ആഗ്രഹം തന്റെ ജീവിതം കൊണ്ട് നിറവേറ്റുകയായിരുന്നു പില്‍ക്കാലത്ത് എല്ലാവരുടേയും പ്രിയംകരനായി മാറിയ മോഹന്‍ജി എന്ന മോഹന്‍ കുക്കിലിയ. അവസാന നിമിഷം വരെ കാര്യാലയത്തിന്റെ നിറദീപമായി നിലകൊണ്ടു.

എതിരാളികള്‍ കുപ്രചാരണങ്ങളാല്‍ സംഘത്തെ സമാജത്തില്‍ നിന്നും അകറ്റിനിര്‍ത്തിയ കാലത്ത് തുടങ്ങിയ പ്രവര്‍ത്തനത്തില്‍ നിന്നും അടിയന്തിരാവസ്ഥക്കെതിരായ പോരാട്ടത്തില്‍ ജയിലിലായപ്പോഴും പിന്തിരിഞ്ഞില്ല.

ഏവരോടും സൗമ്യമായ പെരുമാറ്റം. കാര്യാലയത്തിലെത്തുന്നവരുടെ സംഘചുമതലകള്‍ അറിഞ്ഞ് അര്‍ഹിക്കുന്ന പരിചരണം. എന്നാല്‍ കാര്യാലയത്തിന്റെ നിബന്ധനകളില്‍ കര്‍ക്കശക്കാരന്‍. മോഹന്‍ജിയെ അടുത്തറിയുന്നവരുടെ വാക്കുകള്‍ ഇങ്ങനെ. കാര്യാലയത്തിന്റെ ചിട്ട കര്‍ശനമായി പാലിക്കും. മറ്റുള്ളവരും അത് പിന്തുടരണമെന്ന് മോഹന്‍ജിക്ക് നിര്‍ബന്ധമുണ്ട്. അതില്‍ ചുമതലകളുടെ വ്യത്യാസമില്ല. ആര്‍ക്കും ഏത് സമയത്തും കാര്യാലയത്തെ ആശ്രയിക്കുന്നതില്‍ മോഹന്‍ജിക്ക് അസൗകര്യമുണ്ടായില്ല. രാത്രിയെത്തുന്നവരോട് ഭക്ഷണം കഴിച്ചോ എന്നായിരിക്കും മോഹന്‍ജിയുടെ ആദ്യ ചോദ്യം.

സംഘപ്രവര്‍ത്തകര്‍ക്ക് കേരളത്തിന് പുറത്ത് ഏത് കാര്യാലയത്തില്‍ പോകണമെങ്കിലും മോഹന്‍ജിയുടെ ഒരു കത്ത് മതിയാകും. മറ്റ് സംസ്ഥാനങ്ങളില്‍ ഏത് കാര്യാലയത്തിലെത്തിയാലും ആദ്യം അന്വേഷിക്കുന്നത് മോഹന്‍ജിയെ ആയിരിക്കും. സംഘ കാര്യാലയത്തിന്റെ മുഖമായി മാറിയ ജീവിതത്തിനാണ് ഇന്നലെ വിരാമമായത്. രാജഗോപാല്‍ കുക്കിലിയ, അനന്തകൃഷ്ണ, കാവേരി, അന്തരിച്ച സീതാറാം, ശ്രീനിവാസ്, രമ എന്നിവര്‍ സഹോദരങ്ങളാണ്. കര്‍ണാടകത്തിലെ ഉഡുപ്പിയാണ് കുടുംബ സ്ഥലം.

പരിപൂര്‍ണമായി സംഘത്തിന് സമര്‍പ്പിച്ച മോഹന്‍ജിയുടെ ജീവിതം ഏത് പൊതു പ്രവര്‍ത്തകനും മാതൃകയാക്കാവുന്നതാണെന്ന് ജന്മഭൂമി മുന്‍ പത്രാധിപര്‍ പി. നാരായണന്‍ പറഞ്ഞു. അനുകരിക്കാന്‍ പ്രയാസമാണ് ആ ജീവിതം. 60 വര്‍ഷത്തോളം മോഹന്‍ജിയോടൊപ്പം പ്രവര്‍ത്തിക്കാനുള്ള ഭാഗ്യം ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജ്യവ്യാപകമായി നീറ്റ്-പിജി പരീക്ഷ; 2.66 ലക്ഷം പേർ പരീക്ഷ എഴുതി ശക്തമായ സുരക്ഷയും തത്സമയ നിരീക്ഷണവും

India

കെപിഎസ്‌സി നിയമന പരീക്ഷയിൽ ക്രമക്കേട് നടന്നതായി ആരോപണം : ഐഎഎസ് ഉദ്യോഗസ്ഥൻ ഗാംഗ്‌വാർ സിഐഡി കസ്റ്റഡിയിൽ

News

വാർത്തകളിൽ മാധ്യമപ്രവർത്തകർ ‘ഭീകരാക്രമണം’ എന്ന് വിളിക്കരുത്: കാനഡ

Music

‘നീയെന്നെ ഗായകനാക്കി ഗുരുവായൂരപ്പാ…’; ഈ ഈണങ്ങള്‍ പിറന്നത് ഒരു ദുഃഖസമുദ്രത്തില്‍നിന്നായിരുന്നു

Varadyam

‘ബെത്‌ലഹേം കുടുംബയൂണിറ്റ്’ തീയറ്ററുകളില്‍ ചിരിയൊലി; നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ വിജയത്തിലേക്ക്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പട്‌ലിപുത്ര-ലക്നൗ ട്രെയിനിന് നേരെ കല്ലേറ് ; യാത്രക്കാരന് ഗുരുതര പരിക്ക് ; അന്വേഷണം ആരംഭിച്ച് ആർ പി എഫ് 

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്, കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ : ഉപരാഷ്‌ട്രപതി

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി വൈകുന്നേരം 05.30 മുതൽ കടലാക്രമണത്തിന് സാധ്യത

ആരിഫ് മുഹമ്മദ് ഖാനുള്ളതും അനിയനില്ലാത്തതും ഒന്നാണ് , തന്റേടം ; ഇനി ന്യായീകരിച്ച് മെഴുകാതെ, സ്റ്റാൻഡ് വിട്ടോളൂ

മോട്ടോർ വാഹന വകുപ്പിന്റെ 60 സേവനങ്ങൾ കൂടി ഒടിപിയിൽ; ഇടനിലക്കാരുടെ ചൂഷണം തടയൽ ലക്ഷ്യം

പ്രവാസികൾക്ക് സന്തോഷവാർത്ത : കരിപ്പൂരിലേക്ക് പുതിയ വിമാന സർവീസുകളുമായി സലാല എയറും ആകാശയും

കൊച്ചിയിലെത്തി ഉപരാഷ്‌ട്രപതി; ഗവർണർ അർലേക്കറും മന്ത്രി റോജി എം. ജോണും ചേർന്ന് സ്വീകരിച്ചു

നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക ഭീഷണി : ഭോട്ടെകോഷി നദിയിലെ ജലനിരപ്പ് ഉയർന്നു , മൂന്ന് ജില്ലകളിൽ അതീവ ജാഗ്രത

ഭാരതത്തിന്റെ സന്ദേശം ലോകത്തിനായി: ഭാരതീയ ചിന്തയുടെ വിശാല വ്യാഖ്യാനം

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി വിഐപി പവലിയനില്‍ സുരക്ഷാ പരിശോധന നടത്തുന്ന പോലീസ് അധികൃതര്‍

ആറന്മുളയില്‍ ആവേശത്തിരയിളക്കം; ഉപരാഷ്‌ട്രപതി ആറന്മുളയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.