Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

ബൈക്കിലെത്തി മാലകവര്‍ന്ന കേസില്‍ മൂന്നുയുവാക്കള്‍ അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2015, 10:51 pm IST
inKottayam

പാമ്പാടി: ബൈക്കിലെത്തി വയോധികയുടെ മാല കവര്‍ന്ന കേസില്‍ മൂന്നു യുവാക്കളെ പാമ്പാടി പോലീസ് അറസ്റ്റുചെയയ്തു. കങ്ങഴ കൃഷ്ണവിലാസം രതീഷ് (33) പുളിക്കല്‍കവല ചെല്ലിമറ്റം പവ്വത്തുകാട്ടില്‍ സബിന്‍ (20), ചെല്ലിമറ്റം ശ്രായിപ്പള്ളി മോനിഷ് (20) എന്നിവരാണ് അറസ്റ്റിലായത്. മെയ് 13ന് എസ്എന്‍പുരത്ത് കടത്തുന്ന പങ്കജാക്ഷിയമ്മയുടെ അടുത്തെത്തി ബൈക്കിലെത്തിയ യുവാക്കള്‍ സിഗരറ്റ് ആവശ്യപ്പെടുകയായിരുന്നു. ഇതെടുക്കാന്‍ തിരിഞ്ഞ പങ്കജാക്ഷിയമ്മയെ തള്ളി താഴെയിട്ടശേഷം ഒന്നരപവന്റെ സ്വര്‍ണമാലയുമായി യുവാക്കള്‍ കടന്നുകളഞ്ഞു. പാമ്പാടി സിഐ സാജുവര്‍ഗീസിന്റെ നേതൃത്വത്തില്‍ കേസന്വേഷണം പുരമോഗമിക്കുന്നതിനിടയിലാണ് രതീഷിനെ പുളിക്കല്‍ കവലയില്‍ നിന്ന് പോലീസ് പിടികൂടിയത്. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ സബിനെയും മോനിഷിനെയും കണ്ടെത്തുകയായിരുന്നു.

കവര്‍ന്ന സ്വര്‍ണമാല പുളിക്കല്‍കവലയിലെ ഒരു സ്വകാര്യ സഥാപനത്തില്‍ വിറ്റ് പണം വീതിച്ചെടുത്തതായി ഇവര്‍ സമ്മതിച്ചു. മാല പോലീസ് കണ്ടെടുത്തു. അറസ്റ്റിലായ രീതഷ് മുമ്പും മോഷണക്കേസില്‍ പ്രതിയായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. സിഐ സാജു വര്‍ഗീസ്, എസ്‌ഐ കെ.എല്‍. സജിമോന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

പരുത്തുംപാറ പള്ളിയില്‍ മോഷണശ്രമം, മൂലേടത്ത് കടയില്‍ മോഷണം

ചിങ്ങവനം: പരുത്തുംപാറ പള്ളിയില്‍ മോഷണശ്രമം. മൂലേടം ഭാഗത്തെ കടയിലും മോഷണം. മൂലേടം റെയില്‍വേ മേല്‍പാലത്തിന് താഴ്‌വശം ശിവവിലാസത്തില്‍ രാധാകൃഷ്ണ പണിക്കരുടെ കടയില്‍നിന്ന് 300 രൂപയുടെ ചില്ലറയാണ് നഷ്ടപ്പെട്ടത്. ഷട്ടറിന്റെ മൂന്ന് താഴുകള്‍ തകര്‍ത്താണ് മോഷ്ടാവ് അകത്ത് കയറിയത്. ചൊവ്വാഴ്ച രാവിലെ കടയുടെ മുന്‍വശം വൃത്തിയാക്കുവാന്‍ വന്നപ്പോഴാണ് ഷട്ടര്‍ തകര്‍ന്നുകിടക്കുന്നത് കണ്ടത്.

ചിങ്ങവനം പോലിസില്‍ വിവരം അറിയിച്ചു. എസ്‌ഐ ബിന്‍സ് ജോസഫിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി അനേ്വഷണം നടത്തി. പരുത്തുംപാറ സെന്റ് സ്റ്റീഫന്‍സ് പള്ളിയില്‍ മോഷണശ്രമം നടന്നതല്ലാതെ വിലപിടിപ്പുള്ളതൊന്നും നഷ്ടപ്പെട്ടിട്ടില്ല. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് പള്ളിയില്‍ മോഷണശ്രമം നടന്നതെന്ന് കരുതുന്നു. സ്റ്റോര്‍ റൂമിന്റെ പൂട്ട് തകര്‍ത്ത് മോഷ്ടാവ് അകത്തു കടന്ന് കമ്പി പാര ഉപയോഗിച്ച് ഓഫീസിന്റെ വാതില്‍ തുറക്കാന്‍ ശ്രമിക്കുന്നതിനിടെ ശബ്ദം കേട്ട് പള്ളിയിലെ ശുശ്രൂഷാ സഹായിയും മകനും എത്തി. ഇതോടെ മോഷ്ടാവ് വാതില്‍ തകര്‍ക്കാനുള്ള ശ്രമം ഉപേക്ഷിച്ച രക്ഷപെടുകയായിരുന്നു.

കരണ്ടി, മണ്‍വെട്ടി, കമ്പിപ്പാര എന്നിവ സംഭവസ്ഥലത്തുനിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഈ പള്ളിയില്‍തന്നെ കഴിഞ്ഞ അഞ്ചു മാസത്തിനിടെ രണ്ടാം തവണയാണ് കള്ളന്‍ കയറുന്നത്. ഇതിനു മുന്‍പ് പണവും സ്വര്‍ണ്ണവും കവര്‍ന്നിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

400 കുടുംബങ്ങളെ ദത്തെടുത്ത് നടി രശ്മിക മന്ദന

Entertainment

41ാം ജന്മദിനത്തില്‍ കേക്ക് മുറിച്ചപ്പോള്‍ കണ്ണീരണിഞ്ഞ് നടി നവ്യ നായര്‍

Entertainment

ബബിത ബൈജു കാവ്യ മാധവനേക്കാൾ ഒരു പടി മുകളിലെത്തുമെന്ന ബിജു മേനോന്റെ പഴയ വാക്കുകള്‍ മമിമ ബൈജുവിനെക്കുറിച്ചായിരുന്നോ?

Kerala

കെ.എം. ഷാജിയുടെ പ്രാഗിലെ യാത്രയില്‍ ക്രിമിനലുകള്‍ ഉണ്ടായിരുന്നോ?

India

നിങ്ങൾ എന്തിനാണ് രാജ്യം നശിപ്പിക്കുന്നത് ? വിമാനത്താവളത്തിൽ അഭിജീത് ദിപ്കെക്കെതിരെ പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

വീടുകളിൽ നിന്ന് പുറത്തിറങ്ങരുത്, വീഡിയോകൾ പങ്കിടരുത് : സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി പുതിയ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു

“പലസ്തീൻ സൃഷ്ടിക്കാൻ ഞങ്ങൾ അനുവദിക്കില്ല , വെസ്റ്റ് ബാങ്കിൽ ജൂത കുടിയേറ്റ കേന്ദ്രങ്ങൾ സ്ഥാപിക്കും : ഇസ്രായേൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹു

മുസ്ലീം പൈലറ്റുമാരെ ഇസ്രായേൽ നിരോധിച്ചു: പാക് പൈലറ്റുമാർക്കും ജീവനക്കാർക്കുമെതിരായ ഇസ്രായേലിന്റെ നടപടി മുസ്ലീം രാജ്യങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നു

ഭദ്രകാളിക്ഷേത്രത്തിൽ ദീപാരാധന തൊഴുതാൽ വിവാഹം തടസം മാറുമോ ? അറിയാം

രാമക്ഷേത്രം സന്ദര്‍ശിക്കുന്നതില്‍ നിന്നും അഖിലേഷ് യാദവ് വിലക്കി:: ബിജെപിയില്‍ ചേരാനുള്ള കാരണം പറഞ്ഞ് വിനോദ് ചതുര്‍വേദി

പിണറായിക്കും മുഹമ്മദ് റിയാസിനുമെതിരെ കേസെടുത്ത് ഇ ഡി

നിങ്ങളുടെ ‘രാജകുമാരനെ’ ചക്രവർത്തിയാക്കാൻ എത്ര രാഷ്‌ട്രീയ പാർട്ടികളെ ഒന്നിപ്പിച്ചാലും കഴിഞ്ഞ 47 വര്‍ഷമായി യുപിയില്‍ കോണ്‍ഗ്രസ് തോറ്റുവെന്ന് സ്മൃതി ഇറാനി

എതോപ്യൻ വിമാനത്തിൽ ഇന്തോനേഷ്യൻ പൈലറ്റ് ; ഇറക്കാൻ പറ്റില്ലെന്ന് ഇസ്രായേൽ : വിമാനം തിരിച്ച് പറന്നു, ഇന്ധനം കടലിൽ ഉപേക്ഷിച്ചു

കെ ബി ഗണേഷ് കുമാറും സോളാര്‍ കേസിലെ പരാതിക്കാരിയും തമ്മില്‍ ബന്ധം: മുന്‍ മന്ത്രി കെ ബാബു കോടതിയില്‍ മൊഴി നല്‍കി

യോഗിയ്‌ക്കൊപ്പം കൈകോര്‍ത്ത് മൂന്ന് സമാജ് വാദി പാര്‍ട്ടി എംഎല്‍എമാര്‍ ; ;അഖിലേഷ് യാദവിന് വന്‍ തിരിച്ചടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.