Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പ്രതി ഡെബന്‍നാഥിനെ തെളിവെടുപ്പിനായി കൊണ്ടുവന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2015, 10:42 pm IST
in Kottayam

വൈക്കം: തലയാഴം പഞ്ചായത്തിലെ മാടപ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന ഗ്യാസ് ഏജന്‍സിയിലെ ജീവനക്കാരനായ ആസാം സ്വദേശി മോഹന്‍ദാസ് (27)നെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഡെബന്‍നാഥി(ദേവ 35)നെ പോലീസ് തെളിവെടുപ്പിനായി തലയാഴത്തെത്തിച്ചു. പ്രതിയെ കൊണ്ടുവരുന്ന വിവരമറിഞ്ഞ് നൂറുകണക്കിന് ആളുകളാണ് തടിച്ചുകൂടിയത്. കൊലപാതകം നടത്തിയ രീതികള്‍ പ്രതി പോലീസിനോട് വിവരിച്ചു.

പണമെടുത്തശേഷം ഉപേക്ഷിച്ച കുടുക്കകള്‍ പ്രതി പോലീസിന് കാണിച്ചുകൊടുത്തു. കൊലപാതകത്തിനിടയില്‍ ചോര വാര്‍ന്നപ്പോള്‍ പൊത്തിയ തലയിണയും കണ്ടെടുത്തു. ഡിവൈഎസ്പി സുനീഷ്ബാബു, സിഐ നിര്‍മല്‍ബോസ്, തലയോലപ്പറമ്പ് എസ്‌ഐ രജന്‍കുമാര്‍, എസ്‌ഐ മോഹന്‍ദാസ്, ജൂനിയര്‍ എസ്.ഐ ദിലീപ്കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പ്രേംഷാ എന്നിവര്‍ ഉള്‍പ്പെടുന്ന സംഘത്തിന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തിയത്. 8,000 രൂപക്ക് വേണ്ടിയാണ് സഹപ്രവര്‍ത്തകനെ തലക്കടിച്ച് വീഴ്‌ത്തിയതിനുശേഷം കഴുത്തുഞെരിച്ചു കൊന്നതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചിരുന്നു.

22ന് രാവിലെയാണ് ഗ്യാസ് ഗോഡൗണിന് പിന്നിലുള്ള നാട്ടുതോട്ടില്‍ മൃതദേഹം ചീഞ്ഞഴുകിയ നിലയില്‍ കണ്ടെത്തിയത്. പ്രതിയും കൊല്ലപ്പെട്ട മോഹന്‍ദാസും ഗ്യാസ് ഗോഡൗണിലെ ജീവനക്കാരായിരുന്നു. 16ന് രാത്രി 9.30ന് മറ്റ് ജീവനക്കാര്‍ പോയതിനുശേഷം രണ്ടുപേരും കൂടി മദ്യപിച്ചു. രാത്രി 12ന് ഉറങ്ങാന്‍ കിടന്നു. രാത്രി രണ്ട് മണിയോടെ മോഹന്‍ദാസ് പുറത്തിറങ്ങിയ സമയം വാഹനത്തിന്റെ സ്പ്രിംഗ് പ്ലെയിറ്റ് ഉപയോഗിച്ച് പിന്നില്‍ നിന്ന് ഡെബന്‍നാഥ് നെറ്റിഭാഗം നോക്കി ആഞ്ഞടിച്ചു. ബോധരഹിതനായ മോഹന്‍ദാസിനെ കൈലിചുറ്റി കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നു. തുടര്‍ന്ന് രണ്ടുതവണ കൂടി തലയിലടിച്ചു മരണം ഉറപ്പാക്കി. മൃതദേഹം ചാക്കില്‍ പൊതിഞ്ഞ് തോട്ടില്‍ തള്ളി. ശേഷം സംഭവസ്ഥലം കഴുകി വൃത്തിയാക്കി മോഹന്‍ദാസിന്റെ മുറിയില്‍ കയറി ബാഗിലുണ്ടായിരുന്ന 8,000 രൂപയും സമ്പാദ്യക്കുടുക്കയിലുണ്ടായിരുന്ന 1,500 രൂപയുടെ നാണയങ്ങളും മറ്റൊരു ജീവനക്കാരന്റെ 1,200 രൂപയുടെ നാണയങ്ങളും കവര്‍ന്നു. ഓട്ടോറിക്ഷ വിളിച്ചുവരുത്തി വൈക്കം കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ഇറങ്ങുകയും അവിടെനിന്നും ആലുവയിലെത്തി ട്രെയിനില്‍ കയറി ആസാമിലേക്ക് കടക്കുകയുമായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗേറ്റിന്റെ കമ്പി തുളച്ചു കയറി ചികിത്സയിലായിരുന്ന 16 കാരന്‍ മരിച്ചു, സംഭവം മലപ്പുറത്ത്

Kerala

മൂവാറ്റുപുഴയാറില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തിയ സംഭവം: ഭര്‍ത്താവിന്റെയും മൃതദേഹം കിട്ടി, 13 വയസുകാരിക്കായി തെരച്ചില്‍

Kerala

ഭാഗ്യരാജ് സർ ഒരു അപൂർവ പ്രതിഭ; നഷ്ടമായത് ഏറ്റവും മൗലികമായ ശബ്ദങ്ങളിലൊന്നിനെ , അനുശോചിച്ച് മോഹൻലാൽ

Kerala

ഇ ഡി ഉദ്യോഗസ്ഥരെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച കേസ്: അന്വേഷണ ഉദ്യോഗസ്ഥര്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനെ കാണും

Kerala

ശബരിമല സ്വർണക്കവർച്ചാ കേസ് സി.ബി.ഐ.ക്ക് വിടണം; ഭക്തർക്കെതിരായ കേസുകൾ പിൻവലിക്കണം, മുഖ്യമന്ത്രിക്ക് രാജീവ് ചന്ദ്രശേഖറിന്റെ കത്ത്

പുതിയ വാര്‍ത്തകള്‍

റോജി എം. ജോണ്‍ എംഎല്‍എ

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു, എന്‍ജിനീയറിംഗ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍

മുന്‍ എസ് എഫ് ഐ നേതാവായ പ്രോസിക്യൂട്ടറുടെ ഇടപെടലില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതിക്ക് ജാമ്യം; റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇ ഡി ഹൈക്കോടതിയില്‍

വ്യാജചികിത്സയും ആഭിചാരക്രിയയും; ഉസ്‌താദ് ഷിഹാബുദ്ദീൻ ഫൈസിയുടെ വീട്ടിൽ റെയ്ഡ്, വ്യാജ സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി

ക്ഷേത്രദർശനത്തിനിടെ കുരങ്ങുകൾ വളഞ്ഞു; മലമുകളിൽ നിന്ന് വീണ് യുവതിയ്‌ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം നഗരത്തില്‍ ഭര്‍തൃപീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി

അടുത്ത വര്‍ഷം തുടക്കത്തിൽ ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കും; സൂചന നൽകി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

14-കാരനെതിരെ ലൈംഗിക പീഡനം; മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ നേതാവിനെതിരെ പോക്‌സോ

കാഞ്ചീപുരത്ത് പുരാതന അമ്മൻ വിഗ്രഹം കടത്താൻ ശ്രമം; മൂന്ന് പേർ പിടിയിൽ

13 വയസുള്ള ഉർവശി നായികയായി അരങ്ങേറ്റം കുറിച്ചത് ഭാഗ്യരാജിനൊപ്പം; അദ്ദേഹത്തിന്റെ ക്ഷമയും ദീർഘവീക്ഷണവും എന്നെ നടിയാക്കിയെന്ന് ഉർവശി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.