Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ദേശീയപാതയില്‍ നാല്‍ക്കാലികള്‍: അപകടം തുടര്‍ക്കഥയാവുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2015, 09:54 pm IST
in Kottayam

മുണ്ടക്കയം: ദേശീയ പാത മേച്ചില്‍ പുറമാക്കി നാല്‍ക്കാലികള്‍, അപകടം തുടര്‍കഥയാവുന്നു. കൊട്ടാരക്കര-ഡിന്‍ണ്ടിഗല്‍ ദേശിയപാതയില്‍ പെരുവന്താനത്തിനും മുണ്ടക്കയത്തിനുമിടയിലുള്ള ഭാഗത്താണ് കന്നുകാലികളുള്‍പെടെയുള്ള അറവുമാടുകള്‍ അപകടം വിളിച്ചുവരുത്തുന്നത്.ഈ മേഖലകളിലെ വീടുകളിലെ പശുക്കളും അറവുശാലയിലെ മാടുകളുമാണ് റോഡിലൂടെ അലഞ്ഞ്തിരിഞ്ഞ് നടക്കുന്നത്.സന്ധ്യാസമയങ്ങളിലും പുലര്‍ച്ചെ സമയങ്ങളിലുമാണ് ഇവയുടെ ശല്യംമൂലം യാത്രക്കാര്‍ ദുരിതമനുഭവിക്കുന്നത്.കന്നുകാലികള്‍ റോഡിലൂടെ നടക്കുമ്പോള്‍ ഇരുചക്രവാഹനങ്ങളാണ് ഏറെയും അപകടത്തില്‍പെടുന്നത്.

നാളുകള്‍ക്ക്മുന്‍പ് കൊടികുത്തിയ്‌ക്ക് താഴ്ഭാഗത്ത് അറവുമാടുകളെ ഇടിച്ച് ഇരുചക്രവാഹനം അപകടത്തില്‍പെടുകയും യാത്രികന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സമീപ പ്രദേശങ്ങളിലെ തോട്ടം മേഖലകളിലെ പശുക്കളെ തോട്ടത്തിലേക്ക് അഴിച്ചുവിടുകയാണ് പതിവ്.ഇവ മരുതുംമൂട് മേഖലയിലെ പാതയോരത്ത് അലഞ്ഞുതിരിഞ്ഞ് നടക്കുന്നത് കുത്തിറക്കത്തിലൂടെ പാഞ്ഞെത്തുന്ന വാഹനങ്ങള്‍ക്ക് അപകടഭീക്ഷണി ഉയര്‍ത്തുന്നു.കോട്ടയം ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ ടൗണ്‍ വിട്ട് ഇടുക്കി ജില്ലയുടെ കവാടമായ കല്ലേപ്പാലം കയറി കഴിയുമ്പോള്‍ മൂപ്പത്തിയഞ്ചാമൈല്‍ വരെ നിവര്‍ന്ന പാതയാണ്.സ്വകാര്യ ബസുകളുള്‍പെടെയുള്ള വാഹനങ്ങള്‍ വേഗതിലെത്തുമ്പോള്‍ റോഡില്‍ കിടക്കുന്ന കന്നുകാലികള്‍ ഹോണടിച്ചാല്‍ പോലും മാറാത്തയവസ്ഥയാണ്. കഴിഞ്ഞ ദിവസം രാത്രിയില്‍ 34 മൈലില്‍ റോഡരികില്‍ കിടക്കുന്ന കന്നുകാലിയെ അജ്ഞാത വാഹനമിടിച്ച് ചത്തിരുന്നു.

ഇത് നാലുദിവസത്തോളം റോഡില്‍ കിടന്ന് ദുര്‍ഗന്ധം പരത്തിയത് യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിലാക്കിയിരുന്നു. ഇത് എടുത്തുമാറ്റാന്‍ നാട്ടുകാര്‍ പോലും തയ്യാറായില്ല. എന്നാല്‍ കൊടിക്കുത്തിയിലെ കാളചന്തയില്‍ നിന്നും ചെറുകിട അറവ് ശാലകളിലേക്ക് വാങ്ങുന്ന പോത്തുകളെ റോഡരികിലുള്ള അറവുശാലകളില്‍ കെട്ടിയിടുന്നത് വാനങ്ങളെയും യാത്രികാരെയും ഒരുപോലെ ബുദ്ധിമുട്ടിലാക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലയാള സിനിമയിലെ അതിശയകരമായ സൃഷ്ടി ; ‘പേട്രിയറ്റിന്’ ആശംസകൾ നേർന്ന് നടൻ ഉണ്ണി മുകുന്ദൻ

India

ബംഗാളില്‍ സ്വാതന്ത്ര്യാനന്തരമുള്ള ഏറ്റവും ഉയര്‍ന്ന പോളിംഗ് ശതമാനം ബിജെപി തൂത്തുവാരുമെന്നതിന്റെ സൂചന; സീറ്റ് മാത്രമല്ല, വോട്ട് ശതമാനവും കൂടും

New Release

ചോരകൊണ്ട് കണക്കുകൾ തീർക്കുന്ന തലസ്ഥാനത്തെ ഗുണ്ടാപ്പകയുടെ കഥ പറയുന്ന അങ്കം അട്ടഹാസം മെയ് 8 ന് തിയേറ്ററുകളിലെത്തുന്നു

India

പ്രമുഖ തമിഴ് സംഗീത സംവിധായകനെതിരെ ഗുരുതരമായ ലൈംഗിക പീഡന ആരോപണവുമായി ഗായിക: സൗണ്ട് പുറത്ത് കേൾക്കാത്ത റൂമിൽ വെച്ച് പീഡനം

India

ഉറുദുവിന്റെ പ്രാധാന്യം കുറച്ചത് ഇഷ്ടപ്പെട്ടില്ല : പാക് അനുകൂലി ഗീലാനിയുടെ പോസ്റ്റുമായി മെഹബൂബ മുഫ്തിയുടെ മകൾ ഇൽതിജ ; കേസെടുത്ത് പൊലീസ്

പുതിയ വാര്‍ത്തകള്‍

ബംഗാളില്‍ മൈതാനപ്രസംഗം നടത്തുന്ന ബൃന്ദ കാരാട്ട് (ഇടത്ത്) എം.എ. ബേബി (വലത്ത്)

ബംഗാളില്‍ സിപിഎം അക്കൗണ്ട് തുറക്കുമെന്ന് എം.എ. ബേബി, അതിന് കാരണം ലക്ഷങ്ങള്‍ തടിച്ചുകൂടിയ ബൃന്ദകാരാട്ടിന്റെ ഈ പ്രസംഗം..ഊറിച്ചിരിച്ച് ജനം

ഒരു മുഴം മുന്നേ! തെലങ്കാനയിൽ കവിതയുടെ രാഷ്‌ട്രീയ പാർട്ടിയായ ‘തെലങ്കാന രക്ഷണ സേന, അഥവാ TRSന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം

ലവ് ജിഹാദ് എന്ന വാക്കില്‍ വിഎച്ച് പി നേതാവിനെ കുരുക്കാന്‍ ശ്രമം, കുംഭമേളയിലെ പെണ്‍കുട്ടിയുടെ വിവാഹത്തെ ലവ് ജിഹാദെന്ന് വിളിച്ചതിന് പൊലീസ് കേസ്

നിസ്സാരക്കാരനല്ല വാഴക്കായ്: ജിമ്മൻ ആകാനും പ്രമേഹം നിയന്ത്രിക്കാനും ഹൃദയാരോഗ്യത്തിനും അത്യുത്തമം

അല്ല, പഞ്ചാബികളുടെ മുട്ടുകാലിന് എന്തുപറ്റി? മൂന്നുമാസത്തിൽ 4600 ഓപ്പറേഷൻ!!

ദേശവിരുദ്ധ താവളമായി ഈരാറ്റുപേട്ട ; രാജ്യത്തെ നിയമസംവിധാനങ്ങൾ നോക്കുകുത്തിയാവുന്നു ; എൻ ഹരി

അമേരിക്കയ്‌ക്ക് മോഷ്ടിച്ചുകടത്തിയ വിലപ്പെട്ട 657 പുരാവസ്തുവിഗ്രഹങ്ങൾ തിരികെ ലഭിച്ചു

10,000 കിലോമീറ്റർ ദൂരപരിധി : ചൈനയുടെ ഏത് ഭാഗത്തെയും കത്തിച്ച് കളയാൻ കരുത്തൻ : അഗ്നി 6 തയ്യാറെന്ന് ഡി ആർ ഡി ഒ

ബിജെപിക്ക് 11 സീറ്റ് കിട്ടുകയും യുഡിഎഫിനും എല്‍ഡിഎഫിനും 71 സീറ്റ് കിട്ടാതിരിക്കുകയും ചെയ്താല്‍ ബിജെപി തീരുമാനിക്കും; ടുഡെയ്സ് ചാണക്യ എക്സിറ്റ് പോള്‍

ഭർത്താവ് ഉപേക്ഷിച്ച ശേഷം സ്വന്തമായി ബിസിനസ്സ് ചെയ്ത് ലാഭത്തിലെത്തി: വീണ്ടും ഒന്നിക്കാമെന്ന ആവശ്യം നിരസിച്ച സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറെ വെട്ടിക്കൊന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.