Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Lifestyle

കൂടുമ്പോള്‍ ഇമ്പമുള്ളതാവണം കുടുംബം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2015, 08:43 pm IST
inLifestyle

Colorful Hindu wedding in India

നാലാളെ അറിയിച്ചും നാടൊട്ടുക്കും വിളിച്ച് അതികേമമായി നടത്തിത്തീര്‍ക്കേണ്ട മകളുടെ വിവാഹം എങ്ങനെ നടത്തും എന്നോര്‍ത്ത് തീതിന്നുന്ന രക്ഷിതാക്കളെയാണ് നാം കണ്ടിരുന്നത്. ഇന്ന് അതിലും വലിയ പുകിലാണ് അതിനുശേഷം വന്നുചേരുന്നത്. മനസമാധാനം എന്ന ഒന്ന് ഇവര്‍ക്കുണ്ടാകില്ല. കുടുംബത്തിന് ചേര്‍ന്നവിധമാവണം,കുട്ടികളുടെ മനസ്സും ചേരണം.

വിവാഹം ഒരുവിധം മംഗളമായിത്തീര്‍ന്നാല്‍ കുറച്ചു സമാധാനമായി. തുടര്‍ന്നങ്ങോട്ടുള്ള ജീവിതമാണ് പ്രധാനം.

ഏതുനിമിഷവും  എന്തും സംഭവിക്കാം, ഒരഗ്നി പര്‍വതം കണക്ക് പൊട്ടാന്‍ കാത്തിരിപ്പാണ്. വിദ്യ കൈവന്നാല്‍ വന്നുചേരേണ്ട വിനയം, ലാളിത്യം തുടങ്ങിയവ ഇന്നത്തെ തലമുറയില്‍ ബഹുഭൂരിപക്ഷത്തിനും കാണാനില്ല.  ഒരാളേയും വകവക്കേണ്ടതില്ലെന്നും ആരോടും വലിയ കടപ്പാടില്ല എന്നതുമാണ് ഇന്ന് മിക്കയിടങ്ങളിലും നിഴലിക്കുന്നത്.  ഉച്ചവരെ കുഴപ്പമൊന്നും ഇല്ലാതെ സന്തോഷം പങ്കിട്ടിരുന്ന ദമ്പതികള്‍, ഇരുചേരിയായ് നിന്ന് അമ്പെയ്‌ത്തു തുടങ്ങുവാന്‍ നിസ്സാര സമയം മതി.

മറക്കാനും പൊറുക്കാനും പഠിക്കണം. അതു പഠിപ്പിക്കേണ്ടത് രക്ഷിതാക്കളാണ്. പരസ്പ്പരം കുറ്റം ആരോപിക്കുന്നത് നിത്യസംഭവമായിരിക്കുന്നു. തിരക്കേറിയ ജീവിതത്തിനിടയില്‍ ജീവിച്ചു തീര്‍ക്കേണ്ടത് കുറച്ചു സമയം മാത്രം. ഇതിനിടയില്‍ പുറത്തുനിന്നുള്ള ഇടപെടലുകള്‍ വളരുകയാണ്. തോല്‍വിയും ജയവുമാണ് ഇരുകൂട്ടരുടേയും പ്രശ്‌നം. വിട്ടുവീഴ്ചയല്ല.

ഒരാളും തീര്‍പ്പിനുശ്രമിക്കാതെ അഗ്നിയില്‍ നെയ്യുഹോമിക്കാനാണ് ഏവരുടേയും തിടുക്കം. കുടുംബങ്ങളില്‍ സ്വസ്ഥത എന്നത് മരുന്നിനുപോലും ഇല്ലാതായിരിക്കുന്നു.

നിത്യേന വീട്ടില്‍ എല്ലാവരും ചേര്‍ന്നിരുന്ന് ചര്‍ച്ചവേണം. എന്നാല്‍ത്തന്നെ കുറേ സമാധാനം കിട്ടും. ഒരു വീട്ടിലും ഇതൊന്നും പതിവില്ല.നെട്ടോട്ടവും പരക്കം പാച്ചിലുമെല്ലാം കാശു വാരുന്നതിന്നാണ്. ആ തീരുമാനമാണ് തിരുത്തേണ്ടത്.  കുടുംബ ബന്ധത്തിന് വിള്ളല്‍ വീഴ്‌ത്തുന്നത് നമ്മുടെ നില്‍പ്പുറക്കാത്തയാത്രയാലാണ്. ചുറ്റുപാടുമുള്ള അനുഭവങ്ങള്‍, എന്തിന് നമ്മുടെ കുടുംബത്തിലെ അനുഭവങ്ങള്‍ ഇതൊന്നും കൊണ്ട് നമ്മള്‍ പഠിക്കില്ല.

സ്വന്തം കാലില്‍ നില്‍ക്കാറായാല്‍ പിന്നെന്തിന് പരാശ്രയം. എനിക്കാരുടേയും തുണ വേണ്ടതില്ല. എന്നൊക്കെതോന്നും കുറെ കാശുണ്ടായതുകൊണ്ടൊന്നും ജീവിതമാവില്ല. അനേകം അനുഭവത്താല്‍ പഠിച്ചുതീര്‍ക്കേണ്ടതാണ് ജീവിതം.സര്‍വ്വ ചരാചരങ്ങളും  പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നതാണ് ലോകം. ഇതെല്ലാം ചേര്‍ന്നാലേ നമുക്കെല്ലാം നല്ല അനുഭവങ്ങള്‍കിട്ടൂ. കുടുംബക്കാര്‍ ചേര്‍ന്നുനിന്ന് വഴക്കിടുന്ന, പരസ്പരം തമ്മില്‍ അടിപ്പിച്ച് തലകീറുന്നതെല്ലാം പതിവ് സീരിയല്‍ കാഴ്‌ച്ചയാണ്. തെറ്റായ സന്ദേശമാണ് ഇതെല്ലാം ജനങ്ങളിലെത്തിക്കുക.

പരസ്പരം മനസ്സിലാക്കി പ്രണയിച്ച് വിവാഹം കഴിച്ചവരുടെ ജീവിതത്തിന് പോലും ഉറപ്പില്ലാതായിരിക്കുന്നു. കട്ടപ്പുറത്തിരിക്കുന്ന വണ്ടിയെപ്പോലെയായ കുടുംബത്തെക്കൊണ്ട് എന്തു പ്രയോജനം മക്കളോടൊപ്പം വ്യസനിക്കുന്ന, പ്രായാധിക്യത്താല്‍ മക്കളുടെ സ്‌നേഹം കൊതിക്കുന്ന അച്ഛനമ്മമാര്‍ സല്‍ക്കുടുംബത്തെ മോഹിക്കുന്നതില്‍ എന്തുതെറ്റ്. അത് വരുത്തിത്തീര്‍ക്കാനാണ് ഒരോരുത്തരും ശ്രമിക്കേണ്ടത്.

ദാരിദ്ര്യത്തിന്റെ ദുരിതക്കയത്തില്‍നിന്നുംവളര്‍ത്തിയെടുക്കാന്‍ കഷ്ടപ്പെട്ട കാരണവന്മാരെ സംരക്ഷിക്കുന്നതിന് പകരം നാമിന്ന്‌ചെയ്തു തീര്‍ക്കുന്നത് പറയാതിരിക്കയാണ് നല്ലത്. മക്കളുടെ തണലില്‍വസിക്കുന്നതിന്നു പകരം അവര്‍ പണിതകൂട്ടിലാണ് പലരുടേയും അന്തിയുറക്കം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

Kerala

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

India

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

India

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

India

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

പുതിയ വാര്‍ത്തകള്‍

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.