Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Lifestyle

ഭാവഗാനങ്ങളുമായി കെ. എസ്. ചിത്ര വീണ്ടും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2015, 08:29 pm IST
inLifestyle

മലയാളികളുടെയെല്ലാം സ്വകാര്യ അഹങ്കാരമായ വാനമ്പാടി കെ.എസ്. ചിത്രയെ ഒഴിവാക്കിക്കൊണ്ട് മലയാളിയുടെ ഒരു ദിവസം കടന്നുപോകുന്നില്ല. അവരെപ്പോഴും നമ്മുടെ കാതിന്നോരത്തുണ്ട്. അതുകൊണ്ടുതന്നെ പാട്ടിന്റെ ലോകത്തുനിന്നും അല്‍പനാള്‍ ചിത്ര വിട്ടുനിന്നാലും നമ്മള്‍ അറിയാറുമില്ല. ഇന്നത്തെ അര്‍ത്ഥമില്ലാ പാട്ടുകള്‍ക്കിടയിലും നമുക്കാശ്വാസം ചിത്രയെപ്പോലുള്ളവരുടെ പാട്ടുകളാണ്. ഇപ്പോഴിതാ ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം, ഒരു മലയാള ചിത്രത്തില്‍ത്തന്നെ മൂന്ന് ഗാനങ്ങള്‍ പാടി കെ. എസ്. ചിത്ര, ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുന്നു.

ആധുനിക സംഗീത-സാങ്കേതിക വിദ്യയില്‍ വിദഗ്ധനും, കീ ബോര്‍ഡ്, സ്റ്റുഡിയോ ഉപകരണങ്ങളുടെ കണ്‍സള്‍ട്ടന്റുമായ ആന്റണി ഏബ്രഹാം, ഗാനരചന, സംഗീതം, സംവിധാനം  എന്നിവ നിര്‍വ്വഹിക്കുന്ന ‘’ഓര്‍മ്മകളില്‍ ഒരു മഞ്ഞുകാലം’’ എന്ന ചിത്രത്തിലൂടെയാണ്, കെ. എസ്. ചിത്ര മൂന്ന് വ്യത്യസ്ത ഗാനങ്ങളുമായി എത്തുന്നത്.

കെ. എസ്. ചിത്ര എന്ന ഭാവഗായികയ്‌ക്ക് മാത്രം പാടാന്‍ കഴിയുന്ന ഗാനങ്ങളാണ് മൂന്ന്ഗാനങ്ങളും. അതുകൊണ്ടാണ്, ചിത്രതന്നെ പാടണമെന്ന നിര്‍ബന്ധം പിടിച്ചതെന്ന്  ആന്റണി ഏബ്രഹാം പറയുന്നു.  വ്യത്യസ്തമായ, ഒരു ത്രികോണ പ്രണയകഥ അവതരിപ്പിക്കുന്ന ‘ഓര്‍മ്മകളില്‍ ഒരു മഞ്ഞുകാല’ത്തില്‍, ഗാനങ്ങള്‍ക്ക് വളരെയേറെ പ്രാധാന്യമാണുള്ളത്.  ലളിതവും, പരമ്പരാഗതമായ രീതിയില്‍, അര്‍ത്ഥവത്തായ വരികളും, പഴയകാല മലയാളസിനിമാഗാനങ്ങളുടെ ഓര്‍മകളുണര്‍ത്തുന്ന, വ്യത്യസ്ത ശൈലിയിലുമുള്ള അഞ്ച് മനോഹരഗാനങ്ങളാണ് ചിത്രത്തിലുള്ളത്.  പുതുതലമുറ ഈ ഗാനങ്ങള്‍ നെഞ്ചിലേറ്റുമെന്ന് ആന്റണി ഏബ്രഹാം വിശ്വസിക്കുന്നു.

കാര്‍മുകിലേ പുല്‍മേടുകളില്‍

നീ വിതറും മഞ്ഞുതുള്ളികള്‍ പോല്‍

ചിത്രത്തിലെ അനാഥയും, കൗമാര പ്രായക്കാരിയുമായ നായിക അവതരിപ്പിക്കുന്ന ഈ ഗാനം, കെ. എസ്. ചിത്ര, പതിവ് ശൈലിയില്‍നിന്ന് വ്യത്യസ്തമായി കഥാപാത്രത്തിന്റെ പ്രായത്തിനോട് ചേര്‍ന്ന, ശബ്ദവ്യതിയാനങ്ങളോടെയാണ് പാടിയിരിക്കുന്നത്. വളരെ കാലങ്ങള്‍ക്ക് ശേഷം , പൂര്‍ണ്ണമായും സ്റ്റേജില്‍ അരങ്ങേറുന്ന ഒരു ശാസ്ത്രീയ നൃത്തരംഗവും ചിത്രത്തില്‍ ചിത്രീകരിച്ചിട്ടുണ്ട്.  ശുഭപന്തുവരാളി രാഗത്തില്‍, രാഗഭാവം നിലനിര്‍ത്തിക്കൊണ്ട്, ചില അന്യസ്വരങ്ങളും  ചേര്‍ത്ത് ചിട്ടപ്പെടുത്തിയിരിക്കുന്ന ഈ ഗാനവും ചിത്രയുടെ മധുരസ്വരത്തില്‍ ആരാധകര്‍ക്ക് കേള്‍ക്കാം.

യുവഗായകരായ, വില്‍സണ്‍ പിറവം, അഞ്ജു ജോസഫ് എന്നിവരെ ഈ ചിത്രത്തിലൂടെ പിന്നണിഗാനരംഗത്ത് പരിചയപ്പെടുത്തുകയും ചെയ്യുന്നു ആന്റണി ഏബ്രഹാം.  കുറച്ചു കാലങ്ങള്‍ക്ക്് ശേഷം, മലയാള സിനിമയില്‍ പുറത്തുവരുന്ന സംഗീതപ്രാധാന്യമുള്ള ഈ ചിത്രം, പ്രേക്ഷകര്‍ക്ക് പുതിയ ആസ്വാദനതലങ്ങള്‍ തീര്‍ക്കുമെന്ന് വിശ്വസിക്കാം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

Kerala

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

India

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

India

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

India

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

പുതിയ വാര്‍ത്തകള്‍

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.