Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

പഠനോപകരണ വിതരണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2015, 10:17 pm IST
inKottayam

എരുമേലി: സേവാഭാരതി എരുമേലിയില്‍ പഠനോപകരണവും ചികിത്സാ ധനസഹായവും വിതരണം ചെയ്തു. വിവിധ ക്ലാസുകളില്‍ പഠിക്കുന്ന നൂറോളം വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. അസുഖംമൂലം ചികിത്സതേടുന്ന കുടുംബത്തിന് ചികിത്സാധനസഹായവും നല്‍കി. സേവാഭാരതി യൂണിറ്റ് പ്രസിഡന്റ് കെ.കെ. സജീവന്‍ അദ്ധ്യക്ഷത വഹിച്ചു. സന്യാസി സഭ സംസ്ഥാന ജനറല്‍ സെക്രട്ടറി സ്വാമി സത്സ്വരൂപാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു. രാഷ്‌ട്രീയ സ്വയംസേവക സംഘം എരുമേലി താലൂക്ക് കാര്യവാഹ് വി.ആര്‍. രതീഷ്, ഹിന്ദു ഐക്യവേദി ജില്ലാ സംഘടനാ സെക്രട്ടറി കണ്ണന്‍ചോറ്റി, വിഎച്ചപി പ്രഖണ്ഡ് പ്രമുഖ് ടി.കെ. കൃഷ്ണന്‍കുട്ടി, എസ്. മനോജ്, എസ്. രാജന്‍, വി.പി. മോഹനന്‍, വിഷ്ണുഗോപാല്‍, പി.ഡി. വേണുഗോപാല്‍ എന്നിവര്‍ സംസാരിച്ചു.

ഇളങ്ങുളം: പി.റ്റി. വേണുഗോപാല്‍ മെമ്മോറിയല്‍ സേവാസമിതിയുടെ ആഭിമുഖ്യത്തില്‍ നിര്‍ദ്ധനരായ കുടുംബങ്ങളിലെ കുട്ടികള്‍ക്കുള്ള യൂണിഫോം, ബാഗുകള്‍, കുടകള്‍ എന്നിവ വിതരണം ചെയ്തു. സേവാപ്രമുഖ് കെ.എസ്. കരുണാകരന്‍ അധ്യക്ഷത വഹിച്ചു. വിശ്വഹിന്ദു പരിഷത്ത് പൊന്‍കുന്നം ജില്ലാ പ്രസിഡന്റ് ഡോ. എന്‍.കെ മഹാദേവന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. എം.എന്‍. രാധാകൃഷ്ണന്‍, ടി.എന്‍. രാജന്‍ എന്നിവര്‍ പ്രസംഗിച്ചു.

ശ്രീധര്‍മ്മശാസ്താ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണ വിതരണം നടത്തി. ബാലഗോകുലം രക്ഷാധികാരി രാജേഷ് മാറാട്ടില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സുരേഷ് വെള്ളാംകാവില്‍ അധ്യക്ഷത വഹിച്ചു. രഘുനാഥ് പനമറ്റം, അഭിജിത് ബാബു തുടങ്ങിയവര്‍ പ്രസംഗിച്ചു.

കുറിച്ചി: യുവരശ്മി ആട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ് & ലൈബ്രറിയില്‍ നടന്ന സൗജന്യ പഠനോപകരണ വിതരണം കുറിച്ചി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എം.കെ. ലൈലാമണി ഉദ്ഘാടനം നിര്‍വഹിച്ചു. ക്ലബ് പ്രസിഡന്റ് വി.കെ. സുകുമാരന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ഓമന ഉത്തമന്‍, സി.പി.സതീഷ്‌കുമാര്‍, സാബു കുഞ്ഞുകുഞ്ഞ് തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് സ്‌കൂള്‍ കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും വേണ്ടി പഠനക്ലാസും നടത്തി.

തൃക്കൊടിത്താനം: തൃക്കൊടിത്താനം 180-ാം നമ്പര്‍ എന്‍.എസ്.എസ് കരയോഗം നടത്തിയ വാര്‍ഷിക പൊതുയോഗത്തില്‍ ആദ്ധ്യാത്മിക പഠനക്ലാസില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് പഠനോപകരണം വിതരണം ചെയ്തു. കരയോഗം പ്രസിഡന്റ് എസ്. ജയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.എസ്. പണിക്കര്‍ 2014-15 വര്‍ഷത്തെ വരവു ചെലവ് കണക്കും 2015-16 വര്‍ഷത്തെ ബഡ്ജറ്റും അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ബി. രാധാകൃഷ്ണമേനോന്‍, ട്രഷറര്‍ റ്റി.വി.ലാല്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

പാലാ: ആര്‍എസ്എസ് ഇടയാറ്റ് ശാഖയും ബിജെപി യുവമോര്‍ച്ചയും ചേര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ നോട്ടുബുക്ക് വിതരണം നടത്തി. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയവര്‍ക്ക് അനുമോദനവും ഉപഹാരസമര്‍പ്പണവും നടന്നു. പ്രൊഫ. ബി. വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. രഞ്ജിത്ത്, പി.ബി. ഹരികൃഷ്ണന്‍, ശ്രീരാജ്, രാഹുല്‍ രാജന്‍, രാജീവ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.

കൂരാലി: എലിക്കുളം പഞ്ചായത്തില്‍ എസ്‌സി വിഭാഗത്തിലുള്ള വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. വിതരണോദ്ഘാടനം പ്രസിഡന്റ് കെ.പി. കരുണാകരന്‍നായര്‍ നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേഴ്‌സി ജോര്‍ജിന്റെ അധ്യക്ഷതയില്‍ പഞ്ചായത്ത് മെംബര്‍മാരായ ജോജോ ചീരാംകുഴി, തോമസുകുട്ടി വട്ടയ്‌ക്കാട്ട്, ഗീത രാജു, രമ എസ്. പണിക്കര്‍, സാജന്‍ തൊടുക, ഏലിയാമ്മ ഏബ്രഹാം എന്നിവര്‍ പ്രസംഗിച്ചു.

എലിക്കുളം: പഞ്ചായത്തിലെ എസ്‌സി വിഭാഗത്തില്‍പ്പെട്ട തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് ഓട്ടോറിക്ഷ വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് മേഴ്‌സി ജോര്‍ജിന്റെ അധ്യക്ഷതയില്‍ പഞ്ചായത്ത് മെംബര്‍മാരായ ഏലിയാമ്മ ഏബ്രഹാം, ജോജോ ചീരാംകുഴി, ഗീത രാജു, തോമസുകുട്ടി വട്ടയ്‌ക്കാട്ട്, സാജന്‍ തൊടുക, പഞ്ചായത്ത് സെക്രട്ടറി സിബി കെ. എന്നിവര്‍ പ്രസംഗിച്ചു.

പൊന്‍കുന്നം: സേവാഭാരതി പൊന്‍കുന്നം താലൂക്കിന്റെ ആഭിമുഖ്യത്തില്‍ നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണം വിതരണം ചെയ്തു. യോഗത്തില്‍ ആര്‍എസ്എസ് ജില്ലാ സഹകാര്യവാഹക് കെ.പി.സുരേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ ബൗദ്ധിക് പ്രമുഖ് ബി. രാജീവ്, താലൂക്ക് കാര്യവാഹക് എ.ബി. ഹരികൃഷ്ണന്‍, താലൂക്ക് സേവാ പ്രമുഖ് സി.എന്‍. അജി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

400 കുടുംബങ്ങളെ ദത്തെടുത്ത് നടി രശ്മിക മന്ദന

Entertainment

41ാം ജന്മദിനത്തില്‍ കേക്ക് മുറിച്ചപ്പോള്‍ കണ്ണീരണിഞ്ഞ് നടി നവ്യ നായര്‍

Entertainment

ബബിത ബൈജു കാവ്യ മാധവനേക്കാൾ ഒരു പടി മുകളിലെത്തുമെന്ന ബിജു മേനോന്റെ പഴയ വാക്കുകള്‍ മമിമ ബൈജുവിനെക്കുറിച്ചായിരുന്നോ?

Kerala

കെ.എം. ഷാജിയുടെ പ്രാഗിലെ യാത്രയില്‍ ക്രിമിനലുകള്‍ ഉണ്ടായിരുന്നോ?

India

നിങ്ങൾ എന്തിനാണ് രാജ്യം നശിപ്പിക്കുന്നത് ? വിമാനത്താവളത്തിൽ അഭിജീത് ദിപ്കെക്കെതിരെ പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

വീടുകളിൽ നിന്ന് പുറത്തിറങ്ങരുത്, വീഡിയോകൾ പങ്കിടരുത് : സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി പുതിയ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു

“പലസ്തീൻ സൃഷ്ടിക്കാൻ ഞങ്ങൾ അനുവദിക്കില്ല , വെസ്റ്റ് ബാങ്കിൽ ജൂത കുടിയേറ്റ കേന്ദ്രങ്ങൾ സ്ഥാപിക്കും : ഇസ്രായേൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹു

മുസ്ലീം പൈലറ്റുമാരെ ഇസ്രായേൽ നിരോധിച്ചു: പാക് പൈലറ്റുമാർക്കും ജീവനക്കാർക്കുമെതിരായ ഇസ്രായേലിന്റെ നടപടി മുസ്ലീം രാജ്യങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നു

ഭദ്രകാളിക്ഷേത്രത്തിൽ ദീപാരാധന തൊഴുതാൽ വിവാഹം തടസം മാറുമോ ? അറിയാം

രാമക്ഷേത്രം സന്ദര്‍ശിക്കുന്നതില്‍ നിന്നും അഖിലേഷ് യാദവ് വിലക്കി:: ബിജെപിയില്‍ ചേരാനുള്ള കാരണം പറഞ്ഞ് വിനോദ് ചതുര്‍വേദി

പിണറായിക്കും മുഹമ്മദ് റിയാസിനുമെതിരെ കേസെടുത്ത് ഇ ഡി

നിങ്ങളുടെ ‘രാജകുമാരനെ’ ചക്രവർത്തിയാക്കാൻ എത്ര രാഷ്‌ട്രീയ പാർട്ടികളെ ഒന്നിപ്പിച്ചാലും കഴിഞ്ഞ 47 വര്‍ഷമായി യുപിയില്‍ കോണ്‍ഗ്രസ് തോറ്റുവെന്ന് സ്മൃതി ഇറാനി

എതോപ്യൻ വിമാനത്തിൽ ഇന്തോനേഷ്യൻ പൈലറ്റ് ; ഇറക്കാൻ പറ്റില്ലെന്ന് ഇസ്രായേൽ : വിമാനം തിരിച്ച് പറന്നു, ഇന്ധനം കടലിൽ ഉപേക്ഷിച്ചു

കെ ബി ഗണേഷ് കുമാറും സോളാര്‍ കേസിലെ പരാതിക്കാരിയും തമ്മില്‍ ബന്ധം: മുന്‍ മന്ത്രി കെ ബാബു കോടതിയില്‍ മൊഴി നല്‍കി

യോഗിയ്‌ക്കൊപ്പം കൈകോര്‍ത്ത് മൂന്ന് സമാജ് വാദി പാര്‍ട്ടി എംഎല്‍എമാര്‍ ; ;അഖിലേഷ് യാദവിന് വന്‍ തിരിച്ചടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.