Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഡെബന്‍നാഥിനെ പോലീസ് വൈക്കത്തെത്തിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 31, 2015, 10:14 pm IST
in Kottayam

വൈക്കം: തലയാഴം പഞ്ചായത്തിലെ മാടപ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന ഗ്യാസ് ഏജന്‍സിയിലെ ജീവനക്കാരനായ ആസാം സ്വദേശി മോഹന്‍ദാസ് (27)നെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഡെബന്‍നാഥി(ദേവ 35)നെ പോലീസ് ആസാമില്‍ നിന്ന് പിടികൂടി വൈക്കത്തെത്തിച്ചു. 8000 രൂപക്ക് വേണ്ടിയാണ് സഹപ്രവര്‍ത്തകനെ തലക്കടിച്ച് വീഴ്‌ത്തിയതിനുശേഷം കഴുത്തുഞെരിച്ചു കൊന്നതെന്ന് പ്രതി പോലീസിനോട് കുറ്റസമ്മതം നടത്തി. 22ന് രാവിലെയാണ് ഗ്യാസ് ഗോഡൗണിന് പിന്നിലുള്ള നാട്ടുതോട്ടില്‍ മൃതദേഹം ചീഞ്ഞഴുകിയ നിലയില്‍ കണ്ടെത്തിയത്. പ്രതിയും കൊല്ലപ്പെട്ട മോഹന്‍ദാസും ഗ്യാസ് ഗോഡൗണിലെ ജീവനക്കാരായിരുന്നു. 16ന് രാത്രി 9.30ന് മറ്റ് ജീവനക്കാര്‍ പോയതിനുശേഷം രണ്ടുപേരും കൂടി മദ്യപിച്ചു. രാത്രി 12ന് ഉറങ്ങാന്‍ കിടന്നു. മോഹന്‍ദാസ് മൊബൈലില്‍ ഗെയിം കളിച്ചുകിടന്നു. രാത്രി രണ്ട് മണിയോടെ മോഹന്‍ദാസ് മൂത്രം ഒഴിക്കാന്‍ ഇറങ്ങിയ സമയം നോക്കി പുറകില്‍ നിന്നുവന്ന് സമീപത്തു കിടന്നിരുന്ന വാഹനത്തിന്റെ സ്പ്രിംഗ് പ്ലെയിറ്റ് കഷ്ണം എടുത്തുകൊണ്ടുവന്ന് ഡെബന്‍നാഥ് നെറ്റിഭാഗം നോക്കി ആഞ്ഞടിച്ചു. ഇതിനുശേഷം ബോധരഹിതനായ മോഹന്‍ദാസിനെ കൈലികൊണ്ട് കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നു. തുടര്‍ന്ന് രണ്ടുതവണ കൂടി തലയിലടിച്ചു മരണം ഉറപ്പുവരുത്തി. പിന്നീട് മൃതദേഹം പൊതിഞ്ഞശേഷം തല ഭാഗത്തുനിന്നും കാല്‍ഭാഗത്തുനിന്നും ഓരോ ചാക്ക് കയറ്റിയശേഷം വലിച്ചിഴച്ച് തോട്ടില്‍ തള്ളി. അതിനുശേഷം സംഭവസ്ഥലം കഴുകി വൃത്തിയാക്കി മോഹന്‍ദാസിന്റെ മുറിയില്‍ കയറി ബാഗിലുണ്ടായിരുന്ന 8000 രൂപയും സമ്പാദ്യക്കുടുക്കയിലുണ്ടായിരുന്ന 1500 രൂപയുടെ നാണയങ്ങളും മറ്റൊരു ജീവനക്കാരന്റെ 1200 രൂപയുടെ നാണയങ്ങളും കവര്‍ന്നു. തുടര്‍ന്ന് ഓട്ടോറിക്ഷ വിളിച്ചുവരുത്തി വൈക്കം കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ ഇറങ്ങുകയും അവിടെനിന്നും ആലുവയിലെത്തി ട്രെയിനില്‍ കയറി ആസാമിലേക്ക് കടക്കുകയുമായിരുന്നു.

സംഭവത്തിനുശേഷം ജില്ലാ പോലീസ് മേധാവി എം.പി ദിനേശ്, പാലാ ഡി.വൈ.എസ്.പി സുനീഷ്ബാബു എന്നിവരുടെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം. പ്രതി സംഭവശേഷം ആസാമിലെത്തിയതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ നിര്‍മല്‍ ബോസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പ്രേംഷാ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ആസാമിലേക്ക് തിരിച്ചു. ജില്ലാ പോലീസ് മേധാവി ആസാമിലെ ലഖിന്‍പൂര്‍ ജില്ലാ പോലീസ് മേധാവിയുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരുന്നു. തുടര്‍ന്ന് 24ന് ഗുവാഹത്തിയില്‍ നിന്നും 900 കിലോമീറ്റര്‍ അകലെ ദേമാജി ജില്ലയിലെ ഗ്രാമത്തിലാണ് പ്രതി ഒളിവില്‍ താമസിച്ചിരുന്നതെന്ന് കണ്ടെത്തി. തുടര്‍ന്ന് അതിസാഹിസകമായാണ് നിര്‍മല്‍ ബോസിന്റെ നേതൃത്വത്തിലുള്ള സംഘം ഇവിടെയെത്തി പ്രതിയെ കീഴ്‌പ്പെടുത്തിയത്. അറസ്റ്റ് ചെയ്ത പ്രതിയെ ദൊക്വഖാന സബ് ഡിവിഷണല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി നിയമനടപടികള്‍ പൂര്‍ത്തിയാക്കിയതിനുശേഷമാണ് കേരളത്തിലേക്ക് കൊണ്ടുപോന്നത്. ഇന്നലെ വൈക്കം പോലീസ് സ്റ്റേഷനില്‍ പ്രതിയ വിശദമായ ചോദ്യം ചെയ്യലിനുശേഷം മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ബിജുമേനോൻ ചിത്രം “അവറാച്ചൻ ആൻഡ് സൺസ്” : സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസായി

New Release

ഫിഫ വേൾഡ് കപ്പ് *2026* ഫുട്ബോൾ ടൂർണ്ണമെന്റിന് ഹരം പകരാനായി ചലച്ചിത്ര പ്രവർത്തകർ ഒരുക്കുന്ന മ്യൂസിക്ആന്തം പ്രകാശനം ചെയ്തു

New Release

രഞ്ജിത്ത് ചിത്രം ലോ ആൻഡ് ഓർഡർ ;നായകൻ പ്രകാശ് വർമ്മ ടൈറ്റിൽ പുറത്ത്

New Release

ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? അതിമനോഹര ത്തിന് സെക്കന്റെ ലുക്ക് എത്തി

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു

പുതിയ വാര്‍ത്തകള്‍

അഞ്ച് ദ്വീപുകളുടെ സർഗാത്മക കൂട്ടായ്‌മ – “തൈക്കാട്ടുശ്ശേരി ദ്വീപ് കലാസംഗമം’ ഒരുങ്ങുന്നു

നാരായണന് ചിതയൊരുക്കിയത് സേവാഭാരതി ; വിറക് വച്ചോട്ടെയെന്ന് ഇർഫാന ചോദിച്ചപ്പോൾ അനുവാദം നൽകി ; പടം എടുത്ത് പ്രചരിപ്പിക്കുമെന്ന് കരുതിയില്ല

വയനാട്ടില്‍ 5 ആടുകളെ പുലി കടിച്ചുകൊന്നു

തൃശൂരില്‍ എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു

ഗേറ്റിന്റെ കമ്പി തുളച്ചു കയറി ചികിത്സയിലായിരുന്ന 16 കാരന്‍ മരിച്ചു, സംഭവം മലപ്പുറത്ത്

മൂവാറ്റുപുഴയാറില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തിയ സംഭവം: ഭര്‍ത്താവിന്റെയും മൃതദേഹം കിട്ടി, 13 വയസുകാരിക്കായി തെരച്ചില്‍

ഭാഗ്യരാജ് സർ ഒരു അപൂർവ പ്രതിഭ; നഷ്ടമായത് ഏറ്റവും മൗലികമായ ശബ്ദങ്ങളിലൊന്നിനെ , അനുശോചിച്ച് മോഹൻലാൽ

ഇ ഡി ഉദ്യോഗസ്ഥരെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച കേസ്: അന്വേഷണ ഉദ്യോഗസ്ഥര്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനെ കാണും

ശബരിമല സ്വർണക്കവർച്ചാ കേസ് സി.ബി.ഐ.ക്ക് വിടണം; ഭക്തർക്കെതിരായ കേസുകൾ പിൻവലിക്കണം, മുഖ്യമന്ത്രിക്ക് രാജീവ് ചന്ദ്രശേഖറിന്റെ കത്ത്

റോജി എം. ജോണ്‍ എംഎല്‍എ

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു, എന്‍ജിനീയറിംഗ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.