Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

സംസ്ഥാനത്ത് അധികാരവും സമ്പത്തും സംഘടിത ശക്തികള്‍ കവരുന്നു: വെള്ളാപ്പള്ളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 31, 2015, 10:12 pm IST
in Kottayam

എരുമേലി: ജനാധിപത്യത്തിന്റെ 62 വര്‍ഷം പൂര്‍ത്തിയാകുമ്പോഴും സംസ്ഥാനത്ത് അധികാരവും സമ്പത്തും സംഘടിത ശക്തികള്‍ കവരുകയാണെന്ന് എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. വര്‍ഷങ്ങള്‍ പലതു കഴിഞ്ഞിട്ടും മതന്യൂനപക്ഷങ്ങള്‍ സാമ്പത്തികമായും അധികാരപരമായും വളര്‍ന്നുവരുമ്പോള്‍ മറ്റുള്ളവര്‍ക്ക് രാഷ്‌ട്രീയ പാര്‍ട്ടികള്‍ എന്തു ചെയ്തുതന്നുവെന്നും വെള്ളാപ്പള്ളി ചോദിച്ചു. മൂക്കന്‍പെട്ടിയില്‍ ഡോ. പല്‍പു മെമ്മോറിയല്‍ പ്രാര്‍ത്ഥനാമന്ദിരവും കരിങ്കല്ലുംമൂഴിയില്‍ ശാഖയുടെ കനകജൂബിലി ആഘോഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ വളര്‍ന്നുവരുന്ന ഈ ദുരവസ്ഥക്കെതിരെ ശബ്ദമുയര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. സംവരണം ഉളളിടത്തോളം കാലം ജാതിവ്യവസ്ത നിലനില്‍ക്കുകതന്നെ ചെയ്യും. ജാതി ചോദിച്ചതിനുശേഷം അതിന്റെ പേരില്‍ ജോലി ലഭിക്കാതെ പോയതും ഡോ. പല്പ്പുവിനാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. അധികാരവും സമ്പത്തും ഉപയോഗിച്ച് മതന്യൂനപക്ഷങ്ങള്‍ വളരുമ്പോള്‍ നിയമപരമായി ലഭിക്കാന്‍ സാധ്യതയുള്ള പരിരക്ഷപോലും നല്‍കാന്‍ രാഷ്‌ട്രീയക്കാര്‍ തയ്യാറായിട്ടില്ല.

രാഷ്‌ട്രീയക്കാര്‍ പഞ്ചസാര പോലെ പറയുന്നതല്ലാതെ പഞ്ചസാര രുചിക്കാന്‍ തരുന്നില്ലെന്നും ഈ നീതിനിഷേധത്തിനെതിരെ പോരാടണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. വളരാതെ കിടക്കാന്‍ വിധിക്കപ്പെട്ടവരെപ്പോലെ കിടക്കാനാണ് കോളനി സംസ്‌കാരം കൊണ്ടുവന്നതെന്നും എന്നാല്‍ ചിലര്‍ക്ക് സ്ഥിരമായി വോട്ടുചെയയ്തിട്ടും തങ്ങള്‍ക്ക് പരിരക്ഷ ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.ഇത്തരം നീതിനിഷേധമാണ് മാവോയിസത്തിനും നക്‌സലിസത്തിനും വഴിതുറക്കുന്നതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

മൂക്കന്‍പെട്ടിയില്‍ എരുമേലി യൂണിയന്‍ പ്രസിഡന്റ് എം.വി. അജിത്കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. കരിങ്കല്ലുംമൂഴി ശാഖാ കനകജൂബിലി ആഘോഷത്തില്‍ ശാഖാ പ്രസിഡന്റ് വി.കെ. കൃഷ്ണന്‍കുട്ടി അദ്ധ്യക്ഷത വഹിച്ചു. ശ്രീകുമാര്‍ ശ്രീപാദം ഭദ്രദീപം തെളിയിച്ചു. കെ. പത്മകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ബാലകൃഷ്ണന്‍ തന്ത്രി, കെ.സി. ഷാജി, പി.ആര്‍. ശശിധരന്‍, ടി.എസ്. പ്രസാദ്, എം.വി. സതീഷ്, ശോഭന ജയപ്രകാശ്, ബിനോയ്, അനിത റജി, കെ.കെ. ദയാനന്ദന്‍, ജി. വിനോദ് എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പ്രൊഫ. ഡോ. സുജ പി. ദേവിപ്രിയ, ഡോ. റിയ കെ. അലക്‌സ്‌
Kerala

ഡോ. സുജ പി. ദേവിപ്രിയക്കും ഡോ. റിയ കെ. അലക്‌സിനും ദേശീയ നേട്ടം

India

പരീക്ഷാ പേപ്പർ ചോർച്ച: അന്വേഷണത്തിന് പ്രത്യേക കർമസേന, കേന്ദ്ര ഗവൺമെന്റിന്റെ കീഴിലുള്ള പ്രധാന ഏജൻസികൾ നടത്തുന്ന പരീക്ഷകളെല്ലാം ഇതിന്റെ പരിധിയിൽ

Kerala

ബിജെപി ഇവിഎം ഹാക്കിങ് ചെയ്യുമെന്നും ഇറ്റാലിയൻ സാങ്കേതിക വിദ്യ മൂലം തടയാമെന്ന് പറഞ്ഞ് പണം തട്ടിയ ബിഎം ജമാലിനെതിരെയുള്ള കേസ് ഗുരുതരമെന്ന് സണ്ണി ജോസഫ്

India

നീറ്റ് ക്രമക്കേട്: എന്‍.ടി.എ രൂപീകരിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ അച്ചടക്ക നടപടി; 47 ഉദ്യോഗസ്ഥരെ പുറത്താക്കി കേന്ദ്ര സർക്കാർ

India

രാഷ്‌ട്ര സേവികാ സമിതി പ്രതിനിധിസഭയ്‌ക്ക് തുടക്കം

പുതിയ വാര്‍ത്തകള്‍

ഭാരതം-സിംബാബ്‌വെ ട്വന്റി20: ഇന്ന് രണ്ടാം അങ്കം ജയിച്ചാല്‍ പരമ്പര

ഡ്യൂറന്റ് കപ്പ് ഫുട്‌ബോളിന് ഇന്ന് കിക്കോഫ്

ഒട്ടാമെന്‍ഡി അന്താരാഷ്‌ട്ര മത്സരങ്ങളില്‍ നിന്ന് വിരമിച്ചു

മോദിയെ പൂട്ടാന്‍ സോണിയ ഉപയോഗിച്ച ഫോര്‍ഡ് ഫൗണ്ടേഷന്‍റെ ഫണ്ട് വാങ്ങിയിരുന്ന എന്‍ജിഒക്കാരി തീസ്ത സെതല്‍വാദ് (ഇടത്ത്)

ഫോര്‍ഡ് ഫൗണ്ടേഷന്‍ നെഹ്രു മുതല്‍ സോണിയാഗന്ധി വരെ…പക്ഷെ മോദിയെത്തിയപ്പോള്‍ കളി മാറി

വിദ്യാര്‍ത്ഥികളുടെ കരുത്തും ഭാരതത്തിന്റെ ഭാവിയും

ഭാഗ്യക്കുറിയെ സംരക്ഷിക്കണം; വ്യാജനെ ഇല്ലാതാക്കണം

ആത്മയോഗിനിയമ്മയെന്ന ആര്‍ഷതേജസ്

പ്രധാനമന്ത്രി മോദിയുടെ വസതിക്ക് മുന്‍പില്‍ പ്രതിഷേധിച്ച രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്ന പൊലീസ്

ഇനി പൊലീസിനെയും സൈന്യത്തെയും വിഭജിക്കാന്‍ ശ്രമം…രാഹുല്‍ ഗാന്ധിയുടെ വാക്കുകളില്‍ ചിലത് ഒളിഞ്ഞിരിപ്പുണ്ട്

ഭരതനും ശത്രുഘ്‌നനും അയോദ്ധ്യയിലെത്തുന്നു

ചിത്രരാമായണം-8: ദശരഥന്റെ മരണം

നമാമി രാമം-8: വീര്യവും വിനയവും നേര്‍ക്കുനേര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.