Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഏഴാറ്റുമുഖം തുമ്പൂര്‍മൂഴി തൂക്കുപാലം അടുത്തമാസം തുറക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 30, 2015, 10:31 pm IST
in Ernakulam

ഏഴാറ്റുമുഖം: വിനോദ സഞ്ചാരത്തിന് പുത്തന്‍ പാത തുറന്നു നല്‍കി ഏഴാറ്റുമുഖംതുമ്പൂര്‍മൂഴി തൂക്കുപാലം യാഥാര്‍ത്ഥ്യമാകുന്നു. അടുത്ത മാസം പാലം ഉദ്ഘാടനം ചെയ്യും. ചാലക്കുടിയാറിനു കുറുകെ പ്രകൃതിഭംഗി നിറഞ്ഞ എഴാറ്റുമുഖത്തെയും തുമ്പൂര്‍മൂഴിയെയും ബന്ധിപ്പിച്ചു കൊണ്ടാണ് തൂക്കുപാലത്തിന്റെ നിര്‍മ്മിതി.

ചാലക്കുടിയാറിന്റെ ഇരുകരകളിലും കോണ്‍ക്രീറ്റ് കോളവും ബീമും വാര്‍ത്തെടുത്ത് അതില്‍ നിന്നും ഉരുക്കു കയര്‍ കൊണ്ട് ബന്ധിപ്പിച്ചാണ് 210 മീറ്റര്‍ നീളവും 1.60 മീറ്റര്‍ വീതിയുമുള്ള തൂക്കു പാലം നിര്‍മ്മിച്ചിരിക്കുന്നത്. കേരള ഇലക്ട്രിക്കല്‍ ആന്‍ഡ് അലൈഡ് എന്‍ജിനീയറിംഗ് ലിമിറ്റഡ് (കെല്‍) കമ്പനിയാണ് തൂക്കുപാലത്തിന്റെ നിര്‍മ്മാണം ഏറ്റെടുത്തിരുന്നത്.

ഒരേ സമയം ഏകദേശം ആയിരത്തി ഇരുന്നൂറ് പേര്‍ക്ക് ഇതില്‍ കയറി നില്‍ക്കാം എന്ന് കെല്ലിലെ എന്‍ജിനീയര്‍മാര്‍ പറയുന്നു. 4 കോടി 97 ലക്ഷം രൂപ മുതല്‍ മുടക്കിലാണ് തൂക്കുപാലം നിര്‍മ്മിച്ചിരിക്കുന്നത്. പാലം തുറക്കുന്നതോടെ ജില്ലയിലെ വടക്കു കിഴക്കന്‍ മേഖലയിലെ വിനോദ സഞ്ചാരത്തിന് പുത്തനുണര്‍വ്വാകും ഉണ്ടാവുക. തൂക്കുപാലത്തിന്റെ വരവോടെ കിലോമീറ്ററുകള്‍ ചുറ്റിക്കറങ്ങാതെ വിനോദ സഞ്ചാരികള്‍ക്ക് ഏഴാറ്റുമുഖത്തെത്താം എന്നതാണ് പ്രധാന ആകര്‍ഷണം.

നിലവില്‍ ഏഴാറ്റുമുഖത്ത് സഞ്ചാരികള്‍ ഏറെയെത്തുന്നുണ്ടെങ്കിലും തുമ്പൂര്‍മൂഴിയെ പലരും അവഗണിക്കുകയാണ് പതിവ്. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ എണ്ണപ്പനത്തോട്ടത്തിനുള്ളിലൂടെയും ഇവിടേക്കെത്താം. ഇവിടെ നിന്നും കുറച്ചു കൂടി മുന്നോട്ടു പോയാല്‍ അതിരപ്പിള്ളി വാഴച്ചാല്‍ വെള്ളച്ചാട്ടത്തിലെത്തും. ടൂറിസം വികസനത്തിനു വേണ്ടി പാക്കേജുകള്‍ നടപ്പാക്കാനൊരുങ്ങുകയാണ് ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍. മലയാറ്റൂര്‍  കോടനാട് പാലം ഗതാഗതത്തിന് ഈയടുത്ത് തുറന്നു കൊടുത്തതു വഴി നിരവധി ആളുകളാണ് ഇപ്പോള്‍ എളുപ്പത്തില്‍ അതു വഴിയെത്തുന്നത്. പാലത്തിലൂടെ ഗതാഗതം തുടങ്ങിയതോടെ തുമ്പൂര്‍മൂഴിയിലേക്കും എളുപ്പ വഴിയായി. പോര്കാലടിമലയാറ്റൂര്‍അതിരപ്പള്ളി ടൂറിസം മാസ്റ്റര്‍ പ്ലാന്‍ ഇപ്പേള്‍ അവസാന ഘട്ടത്തിലാണ്. അതു കൂടി യാഥാര്‍ത്ഥ്യമാകുന്നതോടെ തുമ്പൂര്‍മൂഴിക്കും അതൊരു അനുഗ്രഹമാകുമെന്ന് ജോസ് തെറ്റയില്‍ എംഎല്‍എ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വടകര ലഹരിക്കേസിൽ അധ്യാപികമാർ അറസ്റ്റിലായ സംഭവത്തിൽ അന്വേഷണം ശക്തം,മറ്റ് അധ്യാപകർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് സംശയം

Kerala

ബേപ്പൂരിലെ വെളിച്ചെണ്ണ മില്ലിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കി: പ്രദേശത്ത് മുഴുവന്‍ പുക വ്യാപിക്കുന്നു, ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം

India

പരീക്ഷാ ക്രമക്കേടുകൾ തടയാനുള്ള കർശന വ്യവസ്ഥകളോടെയുള്ള പുതിയ നിയമ നിർമ്മാണ ബിൽ ഇന്ന് പാർലമെൻ്റിൽ, പ്രതിപക്ഷം പിന്തുണച്ചേക്കും

Kerala

തീവ്ര ന്യൂനമർദ്ദം, സംസ്ഥാനത്ത് ജൂലൈ 30 വരെ മഴ തുടരും, 5 ജില്ലകളിൽ യെല്ലോ അലർട്ട്

ബിഎംഎസ് ദേശീയ സമിതി യോഗം റാഞ്ചിയില്‍ ദേശീയ പ്രസിഡന്റ് എസ്. മല്ലേശം ഉദ്ഘാടനം ചെയ്യുന്നു
India

ബിഎംഎസ് ദേശീയ സമിതി യോഗത്തിന് തുടക്കം

പുതിയ വാര്‍ത്തകള്‍

പിഎസ്‌സി വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

അഭിലാഷ് ഫുട്‌ബോള്‍ ചിത്രങ്ങളിലൂടെ സംസ്‌കൃതം പഠിപ്പിക്കുന്നു

മന്‍ കീ ബാത്ത്: അഭിനന്ദനത്തിന്റെ ആഹ്ലാദത്തില്‍ അഭിലാഷ്

മാഡ്രിഡിനടുത്തുള്ള എല്‍ തിംബ്ലോയില്‍ പടര്‍ന്ന കാട്ടുതീ അണയ്ക്കാനുള്ള ശ്രമം

കാട്ടു തീ: യൂറോപ്പില്‍ പതിനായിരങ്ങള്‍ പലായനം ചെയ്യുന്നു

പ്രൊഫഷണൽ മുന്നേറ്റങ്ങൾക്കും തന്ത്രപരമായ തീരുമാനങ്ങൾക്കും: സമ്പൂർണ്ണ രാശിഫലം (27 ജൂലൈ 2026) – AI ജ്യോതിഷം

കെ.എന്‍. സജികുമാര്‍ (അധ്യക്ഷന്‍), ബി.എസ്. ബിജു (പൊതു കാര്യദര്‍ശി)

ബാലഗോകുലം: കെ.എന്‍. സജികുമാര്‍ അധ്യക്ഷന്‍, ബി.എസ്. ബിജു പൊതുകാര്യദര്‍ശി

വികസിത് വൈബ്രന്റ് വില്ലേജ് പരിപാടിയെ പ്രധാനമന്ത്രി നരേന്ദ്രമോദി വെര്‍ച്വലായി അഭിസംബോധന ചെയ്യുന്നു

യുവാക്കള്‍ ഗ്രാമങ്ങളിലെത്തി യാഥാര്‍ത്ഥ്യങ്ങള്‍ മനസിലാക്കണം: പ്രധാനമന്ത്രി

ദേശീയ വിദ്യാഭ്യാസ നയം: വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളെന്ന് കണക്കുകള്‍

മാസപ്പടിക്കേസില്‍ പിണറായി ഒറ്റപ്പെടുന്നു; ഇ ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും, സിപിഎം പ്രതിരോധത്തില്‍

ശിവഭഗവാന് തുളസിയില പൂജിക്കരുത്…

ഇന്ന് ഡോ. എ.പി.ജെ. അബ്ദുള്‍ കലാം സ്മൃതി ദിനം: ഭാരതീയ യുവത്വത്തിനൊരു മഹനീയ മാതൃക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.