Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാക്കിസ്ഥാനില്‍ നിന്നും ചാരപ്രവര്‍ത്തനത്തിനെത്തിയ വെളുത്ത പ്രാവ് കസ്റ്റഡിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 29, 2015, 02:50 pm IST
in India

ചണ്ഡിഗഡ്: ചാരപ്രവര്‍ത്തനത്തിനെന്ന് സംശയിക്കുന്ന അതിര്‍ത്തി കടന്നെത്തിയ വെളുത്ത പ്രാവ് പിടിയില്‍. പാക്കിസ്ഥാനില്‍ നിന്നും അതിര്‍ത്തി കടന്ന് പഞ്ചാബിലെ പത്താന്‍കോട്ടില്‍ എത്തിയ പ്രാവാണ് പിടിയിലായത്. പ്രാവിനെ കണ്ടെത്തിയ സംഭവം പഞ്ചാബ് പോലീസിനെയും ഇന്റലിജന്‍സ് ഏജന്‍സികളെയും പരിഭ്രാന്തിയിലാക്കിയിരിക്കുകയാണ്.

അതിക്രമിച്ച് എത്തിയ പ്രാവിന്റെ ശരീരത്തില്‍ ഒരു സന്ദേശം രേഖപ്പെടുത്തിയിട്ടുണ്ട്. വയറുപോലുള്ള ഒരു സാധനവും പ്രാവിന്റെ ശരീരത്തില്‍ നിന്നും സുരക്ഷാ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്. സന്ദശം ഉറുദുവിലാണ് എഴുതിയിരിക്കുന്നത്. എന്നാല്‍ ലാന്‍ഡ് ലൈന്‍ ടെലിഫോണ്‍ നമ്പര്‍ പാക്കിസ്ഥാനിലെ നരോവാള്‍ ജില്ലയില്‍ നിന്നുള്ളതാണ്.

ജമ്മുവിലും പത്താന്‍കോട്ട് മേഖലയിലും മുജാഹിദീന്‍ ഭീകരര്‍ സജീവമായിട്ടുണ്ടെന്ന് ഇന്റലിജന്‍സ് ബ്യൂറോ പഞ്ചാബ് പോലീസിന് ജാഗ്രതാ മുന്നറിയിപ്പ് നല്‍കി രണ്ടു ദിവസത്തിന് ശേഷമാണ് ഈ സംഭവമുണ്ടാകുന്നത്.പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ നിന്നും നാല് കിലോമീറ്റര്‍ ദൂരം മാത്രമുള്ള മാന്‍വാല്‍ ഗ്രാമത്തിലെ രമേഷ് ചന്ദ്ര എന്ന് ബാര്‍ബറുടെ വീട്ടിലാണ് പ്രാവ് പറന്നെത്തിയത്.

ബുധനാഴ്ച വൈകിട്ട് 6.30നാണ് സംഭവമുണ്ടായത്. രമേഷ് ചന്ദ്രയുടെ 14 വയസുള്ള മകനാണ് പ്രാവിന്റെ ദേഹത്തെ ഉറുദു ലിപിയും വയറും കണ്ടെത്തിയതിനെതുടര്‍ന്ന് കൂട്ടിലാക്കി തൊട്ടടുത്ത പോലീസ് സ്റ്റേഷനില്‍ എത്തിച്ചത്.

പ്രാവിനെ പിന്നീട് പത്താന്‍കോട്ട് മൃഗാശുപത്രിയില്‍ എത്തിച്ച് എക്‌സറേ പരിശോധനയ്‌ക്ക് വിധേയമാക്കിയെങ്കിലും ഒന്നും കണ്ടെത്തുവാനായില്ല. എന്നാല്‍ പ്രാവിനെ കസ്റ്റഡിയില്‍ സൂക്ഷിച്ചിരിക്കുകയാണെന്ന് സീനിയര്‍ പോലീസ് സൂപ്രണ്ട് രമേഷ് കൗശല്‍ പറഞ്ഞു.ഇത് അപൂര്‍വ്വമായിട്ടുള്ള ഒരു സംഭവമാണ്.

ഈ മേഖല വളരെ ജാഗ്രത പാലിക്കേണ്ട ഇടമാണ്. ജമ്മുവില്‍ ഇത്തരത്തിലുള്ള നുഴഞ്ഞ് കയറ്റം സാധാരണമാണെന്നും എസ്പി പറഞ്ഞു. ഇത് സംശയകരമായ ചാരപ്രവൃത്തിയാണ്. ബിഎസ്എഫിനും ഐബിക്കും ഇത് സംബന്ധിച്ച് വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്.

പ്രാവിനെ കണ്ടെത്തിയതിന് ശേഷം പഞ്ചാബ് പോലീസിന്റയും സൈന്യത്തിന്റെയും ഒരു സംയുക്ത യോഗം ചേരുകയും സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്തുകയും ചെയ്തു. ഈ മേഖലയിലെ സുരക്ഷാക്രമീകരണങ്ങള്‍ വര്‍ദ്ധിപ്പിക്കുവാനും സംയുക്ത പരിശോധന ശക്തമാക്കുവാനും തീരുമാനിച്ചതായി പഞ്ചാബ് പോലീസ് ഐജി ഈശ്വര്‍ ശര്‍മ്മ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

Kerala

മുഖ്യമന്ത്രി ചൊവ്വാഴ്ച പത്തനംതിട്ടയില്‍, മഴക്കെടുതി ബാധിതരെ കാണും, നീക്കം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ

Entertainment

രജനി ചിത്രത്തിന്‌റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാം, റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

Kerala

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

India

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 38 ആയി ഉയര്‍ത്തുന്ന ബില്‍ ലോക്സഭ പാസാക്കി

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

‘പാതിരാക്കുറുക്കൻ’ …16 വര്‍ഷങ്ങള്‍ക്ക് ശേഷം ജഗദീഷും മുകേഷും സിദ്ദിഖും അശോകനും ഒന്നിക്കുന്ന സിനിമ

എന്‍ മാധവന്‍ കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ മെറ്റയോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി

‘ചാരിത്ര്യം നഷ്ട’പ്പെടുത്തേണ്ട, ‘നിസ്സഹായയായ സ്ത്രീ’ വേണ്ട : കോടതികള്‍ സ്ത്രീ കേന്ദ്രീകൃത പദങ്ങള്‍ ഉപയോഗിക്കണമെന്ന് ശുപാര്‍ശ

നിരവധി ആരാധകരുള്ള അല്ലു അര്‍ജുന്‍ നടി ശ്രീദേവിയെ ആരാധിച്ചു..ശ്രീദേവിയുടെ വിവാഹം കഴിഞ്ഞതറിഞ്ഞ് അല്ലു അര്‍ജുന്‍ ദിവസം മുഴുവന്‍ കരഞ്ഞു

പി എസ് സി പരീക്ഷ വീണ്ടും എഴുതാന്‍ അവസരം, പുനഃപരീക്ഷ ആഗസ്ത് 22-ന്

പാറ്റ പ്രക്‌ഷോഭം: കേസുകള്‍ പിന്‍വലിക്കാം, ഗുരുതര കുറ്റകൃത്യങ്ങള്‍ ചെയ്തവരുടെ കാര്യത്തിലല്ല, വ്യക്തത വരുത്തി സുപ്രീം കോടതി

പുലര്‍ച്ചെ ഫ്‌ലാറ്റില്‍ ഉറങ്ങിക്കിടന്ന യുവതിയുടെ ദേഹത്ത് സ്പര്‍ശനം: ഉണര്‍ന്നപ്പോള്‍ അജ്ഞാതന്‍ ശരീരത്തില്‍ കയറി ഇരിക്കുന്നത് കണ്ട ഞെട്ടലില്‍ യുവതി

ലോക രണ്ടാം നമ്പര്‍താരമായ അമേരിക്കയുടെ ഫാബിയാനോ കരുവാനയെ ഫ്രഞ്ച് ഡിഫന്‍സില്‍ പ്രജ്ഞാനന്ദ വീഴ്‌ത്തിയ കളി കാണാം

തന്റെ വ്യക്തിത്വ അവകാശങ്ങളുടെ സംരക്ഷണം തേടി നടി ശ്രുതി ഹാസന്‍ ബോംബെ ഹൈക്കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.