Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

685 മത്സ്യത്തൊഴിലാളികള്‍ക്ക് വീടുവയ്‌ക്കാന്‍ ധനസഹായം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 28, 2015, 10:52 pm IST
in Ernakulam

കൊച്ചി: മത്‌സ്യത്തൊഴിലാളി അടിസ്ഥാന സൗകര്യ വികസന പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ തീരമേഖലയില്‍ 685 പേര്‍ക്കു പുതിയ വീടു വയ്‌ക്കാന്‍ സര്‍ക്കാര്‍ ധനസഹായം ലഭിക്കും. എഡിഎം ബി. രാമചന്ദ്രന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന അവലോകന സമിതി യോഗത്തിലാണു തീരുമാനം. പുതിയ വീടിന്റെ നിര്‍മാണത്തിന് ഒരു അപേക്ഷകനു രണ്ടു ലക്ഷം രൂപ ലഭിക്കും. മൊത്തം 800 പേരാണ് അപേക്ഷിച്ചിരുന്നത്. അതില്‍ 685 പേരുടെ അപേക്ഷകള്‍ അന്തിമമായി പരിഗണനയ്‌ക്കു വന്നു. ഒടുവില്‍ യോഗ്യരായ മുഴുവന്‍ ആളുളുടെയും അപേക്ഷകള്‍ അംഗീകരിക്കുകയായിരുന്നു.

ബാക്കി അപേക്്ഷകള്‍ അതതു മത്‌സ്യഭവനുകള്‍ വഴി ജൂണ്‍ 10 വരെ സമര്‍പ്പിക്കാം. വീടിന്റെ അറ്റകുറ്റപ്പണിക്കായി 600 അപേക്ഷകള്‍ ലഭിച്ചതില്‍ 285 പേരുടെ അപേക്ഷകള്‍ അംഗീകരിച്ചു. ഇക്കാര്യത്തില്‍ പുതിയ അപേക്ഷകള്‍ ഇനി നാളെ വരെ സമര്‍പ്പിക്കാം. 50,000 രൂപയാണ് അറ്റകുറ്റപ്പണിക്കായി നല്‍കുന്നത്.

സാനിട്ടേഷന്‍ സൗകര്യങ്ങള്‍ക്കായി ലഭിച്ച 583 അപേക്ഷകളില്‍ 306 എണ്ണത്തിന് അനുമതി നല്‍കി. 17,500 രൂപയാണ് ഒരു അപേക്ഷകനു സഹായമായി ലഭിക്കുന്നത്. ഇനി പുതിയ അപേക്ഷകള്‍ നാളെവരെ സമര്‍പ്പിക്കാം. തീരമേഖലയില്‍ മത്‌സ്യത്തൊഴിലാളികള്‍ക്കാവശ്യമായ സൗകര്യങ്ങള്‍ വിപുലപ്പെടുത്താനും യോഗം തീരുമാനിച്ചു.

യോഗത്തില്‍ എംഎല്‍എമാരായ ഡോമിനിക് പ്രസന്റേഷന്‍, എസ്. ശര്‍മ, വി.ഡി. സതീശന്‍ എന്നിവരെ പ്രതിനിധീകരിച്ച് യഥാക്രമം കുമ്പളങ്ങി പഞ്ചായത്ത് പ്രസിഡന്റ് സൂസന്‍ ജോസഫ്, പേഴ്‌സണല്‍ അസിസ്റ്റന്റ് എ. വി. നിസെന്‍, ജോസഫ് ടിഡി എന്നിവരും കെ.വി. തോമസ് എംപിക്കുവേണ്ടി പി.എ. ബാബു, സര്‍ക്കാര്‍ നോമിനികളായ എ.സി. ക്ലാരെന്‍സ്, ഗോപിദാസ്, ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍ക്കു വേണ്ടി അസി. രജിസ്ട്രാര്‍ വി. ലീല, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എം. ഏലിയാസ്, മത്‌സ്യഫെഡ് അസി. മാനേജര്‍ ഗിരിജാകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തെരുവില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍

Kerala

പത്മ പുരസ്കാരത്തിന് ശേഷം മമ്മൂട്ടിയേയും കുടുംബത്തേയും കണ്ടെന്ന് ഫെയ്സ്ബുക്കില്‍ കുറിച്ച് പ്രധാനമന്ത്രി മോദി; ദുല്‍ഖറിന്റെ കരം ഗ്രഹിച്ച് മോദി

Kerala

സര്‍ക്കാര്‍ സിസ്റ്റത്തോട് സഹകരിക്കുന്ന ജീവനക്കാര്‍ക്ക് പൂര്‍ണ സംരക്ഷണമുണ്ടാകുമെന്ന് മന്ത്രി മുരളീധരന്‍

Kerala

എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ നിരഞ്ജനയ്‌ക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ നിയമനം നല്‍കി സര്‍ക്കാര്‍ ഉത്തരവായി

India

ഇറാൻ യുദ്ധത്തിന് പിന്നാലെ ഇന്ത്യൻ ആയുധങ്ങൾക്ക് ആവശ്യക്കാരേറുന്നു ; ബ്രഹ്മോസും, ആകാശും വേണമെന്ന് യുഎഇ : ഗൾഫിലെ ചൈനയുടെ സ്വാധീനത്തെ ചെറുക്കാൻ ഇന്ത്യ

പുതിയ വാര്‍ത്തകള്‍

ആരോഗ്യവകുപ്പ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ഡോ. റീനയെ മാറ്റിയത് ഹൈക്കോടതി ശരിവച്ചു, തരംതാഴ്‌ത്തിയിട്ടില്ലെന്ന് നിരീക്ഷണം

ഇസ്ലാം വിട്ട ലക്ഷ്മിപ്രിയയോട് ഉഷയ്‌ക്ക് എന്തിനാണ് വിരോധം ? സുരേഷ് ബാബുവിനെ കല്യാണം കഴിച്ചതിന് ശേഷം മമ്മൂക്ക മിണ്ടിയിട്ടില്ലെന്ന് പറഞ്ഞ ഉഷ

ലോക സംഗീത ദിനം പ്രമാണിച്ച് പ്രേംനസീർ സുഹൃത് സമിതി ഒരുക്കിയ തമിഴ് ഇസൈ മഴൈ സംഗീത സന്ധ്യ പിണണി ഗായകൻ അൻവർ സാദത്ത് ഉദ്‌ഘാടനം ചെയ്തു

‘ഉയിർ’ ഒഫീഷ്യൽ ട്രയിലർ പുറത്ത്

പദ്മ അവാർഡുകൾ ഏറ്റുവാങ്ങി കേരളത്തിന്റെ മുഖ്യ പൗരന്മാർ

ലോകായുക്ത തള്ളിയ ഹർജി; ദുരിതാശ്വാസ ഫണ്ട് വക മാറ്റിയെന്ന് സിഎജി

കേന്ദ്രമന്ത്രി മാണ്ഡവ്യ സൈക്കിൾ ചവിട്ടി, മേയറും കൂടി; വികസിത ആരോഗ്യ രാഷ്‌ട്രത്തിലേക്ക്…

എട്ടു വയസുകാരിയായ ദളിത് ബാലികയെ പീഡിപ്പിച്ച ലീഗ് നേതാവ് പിടിയിൽ; ഷിഹാബുദീൻ കുട്ടിയെ വീട്ടിലെത്തിച്ചത് വസ്ത്രം തരാമെന്ന് പറഞ്ഞ്

ഇടതു ഭരണത്തിൽ സ്പിരിറ്റ് മോഷണവും; സർക്കാർ കൂട്ടുനിന്നു, ഖജനാവിന് നഷ്ടം 51 കോടി

വീര്യം കുറഞ്ഞ മദ്യത്തിന് കുറഞ്ഞ നികുതി; യുവതലമുറയെ ലഹരിക്ക് അടിമപ്പെടുത്താനുള്ള ശ്രമം: വി.മുരളീധരൻ എംഎൽഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.