Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ നല്‍കാതെ രോഗിയെ തിരിച്ചയച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 28, 2015, 10:04 pm IST
in Thrissur

മുളംകുന്നത്തുകാവ്: ഗുരുതരാവസ്ഥയില്‍ ചികിത്സ തേടിയെത്തിയ രോഗിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും മടക്കി അയച്ചു. ചികിത്സ നിഷേധിക്കപ്പെട്ട രോഗി നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ അത്യാസന്നനിലയില്‍ ചികിത്സയിലാണ്. പുല്ലഴി ലക്ഷ്മി മില്ലിന് സമീപം താമസിക്കുന്ന വേണു (52) ആണ് ചികിത്സയില്‍ ഉള്ളത്. ഹൃദയസംബന്ധമായ അസുഖം മൂലം ചികിത്സയില്‍ കഴിയുന്ന ഇയാള്‍ ഇന്നലെ രാവിലെ വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു.

തുടര്‍ന്ന് ഒളരി മദര്‍ ആശുപത്രിയില്‍ എത്തിച്ച ഇയാളുടെ നില അതീവ ഗുരുതരമാണെന്നും വിദഗ്‌ദ്ധ ചികിത്സക്ക് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പറഞ്ഞുവിടുകയായിരുന്നു. ഐസിയു സംവിധാനമുള്ള ആംബുലന്‍സില്‍ ഓക്‌സിജന്‍ കൊടുത്താണ് ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ഇയാളെ പരിശോധിക്കുവാന്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന മുതിര്‍ന്ന ലേഡിഡോക്ടര്‍ തയ്യാറായില്ല.

രോഗിക്ക് ശ്വാസതടസ്സം അനുഭവപ്പെടുന്നുണ്ടെന്നും എന്തെങ്കിലും പ്രാഥമിക ചികിത്സ ഉടന്‍ നല്‍കണമെന്നും ആംബുലന്‍സില്‍ രോഗിയുടെ ഒപ്പമുണ്ടായിരുന്ന നേഴ്‌സുമാര്‍ പറഞ്ഞുവെങ്കിലും ഡോക്ടര്‍ ഇരിക്കുന്ന കസേരിയില്‍ നിന്നും എഴുന്നേല്‍ക്കാന്‍ പോലും തയ്യാറാവാതെ മറ്റുള്ളവരുമായി സംസാരിച്ചിരിക്കുകയാണ് ചെയ്തത്.

ആംബുലന്‍സില്‍ നിന്നും ഒരുവിധത്തില്‍ താഴെയിറക്കി അത്യാഹിത വിഭാഗത്തില്‍ കിടത്തിയതിനുശേഷം ആംബുലന്‍സില്‍ കൊണ്ടുവന്ന ഓക്‌സിജന്‍ സിലിണ്ടര്‍ നീക്കം ചെയ്തപ്പോള്‍ രോഗിയുടെ നില കൂടുതല്‍ വഷളായി. ഇക്കാര്യം ഡോക്ടറെ അറിയിച്ചപ്പോള്‍ രണ്ട് എംബിബിഎസ് വിദ്യാര്‍ത്ഥികളെ പരിശോധനക്കായി പറഞ്ഞുവിടുകയായിരുന്നു. പറഞ്ഞുവിട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഓക്‌സിജന്‍ സിലിണ്ടര്‍ എങ്ങനെ പ്രവര്‍ത്തിപ്പിക്കണമെന്നുപോലും അറിയില്ലായിരുന്നു. രോഗിയുടെ പള്‍സ്‌പോലും പരിശോധിക്കാതെ അന്തംവിട്ട് നില്‍ക്കുന്ന എംബിബിഎസ് വിദ്യാര്‍ത്ഥികളോട് രോഗിയുടെ കൂടെവന്ന ബന്ധുക്കളും മറ്റുള്ളവരും ക്ഷുഭിതരായി.

രോഗിയുടെ നില വഷളായിട്ടും മുതിര്‍ന്ന ഡോക്ടര്‍ തിരിഞ്ഞുനോക്കുകയോ പ്രാഥമിക ചികിത്സപോലും നല്‍കാത്തതില്‍ പ്രതിഷേധിച്ച ബന്ധുക്കള്‍ ബഹളം വെക്കുകയും രോഗിയെ തിരികെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മെഡിസിന്‍ വിഭാഗത്തില്‍ ആറ് വെന്റിലേറ്ററുകളാണ് ഉള്ളത് ഇവയില്‍ ഒഴിവ് ഇല്ലാത്തത്‌കൊണ്ടാണ് രോഗിയെ സ്വീകരിക്കുവാന്‍ തടസ്സമായതെന്നും പറയുന്നു.

വെന്റിലേറ്റര്‍ സൗകര്യം ഇല്ലെങ്കില്‍ രോഗിയെ തീവ്രപരിചരണ വിഭാഗത്തിലേക്കെങ്കിലും മാറ്റാമായിരുന്നുവെന്നാണ് നാട്ടുകാര്‍ രോഗിയുടെ അവസ്ഥകണ്ട് പറഞ്ഞത്.

തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച രോഗിയുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്ന രോഗികളോട് കാട്ടുന്ന ഇത്തരം ക്രൂരതകള്‍ക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇത് നട്ടെല്ലുള്ള ഒരു ഒന്നൊന്നര ജഡ്ജി;അരവിന്ദ് കെജ്രിവാളിന്റെ എട്ട് വാദങ്ങളും പൊളിച്ച് ജഡ്ജി സ്വര്‍ണ്ണകാന്ത ശര്‍മ്മ

തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ (ഇടത്ത്)
India

തമിഴ്നാട്ടില്‍ രാഷ്‌ട്രീയപ്രചരണത്തിനെത്തിയ രാഹുല്‍ ഗാന്ധിയെ കാണാതെ സ്റ്റാലിന്‍;;തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കോണ്‍ഗ്രസിനെ സ്റ്റാലിന്‍ തട്ടിയേക്കും

World

സൗദി അറേബ്യ പാകിസ്താന് പാരയാകുന്നു, കോടികളുടെ ആയുധക്കച്ചവടം നഷ്ടപ്പെട്ട് പാകിസ്ഥാന്‍

Kerala

കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം:എം.വി. ഗോവിന്ദന്‍, ശിവന്‍കുട്ടി, റഹിം എന്നിവര്‍ക്കെതിരെ പോക്സോ ചുമത്തണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി

India

ചൈനയ്‌ക്ക് ചെക്ക് വച്ച് ഇന്ത്യ : ഫിലിപ്പീൻസിന്റെ ആവനാഴിയിൽ ബ്രഹ്മോസ് : പയറ്റി തെളിയാനിറങ്ങി ഫിലിപ്പീൻസ് സൈന്യം

പുതിയ വാര്‍ത്തകള്‍

മൗദൂദി ആശയങ്ങൾ വച്ച് കുഴലൂത്ത് നടത്തുന്ന മാധ്യമപ്രവർത്തകൻ ;  അവഹേളിച്ചത് ഭാരതത്തിന്റെ പ്രധാനമന്ത്രിയെ : പിന്നിൽ ജമാത്തെ ഇസ്ലാമി നൽകുന്ന ധൈര്യമോ ?

അബ്ദുള്‍ ഹാജിയുടെ കാസര്‍കോഡുള്ള സെഞ്ച്വറി ഡെന്‍റല്‍ കോളെജ് (ഇടത്ത്) അഞ്ചരക്കണ്ടി ഡെന്‍റല്‍ കോളെജിലെ ജാതിവെറിയനായ പ്രൊഫസര്‍ റാം (വലത്ത്)

ജാതിവെറിയന്‍ പ്രൊഫ. റാമിനെ വെച്ചത് ഹിന്ദുക്കുട്ടികളെ മതംമാറ്റാനോ? സിറിയയിലേക്ക് ആടുമേക്കാന്‍ പോയത് ഹാജിയുടെ ദന്തല്‍ കോളെജില്‍ നിന്ന്

യുഎസ് ചാരന്‍മാര്‍ അടിക്കടി ഇന്ത്യയുടെ രഹസ്യഏജന്‍സിയുടെ പിടിയിലാകുന്നു, കശ്മീരില്‍ സാറ്റലൈറ്റ് ഫോണുമായി ജെഫ്രി സ്കോട്ട് പിടിയിലായതില്‍ ആശങ്ക

‘ നാട്ടിലെ ഹിന്ദുക്കൾ ഒക്കെ മന്ദബുദ്ധികൾ ആണെന്നാണോ വിചാരം : ക്രിസ്ത്യൻ ഭക്തിഗാനം മനഃപൂർവം പാടണം എന്ന് കരുതി തയ്യാറായാണ് അവർ വന്നത് ‘ 

ക്ഷേത്രത്തിൽ ക്രിസ്ത്യൻ ഭക്തിഗാനം പാടിയത് ഐക്യത്തിന്റെ സന്ദേശം നൽകാൻ ; ആരുടെയും വിശ്വാസങ്ങളെ മുറിപ്പെടുത്താൻ തങ്ങൾ ഉദ്ദേശിച്ചിട്ടില്ല

പിണറായി വിജയന്‍റെ മകന്‍ വിവേക് കിരണ്‍ ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിക്കുന്നു (ഇടത്ത്)

പണ്ട് ഗുരുവായൂരിലെ ശ്രീകോവിലില്‍ നോക്കി ഇവിടെയാണോ ഗുരുവായൂരപ്പന്‍ ഇരിക്കുന്നതെന്ന് ചോദിച്ച പിണറായി; തുടര്‍ഭരണം കിട്ടാന്‍ പ്രാര്‍ത്ഥനയുമായി മകന്‍

വേനൽക്കാല ഭക്ഷണക്രമ നുറുങ്ങുകൾ: നിങ്ങളുടെ ഭക്ഷണക്രമത്തിൽ പ്രോട്ടീൻ എന്തുകൊണ്ട് ഉണ്ടായിരിക്കണം ?

ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഹജ്ജ് സേവനദാതാക്കളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി

ഏപ്രിൽ 23 ലെ രാഹുൽ ഗാന്ധിയുടെ കൊൽക്കത്ത സന്ദർശനം റദ്ദാക്കി ; അനുമതി നിഷേധിച്ചതിന് മമത സർക്കാരിനെ കുറ്റപ്പെടുത്തി കോൺഗ്രസ്

”  ഒസാമ ബിൻ ലാദനെ ‘ഒസാമ ജി’ എന്ന് വിളിക്കുന്ന പാർട്ടിയാണ് കോൺഗ്രസ് ” : പ്രധാനമന്ത്രിയെ അവഹേളിച്ച ഖാർഗെയുടെ വായടപ്പിച്ച് സാംബിത് പത്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.