Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

2 ജി കേസ്: മന്‍മോഹന്‍സിങ് ഭീഷണിപ്പെടുത്തിയെന്ന് മുന്‍ ട്രായ് ചെയര്‍മാന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 26, 2015, 09:40 pm IST
in India

ന്യൂദല്‍ഹി: 2ജി കേസില്‍ അന്നത്തെ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിങ് തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായി മുന്‍ ടെലികോം അതോറിറ്റി ചെയര്‍മാന്‍ പ്രദീപ് ബൈജള്‍. തങ്ങളുമായി സഹകരിച്ചില്ലെങ്കില്‍ അപായപ്പെടുത്തുമെന്ന ഭീഷണി നേരിട്ടിരുന്നതായും സിബിഐയെ ഉപയോഗിച്ചും ഭീഷണിപ്പെടുത്തല്‍ തുടര്‍ന്നതായും ബൈജള്‍ എഴുതിയ പുസ്തകത്തില്‍ പറയുന്നു.

ദ കംപ്ലീറ്റ് സ്റ്റോറി ഓഫ് ഇന്ത്യന്‍ റിഫോംസ്: 2ജി, പവര്‍ ആന്റ് പ്രൈവറ്റ് എന്റര്‍പ്രൈസ് എ പ്രാക്റ്റീഷണേഴ്‌സ് ഡയറി എന്ന പുസ്തകത്തിലാണ് ബൈജളിന്റെ നടുക്കുന്ന വെളിപ്പെടുത്തലുകളുള്ളത്. സിബിഐയെ ഉപയോഗിച്ച് തന്നെ ഭീഷണിപ്പെടുത്തിയിരുന്നു. അരുണ്‍ ഷൂരിയും രത്തന്‍ ടാറ്റയും കേസില്‍ പങ്കാളികളാണെന്ന് വരുത്തിതീര്‍ക്കണമെന്നായിരുന്നു ആവശ്യം. എല്ലാ കേസുകളിലും സിബിഐയുടെ ഭീഷണി നേരിടേണ്ടിവന്നു, ആദ്യംവരുന്നവര്‍ക്ക് ആദ്യമെന്ന നയം സ്വീകരിച്ചതിനെ ചോദ്യംചെയ്തപ്പോള്‍ അന്നത്തെ ടെലികോം മന്ത്രി ദയാനിധി മാരന്‍ പറഞ്ഞത് ഇപ്രകാരമാണ്. ഞാനാണ് ടെലികോം മന്ത്രാലയത്തിന്റെ പ്രധാനമന്ത്രി. ഞാനെന്താണോ പറയുന്നത് നിങ്ങള്‍ അതു ചെയ്യുക, ബൈജാള്‍ തന്റെ പുസ്തകത്തില്‍ വിവരിക്കുന്നു.

നിങ്ങളെന്തുകൊണ്ടാണ് ടെലികോം മന്ത്രിയുമായി സഹകരിക്കാത്തതെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് തന്നോടു ചോദിച്ചു. ടെലികോം മന്ത്രാലയത്തില്‍ നടന്നതിനെപ്പറ്റി പ്രധാനമന്ത്രിക്ക് പൂര്‍ണ്ണമായ അറിവുണ്ടായിരുന്നു. ഇതെല്ലാമാണ് എ.രാജയുടെ നേതൃത്വത്തില്‍ വലിയ അഴിമതിയിലേക്ക് രാജ്യത്തെ നയിച്ചത്. 2ജി ലൈസന്‍സുകള്‍ സൗജന്യമായി വലിച്ചെറിയുകയായിരുന്നെന്നും ബൈജാള്‍ കുറ്റപ്പെടുത്തുന്നു.

ദയാനിധി മാരന്റെ കുടുംബത്തിന് ടെലികോം ഇടപാടില്‍ താല്‍പ്പര്യങ്ങളുണ്ടെന്ന കാര്യം താന്‍ പ്രധാനമന്ത്രിയെ നേരിട്ട് അറിയിച്ചിട്ടും യാതൊരു പ്രതികരണവുമുണ്ടായില്ല. എന്നാല്‍ അത്തരം ആരോപണങ്ങളെ തള്ളിക്കളയാനാണ് മന്‍മോഹന്‍സിങ് ശ്രമിച്ചതെന്നും പുസ്തകത്തിലുണ്ട്. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ മന്‍മോഹന്‍സിങിനെതിരെയും യുപിഎ സര്‍ക്കാരിനെതിരെയും പുറത്തിറങ്ങുന്ന മൂന്നാമത്തെ പുസ്തകമാണിത്.സഞ്ജയ് ബാരു, പി.സി.പരേഖ് എന്നിവരുടെ പുസ്തകങ്ങളിലും അഴിമതികളില്‍ മന്‍മോഹന്‍സിങ്ങിന്റെ പങ്ക് വ്യക്തമാക്കുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

Kerala

മുഖ്യമന്ത്രി ചൊവ്വാഴ്ച പത്തനംതിട്ടയില്‍, മഴക്കെടുതി ബാധിതരെ കാണും, നീക്കം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ

Entertainment

രജനി ചിത്രത്തിന്‌റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാം, റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

Kerala

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

India

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 38 ആയി ഉയര്‍ത്തുന്ന ബില്‍ ലോക്സഭ പാസാക്കി

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

‘പാതിരാക്കുറുക്കൻ’ …16 വര്‍ഷങ്ങള്‍ക്ക് ശേഷം ജഗദീഷും മുകേഷും സിദ്ദിഖും അശോകനും ഒന്നിക്കുന്ന സിനിമ

എന്‍ മാധവന്‍ കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ മെറ്റയോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി

‘ചാരിത്ര്യം നഷ്ട’പ്പെടുത്തേണ്ട, ‘നിസ്സഹായയായ സ്ത്രീ’ വേണ്ട : കോടതികള്‍ സ്ത്രീ കേന്ദ്രീകൃത പദങ്ങള്‍ ഉപയോഗിക്കണമെന്ന് ശുപാര്‍ശ

നിരവധി ആരാധകരുള്ള അല്ലു അര്‍ജുന്‍ നടി ശ്രീദേവിയെ ആരാധിച്ചു..ശ്രീദേവിയുടെ വിവാഹം കഴിഞ്ഞതറിഞ്ഞ് അല്ലു അര്‍ജുന്‍ ദിവസം മുഴുവന്‍ കരഞ്ഞു

പി എസ് സി പരീക്ഷ വീണ്ടും എഴുതാന്‍ അവസരം, പുനഃപരീക്ഷ ആഗസ്ത് 22-ന്

പാറ്റ പ്രക്‌ഷോഭം: കേസുകള്‍ പിന്‍വലിക്കാം, ഗുരുതര കുറ്റകൃത്യങ്ങള്‍ ചെയ്തവരുടെ കാര്യത്തിലല്ല, വ്യക്തത വരുത്തി സുപ്രീം കോടതി

പുലര്‍ച്ചെ ഫ്‌ലാറ്റില്‍ ഉറങ്ങിക്കിടന്ന യുവതിയുടെ ദേഹത്ത് സ്പര്‍ശനം: ഉണര്‍ന്നപ്പോള്‍ അജ്ഞാതന്‍ ശരീരത്തില്‍ കയറി ഇരിക്കുന്നത് കണ്ട ഞെട്ടലില്‍ യുവതി

ലോക രണ്ടാം നമ്പര്‍താരമായ അമേരിക്കയുടെ ഫാബിയാനോ കരുവാനയെ ഫ്രഞ്ച് ഡിഫന്‍സില്‍ പ്രജ്ഞാനന്ദ വീഴ്‌ത്തിയ കളി കാണാം

തന്റെ വ്യക്തിത്വ അവകാശങ്ങളുടെ സംരക്ഷണം തേടി നടി ശ്രുതി ഹാസന്‍ ബോംബെ ഹൈക്കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.