Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സ്വച്ഛ് ഭാരതിന് ചുവന്ന കയ്യൊപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 25, 2015, 11:10 pm IST
in India

നല്ല നാളുകള്‍ വരുന്നില്ലെന്ന് പറയുന്നവര്‍ ഒരു നിമിഷം ശ്രദ്ധിക്കുക, സ്വച്ഛ് ഭാരത് അഭിയാനിലൂടെ സിപിഎം നേതൃത്വത്തിലുള്ള ഇടതുമുന്നണി ഭരിക്കുന്ന ത്രിപുര കൈവരിച്ച നേട്ടം. സ്വച്ഛ് ഭാരതിനുള്ള ഫണ്ട് ഫലപ്രദമായി ചെലവഴിച്ച ത്രിപുര സര്‍ക്കാര്‍, മികച്ച പ്രകടനത്തിന് കേന്ദ്രസര്‍ക്കാരില്‍നിന്ന് ബഹുമതിയും ഏറ്റുവാങ്ങി. മോദി സര്‍ക്കാരിന്റെ പദ്ധതിയെന്നതുകൊണ്ടു മാത്രം എതിര്‍ക്കുന്നവര്‍ക്ക് വഴികാട്ടിയാണ് മണിക് സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള ത്രിപുര സര്‍ക്കാര്‍.

ഈ മാസം പതിനഞ്ച് വരെ 50 കോടി രൂപയാണ് സ്വച്ഛ് ഭാരത് അഭിയാനായി കേന്ദ്ര സര്‍ക്കാര്‍ ത്രിപുരയ്‌ക്ക് നല്‍കിയത്. ഇതിലൂടെ 80,359 കക്കൂസുകള്‍ നിര്‍മിച്ചു നല്‍കി. അതും, ബിപിഎല്‍, എപിഎല്‍ വ്യത്യാസമില്ലാതെ. ഇവയില്‍ 25,757 എണ്ണം ഗ്രാമീണ മേഖലയില്‍. ഇവയ്‌ക്കു പുറമെ അഗര്‍ത്തല മുന്‍സിപ്പല്‍ കോര്‍പ്പറേഷനും 20 പഞ്ചായത്തുകളും ചേര്‍ന്ന് 54,602 എണ്ണവും നിര്‍മിച്ചു നല്‍കി; എല്ലാം കേന്ദ്ര സഹായത്തോടെ. ബാക്കി തുക ഉപയോഗിച്ച് കക്കൂസുകള്‍ ഫ്‌ളഷ് സംവിധാനത്തിലേക്കു മാറ്റി. കുഴിയും മുളയും ഉപയോഗിച്ചുള്ള 65,763 എണ്ണമാണ് ഇങ്ങനെ പരിവര്‍ത്തനം ചെയ്തത്.

കേന്ദ്ര സഹായത്തിന്റെ മഹിമയെക്കുറിച്ചു പറയാന്‍ സംസ്ഥാന ഗ്രാമീണ വികസന മന്ത്രി മണിക് ഡേയ്‌ക്ക് നൂറു നാവ്. ”കക്കൂസ് നിര്‍മിക്കാനും ഫ്‌ളഷ് സംവിധാനത്തിലേക്കു മാറ്റാനും സ്വച്ഛ് ഭാരതിലുള്‍പ്പെടുത്തി തുക അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. വൈകാതെ ഫണ്ട് ലഭിച്ചു, ഞങ്ങള്‍ പ്രവൃത്തിയും തുടങ്ങി” – മണിക് പറഞ്ഞു.

ധോള്‍സ്വറിലെ ഉമ ദേബ്‌നാഥ് എന്ന ഗ്രാമീണനും പദ്ധതിയോട് ആദരവ്. സര്‍ക്കാര്‍ 16,000 രൂപ സബ്‌സിഡി നല്‍കി, ബാക്കി തുക സ്വരൂപിച്ച് കക്കൂസ് നിര്‍മിച്ചു. ഇതോടെ, വീടും പരിസരവും വൃത്തിയായി, കുടുംബത്തിന്റെ ആരോഗ്യവും ഭദ്രം. ജീവിതനിലവാരവും ഉയര്‍ന്നു- ദേബ്‌നാഥ് വിശദീകരിക്കുന്നു.

ഈ പ്രവര്‍ത്തനങ്ങളെല്ലാം ത്രിപുരയ്‌ക്ക് അര്‍ഹമായ അംഗീകാരവും നേടിക്കൊടുത്തു. കഴിഞ്ഞ മാസം രാഷ്‌ട്രീയ ഗൗരവ് ഗ്രാമ സഭ പുരസ്‌കാരമടക്കമുള്ളവ പ്രധാനമന്ത്രിയില്‍നിന്ന് സംസ്ഥാനം ഏറ്റുവാങ്ങി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

India

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

Kerala

മുഖ്യമന്ത്രി ചൊവ്വാഴ്ച പത്തനംതിട്ടയില്‍, മഴക്കെടുതി ബാധിതരെ കാണും, നീക്കം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ

Entertainment

രജനി ചിത്രത്തിന്‌റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാം, റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

Kerala

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

പുതിയ വാര്‍ത്തകള്‍

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 38 ആയി ഉയര്‍ത്തുന്ന ബില്‍ ലോക്സഭ പാസാക്കി

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

‘പാതിരാക്കുറുക്കൻ’ …16 വര്‍ഷങ്ങള്‍ക്ക് ശേഷം ജഗദീഷും മുകേഷും സിദ്ദിഖും അശോകനും ഒന്നിക്കുന്ന സിനിമ

എന്‍ മാധവന്‍ കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ മെറ്റയോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി

‘ചാരിത്ര്യം നഷ്ട’പ്പെടുത്തേണ്ട, ‘നിസ്സഹായയായ സ്ത്രീ’ വേണ്ട : കോടതികള്‍ സ്ത്രീ കേന്ദ്രീകൃത പദങ്ങള്‍ ഉപയോഗിക്കണമെന്ന് ശുപാര്‍ശ

നിരവധി ആരാധകരുള്ള അല്ലു അര്‍ജുന്‍ നടി ശ്രീദേവിയെ ആരാധിച്ചു..ശ്രീദേവിയുടെ വിവാഹം കഴിഞ്ഞതറിഞ്ഞ് അല്ലു അര്‍ജുന്‍ ദിവസം മുഴുവന്‍ കരഞ്ഞു

പി എസ് സി പരീക്ഷ വീണ്ടും എഴുതാന്‍ അവസരം, പുനഃപരീക്ഷ ആഗസ്ത് 22-ന്

പാറ്റ പ്രക്‌ഷോഭം: കേസുകള്‍ പിന്‍വലിക്കാം, ഗുരുതര കുറ്റകൃത്യങ്ങള്‍ ചെയ്തവരുടെ കാര്യത്തിലല്ല, വ്യക്തത വരുത്തി സുപ്രീം കോടതി

പുലര്‍ച്ചെ ഫ്‌ലാറ്റില്‍ ഉറങ്ങിക്കിടന്ന യുവതിയുടെ ദേഹത്ത് സ്പര്‍ശനം: ഉണര്‍ന്നപ്പോള്‍ അജ്ഞാതന്‍ ശരീരത്തില്‍ കയറി ഇരിക്കുന്നത് കണ്ട ഞെട്ടലില്‍ യുവതി

ലോക രണ്ടാം നമ്പര്‍താരമായ അമേരിക്കയുടെ ഫാബിയാനോ കരുവാനയെ ഫ്രഞ്ച് ഡിഫന്‍സില്‍ പ്രജ്ഞാനന്ദ വീഴ്‌ത്തിയ കളി കാണാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.