Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കോഴ കൈപ്പറ്റിയവരുടെ പേര് വെളിപ്പെടുത്താന്‍ ധാരണ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2015, 11:28 pm IST
in Ernakulam

കൊച്ചി: ബാര്‍ കോഴക്കേസില്‍ ബിജു രമേശിന് ബാര്‍ ഓണേഴ്‌സ് അസോസിയേഷന്‍ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. കേസില്‍ ഒറ്റക്കെട്ടായി മുന്നോട്ടുനീങ്ങാന്‍ കൊച്ചിയില്‍ ചേര്‍ന്ന ബാര്‍ ഓണേഴ്‌സ് അസോസിയേഷന്‍ യോഗം തീരുമാനിച്ചു. ആര് ആര്‍ക്കൊക്കെ പണം നല്‍കിയെന്ന കണക്ക് അടുത്ത എക്‌സിക്യൂട്ടീവില്‍ അവതരിപ്പിക്കും.

വിജിലന്‍സ് അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്നും യോഗത്തിന് ശേഷം അസോസിയേഷന്‍ പ്രസിഡന്റ് രാജ്കുമാര്‍ ഉണ്ണി പറഞ്ഞു. പിരിച്ചെടുത്ത തുകയുടെ കണക്ക് മുപ്പത് ദിവസത്തിനുള്ളില്‍ അവതരിപ്പിക്കാനാണ് ധാരണ. അതേസമയം, അസോസിയേഷന്റെ വരവ് ചെലവ് കണക്ക് സംബന്ധിച്ചു രൂക്ഷമായ വാദപ്രതിവാദങ്ങളും യോഗത്തിലുണ്ടായി. അസോസിയേഷന്‍ മുപ്പത് കോടി വരെ പിരിച്ചെടുത്തതായി ആരോപണം ഉയര്‍ന്നു.

പിരിച്ചെടുത്ത പണം ആര്‍ക്കൊക്കെ നല്‍കിയെന്ന് അടുത്ത എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ വ്യക്തമാക്കാമെന്ന് നേതാക്കള്‍ പരസ്യമായി പ്രഖ്യാപിച്ചതോടെ കേരള ബാര്‍ ഹോട്ടല്‍സ് അസോസിയേഷനിലെ ഭിന്നതകള്‍ക്ക് താല്‍ക്കാലിക പരിഹാരമായി. സംഘടന നടത്തിയ പിരിവുള്‍പ്പെടെയുള്ള മുഴുവന്‍ കണക്കുകളും അടുത്ത എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ അവതരിപ്പിക്കാന്‍ ജനറല്‍സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി. ബിജു ഉള്‍പ്പെടെ നേരിടുന്ന വിജിലന്‍സ് കേസുകളില്‍ തെളിവുകള്‍ സമര്‍പ്പിക്കും.

നുണപരിശോധനയ്‌ക്ക് മെഡിക്കല്‍ ഉപദേശം തേടും. സുപ്രീം കോടതിയിലെ കേസുകള്‍ നടത്തുന്നതിന് പ്രമുഖ അഭിഭാഷകരെ നിയോഗിക്കും. സര്‍ക്കാര്‍ തങ്ങളെ വഞ്ചിച്ചതില്‍ യോഗം ശക്തിയായി പ്രതിഷേധിച്ചെന്നും രാജ്കുമാര്‍ ഉണ്ണി പറഞ്ഞു. പിരിച്ച പണത്തിന്റെ കണക്ക് അടുത്ത കമ്മിറ്റിയില്‍ അവതരിപ്പിക്കാമെന്ന തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ബിജു രമേശ് പ്രതികരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ബെല്ലംകൊണ്ട സായ് ശ്രീനിവാസ് – കാവ്യാ റെഡ്ഢി വിവാഹം ഏപ്രിൽ 29 ന് തിരുമലയിൽ

India

സംഘവും സമാജവും ഒന്നാകും വരെ ആര്‍എസ്എസ് പ്രവര്‍ത്തനം തുടരും: സുരേഷ് സോണി

India

നിർബന്ധിത മതപരിവർത്തനം: പാകിസ്ഥാനിലും ബംഗ്ലാദേശിലും ഇടപെടണമെന്ന് ആവശ്യപെട്ട് യുഎന്നിന് കത്തയച്ച് വിഎച്ച്പി

India

പഠിച്ച 17 വിദ്യാർത്ഥികൾ ഭീകരരായി , കൊല്ലപ്പെട്ടു : ദാറുൽ ഉലൂം മദ്രസയ്‌ക്ക് വിലക്കേർപ്പെടുത്തിയതിൽ പ്രതിഷേധം ; കശ്മീരിൽ കലാപമുണ്ടാക്കാൻ ശ്രമം

News

എണ്ണവില കൂടുമോ കുറയുമോ? ഒപ്പെക്കിൽനിന്നുള്ള യുഎഇ പിൻമാറ്റം പ്രഹരമാകുന്നത് ഇറാനും അമേരിക്കയ്‌ക്കും; നേട്ടം ഭാരതത്തിന്

പുതിയ വാര്‍ത്തകള്‍

കശ്മീരിൽ ആർട്ടിക്കിൾ 370 പുനസ്ഥാപിക്കും ; പോരാട്ടത്തിൽ നിന്ന് പിന്മാറില്ലെന്ന് ഫാറൂഖ് അബ്ദുള്ള

വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷൻ മാർച്ച്; ഡെപ‍്യൂട്ടി മേയർ ആശാനാഥിനും ബിജെപി കൗൺസിലർമാർക്കും നോട്ടീസ്

ക്രിസ്തുമത പ്രചാരണം: മൂന്ന് യുഎസ് പൗരന്മാർക്ക് ഇന്ത്യ വിടാൻ നോട്ടീസ് നൽകി പൂനെ പോലീസ്

ഭർത്താവിന്റെ കുടുംബത്തിലെ ശാപം ഒടുവിൽ ആലിയക്കും!പ്രസവ ശേഷം താരറാണിക്ക് സംഭവിക്കുന്നത്!

മംഗളാ ദേവി വിവാദങ്ങളുടെ കാണാപ്പുറങ്ങള്‍; അവകാശവാദത്തില്‍ ഉറച്ച് തമിഴ്നാട്, പുനരുദ്ധാരണം ആവശ്യപ്പെട്ട് കണ്ണകി ട്രസ്റ്റ് രംഗത്ത്

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ലെന്ന് ആവര്‍ത്തിച്ച് മന്ത്രി; കറൻ്റ് പോകുന്നത് ലോഡ് കൂടുമ്പോളെന്ന് കെ കൃഷ്ണൻകുട്ടി

വിശ്വാസികളാണോ ശബരിമല കയറിയത്; ബിന്ദു അമ്മിണിയും കനക ദുർഗയും വിശ്വാസികളാണോ: ജസ്റ്റിസ് നാഗരത്ന

സ്വര്‍ണ്ണവിലയില്‍ അപ്രതീക്ഷിത മാറ്റം; ഇന്നത്തെ നിരക്ക് അറിയാം

ഭീകരരെ പിന്തുണച്ച, രാജ്യദ്രോഹക്കേസിൽ പ്രതി ഉമർ ഖാലിദിനെ പിന്തുണച്ച് കർണ്ണാടക കോൺഗ്രസ്; കടുത്ത വിമർശനവുമായി ബിജെപി

ഐപിഎല്ലിൽ വീണ്ടും വൈഭവ് സൂര്യവംശി തരംഗം; ഏറ്റവും വേഗത്തിൽ 400 റൺസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.