Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

മൊബൈല്‍ ചാര്‍ജറുകള്‍ക്ക് പ്രത്യേകം നികുതി ചുമത്താനുള്ള സംസ്ഥാന നീക്കം ഉപേക്ഷിക്കണമെന്ന് ഐസിഎ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 23, 2015, 10:22 pm IST
inErnakulam

കൊച്ചി: ചാര്‍ജറുകളെ മൊബൈലിന്റെ ഭാഗമായി കണക്കാക്കണമെന്നും അതിന് പ്രത്യേകം നികുതി ചുമത്താനുള്ള തീരുമാനത്തില്‍ നിന്നും പിന്മാറണമെന്നും ഇന്ത്യന്‍ സെല്ലുലാര്‍ അസോസിയേഷന്‍ (ഐസിഎ) മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോട് ആവശ്യപ്പെട്ടു.

മൊബൈലിന്റെ ഭാഗമായി ഒരു ഹാന്‍ഡ്‌സെറ്റ് പാക്കായാണ് ചാര്‍ജറുകള്‍ വരുന്നത്. അതുകൊണ്ടു തന്നെ അത് ഏക യൂണിറ്റായി കാണണമെന്നും അതിന് പ്രത്യേകം വാറ്റ് ചുമത്തരുതെന്നും ഐസിഎ പറഞ്ഞു. രാജ്യാന്തര തലത്തില്‍ അംഗീകരിച്ചിട്ടുള്ള നികുതി സമ്പ്രദായങ്ങള്‍ കേരള സര്‍ക്കാരും തുടരണമെന്നും ഐസിഎ മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു.

പ്രത്യേകം നികുതി ഏര്‍പ്പെടുത്തുന്നതിനായി മൊബൈല്‍ ചാര്‍ജറുകളെ സ്വതന്ത്ര വസ്തുവായി പരിഗണിച്ച അനുചിതവും ഹാനികരവുമായ നടപടികളില്‍ നിന്നും സംസ്ഥാന നികുതി വകുപ്പിനെ തടയണമെന്ന് ഐസിഎ ദേശീയ പ്രസിഡന്റ് പങ്കജ് മൊഹീന്ദ്രൂ കത്തിലൂടെ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. മൊബൈലുകളോടൊപ്പമുള്ള ചാര്‍ജറുകള്‍ക്ക് രാജ്യാന്തര തലത്തിലെങ്ങും പ്രത്യേക നികുതി ചുമത്തുന്ന സമ്പ്രദായമില്ല. രാജ്യത്തെ ഇലക്‌ട്രോണിക് സിസ്റ്റം രൂപകല്‍പ്പനയ്‌ക്കും ഉല്‍പ്പാദനത്തിനും (ഇഎസ്ഡിഎം) ഹാനികരമാണ് സംസ്ഥാന നികുതി വകുപ്പിന്റെ നടപടികളെന്നും കത്തില്‍ വ്യക്തമാക്കുന്നു.

ലോകം മുഴുവന്‍ മൊബൈല്‍ ഹാന്‍ഡ്‌സെറ്റ് പാക്കിനെ ഒരു യൂണിറ്റായിട്ടാണ് കണക്കാക്കുന്നതും നികുതിയേര്‍പ്പെടുത്തുന്നതും. രാജ്യാന്തര തലത്തില്‍ അംഗീകരിച്ചിട്ടുള്ള ഈ നയം നമ്മളും അംഗീകരിക്കണമെന്നും മൊഹീന്ദ്രൂ പറഞ്ഞു. കാര്‍ വാങ്ങുന്ന ഒരാള്‍ ബോഡിക്കും എന്‍ജിനും ടയറിനും പ്രത്യേകം നികുതികള്‍ കൊടുക്കേണ്ടി വരുന്ന അവസ്ഥയാണിതെന്നും മൊഹീന്ദ്രൂ അഭിപ്രായപ്പെട്ടു.

മെയ്‌ക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി ഇന്ത്യ കരുത്തേറിയ ഒരു മൊബൈല്‍ ഹാന്‍ഡ് സെറ്റ് നിര്‍മിക്കാന്‍ ശ്രമിക്കുമ്പോഴാണ് നികുതി വകുപ്പിന്റെ ഇത്തരം ഹാനികരമായ നടപടികളെന്നും അദേഹം ആരോപിച്ചു. രാജ്യന്തര തലത്തില്‍ മല്‍സരിക്കണമെങ്കില്‍ അതിനനുസരിച്ചുള്ള രീതികളും അംഗീകരിക്കണമെന്നും മൊഹീന്ദ്രൂ ചൂണ്ടിക്കാട്ടി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ക്യാപ്റ്റൻ സ്മിറ്റ് മച്ചാറിനെ സല്യൂട്ട് ചെയ്ത് സൽമാൻ ഖാൻ ; ‘ക്യാപ്റ്റൻ കറേജിയസ് ‘ എന്ന് രൺവീർ

India

സ്വർണ്ണമാല തിരികെ നൽകാനായി ആൺസുഹൃത്ത് വിളിച്ചതിനെ തുടർന്ന് ഹൈദരാബാദിലെത്തി, മെഡിക്കൽ പി ജി വിദ്യാർത്ഥിനി ഹോട്ടലിൽ മരിച്ച നിലയിൽ

India

ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ ലഹരിക്കടത്തിന് ഉപയോഗിച്ച് പാകിസ്ഥാൻ ഭീകര സംഘം: 3000 കോടി രൂപ വിലയുള്ള ഡ്രഗ്സ് പിടികൂടി കേന്ദ്ര ഏജൻസികൾ

Cricket

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലും ഇന്ത്യയ്‌ക്ക് സ്വർണം; പാകിസ്ഥാനെതിരെ 19 റൺസിന്റെ ആധികാരിക വിജയം

India

ഫോബ്സ് ഇന്ത്യയുടെ അതിസമ്പന്ന പട്ടികയിൽ ഗൗതം അദാനി ഒന്നാം സ്ഥാനത്ത്

പുതിയ വാര്‍ത്തകള്‍

തീവ്രവാദ ആശയങ്ങളുമായി ബന്ധം: ഫ്ലൈദുബായ് സഹപൈലറ്റിനെ നേരത്തെ ഒമാന്‍ വിലക്കിയിരുന്നു, ഫ്ലൈദുബായിൽ കയറിപ്പറ്റിയത് എങ്ങനെയെന്ന് സംശയം

‘കോൺഗ്രസിന്റെ ഫ്ലെക്സെന്ന് കരുതിയാണ് കീറിയത് ; ഞാൻ ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്നു , നുഴഞ്ഞുകയറിയതല്ല ‘ ; അക്ബർ ഷാ

‘എനിക്ക് പർദ്ദ ധരിക്കുന്ന ഭാര്യയെ വേണം , നിക്കാഹിന് ശേഷം ഭാര്യ ജോലി ഉപേക്ഷിക്കണം ‘ ഒമാനി പൈലറ്റ് ഹമാം അൽ-ഹമാമിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അഭിമുഖത്തിനുള്ള സമിതി: കണ്ഠരര് രാജീവരെ ഒഴിവാക്കി

മുസ്ലീം ലീഗിന്റെ എതിര്‍പ്പ് ; പിഎം ശ്രീ പദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ്

അച്ഛൻ അപമാനിതനായി , ജീവൻ ഒടുക്കാൻ ശ്രമിച്ച് ഉണ്ണി മേരി ; ഒടുവിൽ കതക് ചവിട്ടി തുറന്ന് ജീവൻ രക്ഷിച്ച് മമ്മൂട്ടി

ഫ്ലൈദുബായ് വിമാനത്തിലെ ധീരതയ്‌ക്ക് ക്യാപ്റ്റൻ സ്മിത് മച്ചാറിന് മാൻകൈൻഡ് ഫാർമയുടെ ഒരു കോടി രൂപയുടെ ആദരം

ഗോൾഫിൽ ഇന്ത്യയ്‌ക്ക് ആദ്യ സ്വർണം; ചരിത്രം കുറിച്ച് പ്രണവി ഉർസ്, ടീം ഇനത്തിൽ ഇന്ത്യയ്‌ക്ക് വെള്ളി നേടുന്നതിലും നിർണായക പങ്ക്

പൈലറ്റ് സ്മിത് മച്ചാറിന് ആദരവുമായി ഇസ്രായേൽ എംബസി; മുംബൈയിൽ നന്ദിപ്രകടനവുമായി കൂറ്റൻ ബോർഡുകൾ ഉയർന്നു

വനിതകളുടെ വ്യക്തിഗത റിക്കർവ് ആർച്ചറിയിൽ 17-കാരിക്ക് ചരിത്രവിജയം; കൊറിയൻ താരത്തെ തോൽപ്പിച്ച് കുങ്കും മോഹോദ് സ്വർണം നേടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.