Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

അനുജയുടെ മരണം: ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 17, 2015, 11:16 pm IST
in Ernakulam

കളമശ്ശേരി: കേരളത്തിലും ദേശീയതലത്തിലും തീവ്രവാദശക്തികളുടെ പിന്‍ബലത്തോടെ നടമാടുന്ന ‘ലൗ ജിഹാദ്’ കുടുംബങ്ങളുടെ ആണിക്കല്ല് തകര്‍ക്കുമെന്ന് ബിജെപി. കളമശേരിയില്‍ നടന്ന അനൂജയുടെ ദുരൂഹസാഹചര്യത്തിലുള്ള മരണത്തിന്റെ കാരണക്കാരന്‍ എട്ട് ക്രിമിനല്‍ കേസുകളിലെ മുഖ്യപ്രതിയും ചാവക്കാട് യുവമോര്‍ച്ച നേതാവ് പെരിയമ്പലം മണികണ്ഠന്‍ വധക്കേസിലെ പ്രതിയുമായ ഖാലിം ആണ്. ഇയാള്‍ നേതൃത്വം കൊടുക്കുന്ന തീവ്രവാദിപ്രസ്ഥാനത്തിന്റെ ആസൂത്രിതമായ പ്രവര്‍ത്തനമാണ് ഈ മരണത്തിലൂടെ വ്യക്തമാകുന്നത്.

കോളേജ് കാമ്പസുകളില്‍ മയക്കുമരുന്ന് വില്‍പ്പനയും പെണ്‍കുട്ടികളെ വഴിതെറ്റിച്ച് പ്രലോഭനത്തിലൂടെയും ഭീഷണിയിലൂടെയും മതംമാറ്റുകയും അതിന് തയ്യാറല്ലാത്തവരെ അതിക്രൂരമായി കൊലപ്പെടുത്തുകയുമാണ് ഇവരുടെ രീതി.ഒരുവര്‍ഷത്തോളം അനൂജയെയും കുടുംബത്തെയും കൂടെ താമസിപ്പിച്ച് അവസാനം മൃഗീയമായി കൊലപ്പെടുത്തി കെട്ടിത്തൂക്കി തല മുണ്ഡനം ചെയ്ത് മൃതദേഹത്തെപ്പോലും മതംമാറ്റുന്ന പൈശാചികകൃത്യമാണ് അരങ്ങേറിയത്. ഇത്തരത്തിലുള്ള ലൗ ജിഹാദ് നമ്മുടെ കുടുംബങ്ങളെ കാര്‍ന്നുതിന്നുന്ന ഗുരുതരമായ അവസ്ഥയിലേക്ക് എത്തിപ്പെട്ടിരിക്കുന്നു.

ഇതിനെതിരെ സമൂഹത്തെയും കുടുംബങ്ങളെയും ബോധവല്‍ക്കരിക്കാനും ഇത്തരം ഗൂഢശക്തികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് തക്ക ശിക്ഷ വാങ്ങിക്കൊടുക്കുന്നതിനുമായി ബിജെപിയുടെ നേതൃത്വത്തില്‍ ലൗ ജിഹാദ് വിരുദ്ധ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു.

ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍: ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് എന്‍. സജികുമാര്‍ (ചെയര്‍മാന്‍), ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് ടി.പി. മുരളീധരന്‍ (വര്‍ക്കിംഗ് ചെയര്‍മാന്‍), ബിജെപി കളമശ്ശേരി നി.മണ്ഡലം പ്രസിഡന്റ് കെ.എസ്. ഉദയകുമാര്‍, ബിജെപി തൃക്കാക്കര നി.മണ്ഡലം പ്രസിഡന്റ് ബാബുരാജ് തച്ചേത്ത് (വൈസ് ചെയര്‍മാന്‍), ബിജെപി കളമശ്ശേരി നി.മണ്ഡലം ജനറല്‍ സെക്രട്ടറി എ. സുനില്‍കുമാര്‍ (ജന. കണ്‍വീനര്‍),  യൂണിവേഴ്‌സിറ്റി ഏരിയാ പ്രസിഡന്റ് വി.ജി. ജയകുമാര്‍ (വര്‍ക്കിംഗ് കണ്‍വീനര്‍). കണ്‍വീനര്‍മാരായി എം.എ. തങ്കപ്പന്‍, എ.എല്‍. എബിന്‍രാജ്, എം.യു. മനീഷ്, സോമന്‍ വളവക്കാട്ട്, എം. നന്ദകുമാര്‍, വിനോദ് നന്ദനം, പി.പി. സുന്ദരന്‍, ടി.പി. തോമസ്, എം.സി.ദിനേശ്, അശോക്ബാബു, അഡ്വ. ലാല്‍ചന്ദ്, ഇ.എ. ധര്‍മ്മരാജന്‍, ബിനോയ് ഉണിച്ചിറ, ജ്യോതിഷ്ധരന്‍, ഡി.ബി. കുറുപ്പ്, കെ.കെ. അജയന്‍, സജീവ് കരുമക്കാട്ട്, സജിത്ത് പി.എ, ജോസ് തോമസ് തുടങ്ങിയവരെയും തെരഞ്ഞെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കടുത്ത പരിഹാസവുമായി അഖില്‍ മാരാര്‍…ജമാ അത്തെ ഇസ്ലാമി, വാഹനമോഡിഫിക്കേഷന്‍, ക്ഷേമപെന്‍ഷന്‍, ബെക്കാഡി…കാല് വാരി

India

ഇന്ത്യയെ മാതൃകയാക്കാൻ ഇസ്രായേൽ ; ആയുധങ്ങൾ സ്വന്തമായി നിർമ്മിക്കുമെന്ന് നെതന്യാഹു ; യുഎസിന്റെ ആശ്രയിക്കുന്നത് കുറയ്‌ക്കാനും നീക്കം

India

ഇക്കാര്യത്തിൽ ഇന്ത്യ വിട്ടു വീഴ്‌ച്ച ചെയ്യില്ല ; ചർച്ചയ്‌ക്കെത്തിയ ചൈനീസ് വിദേശകാര്യ മന്ത്രിയ്‌ക്ക് മുന്നിൽ നിലപാട് വ്യക്തമാക്കി അജിത് ഡോവൽ

Football

18 ഗോള്‍ നേടി ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച താരമായ മെസ്സിയെ പുകഴ്‌ത്താന്‍ മാറഡോണയില്ല….

Kerala

മലയാളസിനിമയിൽ സംഘപരിവാർ അനുരണനങ്ങളെന്ന് കമൽ ; ഇസ്ലാമിക ജിഹാദിനെ വെള്ള പൂശാൻ ആമിയെടുത്ത കമാലുദ്ദീന്റെ അടുത്ത ലക്ഷ്യം എന്ത് ?

പുതിയ വാര്‍ത്തകള്‍

എഴുതിത്തള്ളാനായില്ല മക്കളേ….ഉസ്ബെക്കിതിരെ റൊണാള്‍ഡോ മാജിക്;മെസ്സിക്ക് കിട്ടാത്ത റെക്കോഡ്; ആറ് ലോകകപ്പുകളില്‍ ഗോളടിക്കുന്ന ഒരേയൊരു താരമായി…

ഭര്‍ത്താവിനെയും കുടുംബ ബന്ധങ്ങളെയും ശത്രുതയോടെ കാണുന്ന സ്ത്രീയില്‍ മക്കള്‍ സുരക്ഷിതരല്ലെന്ന് കോടതി

മോദിജിയുമായുള്ള ഈ അവിസ്മരണീയമായ കൂടിക്കാഴ്ചയ്‌ക്ക് നന്ദി ; എന്നെന്നേക്കും ഓർക്കാനുള്ള നിമിഷമെന്ന് മമ്മൂട്ടി

ഒഡീഷയിലെ നാല് ജില്ലകളിലായി ഏകദേശം 10 മുതൽ 20 മെട്രിക് ടൺ വരെ സ്വർണ്ണശേഖരം കണ്ടെത്തി

പിണറായിയുടെ അഴിമതി ആരോപണം സഭാ രേഖകളില്‍ നിന്ന് നീക്കണമെന്ന് ഭരണപക്ഷം: പരിഗണിക്കാമെന്ന് സ്പീക്കര്‍

യുവതിയെ കാറില്‍ തട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് നല്‍കി മാനഭംഗപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍

ആരാധകരുടെ സസ്‌പെന്‍സിനു വിരാമം, ‘വിലമതിക്കുന്ന വ്യക്തിക്ക്’ ജന്മദിനാശംസ നേര്‍ന്ന് തൃഷ

ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ റഫാൽ വിമാനങ്ങൾ വെടിവെച്ചിട്ടെന്ന പാക്, യുഎസ് വാദം പൊളിഞ്ഞു, വ്യോമസേനയുടെ 36 റഫാല്‍ വിമാനങ്ങളും റെഡിയാണ്

പ്രധാനമന്ത്രിയെ തൊഴുത് മമ്മൂട്ടി ; പുഞ്ചിരിയോടെ മോദി

2600 വര്‍ഷം മുന്‍പ് ആയുര്‍വേദത്തില്‍ ശസ്ത്രക്രിയയ്‌ക്ക് തുടക്കമിട്ട സുശ്രുതന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് ബ്രിട്ടനിലെ ആധുനിക വൈദ്യശാസ്ത്രസ്ഥാപനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.