Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

മംഗോളിയക്ക് 100 കോടി ഡോളര്‍ സഹായം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 17, 2015, 10:43 pm IST
inWorld

ലക്ഷ്യം തെറ്റാതെ: മംഗോളിയ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേ്രന്ദ മോദി ഉലന്‍
ബാറ്ററിലെ മിനി നാദം ഫെസ്റ്റിവലില്‍ വില്ലില്‍ അമ്പുതൊടുത്ത് ലക്ഷ്യം കുറിയ്‌ക്കുന്നു.
അവിടത്തെ പരമ്പരാഗത വേഷം ധരിച്ച് ജനങ്ങള്‍ക്കൊപ്പം സംഗീത വാദ്യോപകരണങ്ങള്‍
വായിച്ചും ആഘോഷങ്ങളില്‍ പങ്കെടുത്തും അദ്ദേഹം ജനഹൃദയം കവര്‍ന്നു. – േഫാട്ടോ: പിഐബി

ഉലന്‍ ബാറ്റര്‍: രാജ്യത്തിന്റെ കിഴക്കന്‍ അതിര്‍ത്തിയിലെ അയല്‍രാജ്യമായ മംഗോളിയയുമായി തന്ത്രപ്രധാന സഖ്യം ഉറപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് 100 കോടി ഡോളറിന്റെ വായ്‌പയാണ് വാഗ്ദാനം ചെയ്തത്. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി മംഗോളിയയുടെ അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും ഇരു രാജ്യങ്ങളും തമ്മില്‍ അതിര്‍ത്തിസുരക്ഷ, ആണവ-ആരോഗ്യ മേഖല, ഖനനം എന്നീ രംഗങ്ങളില്‍ ആഴത്തിലുള്ള സഹകരണത്തുനുമുള്ള കരാറുകള്‍ ഉറപ്പിക്കുകയും ചെയ്തു.

ഭാരത പ്രധാനമന്ത്രി ആദ്യമായാണ് മംഗോളിയ സന്ദര്‍ശിക്കുന്നത്. ഒട്ടേറെ സുപ്രധാന കാര്യങ്ങളില്‍ ചര്‍ച്ചകള്‍ നടത്തിയതായി മംഗോളിയന്‍ പ്രധാനമന്ത്രി ചിമിഡ് സെയ്‌കാന്‍ ബ്ലിഗും മോദിയും സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഭാവിയില്‍ ഏഷ്യാ-പസഫിക് മേഖലയില്‍ ഇരുരാജ്യങ്ങളും ഒരുമിച്ച് മുന്നേറും. ഉഭയകക്ഷി ബന്ധം ശാക്തീകരിക്കും. പ്രതിരോധം, സൈബര്‍ സുരക്ഷ, കൃഷി, പാരമ്പര്യേതര ഊര്‍ജ്ജം, ആരോഗ്യം എന്നീ മേഖലകളില്‍ 13 കരാറുകളിലാണ്  ഇരുരാജ്യങ്ങളും ഒപ്പുവച്ചത്.

സന്ദര്‍ശനത്തിനോടനുബന്ധിച്ച് മംഗോളിയന്‍ പാര്‍ലമെന്റിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. അവധിദിവസമായിരുന്നെങ്കിലും മോദിയുടെ ബഹുമാനാര്‍ത്ഥം പാര്‍ലമെന്റ് സമ്മേളനം പ്രത്യേകം വിളിച്ചുകൂട്ടുകയായിരുന്നു. ഐക്യരാഷ്‌ട്ര സുരക്ഷാ കൗണ്‍സില്‍ വികസിപ്പിക്കേണ്ടതിന്റെയും പരിഷ്‌ക്കരിക്കേണ്ടതിന്റെയും ആവശ്യകത ഇരുരാജ്യങ്ങളും പ്രത്യേകം പറഞ്ഞു. യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ സ്ഥിരാംഗത്വത്തിനുള്ള ഭാരതത്തിന്റെ അവകാശത്തെ മംഗോളിയ പിന്തുണയ്‌ക്കും. 2021-22, 2023-24 വര്‍ഷങ്ങളിലെ സുരക്ഷാ കൗണ്‍സിലിലെ താത്കാലിക അംഗത്വത്തിന് പരസ്പരം സഹകരിക്കും.

ഭീകരതയ്‌ക്കെതിരെ ഇരു രാഷ്‌ട്രങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കും. ഭാരതവും മംഗോളിയയും കുറ്റവാളികളെ പരസ്പരം കൈമാറുവാനും ധാരണയായി. സാമ്പത്തിക മേഖലയിലും പരസ്പരം സഹകരിക്കും. ഇരുരാജ്യങ്ങള്‍ക്കും ഗുണകരമായ വ്യവസായങ്ങളില്‍ നിക്ഷേപവും സഹകരണവും വളര്‍ത്തും.

മംഗോളിയയിലെ ഖനനമേഖലകളില്‍ ഭാരതകമ്പനികള്‍ സഹകരിക്കുകയും സംയുക്ത സംരംഭത്തിനും നിക്ഷേപത്തിനും അവസരമൊരുക്കുകയും ചെയ്യും. ഏഷ്യയുടെ സമാധാനത്തിനും സഹകരണത്തിനും ജനാധിപത്യവും ബുദ്ധിസവും ഇരുരാജ്യങ്ങളെയും നയിക്കുമെന്നും ഇരുവരും ചേര്‍ന്നു പ്രസസ്താവിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാഹുല്‍ ഗാന്ധിയുടെ രാഷ്‌ട്രീയം നുണകളും കുപ്രചാരണങ്ങളും വാഗ്ദാന ലംഘനങ്ങളും മാത്രം: രാജീവ് ചന്ദ്രശേഖര്‍

അക്രമത്തിനു തീ പകരാന്‍: പന്തം കൊളുത്തി പ്രകടനത്തിന് മന്ത്രി ഒ.ജെ. ജനീഷും ഷാഫി പറമ്പില്‍ എംപിയും നേതൃത്വം നല്കുന്നു
Kerala

തലസ്ഥാനത്തെ അക്രമത്തിന് നേതൃത്വമേകിയത് മന്ത്രി ജനീഷ്

Sports

വീണ്ടും മലയാളി ചരിത്രം; വെള്ളിയുമായി മനുവും-പ്രിന്‍സും

Entertainment

ആവേശം എന്ന സിനിമയില്‍ രംഗണ്ണന്‍ എന്ന കഥാപാത്രത്തിന് ഉപയോഗിച്ച് നസ്രിയയുടെ ആഭരണങ്ങളെന്ന് ഫഹദ് ഫാസില്‍

Entertainment

ഇടവേളയ്‌ക്ക് ശേഷം മേനക വീണ്ടും, സഞ്ജീവ് ശിവന്റെ ഒരു കൊറിയൻ കണ്‍ഫ്യൂഷനില്‍ നായിക

പുതിയ വാര്‍ത്തകള്‍

സാമ്പത്തിക നേട്ടം ഉടൻ ഉണ്ടാകുമോ? ധനരേഖയും ഫലങ്ങളും ഇങ്ങനെ

എച്ച് ഡിഎഫ് സി ബാങ്കിന്‍റെ പുതിയ എംഡിയായി ഒക്ടോബര്‍ 26ന് ചുമതലയേല്‍ക്കുന്ന അനുപ് ബാഗ് ചി

അനൂപ് ബാഗ്ചി എച്ച് ഡി എഫ് സി ബാങ്കിന്റെ പുതിയ എംഡിയും സിഇഒയും; ശശിധർ ജഗദീശൻ ഒഴിയുന്ന ഒക്ടോബർ 26-ന് സ്ഥാനമേല്‍ക്കും

കടബാധ്യത വന്ന സമയത്ത് അമ്മ പറഞ്ഞത് എന്റെയടുത്ത് വരരുതെന്നാണ് ; ​ഗർഭിണിയായ സമയത്ത് അമ്മയെ വിളിച്ചിട്ടും വന്നില്ല : സാന്ദ്ര

സ്മിത് മച്ചാറിന്റെ ധീരതയെ ലോകം പ്രശംസിക്കുമ്പോൾ മൗനമായി രാഹുൽ ; ഇസ്ലാമിസ്റ്റുകളെ ഭയന്ന് ഭാവി പ്രധാനമന്ത്രി

മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണ(ഇടത്ത്) പാറ്റകളുടെ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെ ഉമര്‍ഖാലിനെക്കുറിച്ച് പ്രസംഗിക്കുന്നു (വലത്ത്). 59പെരുടെ മരണത്തിനിടയാക്കിയ ദല്‍ഹി കലാപം ആസൂത്രണം ചെയ്തതിലെ മുഖ്യആളാണ് ഉമര്‍ ഖാലിദ്.

പാറ്റപാര്‍ട്ടിക്കാരുടെ ഉമര്‍ഖാലിദിനെപ്പോലുള്ളവരുമായുള്ള ബന്ധമാണ് പ്രശ്നമെന്നും ഇത് അനുവദിക്കില്ലെന്നും മഹാരാഷ്‌ട്ര മന്ത്രി നിതേഷ് റാണ

നടി പ്രത്യുഷ ബാനര്‍ജിയുടെ മരണം: പത്തുവര്‍ഷങ്ങള്‍ക്കുശേഷം നടന്‍ രാഹുല്‍ രാജ് കുറ്റവിമുക്തന്‍

ജിഹാദികളുടെ അടികൊള്ളാതെ ലണ്ടനില്‍ നിന്നും ഓടിവന്ന ആളാണ് ഞാന്‍…ഇസ്ലാം തീവ്രവാദത്തെ എതിര്‍ത്തില്ലെങ്കില്‍ കേരളത്തില്‍ നിന്നാണ് ഭീകരര്‍ ഉണ്ടാകും

ഫ്ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ചത് ഒമാന്‍ സ്വദേശിയായ പൈലറ്റ്, ഇയാളെ സൗദിയില്‍ ചോദ്യം ചെയ്യുന്നു, ഭീകരപരിശീലനം ലഭിച്ചയാളെന്ന് നെതന്യാഹു

പത്തനംതിട്ടയില്‍ ദമ്പതികള്‍ വിഷം കഴിച്ച് ജീവനൊടുക്കി

ആണ്‍സുഹൃത്തുമൊത്ത് ലോഡ്ജില്‍ മുറിയെടുത്ത യുവതിയെ പൊലീസ് ചമഞ്ഞ് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു, ക്വട്ടേഷന്‍ നല്‍കിയത് ആണ്‍സുഹൃത്തിന്റെ ഭാര്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.