Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

ഏക്താ ഷോര്‍ട്ട് ഫിലിം; ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ പുറത്തിറങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 17, 2015, 04:16 pm IST
inEntertainment

കൊച്ചി: ഈ ആഴ്ച മെയ് 15 മുതല്‍ മെയ് 17 വരെ കോഴിക്കോടില്‍ നടക്കുന്ന ഏക്താ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിനെ കുറിച്ച് അറിയാന്‍ മൊബൈല്‍ ഉപയോക്താക്കള്‍ക്കും അവസരം. ഇതിനായി പുതുതായി ഒരു ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന് രൂപം കൊടുത്തിട്ടുണ്ട്. ആപ്പ് മുഖാന്തരം ഉപയോക്താക്കള്‍ക്ക് ഫെസ്റ്റിവലിനെ സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും അറിയുവാന്‍ സാധിക്കും. മലയാളം ചലച്ചിത്ര ഇന്‍ഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബലായ Muzik 247 ആണ് ആപ്പ് രൂപകല്‍പനയും നിര്‍മ്മിക്കുകയും ചെയ്തത്.

എമര്‍ജിങ്ങ് കേരള ടാലന്റ് അസോസിയേഷന്‍ (EKTA) സംഘടിപ്പിക്കുന്ന ഈ ചലച്ചിത്ര മേളയില്‍ ലോകത്തിലെ പല ഭാഗങ്ങളില്‍ നിന്നും ലഭിച്ച വിവിധ ഷോര്ട്ട് ഫിലിമുകള്‍ കോഴിക്കോട് ഗുജറാത്തി സ്‌കൂളില്‍ പ്രദര്‍ശിപ്പിക്കും. നിര്‍ണ്ണയത്തിനു ശേഷം തിരഞ്ഞെടുക്കപെടുന്ന ഹൃസ്വ സിനിമകള്‍ക്ക് 25 ഓളം വിഭാകങ്ങളിലായി അവാര്‍ഡുകള്‍ നല്കും. ഇവയില്‍ ചിലത് മികച്ച സംവിധായകന്‍, ക്യാമറാമാന്‍, എഡിറ്റര്‍, നടന്‍, നടി, എന്നിവയാണ്. മികച്ച ഹൃസ്വ സിനിമക്ക് ഒരു ലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡും, അവാര്‍ഡ് ശില്‍പവും, പ്രശസ്തി പത്രവും നല്‍കുന്നു. 200ല്‍ കൂടുതല്‍ ഹ്രസ്വ ചിത്രങ്ങള്‍ ആണ് സംഘാടകര്‍ക്ക് ലോകത്തിലെ പല സ്ഥലങ്ങളിലും നിന്നും എന്ട്രീസ് ലഭിച്ചിട്ടുള്ളത്. ഇവയില്‍ നിന്നും പ്രാഥമിക നിര്‍ണ്ണയം നടത്തി തിരഞ്ഞെടുക്കപ്പെട്ട 145 ചിത്രങ്ങളായിരിക്കും ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കുക. സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്ന വിദഗ്‌ദ്ധര്‍ അടങ്ങുന്ന ജൂറി കമ്മിറ്റി ചിത്രങ്ങള്‍ പരിശോധിച്ച് മികച്ച ചിത്രങ്ങളും വ്യക്തികളെയും തിരഞ്ഞെടുക്കും. ജേതാക്കള്‍ക്ക് ഫെസ്റ്റിവലിന്റെ അവസാന ദിവസത്തില്‍ സെലെബ്രിടികളും സാംസ്‌കാരിക പരിപാടികളും സാക്ഷ്യം വഹിക്കുന്ന അവാര്‍ഡ് ദാന ചടങ്ങില്‍ പുരസ്‌കാരം നല്‍കും.

ഏക്താ ഷോര്ട്ട് ഫിലിം ഫെസ്റ്റിവലില്‍ മുഖ്യരക്ഷാധികാരി ശ്രീ. എം. ടി. വാസുദേവന്‍ നായരും, ശ്രീ. രഞ്ജിത്ത് ബാലകൃഷ്ണനും ശ്രീ. പി. വി. ഗംഗാധരന്‍ എന്നിവര്‍ രക്ഷാധികാരികളുമാണ്. ബഹു. കേരളാ പഞ്ചായത്ത് സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. എം. കെ. മുനീറാണ് മുഖ്യ ഉപദേഷ്ടാവ്. ശ്രീ. സഞ്ജീവ് ശിവനാണ് ഫെസ്റ്റിവല്‍ ഡയറക്ടര്‍. മേളയിലെ പരിപാടികള്‍ നയിക്കുന്നത് സര്‍വശ്രീ. റസൂല്‍ പൂക്കുട്ടി, ശ്രീ. സന്തോഷ് ശിവന്‍, ശ്രീ. ജോയ് മാത്യു, ശ്രീമതി. അഞ്ജലി മേനോന്‍ തുടങ്ങിയ ചലച്ചിത്ര പ്രതിഭകളാണ്. ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ ക്യാമറാമാന്‍ ശ്രീ. വിപിന്‍ മോഹന്‍, അന്തരിച്ച സംഗീത സംവിധായകാന്‍ ശ്രീ. എം. ബി. ശ്രീനിവസന്‍ എന്നിവരെ ആദരിക്കുന്നു.

ഏക്തായുടെ ആന്‍ഡ്രോയിഡ് ആപ്പ് ഉപയോഗിച്ച് ചലച്ചിത്ര മേളയുടെ മുഴുവന്‍ വിവരങ്ങളും ഷെഡ്യൂളും ഷോര്ട്ട് ഫിലിംസിന്റെ സ്‌ക്രീനിംഗ്, പ്രഗത്ഭര്‍ നയിക്കുന്ന സെമിനാറുകള്‍, ഓപ്പണ്‍ ഫോറം ചര്‍ച്ചകള്‍, കണ്ണഞ്ചിപ്പിക്കുന്ന കലാപരിപാടികള്‍ എന്നിവ അറിയുവാന്‍ സാധിക്കും. മേളക്ക് ശേഷം ആപ്പില്‍ തിരഞ്ഞെടുത്ത ഷോര്ട്ട് ഫിലിമുകളും ഉപയോക്താക്കള്‍ക്ക് ആസ്വദിക്കാനായി ചേര്‍ക്കുന്നതായിരിക്കും.

ഏക്താ അപ്പ് താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ നിന്നും ഗൂഗിള്‍ പ്ലേ സ്‌റ്റോര്‍ വഴി സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്

http://bit.ly/ektaapp അല്ലെങ്കില്‍ EKTA എന്ന് 56060 എന്ന നമ്പരില്‍ എസ്എംഎസ് ചെയ്യാവുന്നതാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

Entertainment

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

Kerala

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

Kerala

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

പുതിയ വാര്‍ത്തകള്‍

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ആര്‍ വീരമണിക്കെതിരായ പോക്‌സോ പീഡന പരാതികള്‍ : വിജയ് തെളിവു നല്‍കണമെന്ന് ഡി എം കെയുടെ ഹര്‍ജി

അനധികൃതമായി സ്വത്ത് സമ്പാദനം: ജിഎസ്ടി ജോയിന്റ് കമ്മിഷണര്‍ പ്രജനി രാജന് സസ്പന്‍ഷന്‍

ഗാര്‍ഹിക എല്‍പിജി ബുക്ക് ചെയ്യുന്നതിന് ബയോമെട്രിക് ആധാര്‍: നോട്ടീസ് അയച്ച് ഹൈക്കോടതി

പി കെ കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം; വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം

ബിജെപി നേതാവ് പി കെ കൃഷ്ണദാസിന്റെ വാഹനത്തിനുനേരെ കോൺഗ്രസ്സ് ഗുണ്ടകളുടെ അതിക്രമം; ബിജെപി കയ്യുംകെട്ടി നോക്കി ഇരിക്കില്ലെന്ന് കെ. സുരേന്ദ്രന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.