Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

ഗോതമ്പുമാലിന്യം റോഡില്‍ കൂട്ടിയിടുന്നത് പരിസരവാസികള്‍ക്ക് ദുരിതമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 11, 2015, 10:21 pm IST
inKottayam

ചങ്ങനാശേരി: ഗോതമ്പ് മാലിന്യം റോഡരികില്‍ കൂട്ടിയിടുന്നത് സമീപവാസികള്‍ക്ക് ദുരിതമാകുന്നു. കണ്ണവട്ടയില്‍നിന്ന് മണ്ണാത്തിപ്പാറയിലേക്കു പോവുന്ന പഞ്ചായത്ത് പൊതുവഴിയിലാണ് സംഭവം. മൈദ ഫാക്ടറികളില്‍ നിന്ന് കൊണ്ടുവരുന്ന ഗോതമ്പ് മാലിന്യം റോഡരികില്‍ വാഹനങ്ങളിലെത്തിച്ച് തള്ളുകയാണ ്്പതിവ്. പാടശേഖരത്തോട് ചേര്‍ന്നുകിടക്കുന്ന ഈ ഭാഗത്ത് പാടത്തുനിന്ന് വെളളം വഴിയിലേക്ക് കയറിക്കിടക്കുന്നതിനാല്‍ ചാക്കു പൊട്ടി വെള്ളത്തില്‍ കലങ്ങി കാല്‍ നടക്കാര്‍ക്ക് നടക്കുവാന്‍ പറ്റാത്ത രീതിയിലായിരിക്കുകയാണ്.

പുഴുവരിക്കുന്ന ഗോതമ്പ് മാലിന്യം പുഴുക്കളും മറ്റുമുളള ഈ മലിനജലത്തില്‍ ചവിട്ടി വേണം മുപ്പതോളം വീട്ടുകാര്‍ സഞ്ചരിക്കേണ്ടത്. വിദ്യാര്‍ഥികളെ മാതാപിതാക്കള്‍ എടുത്താണ് വെളളക്കെട്ടിനപ്പുറം കടത്തുന്നത്. മലിനജലത്തില്‍ ചവിട്ടി പ്രദേശവാസികള്‍ക്ക് ചൊറിച്ചിലും മറ്റ് ത്വക്ക് രോഗങ്ങളും അനുഭവപ്പെടുന്നതായും പറയുന്നു. ഇതിനോടുചേര്‍ന്നാണ് വാഴപ്പളളി പഞ്ചായത്ത് കുടിവെളളസ്രോതസ്സുളളത്. മലിനജലം ഈ കുടിവെളള സ്രോതസ്സിനെ ദോഷകരമായി ബാധിക്കുമെന്ന ആശങ്കയുണ്ട്. ഗോതമ്പ് മാലിന്യത്തില്‍ നിന്നുണ്ടാകുന്ന ദുര്‍ഗന്ധം കാരണം ഭക്ഷണം പോലും കഴിക്കാന്‍ സാധിക്കാത്ത സ്ഥിതിയാണെന്നും നാട്ടുകാര്‍ പറയുന്നു. ഇതു സംബന്ധിച്ച് നാട്ടുകാര്‍ വാഴപ്പളളി പഞ്ചായത്തിലും ചങ്ങനാശേരി പോലീസിനും പരാതി നല്‍കിയിരുന്നു. പഞ്ചായത്ത് അധികൃതരും പോലീസും സ്ഥലത്തെത്തി മാലിന്യം നീക്കണമെന്ന് നിര്‍ദേശിച്ചിട്ടും നടപടിയില്ല. അടിയന്തരപമായി പ്രശ്‌നപരിഹാരം കണ്ടില്ലെങ്കില്‍ പ്രത്യക്ഷസമരപരിപാടികള്‍ നടത്തുമെന്നും നാട്ടുകാര്‍ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസ്: ഹൈക്കോടതി ഉത്തരവിനെതിരെ പിണറായി വിജയനും കുടുംബവും സുപ്രീംകോടതിയിലേക്ക്

India

ലോകവിപണി കുത്തനെ ഇടിയുമ്പോഴും ഇന്ത്യയിലെ ഓഹരി വിപണിയില്‍വൻ കുതിപ്പ്’, സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് മുന്നേറി

Kerala

ശബരിമല ദർശനത്തിന് ഇനി ഇരട്ടി ബുക്കിങ് ഫീസ്; 10 രൂപയാക്കാൻ ദേവസ്വം ബോർഡ്; പമ്പയിലെ ശുചിമുറികൾ സൗജന്യമാകും

News

കാഴ്ചപരിമിതിയുള്ളവർക്കായി ദൃഷ്ടി ബ്രെയിൽ പത്രങ്ങൾ ഇനി ആഴ്ചപ്പതിപ്പായി

Kerala

ചീഫ് ജസ്റ്റിസിനെതിരായ കെപിസിസി പോസ്റ്റ് വിവാദത്തിൽ; കോടതിയലക്ഷ്യ ഹർജിക്കൊരുങ്ങി സുപ്രീംകോടതി ബാർ അസോസിയേഷൻ

പുതിയ വാര്‍ത്തകള്‍

ആ ‘ചെറു’വയലോളം വളർന്നീലല്ലോ ഞങ്ങൾ…

ഭിന്നശേഷി പെൻഷൻ വർധിപ്പിച്ചു; ദേശീയ സാമൂഹ്യസഹായ പദ്ധതിയിൽ വൻ മാറ്റങ്ങൾ, 5 വർഷത്തേക്ക് 53,428 കോടി

മാസപ്പടിക്കേസിലും ഇവർ ഒറ്റക്കെട്ട്

ദൽഹി സമരം: പുതിയ മുഖം, പഴയ അജണ്ടകൾ

പിണറായി വിജയന് വൻ തിരിച്ചടി: മാസപ്പടി കേസിൽ അപ്പീൽ ഹർജി തള്ളി ഹൈക്കോടതി, അന്വേഷണവുമായി മുന്നോട്ട് പോകാൻ നിർദ്ദേശം

ദൽഹി പോലീസ് മർദ്ദിച്ചതിന് കേരളത്തിൽ കേസെടുത്ത് പോലീസ്

ഹർജി ഡിവിഷൻ ബെഞ്ചും തള്ളി; പിണറായിക്കും വി.ഡി. സതീശനും പ്രഹരം

സൗദി അറേബ്യയിലെ മലയാളി പ്രവാസികള്‍ക്കായി നോർക്ക ഹെൽപ് ഡെസ്ക്ക് ആരംഭിച്ചു

മയക്കുമരുന്ന് ഉപയോഗിച്ചവരെപ്പോലെയുള്ള പെരുമാറ്റമാണ് രാഹുൽ ഗാന്ധിക്കെന്നപരാമർശം: കൗൺസിലർ ആർ ശ്രീലേഖക്കെതിരെ പരാതി

നവദുർഗ്ഗ അഞ്ചാം ദിവസം: സ്‌കന്ദമാതാ- ശക്തിയുടെ മൃദുഭാവം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.