Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

സ്വാമി ചിന്‍മയാനന്ദന്റെ വീക്ഷണം വിശാലം: സ്വാമി തേജോമയാനന്ദ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 11, 2015, 10:21 pm IST
inKottayam

കോട്ടയം: സ്വാമി ചിന്‍മയാനന്ദന്റെ വീക്ഷണം വളരെ വിശാലമായിരുന്നുവെന്ന്് ചിന്‍മയ മിഷന്‍ മേധാവി സ്വാമി തേജോമയാനന്ദ പറഞ്ഞു. കോട്ടയത്ത് സ്വാമി ചിന്‍മയാനന്ദന്റെ 125-ാം ജന്‍മശതാബ്ദിയാഘോഷങ്ങളുടെ ഭാഗമായി ചിന്‍മയാനന്ദന്റെ ജീവിതവും ദര്‍ശനവും എന്ന വിഷയത്തില്‍ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മഹാത്മാ സര്‍വഭൂതാത്മാ എന്ന ദര്‍ശനമനുസരിച്ച് അദ്ദേഹം പ്രപഞ്ചവസ്തുക്കളെ മുഴുവന്‍ ഒന്നായിക്കണ്ടിരുന്നു. ചിന്മയാനന്ദസ്വാമി അറിവ് പകര്‍ന്നിരുന്നത് ഭൗതികലക്ഷ്യങ്ങള്‍ക്കു വേണ്ടിയായിരുന്നില്ല. അദ്ദേഹത്തിന്റെ ഉള്ളില്‍ നിന്ന് ഉറവെടുത്ത വാക്കുകള്‍ ലോകത്തിന് ജീവിതദര്‍ശനമായി. ഒരേ സമയം ഗുരുനാഥനും നേതാവുമായിരുന്നു. കുട്ടികളുടെയിടയില്‍ കുട്ടിയായി മാറിയും ജ്ഞാനികള്‍ക്കൊപ്പം ജ്ഞാനിയായും അദ്ദേഹം ഉയര്‍ന്നു. സ്വാമി ചിന്‍മയാനന്ദന്‍ ആത്മസാക്ഷാത്കാരത്തിന്റെ ഊര്‍ജം തനിക്കു ചുറ്റുമുളളവരിലേക്ക് പകര്‍ന്നിരുന്നു. ലോകത്തെ ഒന്നായിക്കണ്ട ഗുരുനാഥനായിരുന്നു അദ്ദേഹം. സ്വാര്‍ഥലക്ഷ്യങ്ങളില്ലാതെ മറ്റുള്ളവരെ പ്രചോദിപ്പിക്കുകയും ഭൗതികനേട്ടങ്ങള്‍ക്കുപരി ആത്മീയതലത്തിലേക്ക് അവരെ ഉയര്‍ത്തുകയും ചെയ്തു. പ്രേമവും പ്രചോദനവും സമജ്ജസമായി സമ്മേളിച്ച ഗുരുഭൂതനായിരുന്നു അദ്ദേഹമെന്ന് സ്വാമി തേജോമയാനന്ദ പറഞ്ഞു.

കോട്ടയം ചിന്‍മയാവിദ്യാലയവും ചിന്‍മയാ മിഷനും ഒരുമിച്ചാണ് ജന്‍മശതാബ്ദി ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ചടങ്ങില്‍ പൂര്‍ണകുംഭം നല്‍കി സ്വാമിയെ സ്വീകരിച്ചു. ഉച്ചക്ക് ചിന്‍മയാ ജ്യോതി പ്രയാണത്തിന് ഉജ്ജ്വല സ്വീകരണം നല്‍കി. ചടങ്ങുകള്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഡോ. സി.വി. ആനന്ദബോസ് മുഖ്യപ്രഭാഷണം നടത്തി. ചിന്‍മയാ മിഷന്‍ കേരളാ ഘടകം മേധാവി സ്വാമി വിവിക്താനന്ദ സരസ്വതി അധ്യക്ഷത വഹിച്ചു. കോട്ടയം ചിന്‍മയാ വിദ്യാലയ പ്രസിഡന്റ് എ. ഗോപാലകൃഷ്ണന്‍, സെക്രട്ടറി എ. അരവിന്ദന്‍, ചിന്‍മയാ മിഷന്‍ ഭരണസമിതിയംഗം പ്രൊഫ. മാടവന ബാലകൃഷ്ണപിളള, കോട്ടയം ചിന്‍മയാ മിഷന്‍ പ്രസിഡന്റ് എ. രാജഗോപാല്‍, സെക്രട്ടറി എ.എസ്. മണി, ചിന്‍മയാ വിദ്യാലയ പ്രിന്‍സിപ്പല്‍ ഗീതാദേവി വര്‍മ, എന്നിവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസ്: ഹൈക്കോടതി ഉത്തരവിനെതിരെ പിണറായി വിജയനും കുടുംബവും സുപ്രീംകോടതിയിലേക്ക്

India

ലോകവിപണി കുത്തനെ ഇടിയുമ്പോഴും ഇന്ത്യയിലെ ഓഹരി വിപണിയില്‍വൻ കുതിപ്പ്’, സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് മുന്നേറി

Kerala

ശബരിമല ദർശനത്തിന് ഇനി ഇരട്ടി ബുക്കിങ് ഫീസ്; 10 രൂപയാക്കാൻ ദേവസ്വം ബോർഡ്; പമ്പയിലെ ശുചിമുറികൾ സൗജന്യമാകും

News

കാഴ്ചപരിമിതിയുള്ളവർക്കായി ദൃഷ്ടി ബ്രെയിൽ പത്രങ്ങൾ ഇനി ആഴ്ചപ്പതിപ്പായി

Kerala

ചീഫ് ജസ്റ്റിസിനെതിരായ കെപിസിസി പോസ്റ്റ് വിവാദത്തിൽ; കോടതിയലക്ഷ്യ ഹർജിക്കൊരുങ്ങി സുപ്രീംകോടതി ബാർ അസോസിയേഷൻ

പുതിയ വാര്‍ത്തകള്‍

ആ ‘ചെറു’വയലോളം വളർന്നീലല്ലോ ഞങ്ങൾ…

ഭിന്നശേഷി പെൻഷൻ വർധിപ്പിച്ചു; ദേശീയ സാമൂഹ്യസഹായ പദ്ധതിയിൽ വൻ മാറ്റങ്ങൾ, 5 വർഷത്തേക്ക് 53,428 കോടി

മാസപ്പടിക്കേസിലും ഇവർ ഒറ്റക്കെട്ട്

ദൽഹി സമരം: പുതിയ മുഖം, പഴയ അജണ്ടകൾ

പിണറായി വിജയന് വൻ തിരിച്ചടി: മാസപ്പടി കേസിൽ അപ്പീൽ ഹർജി തള്ളി ഹൈക്കോടതി, അന്വേഷണവുമായി മുന്നോട്ട് പോകാൻ നിർദ്ദേശം

ദൽഹി പോലീസ് മർദ്ദിച്ചതിന് കേരളത്തിൽ കേസെടുത്ത് പോലീസ്

ഹർജി ഡിവിഷൻ ബെഞ്ചും തള്ളി; പിണറായിക്കും വി.ഡി. സതീശനും പ്രഹരം

സൗദി അറേബ്യയിലെ മലയാളി പ്രവാസികള്‍ക്കായി നോർക്ക ഹെൽപ് ഡെസ്ക്ക് ആരംഭിച്ചു

മയക്കുമരുന്ന് ഉപയോഗിച്ചവരെപ്പോലെയുള്ള പെരുമാറ്റമാണ് രാഹുൽ ഗാന്ധിക്കെന്നപരാമർശം: കൗൺസിലർ ആർ ശ്രീലേഖക്കെതിരെ പരാതി

നവദുർഗ്ഗ അഞ്ചാം ദിവസം: സ്‌കന്ദമാതാ- ശക്തിയുടെ മൃദുഭാവം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.