Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

കെകെ റോഡില്‍ അപകടം വര്‍ദ്ധിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 8, 2015, 10:17 pm IST
inKottayam

പൊന്‍കുന്നം: കൊല്ലം-തേനി ദേശീയപാതയുടെ ഭാഗമായ കെ.കെ.റോഡില്‍ അപകടം തുടര്‍ക്കഥയാകുന്നു. കെ.കെ. റോഡ് ഇപ്പോള്‍ ദേശീയപാത 183ന്റെ ഭാഗമായിട്ടും അടിസ്ഥാനസൗകര്യങ്ങളൊന്നും ഏര്‍പ്പെടുത്താന്‍ അധികാരികള്‍ക്ക് കഴിഞ്ഞിട്ടില്ല. ദേശീയപാതയില്‍ പാമ്പാടി മുതല്‍ മുണ്ടക്കയം വരെയുള്ള ഭാഗങ്ങളില്‍ അപകടം തുടര്‍ക്കഥയാവുന്നു. ഈ മേഖലയില്‍ നിരവധി കൊടിയവളവുകളുണ്ട്. പതിവായി അപകടം നടക്കുന്ന ഇവിടങ്ങളില്‍ അവശ്യം വേണ്ടുന്ന മുന്നറിയിപ്പു ബോര്‍ഡുകളില്ല. ഉള്ള ബോര്‍ഡുകള്‍ കാടുകയറി മൂടികിടക്കുന്ന അവസ്ഥയിലും.

ചേന്നംപള്ളി, പുളിക്കല്‍കവല, നെടുമാവ്, പതിനഞ്ചാംമൈല്‍, കൊടുങ്ങൂര്‍ ആശുപത്രിക്ക് സമീപമുള്ള വളവ്, ഇളംമ്പള്ളിക്കവല, പതിനെട്ടാംമൈല്‍, ചെങ്കല്‍പള്ളി, കടുക്കാമല, പൊന്‍കുന്നം ടൗണില്‍ വൈദ്യുതി ഭവനു സമീപമുള്ള വളവ്, ചേപ്പുംപാറ, കുന്നുംഭാഗം ആശുപത്രിക്ക് സമീപത്തെ വളവ്, കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ആഫീസിനു സമീപമുള്ള വളവ് എന്നിവിടങ്ങളില്‍ നിരവധി മനുഷ്യജീവനുകളാണ് പൊലിഞ്ഞിട്ടുള്ളത്. പതിനെട്ടാം മൈല്‍, ചെങ്കല്‍പള്ളി എന്നിവിടങ്ങളില്‍ രണ്ടുവര്‍ഷത്തിനിടയില്‍ ഉണ്ടായ അപകടങ്ങളില്‍ വൈദീകനും യുവാവും മദ്ധ്യവയസ്‌കനുമുള്‍പ്പെടെ നിരവധി ജീവനുകള്‍ നടുറോഡില്‍ പൊലിഞ്ഞുവെങ്കിലും ആവശ്യമായ സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിക്കുവാന്‍ പോലും അധികൃതര്‍ തയ്യാറായിട്ടില്ല. ആകെ നടക്കുന്നത് വഴിപാടുപോലുള്ള വാഹന പരിശോധന മാത്രമാണ്. ഇതുതന്നെ പൂര്‍ണ്ണതോതില്‍ ഫലപ്രാപ്തിയില്‍ എത്താറില്ല.

വളവുകള്‍ നിറഞ്ഞ റോഡിന്റെ ഒരു വശത്ത് മിക്കവാറും സ്ഥലങ്ങളില്‍ അഗാധമായ താഴ്ചയാണ്. വാഹനങ്ങള്‍ കുഴിയിലേക്ക് മറിയുന്നത് ഒഴിവാക്കാന്‍ റിഫഌക്ടറുകള്‍ പതിച്ച ക്രാഷ് ബാരിയറുകളോ സംരക്ഷണ ഭിത്തികളോ സ്ഥാപിക്കാന്‍ ഇതുവരെയും യാതൊരു നടപടിയുമില്ല. അപകടം തുടര്‍ക്കഥയായിട്ടുള്ള കടുക്കാമല കൊടുംവളവിന് സമീപത്തെ വളവ് കാണിക്കുന്ന സൂചികാ ബോര്‍ഡ് കാട് മൂടികിടക്കുവാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. ഇപ്പോള്‍ ബോര്‍ഡ് ഉണ്ടെന്ന് അറിയുവാന്‍ പോലും കഴിയില്ല. നിരവധി തവണ വാര്‍ത്തകള്‍ വന്നിട്ടുപോലും അധികാരികള്‍ നിസംഗത തുടരുകയാണ്. സ്വകാര്യബസുകളും കെഎസ്ആര്‍ടിസി ബസുകളും തമ്മിലുള്ള മത്സര ഓട്ടവും അപകടം കൂട്ടുന്നു. കഴിഞ്ഞ നാളില്‍ ഇങ്ങനെ മത്സരയോട്ടം നടത്തി കൊടുങ്ങൂരില്‍ ഉണ്ടായ ബസപകടത്തില്‍ അന്‍പതോളം യാത്രക്കാര്‍ക്ക് പരുക്കേറ്റിരുന്നു. അമിതവേഗത്തില്‍ പായുന്ന വാഹനങ്ങളുടെ പേരില്‍ നടപടിയെടുക്കാന്‍ അധികാരികള്‍ മടിക്കുന്നതും അപകടത്തിന് വഴിവെക്കുന്നു.

തേക്കടിയിലേക്കും തമിഴ്‌നാട്ടിലേക്കുമടക്കം അന്യസംസ്ഥാന വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടയുള്ളവര്‍ കടന്നു പോകുന്ന പാതയാണിത്. ബോര്‍ഡുകള്‍ കാടുകയറികിടക്കുന്നതുമൂലം റോഡ് പരിചിതമല്ലാത്തവര്‍ ഏതുനിമിഷവും അപകടത്തില്‍ പെടാം. പലപ്പോഴും അപകടങ്ങള്‍ ഒഴിവായിപ്പോകുന്നത് ഭാഗ്യംകൊണ്ടുമാത്രം. കാലവര്‍ഷം ആരംഭിക്കുവാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ആവശ്യമായ നടപടികള്‍ അടിയന്തിരമായി സ്വീകരിക്കുവാന്‍ അധികൃതര്‍ തയ്യാറാകാത്തപക്ഷം ഏതുനിമിഷവും അപകടം സംഭവിക്കാം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസ്: ഹൈക്കോടതി ഉത്തരവിനെതിരെ പിണറായി വിജയനും കുടുംബവും സുപ്രീംകോടതിയിലേക്ക്

India

ലോകവിപണി കുത്തനെ ഇടിയുമ്പോഴും ഇന്ത്യയിലെ ഓഹരി വിപണിയില്‍വൻ കുതിപ്പ്’, സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് മുന്നേറി

Kerala

ശബരിമല ദർശനത്തിന് ഇനി ഇരട്ടി ബുക്കിങ് ഫീസ്; 10 രൂപയാക്കാൻ ദേവസ്വം ബോർഡ്; പമ്പയിലെ ശുചിമുറികൾ സൗജന്യമാകും

News

കാഴ്ചപരിമിതിയുള്ളവർക്കായി ദൃഷ്ടി ബ്രെയിൽ പത്രങ്ങൾ ഇനി ആഴ്ചപ്പതിപ്പായി

Kerala

ചീഫ് ജസ്റ്റിസിനെതിരായ കെപിസിസി പോസ്റ്റ് വിവാദത്തിൽ; കോടതിയലക്ഷ്യ ഹർജിക്കൊരുങ്ങി സുപ്രീംകോടതി ബാർ അസോസിയേഷൻ

പുതിയ വാര്‍ത്തകള്‍

ആ ‘ചെറു’വയലോളം വളർന്നീലല്ലോ ഞങ്ങൾ…

ഭിന്നശേഷി പെൻഷൻ വർധിപ്പിച്ചു; ദേശീയ സാമൂഹ്യസഹായ പദ്ധതിയിൽ വൻ മാറ്റങ്ങൾ, 5 വർഷത്തേക്ക് 53,428 കോടി

മാസപ്പടിക്കേസിലും ഇവർ ഒറ്റക്കെട്ട്

ദൽഹി സമരം: പുതിയ മുഖം, പഴയ അജണ്ടകൾ

പിണറായി വിജയന് വൻ തിരിച്ചടി: മാസപ്പടി കേസിൽ അപ്പീൽ ഹർജി തള്ളി ഹൈക്കോടതി, അന്വേഷണവുമായി മുന്നോട്ട് പോകാൻ നിർദ്ദേശം

ദൽഹി പോലീസ് മർദ്ദിച്ചതിന് കേരളത്തിൽ കേസെടുത്ത് പോലീസ്

ഹർജി ഡിവിഷൻ ബെഞ്ചും തള്ളി; പിണറായിക്കും വി.ഡി. സതീശനും പ്രഹരം

സൗദി അറേബ്യയിലെ മലയാളി പ്രവാസികള്‍ക്കായി നോർക്ക ഹെൽപ് ഡെസ്ക്ക് ആരംഭിച്ചു

മയക്കുമരുന്ന് ഉപയോഗിച്ചവരെപ്പോലെയുള്ള പെരുമാറ്റമാണ് രാഹുൽ ഗാന്ധിക്കെന്നപരാമർശം: കൗൺസിലർ ആർ ശ്രീലേഖക്കെതിരെ പരാതി

നവദുർഗ്ഗ അഞ്ചാം ദിവസം: സ്‌കന്ദമാതാ- ശക്തിയുടെ മൃദുഭാവം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.