Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

തപസ്യ സാംസ്‌കാരിക തീര്‍ത്ഥയാത്ര: സംഘാടക സമിതി രൂപീകരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 8, 2015, 10:14 pm IST
inKottayam

കോട്ടയം: തപസ്യ കലാസാഹിത്യ വേദി കന്യാകുമാരി മുതല്‍ ഗോകര്‍ണം വരെ നടത്തുന്ന രണ്ടു സാംസ്‌കാരിക തീര്‍ത്ഥയാത്രകളുടെ സംഘാടകസമിതി രൂപീകരിച്ചു. തപസ്യ ജില്ലാ പ്രസിഡന്റ് കവനമന്ദിരം പങ്കജാക്ഷന്‍ അദ്ധ്യക്ഷത വഹിച്ചു. സംഗീത സംവിധായകന്‍ ആലപ്പി രങ്കനാഥ് ഉദ്ഘാടനം ചെയ്തു. തപസ്യ സംസ്ഥാന സംഘടനാ സെക്രട്ടറി പി. ഉണ്ണികൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. രാഷ്‌ട്രീയ സ്വയംസേവക സംഘം ജില്ലാ കാര്യവാഹ് പി. രാജീവ്, പബ്ലിക് ലൈബ്രറി സെക്രട്ടറി സി.ജി. വാസുദേവന്‍ നായര്‍, സ്വാമിയാര്‍ മഠം ട്രസ്റ്റി സി. പി. മധുസൂദനന്‍, തപസ്യ ജില്ലാ സെക്രട്ടറി പി.ജി. ഗോപാലകൃഷ്ണന്‍, വി.ജി. ഗോപകുമാര്‍ എന്നിവര്‍ സംസാരിച്ചു.

ഭാരവാഹികളായി സ്വാമി പ്രജ്ഞാനാനന്ദ, സ്വാമി ഗരുഡധ്വജാനന്ദ, സ്വാമി ചിത്‌സ്വരൂപാനന്ദ, തിരുവെങ്കിടം, ജസ്റ്റിസ് കെ.ടി. തോമസ്, തിരുവിഴാ ജയശങ്കര്‍, സൂര്യന്‍ സുബ്രഹ്മണ്യന്‍ ഭട്ടതിരിപ്പാട്, ഡോ. എ.എന്‍. വിശ്വനാഥപിള്ള, പ്രൊഫ. ഒ.എം. മാത്യു, അഡ്വ. എന്‍. ശങ്കര്‍റാം, ആലപ്പി രങ്കനാഥ്, എം.എസ്. പത്മനാഭന്‍, പ്രൊഫ. പി. മാധവന്‍പിള്ള, ശ്രീധരക്കുറുപ്പ്, പ്രൊഫ. സി.ഐ. ഐസക് (രക്ഷാധികാരികള്‍), പി.വി. വിശ്വനാഥന്‍ നമ്പൂതിരി (ചെയര്‍മാന്‍), കനവമന്ദിരം പങ്കജാക്ഷന്‍ (വര്‍ക്കിങ് പ്രസിഡന്റ്), പി.എന്‍. ബാലകൃഷ്ണന്‍ (ജനറല്‍ സെക്രട്ടറി), പി.ജി. ഗോപാലകൃഷ്ണന്‍ (ജനറല്‍ കണ്‍വീനര്‍), വേണു പരമേശ്വരം, ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍, സി.ജി. വാസുദേവന്‍ നായര്‍, കിളിരൂര്‍ രാധാകൃഷ്ണന്‍, ആര്‍. രാജീവ്, ഡോ. രാജു, സി.പി. മധുസൂദനന്‍, വെങ്കിടകൃഷ്ണന്‍ പോറ്റി, ജി. സുഭാഷ് (വൈസ് ചെയര്‍മാന്‍മാര്‍), കെ. സുരേന്ദ്രകമ്മത്ത്, എം.ബി. സുകുമാരന്‍ നായര്‍, പി. പ്രസാദ്, ജി.ഗോപാലകൃഷ്ണന്‍, കുടമാളൂര്‍ രാധാകൃഷ്ണന്‍, സുരേഷ്, പി.കെ. ചന്ദ്രബാബു, വി.ജി. ഗോപകുമാര്‍, മറിയപ്പള്ളി ഗോപകുമാര്‍, പിഎന്‍എസ് നമ്പൂതിരി, ഡോ. എസ്. വി. പ്രദീപ്, രാജു ടി. പത്മനാഭന്‍, അഡ്വ. അജി (കണ്‍വീനര്‍മാര്‍) എന്നിവരടങ്ങുന്ന 251 അംഗ സംഘാടക സമിതി രൂപീകരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസ്: ഹൈക്കോടതി ഉത്തരവിനെതിരെ പിണറായി വിജയനും കുടുംബവും സുപ്രീംകോടതിയിലേക്ക്

India

ലോകവിപണി കുത്തനെ ഇടിയുമ്പോഴും ഇന്ത്യയിലെ ഓഹരി വിപണിയില്‍വൻ കുതിപ്പ്’, സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് മുന്നേറി

Kerala

ശബരിമല ദർശനത്തിന് ഇനി ഇരട്ടി ബുക്കിങ് ഫീസ്; 10 രൂപയാക്കാൻ ദേവസ്വം ബോർഡ്; പമ്പയിലെ ശുചിമുറികൾ സൗജന്യമാകും

News

കാഴ്ചപരിമിതിയുള്ളവർക്കായി ദൃഷ്ടി ബ്രെയിൽ പത്രങ്ങൾ ഇനി ആഴ്ചപ്പതിപ്പായി

Kerala

ചീഫ് ജസ്റ്റിസിനെതിരായ കെപിസിസി പോസ്റ്റ് വിവാദത്തിൽ; കോടതിയലക്ഷ്യ ഹർജിക്കൊരുങ്ങി സുപ്രീംകോടതി ബാർ അസോസിയേഷൻ

പുതിയ വാര്‍ത്തകള്‍

ആ ‘ചെറു’വയലോളം വളർന്നീലല്ലോ ഞങ്ങൾ…

ഭിന്നശേഷി പെൻഷൻ വർധിപ്പിച്ചു; ദേശീയ സാമൂഹ്യസഹായ പദ്ധതിയിൽ വൻ മാറ്റങ്ങൾ, 5 വർഷത്തേക്ക് 53,428 കോടി

മാസപ്പടിക്കേസിലും ഇവർ ഒറ്റക്കെട്ട്

ദൽഹി സമരം: പുതിയ മുഖം, പഴയ അജണ്ടകൾ

പിണറായി വിജയന് വൻ തിരിച്ചടി: മാസപ്പടി കേസിൽ അപ്പീൽ ഹർജി തള്ളി ഹൈക്കോടതി, അന്വേഷണവുമായി മുന്നോട്ട് പോകാൻ നിർദ്ദേശം

ദൽഹി പോലീസ് മർദ്ദിച്ചതിന് കേരളത്തിൽ കേസെടുത്ത് പോലീസ്

ഹർജി ഡിവിഷൻ ബെഞ്ചും തള്ളി; പിണറായിക്കും വി.ഡി. സതീശനും പ്രഹരം

സൗദി അറേബ്യയിലെ മലയാളി പ്രവാസികള്‍ക്കായി നോർക്ക ഹെൽപ് ഡെസ്ക്ക് ആരംഭിച്ചു

മയക്കുമരുന്ന് ഉപയോഗിച്ചവരെപ്പോലെയുള്ള പെരുമാറ്റമാണ് രാഹുൽ ഗാന്ധിക്കെന്നപരാമർശം: കൗൺസിലർ ആർ ശ്രീലേഖക്കെതിരെ പരാതി

നവദുർഗ്ഗ അഞ്ചാം ദിവസം: സ്‌കന്ദമാതാ- ശക്തിയുടെ മൃദുഭാവം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.