Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

പതിയനാട് ശ്രീഭദ്രകാളി ക്ഷേത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 8, 2015, 09:18 pm IST
inTravel

ആത്മീയഉണര്‍വിന്റെ നാഥയും അനുഗ്രഹവരദായിനിയുമായ അമ്മയാണ് പതിയനാട് ശ്രീഭദ്രകാളി ക്ഷേത്രം.

ജീവിതത്തിന്റെ നാനാതുറകളിലുള്ളവര്‍ക്ക് ആശ്രയവും അഭയവും നല്‍കുന്ന ദേവിയാണ് പതിയനാട്ടമ്മ. ഭക്തജനങ്ങളുടെ ആവലാതികള്‍ക്ക് അറുതിവരുത്തി നിത്യജീവിതത്തില്‍ ഉണര്‍വ് നല്‍കുന്ന വരദായിനിയാണ്.

ഈ ക്ഷേത്രത്തില്‍ ഭക്തജനങ്ങള്‍ പ്രാധാന്യം നല്‍കുന്ന ചടങ്ങുകളാണ് മുട്ടിറക്ക്,ഗൃഹലക്ഷ്മി പൂജ, സ്വയംവരപാര്‍വ്വതീ പൂജ, ബലിതൂവല്‍,ഗൃഹദോഷ നിവാരണപൂജ.

ശ്രീലക്ഷ്മി യന്ത്രം കലശത്തില്‍ സ്ഥാപിച്ച് ധനമന്ത്രവും ലക്ഷ്മി മന്ത്രവുമുരുവിട്ട് പൂജചെയ്യപ്പെട്ട കലശം ഗൃഹത്തില്‍ കൊണ്ടെത്തിച്ചാല്‍ ഐശ്യര്യവും ധനവും വര്‍ദ്ധിക്കുമെന്ന വിശ്വാസവും അനുഭവവും ഭക്തര്‍ പങ്കുവയ്‌ക്കുന്നു. വിവാഹ പ്രായമായ പെണ്‍കുട്ടികള്‍ക്ക് വിവാഹതടസം മാറ്റാന്‍ സ്വയംവരപൂജ ശ്രേഷ്ടമാണ്.

പരമ്പാരഗത കുടുംബത്തിലെ ആഭിചാരദോഷങ്ങള്‍ മാറാന്‍ ബലിതൂവല്‍ ചടങ്ങിനും ഭക്തജനങ്ങള്‍ പ്രാധാന്യം കല്‍പ്പിക്കുന്നുണ്ട്. ഉത്സവത്തോടനുബന്ധിച്ചുള്ള പ്രധാന പൂജകളിലൊന്നാണ് കളംകാവല്‍.

ദാരുവതിയുടെ പുത്രനായ ദാരുകന്‍ ത്രിമൂര്‍ത്തികളെ വക വയ്‌ക്കാതെ ലോകപീഡനം ക്രീഡയാക്കിയതിനെ തുടര്‍ന്ന് കോപം പൂണ്ട ശിവന്റെ ആജ്ഞയാല്‍ ദാരികനെ നിഗ്രഹിക്കാന്‍ ദേവി സമൂഹത്തിലേക്ക് ദാരികനെതേടിവരുന്ന ചടങ്ങാണ് കളംകാവല്‍. ഈ അവസരത്തില്‍ വസ്ത്രങ്ങളും പുഷ്പങ്ങളും നല്‍കി ദേവിയെ പ്രീതിപ്പെടുത്തണമെന്നാണ് വിശ്വാസം

.ഈ ചടങ്ങു കണ്ട് തൊഴുന്ന ഭക്തര്‍ക്ക് ദേവി അഷ്ടഐശ്വര്യങ്ങളും നല്‍കുന്നതോടെ ദീര്‍ഘായുസും കുടുംബ്രശ്രേയസും ജനതയ്‌ക്ക് ലഭിക്കുമെന്ന വിശ്വാസമാണ് നിലവിലുള്ളത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം
Kerala

കാലടി സര്‍വകലാശാല: ‘വിസിയുടെ സംസ്‌കാരം ‘ ഓര്‍ത്തഡോക്‌സ് സഭാ ശൈലിയില്‍; എസ്എഫ്‌ഐ ഭീഷണിയില്‍ വിദ്യാര്‍ത്ഥികള്‍ ടിസി വാങ്ങി പോകുന്നു

World

ഇൻഷാ അള്ളാ ! ഞങ്ങൾ ദൽഹിയെ വധുവാക്കി മുംബൈയിൽ പാകിസ്ഥാൻ പതാക ഉയർത്തും : ഇന്ത്യയെ ഭീഷണിപ്പെടുത്തി ലഷ്കർ ഇ തൊയ്ബ ഭീകരൻ

Kerala

ഓണം കളറാക്കാം…. സ്കൂളുകളില്‍ ഓണാഘോഷത്തിന് യൂണിഫോം നിര്‍ബന്ധമില്ല: വിദ്യാഭ്യാസ മന്ത്രി

Kerala

എസ്എഫ്‌ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷ് പങ്കെടുക്കേണ്ട പരിപാടിക്ക് അനുമതി നിഷേധിച്ച് കണ്ണൂര്‍ സര്‍വകലാശാല 

Kerala

കോൺഗ്രസിനെ വെട്ടിലാക്കി കേരളത്തിൽ പി.എസ്.സി. ഉദ്യോഗാർഥികളുടെ അനിശ്ചിതകാല സമരം 21 മുതൽ; CJP നേതാവ് അഭിജീത്ത് ദിപ്‌കെയ്‌ക്ക് ക്ഷണം

പുതിയ വാര്‍ത്തകള്‍

സാമ്പത്തിക വീണ്ടെടുപ്പും കരിയറിലെ നിർണ്ണായക മുന്നേറ്റവും: സമ്പൂർണ്ണ രാശിഫലം

ഒരു യുഎസ് സൈനികനെ കൊന്നാൽ 30,000 ഡോളർ പ്രതിഫലം, ആയുധം മ്യൂസിയത്തിൽ സൂക്ഷിക്കും ഒപ്പം സ്ത്രീകൾക്ക് ഇരട്ടി ശമ്പളവും : പാരിതോഷികം പ്രഖ്യാപിച്ച് ഇറാൻ

കൊല്ലം കരുനാഗപ്പള്ളിയില്‍ നിന്ന് കാണാതായ ഏഴാം ക്ലാസുകാരന്റെ മൃതദേഹം കണ്ടെത്തി

വന്ദേമാതരത്തെ അപമാനിച്ച സോണിയയും കോൺഗ്രസ് നേതൃത്വവും മാപ്പ് പറയണം : രൂക്ഷ വിമർശനവുമായി രവിശങ്കർ പ്രസാദ്

വന്ദേമാതരത്തെ അപമാനിച്ച സംഭവം: സോണിയ ​ഗാന്ധിക്കെതിരായ പരാതിയിൽ കേസെടുക്കുന്നതിൽ നിയമോപദേശം തേടി ദില്ലി പൊലീസ്

ബിഹാറിലെ ലക്ഷിസറായിയിൽ ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് ഏഴ് പേർ മരിച്ചു : നിരവധി പേർക്ക് ഗുരുതര പരിക്ക്

പൂത്താലമേന്തി ചിങ്ങമെത്തുമ്പോള്‍

ഗണപതി ഭഗവാന് ഏത്തമിടേണ്ടത് എങ്ങനെ, ചൊല്ലേണ്ട പ്രാർത്ഥന എപ്രകാരം? അറിയാം

ഇന്ന് ചിങ്ങം ഒന്ന്, കർക്കടകം പെയ്തൊഴിഞ്ഞ് പൊന്നിൻ ചിങ്ങത്തെ വരവേൽക്കാൻ മലയാളികൾ

വികസിത ഭാരതത്തിന് ‘സപ്തധാര ‘ പ്രവാഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.