Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

അപര്‍ണയുടെ വേര്‍പാട് തകര്‍ത്തത് നിര്‍ധന കുടുംബത്തിന്റെ പ്രതീക്ഷകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 8, 2015, 05:25 pm IST
in Alappuzha

അപര്‍ണയുടെ മരണവിവരമറിഞ്ഞ് പൊട്ടിക്കരയുന്ന അമ്മ ഗീത

മണ്ണഞ്ചേരി: അപര്‍ണയുടെ അകാലവേര്‍പാട് തകര്‍ത്തത് നിര്‍ധന കുടുംബത്തിന്റെ ഏക പ്രതീക്ഷ. ആലപ്പുഴ പുന്നമട സായ് പരിശീലന കേന്ദ്രത്തില്‍ വിദ്യാര്‍തിനിയായിരുന്ന ആര്യാട് പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് ചെമ്പന്തറ പനക്കല്‍ രാമഭദ്രന്റെ മകള്‍ അപര്‍ണ (ശില്‍പ-17) മെയ് ഏഴിന് പുലര്‍ച്ചെയാണ് വിഷം ഉള്ളില്‍ച്ചെന്ന് മരിച്ചത്.

ദേശീയ ഇനത്തില്‍ ഒരു സ്വര്‍ണവും, ഒരു വെള്ളിയും, രണ്ടു വെങ്കലവും നേടിയ അപര്‍ണയുടെ വേര്‍പാട് നാടിന് തീരാ നൊമ്പരമായി. കൂടെയുണ്ടായിരുന്ന സീനിയര്‍ വിദ്യാര്‍ത്ഥിനികളുടെ മാനസിക പീഡനം മൂലമാണ് മകള്‍ മരിച്ചതെന്നാണ് അമ്മ പറയുന്നത്. വിഷു ആഘോഷത്തിനായി വീട്ടില്‍ എത്തി മടങ്ങിയ അപര്‍ണ സന്തോഷവതിയായിരുന്നു. സംഭവ ദിവസം രാവിലെ തന്നെ അപര്‍ണ വിളിച്ച് തനിക്കു പനിയാണെന്ന് പറഞ്ഞിരുന്നു. എന്നാല്‍ അങ്ങോട്ട് വരട്ടെ എന്നു ചോദിച്ചപ്പോള്‍ വേണ്ടാ എന്ന് മറുപടി നല്‍കിയതായും ഗീത പറയുന്നു.

എന്നാല്‍ മകളുടെ ശബ്ദത്തില്‍ പതര്‍ച്ചയുണ്ടായിരുന്നതായും മുതിര്‍ന്ന രണ്ടു കുട്ടികളുടെ പീഡനം അസഹനീയമായിരുന്നതായും അപര്‍ണ പറഞ്ഞു. നേരത്തെ പല തവണ ഇവരുടെ പ്രശ്‌നങ്ങള്‍ ഗീതയോട് പറഞ്ഞിരുന്നു. ഇതെത്തുടര്‍ന്ന് ഗീത സായ് കേന്ദ്രത്തിലെത്തി ബഹളം വച്ചിരുന്നു. എന്നാലും മകള്‍ ആത്മഹത്യ ചെയ്യുമെന്നു താന്‍ കരുതുന്നില്ലെന്നും ഗീത പറയുന്നു.

രാത്രി എട്ടരയോടെ കേന്ദ്രത്തില്‍ നിന്നും മേട്രന്‍ വിളിച്ചപ്പോഴാണ് സംഭവം വീട്ടുകാര്‍ അറിയുന്നത്. ഉടന്‍ തന്നെ മാതാപിതാക്കളും ബന്ധുക്കളും ആശുപത്രിയില്‍ എത്തുകയായിരുന്നു. താന്‍ ആത്മഹത്യ ചെയ്യാന്‍ ഉദ്ദേശിച്ചതല്ലെന്നും എന്നാല്‍ ഗത്യന്തരമില്ലാതെ താന്‍ മരിക്കുകയാണെന്നും മകള്‍ തന്നോട് പറഞ്ഞതായി ഗീത പറയുന്നു. അഞ്ചു വര്‍ഷമായി സായി കേന്ദ്രത്തില്‍ പരിശീലനത്തിലായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അരാജകത്വം നിരസിക്കുക;.വെറുപ്പ് ഒരു രാജ്യത്തെ കരിയർ കെട്ടിപ്പടുക്കുകയോ രാജ്യത്തെ മാറ്റുകയോ ചെയ്യുന്നില്ല: ജെന്‍സീയ്‌ക്ക് ഉപദേശവുമായി രാജീവ് ചന്ദ്രശേഖര്‍

World

കൊറിയന്‍ സംഗീത ബാന്‍റായ ബിടിഎസിന് ഗ്രാമി പുരസ്കാരം വേണ്ട;; വംശീയതയോടുള്ള പ്രതിഷേധം

India

‘രാമായണ’ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ച് ബ്രാഹ്മമുഹൂര്‍ത്തത്തില്‍; റഹ്മാന്റെ സംഗീതം 75 കോടിക്ക് വിലയ്‌ക്ക് വാങ്ങി ബ്രഹ്മാണ്ഡ കമ്പനി

ടെലഗ്രാം ആപ് സ്ഥാപകന്‍ പാവ് ലോവ് ഡുറോവ് (ഇടത്ത്)
India

ഇന്ത്യയുടെ നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്നെന്ന് പ്രചരിപ്പിക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിച്ചത് ടെലഗ്രാം ആപ്; പുടിന്റെയും ഉറക്കവും ടെലഗ്രാം കെടുത്തുന്നു

India

കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായ കേസ് അവസാനിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

വിചാരണ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് നടി അന്‍സിബ ഹസ്സന്‍ ഹൈക്കോടതിയില്‍

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

ഓണത്തിന് നാട്ടിലെത്താന്‍ കോട്ടയം – ഹുബ്‌ളി സ്‌പെഷ്യല്‍ ട്രെയിനുകള്‍, ഇന്ന് മുതല്‍ റിസര്‍വ് ചെയ്യാം

ക്ഷേത്രത്തില്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണു: വി. മുരളീധരന്‍ എംഎല്‍എയ്‌ക്ക് പരിക്ക്

വാക്ക് പാലിച്ച് മേയർ…പുത്തരിക്കണ്ടത്ത് നിന്നും നെൽക്കതിർ തലയിൽ ചുമന്ന് പദ്മനാഭന് സമർപ്പിച്ച് വണങ്ങി മേയര്‍ വിവി രാജേഷും സംഘവും.

ശമ്പളയിനത്തില്‍ മാത്രം 19,000 കോടി മുടക്കുന്ന 591 സര്‍ക്കാര്‍സ്ഥാപനങ്ങള്‍, പലതും കാലഹരണപ്പെട്ടവ !

ബെവ്‌കോ ഔട്ട്ലെറ്റ് വളപ്പിലെ മര്‍ദ്ദനം: 5 യുവാക്കള്‍ക്കെതിരെ കേസ്, അക്രമത്തിന് കാരണം മദ്യം വാങ്ങാന്‍ വരിതെറ്റിച്ചതിനെ ചൊല്ലിയുളള തര്‍ക്കം

കറുകച്ചാല്‍ കള്ളനോട്ട് കേസില്‍ അറസ്റ്റിലായത് ചെറുമീനുകള്‍ മാത്രം, മാസ്റ്റര്‍ ബ്രെയിന്‍ എവിടെ?

ട്രെയിനിന് മുകളില്‍ കയറി വൈദ്യുതി ലൈനില്‍ പിടിച്ച യുവാവ് ഷോക്കേറ്റ് തെറിച്ചുവീണു, വസ്ത്രങ്ങള്‍ കത്തിക്കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.