Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

മലയോരമേഖലയില്‍ ഡെങ്കിപ്പനി പടരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 8, 2015, 10:54 am IST
inPalakkad

അലനല്ലൂര്‍: എടത്തനാട്ടുകരയുടെ മലയോരമേഖലയായ ഉപ്പുകുളം, ഓടക്കളം, ചൂളിക്കുന്ന്, മുണ്ടക്കുളം, പൊന്‍പാറ, ചളവ മേഖലയില്‍ ഡെങ്കിപ്പനി പടരുന്നു. നിരവധിപേരാണ് പ്രദേശത്ത് ചികിത്സതേടി വിവിധ ആസ്?പത്രിയിലുള്ളത്.

ഒരിടവേളയ്‌ക്കുശേഷമാണ് പ്രദേശത്ത് കൊതുകുജന്യരോഗമായ ഡെങ്കിപ്പനി പടര്‍ന്നുപിടിക്കുന്നത്. 2004ല്‍ എടത്തനാട്ടുകരയിലാണ് ഏറ്റവുംകൂടുതല്‍ ഡെങ്കിപ്പനിമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പത്തുപേരാണ് അന്ന് മരിച്ചത്.

15ലധികം പേരാണ് മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ, മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ ചികിത്സയിലുള്ളത്. മഞ്ചേരിയില്‍ ചികിത്സയിലായിരുന്ന ഉപ്പുകുളം സ്വദേശിയായ യുവാവിനെ ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണത്തിനായി കോഴിക്കോട് മെഡിക്കല്‍കോളേജ് ആസ്?പത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. എടത്തനാട്ടുകരയുടെ വിവിധ ഭാഗങ്ങളില്‍ മഞ്ഞപ്പിത്തവും വയറിളക്കവും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

പ്രദേശത്ത് ഡെങ്കിപ്പനി പടരുന്നതില്‍ പ്രദേശവാസികള്‍ ഏറെ ആശങ്കയിലാണ്. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിലുള്ള കൂട്ടായ പ്രതിരോധപ്രവര്‍ത്തനങ്ങളോ ബോധവത്കരണ പരിപാടികളോ രണ്ടാഴ്ചയിലേറെ പിന്നിട്ടിട്ടും പ്രദേശത്ത് ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി.

ആഴ്ചകള്‍ക്കുമുമ്പ് വട്ടമണ്ണപുറം കുഞ്ഞുകുളത്തും അണ്ടിക്കുണ്ടിലും യതീംഖാന പ്രദേശത്തും നിരവധിയാളുകള്‍ക്ക് ഡെങ്കിപ്പനി റിപ്പോര്‍ട്ടുചെയ്തിരുന്നു. ഈ പ്രദേശങ്ങളില്‍ പനിബാധയ്‌ക്ക് അല്പം ശമനം വന്നപ്പോഴാണ് മറ്റ് മേഖലയിലെ ആളുകള്‍ക്ക് കൂട്ടത്തോടെ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത യാത്രാസൗകര്യങ്ങള്‍പോലും ദുഷ്‌കരമായ ഓടക്കളം ആദിവാസികോളനിയിലും നിരവധിപേര്‍ ഡെങ്കിപ്പനിബാധിതരാണ്. റബ്ബര്‍ത്തോട്ടങ്ങള്‍ ധാരാളമുള്ള പ്രദേശങ്ങളായതിനാല്‍ കൊതുകുകള്‍ വളരാനുള്ള സാഹചര്യങ്ങള്‍ ഏറെയാണെന്നാണ് നിഗമനം. കൊതുക് നിവാരണത്തിനാവശ്യമായ ഫോഗിങ്, പ്രതിരോധപ്രവര്‍ത്തനങ്ങള്‍, മെഡിക്കല്‍ ക്യാമ്പുകള്‍, ബോധവത്കരണം എന്നിവനടപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

Kerala

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

India

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

Kerala

ഗൗതംകൃഷ്ണയുടെ അമ്മയോട് മോശം പെരുമാറ്റം; ഫിഷറീസ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഡയറക്ടർക്ക് സ്ഥലമാറ്റം

Kerala

വനവാസികളുടെ ‘ഊര് ‘ തിരികെ നല്‍കുന്നു; ‘ഉന്നതി’ വേണ്ട, ഊരിലേക്ക് മടക്കം

പുതിയ വാര്‍ത്തകള്‍

ഹിമാചലിലെ ചമ്പ ജില്ലയിൽ സ്വകാര്യ ബസ് മറിഞ്ഞ് 8 പേർ മരിച്ചു ; 10 പേർക്ക് പരിക്ക്

ജെം പോര്‍ട്ടലിന് നാളെ പത്തു വര്‍ഷം പൂര്‍ത്തിയാകുന്നു

ഇടിച്ചു നേടിയ ഏഴ് സ്വര്‍ണ്ണങ്ങള്‍ ഇനി ഏഷ്യന്‍ പോര്

കേരളത്തിലെ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട് സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി കേന്ദ്രറെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍

ഇടപ്പള്ളി സ്റ്റേഷന്‍ നവീകരിക്കണം, ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണം

വിനീഷ്യസ് റയലില്‍ 2032 വരെ

ലോക അണ്ടര്‍20 അത്‌ലറ്റിക്‌സ്: മുഹമ്മദ് അഷ്ഫാഖിന് ദേശീയ റിക്കാര്‍ഡ്

നടൻ മോഹൻലാലിന് ഓസ്ട്രേലിയൻ വിസ കിട്ടിയില്ല; സിഡ്നി ഷോ മാറ്റിവെച്ചു, ടിക്കറ്റ് എടുത്തവരോട് മാപ്പ് പറഞ്ഞ് താരം

കുസാറ്റ് സിന്‍ഡിക്കേറ്റിലേക്കും സെനറ്റിലേക്കും പുതിയ അംഗങ്ങള്‍

സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ വന്ദേമാതരം പൂർണ്ണമായും ആലപിക്കണം; കർശന നിർദ്ദേശവുമായി കേരള സർക്കാർ

ടാറ്റ കൺസൾട്ടൻസി മതപരിവർത്തന കേസ് പ്രതി നിദ ഖാനെ ഒളിവിൽ കഴിയാൻ സഹായിച്ച ഒവൈസി പാർട്ടിയുടെ കൗൺസിലർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.